"ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<gallery>
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
</gallery>{{prettyurl|GVHSS Elanthoor}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പേര്=ജി.വി.എച്ച്.എസ്.എസ്. ഇലന്തൂര്‍|
സ്ഥലപ്പേര്=ഇലന്തൂര്‍|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=38027|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=|
സ്കൂള്‍ വിലാസം=ഇലന്തൂര്‍പി.ഒ, പത്തനംതിട്ട<br/>|
പിന്‍ കോഡ്=689643 |
സ്കൂള്‍ ഫോണ്‍=04682361700|
സ്കൂള്‍ ഇമെയില്‍=gvhsselanthoor@yahoo.in|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=കോഴഞ്ചേരി|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=236|
പെൺകുട്ടികളുടെ എണ്ണം=167|
വിദ്യാര്‍ത്ഥികളുടെ എണ്ണം=403|
അദ്ധ്യാപകരുടെ എണ്ണം=|
പ്രിന്‍സിപ്പല്‍= P.G.Vilasini|
പ്രധാന അദ്ധ്യാപകന്‍= |
പി.ടി.ഏ. പ്രസിഡണ്ട്= K.P.Jayaprakash|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=index.jpg‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
G.V.H.S.S Elanthoor is a reputed institution in Pathanamthitta concentrating in the Physical,mental and Moral development of children.A team of well qualified and experienced teachers provide effective coaching in H.S and V.H.S.E classes.


{{Schoolwiki award applicant}}


== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ഇലന്തൂർ സ്ഥലത്തുള്ള ഒരു സർക്കാർ


വിദ്യാലയമാണ് ഇലന്തൂർ ജി.വി.എച്ച്.എസ്.എസ്


== ഭൗതികസൗകര്യങ്ങള്‍ ==
{{Infobox School
The school is situated in a lovely atmosphere apart from the city which provides learning process more effective.There are separate computer labs and multimedia rooms for H.S and V.H.S.E classes.Classes are conducting with the help of L.C.D.Projectors and other resources under the leadership of Sri:R.Radhakrishnan Nair(S.I.T.C)and Sri:Manu Mathew ( Joint S.I.T.C) .
|സ്ഥലപ്പേര്=ഇലന്തൂർ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38027
|എച്ച് എസ് എസ് കോഡ്=03107
|വി എച്ച് എസ് എസ് കോഡ്=904006
|വിക്കിഡാറ്റ ക്യു ഐഡി=Q87595507
|യുഡൈസ് കോഡ്=32120401007
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം1894
