Jump to content
സഹായം

"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=94
|ആൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോളി ഭാസ്കരൻ
|പ്രധാന അദ്ധ്യാപിക=സിന്ധു എം. പി.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ.ബി.അഷറഫ്
|പി.ടി.എ. പ്രസിഡണ്ട്=കെ.ബി.അഷറഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത ഷക്കീർ
|എം.പി.ടി.എ. പ്രസിഡണ്ട്=നാദിയ
|സ്കൂൾ ചിത്രം=HEMMHS.jpg
|സ്കൂൾ ചിത്രം=HEMMHS.jpg
|size=350px
|size=350px
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

}}എറണാകുളം ജില്ലയിലെ  മട്ടാഞ്ചേരി ഉപജില്ലയിലെ  മട്ടാഞ്ചേരി  എന്ന സ്ഥലത്തുള്ള ഒരു ഏയ്‌ ഡഡ് വിദ്യാലയമാണ് എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി.

==മുഖക്കുറി==
==മുഖക്കുറി==
വരി 93: വരി 93:

== സ്കൂൾ പ്രവർത്തനങ്ങൾ ==
== സ്കൂൾ പ്രവർത്തനങ്ങൾ ==
2017 ജൂൺ 1-ം തിയതി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ എച്ച്.എം. സ്കൂളിനെ പ്ലാസ്റ്റിക് വിരുദ്ധമേഖലയായി പ്രഖ്യാപിക്കുകയും കുട്ടികൾക്ക് മഷിപ്പേനകൾ വിതരണം നടത്തുകയും ചെയ്തു
കേരള  സർക്കാറും ,  വിദ്യാഭ്യാസ  വകുപ്പും  സ്കുൂൾ  പ്രവേശനോത്സവങൾക്ക്  നൽകിയ  പ്രാധാന്യം
2017 ജൂൺ 1-ം തിയതി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ എച്ച്.എം. സ്കൂളിനെ പ്ലാസ്റ്റിക് വിരുദ്ധമേഖലയായി പ്രഖ്യാപിക്കുകയും കുട്ടികൾക്ക് മഷിപ്പേനകൾ വിതരണം നടത്തുകയും ചെയ്തു
ഉൾക്കൊണ്ട്  തന്നെ  ജന  പ്രതിനിധികളുടേയും ,  അദ്ധ്യാപകരുടേയും,  രക്ഷിതാക്കളുടേയും  സഹകരണത്തോടെ  വിപുലവും  വർണ്ണാഭയവുമായ  രൂപത്തിൽ  ആഘോഷിച്ചു.  കരഞ്ഞ്  കൊണ്ട്  കയറിവന്ന  പിഞ്ചോമനകൾക്ക്  ബലൂണുകളും  മിഠായികളും  മനോഹരമായ തൊപ്പികളും  നൽകി  പാട്ടും  പാടി  സ്വീകരിച്ചപ്പോൾ  പുഞ്ചിരിക്കുന്ന  മുഖങ്ങളോടെ  ക്ലാസ്  ടീച്ചറുടെ  കൈകളും  പിടിച്ച്  L.K .G.,                    1-ാം  ക്ലാസ്  എന്നിവിടങ്ങളിലേക്ക്  അവർ സന്തോഷത്തോടെ നടന്നു.

[[പ്രമാണം:HEHMMHS_SCHOOL_PRAVESHANOTHSAVAM.JPG|thumb left|400px]]
''' 2017 ആഗസ്റ്റ് 15-ം തിയതി സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു''''

[[പ്രമാണം:independence day.jpg|thumb left|400px]]

ജൂൺ ആദ്യവാരത്തിൽ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഗണിതക്ലബ്ബിന്റെ ഉത്ഘാടനം കുട്ടികളുടെ ഗണിതപ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ജോളിടീച്ചറിർ ഉത്ഘാടനം നിർവഹിച്ചു.കുട്ടികളുടെ ഗണിതഗാനാലാപനങ്ങൾ വളരെ ഹൃദ്യവും വൈവിധ്യം നിറഞ്ഞതും ആയിരുന്നു.കുട്ടികൾ നടത്തിയ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായിരുന്നു.

