ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|h e h m m h s Mattancherry}} | {{prettyurl|h e h m m h s Mattancherry}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മട്ടാഞ്ചേരി | |||
|സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| വിദ്യാഭ്യാസ ജില്ല= എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |സ്കൂൾ കോഡ്=26017 | ||
| സ്കൂൾ കോഡ്= 26017 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q99485936 | ||
| സ്ഥാപിതവർഷം= 1936 | |യുഡൈസ് കോഡ്=32080800713 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 682002 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1936 | ||
| സ്കൂൾ ഇമെയിൽ= hajiessa@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=മട്ടാഞ്ചേരി | ||
| | |പിൻ കോഡ്=682002 | ||
| | |സ്കൂൾ ഫോൺ=0484 2229535 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=hajiessa@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=മട്ടാഞ്ചേരി | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ | ||
| മാദ്ധ്യമം= | |വാർഡ്=5 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊച്ചി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കൊച്ചി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=91 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=48 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിന്ധു എം. പി. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കെ.ബി.അഷറഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നാദിയ | |||
|സ്കൂൾ ചിത്രം=HEMMHS.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ മട്ടാഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു ഏയ് ഡഡ് വിദ്യാലയമാണ് എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി. | |||
==മുഖക്കുറി== | ==മുഖക്കുറി== | ||
[[പ്രമാണം:HAJI_ESSA_HAJI_MOOSA_4.JPG|പകരം=ബഹുമാനപ്പെട്ട ഹാജി ഈസ ഹാജി മൂസ സേട്ട്|299x299px|'''ബഹുമാനപ്പെട്ട ഹാജി ഈസ ഹാജി മൂസ സേട്ട്'''|നടുവിൽ]] | [[പ്രമാണം:HAJI_ESSA_HAJI_MOOSA_4.JPG|പകരം=ബഹുമാനപ്പെട്ട ഹാജി ഈസ ഹാജി മൂസ സേട്ട്|299x299px|'''ബഹുമാനപ്പെട്ട ഹാജി ഈസ ഹാജി മൂസ സേട്ട്'''|നടുവിൽ]] | ||
വരി 54: | വരി 77: | ||
അജ്ഞതയുടെ ഇരുമ്പഴികൾക്കുള്ളിൽ കിടന്ന് ഒരിറ്റു ജ്യോതിയ്ക്കു വേണ്ടി യാചിക്കുന്ന മുസ്ലീം സമൂഹത്തിന്റെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും ദീനരോദനം കേട്ട് സായൂജ്യമടഞ്ഞിരുന്ന ഒരു ജനതയുടെ മുന്നിൽ നവജാഗരണത്തിന്റെ വിപ്ലവദൂതുമായി കടന്നു വന്ന മനുഷ്യ സ്നേഹിയും ,ബുദ്ധികൂർമതയും ദീർഘവീക്ഷണവുമുള്ള മഹമനസ്ക്കനായ ഖാൻ സാഹിബ് ഇസ്മായിൽ ഹാജി ഈസാ സേട്ട് രംഗത്തു വന്നു.അദ്ദേഹത്തിന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായി പടുത്തുയർത്തപ്പെട്ട മഹത്തായ സ്ഥാപനമാണ് ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൾ.കൊഴിഞ്ഞുവീണ ഇന്നലകളുടെ ഇതളുകൾ പെറുക്കിയെടുക്കുമ്പോൾ വളർച്ചയുടെയും തളർച്ചയുടെയും ദിനരാത്രങ്ങൾ ചരിത്ര താളുകളിൽ കാണാൻ കഴിയും.അവിടെ ധൈഷണികമായ നേത്രുത്വം നൽകുവാനും ബുദ്ധിപരമായ കരുക്കൾ നീക്കുവാനും മാനേജ്മെന്റിന് സാധിച്ചു എന്നത് അവിസ്മരണീയമാണ്.ഇതിന്റെ പടവുകൾ ചവിട്ടിയിറങ്ങിയ നിരവധിയാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നവോത്ഥാനമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് മുന്നേറിയിട്ടുണ്ട് എന്നത് സ്ഥാപനത്തിന്റെ എക്കാലവും എടുത്തുപറയത്തക്ക നേട്ടമാണ്.പരേതരായ സാലെ മുഹമ്മെദ് ഇബ്രാഹിംസേട്ട് എം.പി.യും മുൻ സ്പീക്കർ എം.ജെ.സക്കറിയസേട്ടും അപരിചിതരല്ലല്ലോ.മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റന്റെ പേഴ്സണൽ ഡൊക്ടർ പി.അ.