|സ്കൂൾ വിലാസം= ഇലന്തൂർ
|പോസ്റ്റോഫീസ്=ഇലന്തൂർ
|പിൻ കോഡ്=689643
|സ്കൂൾ ഫോൺ=0468 2362082
|സ്കൂൾ ഇമെയിൽ=gvhsselanthoor@yahoo.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്=കോഴഞ്ചേരി
ഭരണവിഭാഗം =സർക്കാർ
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=59
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=൦
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=൦
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=26
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=2
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=28
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|പ്രിൻസിപ്പൽ=ഷഫി പി കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മനോജ് പി സൈമൺ
|വൈസ് പ്രിൻസിപ്പൽ=ഷഫി പി കെ
|പ്രധാന അദ്ധ്യാപിക=ഷഫി പി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സിനു എബ്രഹാം
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ രാജേഷ്
|സ്കൂൾ ചിത്രം=Index.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== '''ചരിത്രം''' ==
കുംബഴ പ്രവർത്തിപള്ളിക്കുടം എന്നപേരിൽ തുടങ്ങിയ ഇലന്തൂർ ഗവൺമെൻറ്റ് ഹൈസ്കൂളിന് ഏകദേശം 150 തിൽപരം വ൪‍‍‍‍‍‍‍‍ഷത്തെ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ഇലന്തൂരിന്റെ സാംസ്കാരിക ചരിത്രത്തോളം തന്നെയുള്ള പ്രാധാന്യം ഈ സ്കുളിനുമുണ്ട്  .  ഇലന്തൂർ ഗവൺമെൻറ് ഹൈസ്കൂളിന് 162 ഈ വർഷത്തെ ചരിത്രമുണ്ട് .പഴയ തിരുവിതാംകൂർ രാജ്യത്ത് പല സ്ഥലങ്ങളിലും സർക്കാർ സ്കൂളുകൾ ആരംഭിച്ച കാലത്ത് കുമ്പഴ പ്രവർത്തി പള്ളിക്കൂടം എന്ന പേരിൽ തുടങ്ങിയ ഒരു വിദ്യാലയം ആണിത്. വി എം സ്കൂൾ (വെർണാകുലർ മിഡിൽ സ്കൂൾ)എംഎം സ്കൂൾ (മലയാളം മിഡിൽ സ്കൂൾ) യുപിസ്കൂൾ എന്നിങ്ങനെ പല പരിണാമദശതകൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിച്ചത് 160 വർഷം തികഞ്ഞ 1964 ആയിരുന്നു. തുടർന്ന് ദേശഭക്തൻ കെ കുമാർജി യുടെ നേതൃത്വത്തിൽ നടത്തിയ സാഹസിക ശ്രമങ്ങളുടെ ഫലമായി ഇതു ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിന്റെയും ,ഇലന്തൂർ ഗ്രാമത്തിൻയും പുരോഗതിക്ക് വേണ്ടി ചെയ്തിട്ടുള്ള ത്യാഗോജ്വലമായ സേവനം എന്നും സ്മരണീയമാണ്. [[കൂടുതൽ വായിക്കുക24644/ചരിത്രം|കൂടുതൽ വായിക്ക]]<nowiki/>ക
<gallery>
പ്രമാണം:38027 8.jpeg|alt=കെ കുമാർജി|കെ കുമാർജി സ്കൂൾ സ്ഥാപകൻ
</gallery>


