ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St. George`S H S S Kothamangalam}} | |||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കോതമംഗലം | |||
|വിദ്യാഭ്യാസ ജില്ല=കോതമംഗലം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=27023 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99486033 | |||
|യുഡൈസ് കോഡ്=32080700708 | |||
|സ്ഥാപിതദിവസം=16 | |||
|സ്ഥാപിതമാസം=04 | |||
|സ്ഥാപിതവർഷം=1936 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കോതമംഗലം | |||
|പിൻ കോഡ്=686691 | |||
|സ്കൂൾ ഇമെയിൽ=kothamangalam27023@yahoo.in | |||
|ഉപജില്ല=കോതമംഗലം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
|നിയമസഭാമണ്ഡലം=കോതമംഗലം | |||
|താലൂക്ക്=കോതമംഗലം | |||
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=693 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=190 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=883 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=29 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബിജു ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ=stella mathew | |||
|പി.ടി.എ. പ്രസിഡണ്ട്=മാജോ മാത്യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു മാർട്ടിൻ | |||
||സ്കൂൾ ചിത്രം=27023.schoolphoto2.png| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ആമുഖം == | |||
വിദ്യാലയം എന്ന വാക്കിനെ അർത്ഥവത്താകും വിധം അറിവുതേടി അണയുന്നവർ; മുന്നിൽ സമൃദ്ധമായി വിളമ്പുവാൻ വിജ്ഞാനിന്റെ ഒരിക്കലും വറ്റാത്ത കലവറയൊരുക്കി സന്തോഷത്തോടെ അരികിലണയുന്ന കലാക്ഷേത്രമാണ് കോതമംഗലത്തെ പുരാതനവും പ്രശസ്‌തവുമായ സെന്റ് ജോർജ്ജസ് ഹയർ സെക്കണ്‌ടറി സ്കൂൾ. | |||
1936 ൽ പുത്തൻ പള്ളി വികാരിയായിരുന്ന കാഞ്ഞൂർ ഇടവക വേഴാപ്പറമ്പിൽ യൗസേഫ് അച്ചന്റേയും സാഹിത്യകാരനായ എം പി പോളിന്റെ സഹോദരൻ ജോസഫ് മേനാച്ചേരി അച്ചന്റേയും ശ്രമഫലമായി സ്കൂളിനാവശ്യമായ സ്ഥലം ഇലഞ്ഞിക്കൽ തര്യത് കൂഞ്ഞിത്തൊമ്മന്റെ പക്കൽ നിന്നും 1400/ രൂപ വാങ്ങുകയും കെട്ടിടനിർമ്മാണം ആരംഭിക്കുകയും ചെയ്‌തു. (നാളാഗമം വാല്യം നം ഃ പേജ് 47 ആധാര ഉടമ്പടി നമ്പർ 22/109) | |||
09-03-1936 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു ശ്രീ എം ഒ വറീത് മേനാച്ചേരി ബി എ ഹെഡ്‌മാസ്റ്ററും, ശ്രീ ഇ വി മാത്യു| , ഒ കെ പോൾ , സി ഡി മത്തായി , എൻ നീലകണ്‌ഠൻപിള്ള , സി ജെ ജോസഫ് എന്നിവർ അദ്ധൃാപകരുമായിരുന്നു. | |||
അക്കാലത്ത് ഓരോ ക്ലാസ്സിലും മാസം തോറും അഞ്ചേകാൽ രൂപ വീതം ഫീസ് ഈടാക്കിയിരുന്നതുകൊൺട് സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങൾക്കേ വിദൃാഭ്യാസം പ്രാപ്യമായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവർക്കും വിദൃാഭ്യാസം നൽകുക എന്ന ലക്ഷൃത്തോടെയാണ് സ്‌കൂൾ ആരംഭിച്ചത്. | |||
ഈ സ്‌കൂളിന്റെ മെച്ചമായ പ്രവർത്തനത്തെ കുറിച്ച് കേട്ടറിഞ്ഞ് തിരുവതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ഒരിക്കൽ ഈ വിദ്യാലയം സന്ദർശിച്ചു എന്നതും അഭിമാനമായി കരുതുന്നു. അദ്‌ദേഹത്തിന്റെ സ്കൂൾ സന്ദർശനത്തിന്റെ സ്‌മാരകമായി മഹാരാജാവിന്റെ പ്രതിമ സ്‌ഥാപിച്ച് ഓഫീസിൽ സൂക്ഷിച്ചുവരുന്നു | |||