മുഹമ്മദാലി,കലാഭവൻ അൻസാർ ,കലാഭവൻ ഹനീഫ തുടങ്ങിയ നിരവധി മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിൽ ഹരിശ്രീ കുറിച്ചവരാണ്.. | അജ്ഞതയുടെ ഇരുമ്പഴികൾക്കുള്ളിൽ കിടന്ന് ഒരിറ്റു ജ്യോതിയ്ക്കു വേണ്ടി യാചിക്കുന്ന മുസ്ലീം സമൂഹത്തിന്റെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും ദീനരോദനം കേട്ട് സായൂജ്യമടഞ്ഞിരുന്ന ഒരു ജനതയുടെ മുന്നിൽ നവജാഗരണത്തിന്റെ വിപ്ലവദൂതുമായി കടന്നു വന്ന മനുഷ്യ സ്നേഹിയും ,ബുദ്ധികൂർമതയും ദീർഘവീക്ഷണവുമുള്ള മഹമനസ്ക്കനായ ഖാൻ സാഹിബ് ഇസ്മായിൽ ഹാജി ഈസാ സേട്ട് രംഗത്തു വന്നു.അദ്ദേഹത്തിന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായി പടുത്തുയർത്തപ്പെട്ട മഹത്തായ സ്ഥാപനമാണ് ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൾ.കൊഴിഞ്ഞുവീണ ഇന്നലകളുടെ ഇതളുകൾ പെറുക്കിയെടുക്കുമ്പോൾ വളർച്ചയുടെയും തളർച്ചയുടെയും ദിനരാത്രങ്ങൾ ചരിത്ര താളുകളിൽ കാണാൻ കഴിയും.അവിടെ ധൈഷണികമായ നേത്രുത്വം നൽകുവാനും ബുദ്ധിപരമായ കരുക്കൾ നീക്കുവാനും മാനേജ്മെന്റിന് സാധിച്ചു എന്നത് അവിസ്മരണീയമാണ്.ഇതിന്റെ പടവുകൾ ചവിട്ടിയിറങ്ങിയ നിരവധിയാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നവോത്ഥാനമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് മുന്നേറിയിട്ടുണ്ട് എന്നത് സ്ഥാപനത്തിന്റെ എക്കാലവും എടുത്തുപറയത്തക്ക നേട്ടമാണ്.പരേതരായ സാലെ മുഹമ്മെദ് ഇബ്രാഹിംസേട്ട് എം.പി.യും മുൻ സ്പീക്കർ എം.ജെ.സക്കറിയസേട്ടും അപരിചിതരല്ലല്ലോ.മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റന്റെ പേഴ്സണൽ ഡൊക്ടർ പി.അ.മുഹമ്മദാലി,കലാഭവൻ അൻസാർ ,കലാഭവൻ ഹനീഫ തുടങ്ങിയ നിരവധി മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിൽ ഹരിശ്രീ കുറിച്ചവരാണ്.. | ||
[[പ്രമാണം:26017-ekm-dp-2019-1.JPG|പകരം=|വലത്ത്|200x200ബിന്ദു]] | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 71: | വരി 93: | ||
== സ്കൂൾ പ്രവർത്തനങ്ങൾ == | == സ്കൂൾ പ്രവർത്തനങ്ങൾ == | ||
2017 ജൂൺ 1-ം തിയതി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ എച്ച്.എം. സ്കൂളിനെ പ്ലാസ്റ്റിക് വിരുദ്ധമേഖലയായി പ്രഖ്യാപിക്കുകയും കുട്ടികൾക്ക് മഷിപ്പേനകൾ വിതരണം നടത്തുകയും ചെയ്തു | |||
ഉൾക്കൊണ്ട് തന്നെ ജന പ്രതിനിധികളുടേയും , അദ്ധ്യാപകരുടേയും, രക്ഷിതാക്കളുടേയും സഹകരണത്തോടെ വിപുലവും വർണ്ണാഭയവുമായ രൂപത്തിൽ ആഘോഷിച്ചു. കരഞ്ഞ് കൊണ്ട് കയറിവന്ന പിഞ്ചോമനകൾക്ക് ബലൂണുകളും മിഠായികളും മനോഹരമായ തൊപ്പികളും നൽകി പാട്ടും പാടി സ്വീകരിച്ചപ്പോൾ പുഞ്ചിരിക്കുന്ന മുഖങ്ങളോടെ ക്ലാസ് ടീച്ചറുടെ കൈകളും പിടിച്ച് L.K .G., | |||
കേരള സർക്കാറും , വിദ്യാഭ്യാസ വകുപ്പും സ്കുൂൾ പ്രവേശനോത്സവങൾക്ക് നൽകിയ പ്രാധാന്യം ഉൾക്കൊണ്ട് തന്നെ ജന പ്രതിനിധികളുടേയും , അദ്ധ്യാപകരുടേയും, രക്ഷിതാക്കളുടേയും സഹകരണത്തോടെ വിപുലവും വർണ്ണാഭയവുമായ രൂപത്തിൽ ആഘോഷിച്ചു. കരഞ്ഞ് കൊണ്ട് കയറിവന്ന പിഞ്ചോമനകൾക്ക് ബലൂണുകളും മിഠായികളും മനോഹരമായ തൊപ്പികളും നൽകി പാട്ടും പാടി സ്വീകരിച്ചപ്പോൾ പുഞ്ചിരിക്കുന്ന മുഖങ്ങളോടെ ക്ലാസ് ടീച്ചറുടെ കൈകളും പിടിച്ച് L.K .G.,1-ാം ക്ലാസ് എന്നിവിടങ്ങളിലേക്ക് അവർ സന്തോഷത്തോടെ നടന്നു. | |||
'''[[എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം, ചിത്രങ്ങൾ കാണാം]]''' | |||
==2018-19 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ== | |||
2018 അധ്യയനവർഷത്തെ പുതിയ കുരുന്നുകളെ വളരെ ആവേശത്തോടുകൂടി സ്കൂളിലേക്ക് അധ്യാപകരും പിടിഎ അംഗങ്ങളും എതിരേറ്റു. .ജനപ്രതിനിധികളായ ശ്രീ.അഷറഫ്,ശ്രീമതി.റജുല,എന്നിവർ ചടങ്ങിൽ പങ്കെടുത്ത് കുട്ടികൾക്ക് ആശംസകൾ നേർന്നു.കുട്ടികൾക്ക് സ്കൂൾ ബാഗുകളും,മറ്റ് സ്കൂൾ സാമഗ്രികളും വർണ്ണപ്പകിട്ടാർന്ന സമ്മാനങ്ങളും നൽകി.
| 2018 അധ്യയനവർഷത്തെ പുതിയ കുരുന്നുകളെ വളരെ ആവേശത്തോടുകൂടി സ്കൂളിലേക്ക് അധ്യാപകരും പിടിഎ അംഗങ്ങളും എതിരേറ്റു. .ജനപ്രതിനിധികളായ ശ്രീ.അഷറഫ്,ശ്രീമതി.റജുല,എന്നിവർ ചടങ്ങിൽ പങ്കെടുത്ത് കുട്ടികൾക്ക് ആശംസകൾ നേർന്നു.കുട്ടികൾക്ക് സ്കൂൾ ബാഗുകളും,മറ്റ് സ്കൂൾ സാമഗ്രികളും വർണ്ണപ്പകിട്ടാർന്ന സമ്മാനങ്ങളും നൽകി.