== ഭൗതികസൗകര്യങ്ങൾ ==
മൂന്നേക്ക൪ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിശാലമായ സ്കൂൾകെട്ടിടങ്ങളും മൈതാനവുമാണ് ഏറ്റവും വലിയ പ്രത്യേകത. ‍‍‍‍ഒരു മൂന്ന്നില കെട്ടിടവും സി ആക്യതിയിലുള്ള മറ്റൊരു കെട്ടിടവുമാണ് ആകെയുള്ളത് മൂന്ന്നില കെട്ടിടത്തിന്റെ 
ഒരു ഭാഗത്ത് സ്കൂളിന്റെ ഓഫീസ്,ഹൈസ്കൂൾ ക്ലാസുകൾ, വി.എച്ച്.എസ്.സി ക്ലാസുകൾ, ലാബ്,സ്റ്റാഫ് റൂം,ഹയർ സെക്കന്ററി ക്ലാസുകൾ, തുടങ്ങിയവയും മറുഭാഗത്ത് ഇലന്തൂർ ഗവ; കോളേജും ഇപ്പോൾ താല്ക്കാലികമായി പ്രവർത്തിക്കുന്നു.സ്കൂളിൻറെ പ്രധാന കെട്ടിടം കൂടാതെ മൂന്നുനില കെട്ടിടം, ഒരു ഓടിട്ട കെട്ടിടം എന്നിവയുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ,മികച്ച ലൈബ്രറി എന്നിവ സ്കൂളിൽ ഉണ്ട്. എട്ടാംക്ലാസ് മുതൽ എല്ലാ ക്ലാസ്സുകളും ഹൈടെക് ആക്കി. ‍ഷീടോയ്‌ലറ്റ് ഉൾപ്പെടെയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട്. സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർലാബിലും ക്ലാസ് മുറികളിലും നെറ്റ് കണക്ഷൻ ലഭ്യമാണ്. ഹരിത പ്രോട്ടോകോൾ അനുസരിച്ച് പ്ലാസ്റ്റിക് മുക്തമായ ഒരു സ്കൂൾ ക്യാമ്പസ് ഇവിടെയുണ്ട് ചുറ്റുമതിൽ കെട്ടിയ സ്കൂൾ, ശുദ്ധജലം ലഭ്യമാകുന്നതിന് കിണർ ഇവയെല്ലാം നമ്മുടെ സ്കൂളിൽ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
<gallery>
* എന്‍.സി.സി.
</gallery>[[{{PAGENAME}}/നേ൪ക്കാഴ്ച|നേ൪ക്കാഴ്ച]]
* ബാന്റ് ട്രൂപ്പ്.
* സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ് മാഗസിന്‍.
* എൻ.സി.സി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ബാന്റ് ട്രൂപ്പ്.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ‍ജൂനിയർ റെഡ് ക്രോസ്
* സ്പെഷ്യൽ ക്ലാസുകൾ
*കുട്ടിക്കുട്ടം
*എൽ.എസ്.എസ്-യു.എസ്.എസ് പരീക്ഷാപരിശീലനം
*എൻ.എം.എം.എസ് പരീക്ഷാപരിശീലനം
*യോഗ പരിശീലനം
*കൗൺസലിങ്
*കരാട്ടേ പരിശീലനം
*പഠനയാത്രകൾ
*അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
*കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
*കലോത്സവ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു
*പി.റ്റി. എ. യോഗങ്ങൾ
*ഉച്ചഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം
*വിദ്യാലയ അടുക്കളത്തോട്ടം                                     
<gallery>
പ്രമാണം:38027 2.jpeg| കരാട്ടെ പരിശീലനം
</gallery><gallery>
പ്രമാണം:38027 1.jpeg| ക്രിസ്തുമസ് ആഘോഷം
</gallery><gallery>
പ്രമാണം:38027 9.jpeg|alt=ഫോറസ്ട്രി ക്ലബ്ബ് രൂപീകരണം|ഫോറസ്ട്രി ക്ലബ്ബ് രൂപീകരണം
</gallery><gallery>
പ്രമാണം:38027 10.jpeg|alt=ഇക്കോ ക്ലബ് പച്ചക്കറി കൃഷി|ഇക്കോ ക്ലബ്
</gallery><gallery>
പ്രമാണം:38027 7.jpeg|വിദ്യാരംഗം കലാ സാഹിത്യവേദി
</gallery><gallery>
പ്രമാണം:38027.8.jpeg|സ്വാതന്ത്ര്യ ദിനാഘോഷം
</gallery>