കേരള  സർക്കാറും ,  വിദ്യാഭ്യാസ  വകുപ്പും  സ്കുൂൾ  പ്രവേശനോത്സവങൾക്ക്  നൽകിയ  പ്രാധാന്യം ഉൾക്കൊണ്ട്  തന്നെ  ജന  പ്രതിനിധികളുടേയും ,  അദ്ധ്യാപകരുടേയും,  രക്ഷിതാക്കളുടേയും  സഹകരണത്തോടെ  വിപുലവും  വർണ്ണാഭയവുമായ  രൂപത്തിൽ  ആഘോഷിച്ചു.  കരഞ്ഞ്  കൊണ്ട്  കയറിവന്ന  പിഞ്ചോമനകൾക്ക്  ബലൂണുകളും  മിഠായികളും  മനോഹരമായ തൊപ്പികളും  നൽകി  പാട്ടും  പാടി  സ്വീകരിച്ചപ്പോൾ  പുഞ്ചിരിക്കുന്ന  മുഖങ്ങളോടെ  ക്ലാസ്  ടീച്ചറുടെ  കൈകളും  പിടിച്ച്  L.K .G.,1-ാം  ക്ലാസ്  എന്നിവിടങ്ങളിലേക്ക്  അവർ സന്തോഷത്തോടെ നടന്നു.
'''[[എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം, ചിത്രങ്ങൾ കാണാം]]'''

==2018-19 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ==
==2018-19 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ==
വരി 108: വരി 106:
[[പ്രമാണം:paristhithdinam1.jpg|thumb left|400px]]

[[പ്രമാണം:paristhithdinam1.jpg|thumb left|400px]]

[[പ്രമാണം:paristhithidinam 2.jpg|thumb left|400px]]

[[പ്രമാണം:paristhithidinam 2.jpg|thumb left|400px]]

'''2018-19 ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ'''

'''2018-19 ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ'''
2018 അധ്യയനവർ‍ഷം ജൂൺ ആദ്യത്തെ ആഴ്ച തന്നെ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഓരോ ക്ലാസിലെയും കുുട്ടികൾ അതാത് ക്ലാസിലെ ഗണിതത്തിന് പിന്നോക്കം നിൽക്കുന്നകുട്ടികൾക്ക് കൂടുതൽ ലളിതമായിത്തീരുന്നതിനുള്ള സഹായം നൽകുവാൻ തീരുമാനിച്ചു. ക്ലബ്ബിന്റെ ഉത്ഘാടനത്തിൽ ഗണിതപ്രദർശനം നടത്തി.

[[പ്രമാണം:2018 maths club.jpg|thumb left|400px]]

[[പ്രമാണം:2018 maths club.jpg|thumb left|400px]]

[[പ്രമാണം:2018 mathsclub1.JPG|thumb left|400px]]

[[പ്രമാണം:2018 mathsclub1.JPG|thumb left|400px]]

2018 -19 ഗ്രന്ഥശാല പ്രവർത്തനങ്ങൾ

==2018 -19 ഗ്രന്ഥശാല പ്രവർത്തനങ്ങൾ==
2018 അധ്യയനവർഷത്തിൽ സ്കൂൾ ഗ്രന്ഥശാല നവീകരിച്ച പുതിയ മുറിയിലേക്ക്മാറി.ഇതിന്റെ ഭാഗമായി പുസ്തക പ്രദർശനം നടത്തി. ജൂൺ 19 വായനദിനത്തിൽ മട്ടാ‍ഞ്ചേരി ലൈബ്രറി കൗൺസിൽ സ്കൂൾലൈബ്രറിക്ക് കുറച്ച് പുസ്തകങ്ങൾ സംഭാവന നൽകുകയും ഈ പുസ്തകങ്ങളുടെ വായനക്കുറിപ്പ് മത്സരം ജൂൺ 27ന് മട്ടാ‍ഞ്ചേരി ഗ്രന്ഥശാലയിൽ വച്ച് നടത്തുകയുമുണ്ടായി.ഇതിൽ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

[[പ്രമാണം:vayanadinam2.jpg|thumb left|400px]]<br

[[പ്രമാണം:26017-dp-2019.JPG|ലഘുചിത്രം|DIGITAL POOKKALAM COMPETITION]]
2018 -19 സോഷ്യൽ ക്ലബ്ബ് പ്രവർത്തനങ്ങൾ

[[പ്രമാണം:socialclub.jpg|thumb left|400px]]

[[പ്രമാണം:hiroshimaday aug6.jpg|thumb left|400px]]

2018 -19 ഹിന്ദിക്ലബ്ബ് പ്രവർത്തനങ്ങൾ

[[പ്രമാണം:hindiclub.jpg|thumb left|400px]]

2018 -19 സയൻസ് ക്ലബ്ബ്പ്രവർത്തനങ്ങൾ

[[പ്രമാണം:chandradinam july21.jpg|thumb left|400px]]

2018 ആഗസ്റ്റ് 15 ന് കനത്ത മഴ വക വയ്കാതെ തന്നെ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി.കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.തുടർന്ന് കുട്ടികൾ കലാപരിപാടികൾ നടത്തി.