ഒരു ബോയ്സ് സ്കൂൾ എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂളിൽ | |||
6 അദ്ധൃാപകരും 4 ഡിവിഷനുമായി പ്രവർത്തനം ആരംഭിച്ച സെന്റ് ജോർജ് മിഡിൽ സ്‌കൂളിൽ ക്രമേണ ഹൈസ്‌കൂളായി ഉയർത്തുകയും 1940 ൽ ആദ്യ ബാച്ച് മെട്രികുലേഷൻ പരീക്ഷ എഴുതുകയും ചെയ്‌തു | |||
1966 ഫെബ്രുവരി 25 ന് കോതമംഗലം കോർപ്പറേറ്റ് എഡ|ക്കേഷനൽ ഏജൻസി നിലവിൽ വന്നപ്പോൾ ഈ സ്‌കൂൾ രൂപതയുടെ ആസ്ഥാന സ്‌കൂളായി. | |||
1983 ൽ മാനേജരായിരുന്ന സഖറിയാസ് തുടിയംപ്ലാക്കലച്ചന്റെ നേത്രത്വത്തിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത്. പഴയ സ്‌കൂൾ സ്ഥിതിചെയ്‌തിരുന്ന സ്ഥലത്ത് വിശാലമായ കളിസ്ഥലം നിർമ്മിക്കുകയും ചെയ്‌തു | |||
1998 ൽ ഈ സ്ഥാപനം ഹയർസെക്കണ്‌ടറി സ്‌കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂളിൽ 31 ഡിവിഷനുകളിൽ 1600 കുട്ടികൾ പഠിക്കുന്നു . | |||
എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ കരസ്ഥമാക്കിയ ഉന്നത വിജയം കൂടാതെ ദേശീയ സ്‌കൂൾ കായികമേളയിൽ തുടർച്ചയായി 5ാം വർഷവും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. | |||
== '''<small>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</small>''' == | |||
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1" | |||
|- | |||
- | |||
| 01-06-1936- 31-05-1937 | | 01-06-1936- 31-05-1937 | ||
| Sri. M.O Vareed | | Sri. M.O Vareed | ||
വരി 118: | വരി 141: | ||
|Sri. Joseph George | |Sri. Joseph George | ||
|- | |- | ||
} | |} | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
വരി 137: | വരി 160: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
==ഈ വിദ്യാലയത്തിലെ | |||
== ചിത്രങ്ങൾ == | == ചിത്രങ്ങൾ == | ||
[[ചിത്രം:sghssjjpg|200px|center|സ്കൂൾ വാർഷീകം]] | [[ചിത്രം:sghssjjpg|200px|center|സ്കൂൾ വാർഷീകം|കണ്ണി=Special:FilePath/Sghssjjpg]] | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
വരി 162: | വരി 181: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
[[ചിത്രം:sghssl.jpg]] | [[ചിത്രം:sghssl.jpg|കണ്ണി=Special:FilePath/Sghssl.jpg]] | ||
= | = | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 224: | വരി 243: | ||
സ്വകാര്യതാനയം Schoolwiki സംരംഭത്തെക്കുറിച്ച് നിരാകരണങ്ങൾ | സ്വകാര്യതാനയം Schoolwiki സംരംഭത്തെക്കുറിച്ച് നിരാകരണങ്ങൾ | ||
== മേൽവിലാസം == | == മേൽവിലാസം == | ||
വരി 246: | വരി 250: | ||
ഫോൺ നമ്പർ : 0485 2862479 | ഫോൺ നമ്പർ : 0485 2862479 | ||
ഇ മെയിൽ വിലാസം :kothamangalam27023@yahoo.com | ഇ മെയിൽ വിലാസം :kothamangalam27023@yahoo.com | ||
==വഴികാട്ടി== | |||
{{Slippymap|lat=10.062845489023436|lon= 76.63124160364336|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils-> | |||
==വഴികാട്ടി== | |||
{{Slippymap|lat=10.185459915348314|lon= 76.51784849458598|zoom=18|width=full|height=400|marker=yes}} | |||
[[വർഗ്ഗം:സ്കൂൾ]] | |||
<!--visbot verified-chils-> | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
തിരുത്തലുകൾ