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
.പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്  ഈ സ്കൂൾ.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
'''<u>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</u>'''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1
|പുണ്ടരീകാക്ഷൻ
|1959-66
|-
|2
|കെ എം  ജേക്കബ്
|1976
|-
|3
|പി കെ ഗംഗാധരൻ
|1976-78
|-
|4
|സി എം ഏബ്രഹാം
|1978
|-
|5
|പിറ്റി ജോൺ
|1978-80
|-
|6
|അന്നമ്മ ഏബ്രഹാം
|1981-82
|-
|7
|വി എൻ രാമകൃഷ്ണൻ
|1982-85
|-
|7
|കെ വി കുര്യൻ
|1986-87
|-
|8
|സി എം അന്നമ്മ
|1988-89
|-
|9
|കെ ലില്ലിക്കുട്ടി
|1990
|-
|10
|പി കെ അoബുജാക്ഷി
|1990-91
|-
|11
|എം ഗോപിനാഥൻ നായർ
|1991
|-
|12
|കെ എൻ സദാനന്ദൻ
|1992
|-
|13
|കെ രാമതീർത്ഥൻ
|1993
|-
|14
|പി കെ ഗോപിനാഥൻ നായർ
|1994
|-
|15
|പി ഇ ഏലിയാമ്മ
|1995-96
|-
|16
|മേരി ഉമ്മൻ
|1997
|-
|17
|പി ഡി വർഗ്ഗീസ്
|1999
|-
|18
|സൂസൻ ഫിലിപ്പ്
|1999-2004
|-
|19
|ഫിലോമിന മാനുവൽ
|2007
|-
|20
|വിലാസിനി
|
|-
|21
|ശ്രീലത
|
|-
|22
|ഉഷാകുമാരി
|2015-16
|-
|23
|ഷാജഹാൻ
|2017-18
|-
|24
|റോബിൻസ് രാജ്
|2018
|-
|25
|സിഎൽ സെലിൻ
|2018
|-
|26
|ശ്രീദേവി
|2018-19
|-
|27
|ലത പി റ്റി
|2019-20
|-
|28
|ജോയി വി സക്കറിയ
|2020-21
|-
|29
|സലീന കെ എം
|2021-
|}<!--visbot  verified-chils->-->
'''<u>എച്ച്.എസ്.സ്. പ്രിൻസിപ്പൽ</u>'''
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1
|ഉഷാകുമാരി
|2015-16
|-
|2
|ഷാജഹാൻ
|2017-18
|-
|3
|റോബിൻസ് രാജ്
|2018
|-
|4
|സിഎൽ സെലിൻ
|2018
|-
|5
|ശ്രീദേവി
|2018-19
|-
|6
|ലത പി റ്റി
|2019-20
|-
|7
|ജോയി വി സക്കറിയ
|2020-21
|-
|8
|സലീന കെ എം
|2021-2023
|}
'''<u>വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ</u>'''
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1
|റെജീന എസ്
|2012-13
|-
|2
|റാണി ഷംസ്
|2013-17
|-
|3
|റെജീന എസ്
|2017-2022
|}
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
|-
|-
|1
|1
|എം ബി സത്യൻ
|-
|2
|സുജ റ്റി ജി
|-
|3
|റ്റിറ്റി ആനി ജോർജ്
|-
|4
|തോമസ് ഉഴുവത്ത്
|-
|5
|സാംസൺ തെക്കേതിൽ
|-
|6
|ഫിലേന്ദ്രൻ
|-
|7
|അജയൻ പി വേലായുധൻ
|-
|8
|വിനയൻ
|-
|9
|സതീഭായി
|-
|10
|ദിലീപ്
|-
|11
|ദിനേഷ്
|-
|12
|ദീജാ കുമാരി
|-
|13
|അന്നതോമസ്
|-
|14
|ഗിരിജാദേവി
|-
|15
|പൊടിയമ്മ
|-
|16
|സജി നൈനാൻ
|-
|17
|തങ്കമ്മ
|-
|18
|സാം ചെമ്പകത്തിൽ
|-
|19
|ഉമേഷ് പി നായർ
|-
|20
|അശോകൻ
|-
|21
|ജയൻ പി ദാസ്
|-
|22
|റ്റി ജി സുമ
|-
|23
|ലേഖ ജോൺ
|-
|24
|ഷീജാ പത്മം
|-
|25
|ശ്രീലത
|-
|26
|അനു ലക്ഷമി
|-
|27
|ശ്രീദേവി
|-
|28
|ഹരി
|-
|29
|ദീപാ കുമാരി
|-
|30
|പ്രസന്നൻ പി കെ
|-
|31
|പീയൂഷ്
|-
|32
|വിജയൻ എസ് വി
|-
|33
|മുരളീധരൻ നായർ
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


* <u>'''ചിത്രശാല'''</u>


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*     
== വഴികാട്ടി ==
|----
*


|}
* ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (20 കിലോമീറ്റർ)
|}
* പത്തനംതിട്ട ബസ്റ്റാന്റിൽ നിന്നും 11 കിലോമീറ്റർ
<googlemap version="0.9" lat="9.269862" lon="76.815376">
* കോഴഞ്ചേരി ബസ്റ്റാന്റിൽ നിന്നും 9 കിലോമീറ്റർ
</googlemap>
* പത്തനംതിട്ട - കോഴഞ്ചേരി റൂട്ടിൽ നെടുവേലി ജംഗ്ഷനിൽ നിന്ന് രണ്ട് കിലോമീറ്റർ
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{{Slippymap|lat=9.2994|lon=76.7291|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10908...2537487" എന്ന താളിൽനിന്ന് ശേഖരിച്ചത്