[[പ്രമാണം:Independenceday 2018.jpg|thumb left|400px]]

[[പ്രമാണം:Independenceday 2018.jpg|thumb left|400px]]

[[പ്രമാണം:School hehmmhs.jpg|ലഘുചിത്രം|road map]]
[[പ്രമാണം:School hehmmhs.jpg|ലഘുചിത്രം|road map|കണ്ണി=Special:FilePath/School_hehmmhs.jpg]]
==2019-20 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ ==
[[പ്രമാണം:26017-ekm-dp-2019-1.JPG|ലഘുചിത്രം|DIGITAL POOKKALAM Ist]]

[[പ്രമാണം:26017-ekm-dp-2019-2.JPG|ലഘുചിത്രം|DIGITALPOOKKALAM IInd]]

[[പ്രമാണം:26017-ekm-dp-2019-3.jpg|ലഘുചിത്രം|DIGITAL POOKALAM IIIrd|കണ്ണി=Special:FilePath/26017-ekm-dp-2019-3.jpg]]

2019-20 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ

[[പ്രമാണം:26017-pookkalam-2019.JPG|ലഘുചിത്രം|ONAPPOOKKALAM]]

==2019-20 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ==
[[പ്രമാണം:26017-ekm-dp-2019-1.JPG|ലഘുചിത്രം|DIGITAL POOKKALAM Ist]]
[[പ്രമാണം:26017-ekm-dp-2019-1.JPG|ലഘുചിത്രം|DIGITAL POOKKALAM Ist]]

[[പ്രമാണം:26017-ekm-dp-2019-2.JPG|ലഘുചിത്രം|DIGITALPOOKKALAM IInd]]
[[പ്രമാണം:26017-ekm-dp-2019-2.JPG|ലഘുചിത്രം|DIGITALPOOKKALAM IInd]]

[[പ്രമാണം:26017-ekm-dp-2019-3.jpg|ലഘുചിത്രം|DIGITAL POOKALAM IIIrd]]
[[പ്രമാണം:26017-ekm-dp-2019-3.jpg|ലഘുചിത്രം|DIGITAL POOKALAM IIIrd|കണ്ണി=Special:FilePath/26017-ekm-dp-2019-3.jpg]]

[[പ്രമാണം:26017-pookkalam-2019.JPG|ലഘുചിത്രം|ONAPPOOKKALAM]]
[[പ്രമാണം:26017-pookkalam-2019.JPG|ലഘുചിത്രം|ONAPPOOKKALAM]]
==2021-22 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ==
കോവിഡ് മഹാമാരി മൂലം അടച്ചിടേണ്ടി വന്ന സ്കൂൾ നവംബർ1 മുതൽ തുറന്നു പ്രവർത്തിച്ചു തുടങ്ങി.
കുട്ടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്ലാസിൽ പ൦നം ആരംഭിച്ചു
==2022-23അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ==
ജൂൺ 1ന് അതിവിപുലമായ പ്രവേശനോത്സവത്തോടെ പുതിയ അധ്യയനവർഷത്തെ വരവേറ്റു.കൊച്ചി ഡപ്യൂട്ടി മേയർ ശ്രീമതി അൻസിയ , പിടിഎ പ്രസിഡണ്ട് ശീ കെ ബി അഷറഫ്,തുടങ്ങിയവർ ആശംസകൾ അറിയിച്ചു.വളരെ മനോഹരമായ പ്രവേശനോത്സവറാലി ചെണ്ടമേളങ്ങളുടെ അകമ്പടിയോടുകൂടി നടത്തി.
[[പ്രമാണം:26017 pravesanothsavan.jpeg|ലഘുചിത്രം|600px|]]

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
വരി 141: വരി 144:
രാജഭരണകാലത്ത് നഗരത്തിലെ പ്രധാനപാതയായിരുന്നു പാലസ്റോഡ്.ഇന്നും തിരക്കുള്ള ഈ പാതയിൽ എല്ലാ തരത്തിലുമുള്ള കച്ചവടസ്ഥാപന‌ങ്ങളുമുണ്ട്.ഇവിടെ വരുന്ന വാഹനങ്ങളുടെ തിരക്കിനിടയിലൂടെ വേണം സ്കൂളിലെത്താൻ.
രാജഭരണകാലത്ത് നഗരത്തിലെ പ്രധാനപാതയായിരുന്നു പാലസ്റോഡ്.ഇന്നും തിരക്കുള്ള ഈ പാതയിൽ എല്ലാ തരത്തിലുമുള്ള കച്ചവടസ്ഥാപന‌ങ്ങളുമുണ്ട്.ഇവിടെ വരുന്ന വാഹനങ്ങളുടെ തിരക്കിനിടയിലൂടെ വേണം സ്കൂളിലെത്താൻ.

{{#multimaps:9.95827,76.25534|zoom=18}}
{{Slippymap|lat=9.95827|lon=76.25534|zoom=18|width=full|height=400|marker=yes}}

[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1184111...2537481" എന്ന താളിൽനിന്ന് ശേഖരിച്ചത്