[[പ്രമാണം:PAVESANOTHSAVAM2 2018.JPG|thumb left|400px]]
| [[പ്രമാണം:PAVESANOTHSAVAM2 2018.JPG|thumb left|400px]]

വരി 86: | വരി 106: | ||
[[പ്രമാണം:paristhithdinam1.jpg|thumb left|400px]]
| [[പ്രമാണം:paristhithdinam1.jpg|thumb left|400px]]

[[പ്രമാണം:paristhithidinam 2.jpg|thumb left|400px]]
| [[പ്രമാണം:paristhithidinam 2.jpg|thumb left|400px]]

'''2018-19 ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ''' | '''2018-19 ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ''' | ||
2018 അധ്യയനവർഷം ജൂൺ ആദ്യത്തെ ആഴ്ച തന്നെ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഓരോ ക്ലാസിലെയും കുുട്ടികൾ അതാത് ക്ലാസിലെ ഗണിതത്തിന് പിന്നോക്കം നിൽക്കുന്നകുട്ടികൾക്ക് കൂടുതൽ ലളിതമായിത്തീരുന്നതിനുള്ള സഹായം നൽകുവാൻ തീരുമാനിച്ചു. ക്ലബ്ബിന്റെ ഉത്ഘാടനത്തിൽ ഗണിതപ്രദർശനം നടത്തി. | 2018 അധ്യയനവർഷം ജൂൺ ആദ്യത്തെ ആഴ്ച തന്നെ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഓരോ ക്ലാസിലെയും കുുട്ടികൾ അതാത് ക്ലാസിലെ ഗണിതത്തിന് പിന്നോക്കം നിൽക്കുന്നകുട്ടികൾക്ക് കൂടുതൽ ലളിതമായിത്തീരുന്നതിനുള്ള സഹായം നൽകുവാൻ തീരുമാനിച്ചു. ക്ലബ്ബിന്റെ ഉത്ഘാടനത്തിൽ ഗണിതപ്രദർശനം നടത്തി. | ||
[[പ്രമാണം:2018 maths club.jpg|thumb left|400px]]
| [[പ്രമാണം:2018 maths club.jpg|thumb left|400px]]

[[പ്രമാണം:2018 mathsclub1.JPG|thumb left|400px]]
| [[പ്രമാണം:2018 mathsclub1.JPG|thumb left|400px]]

==2018 -19 ഗ്രന്ഥശാല പ്രവർത്തനങ്ങൾ== | |||
2018 അധ്യയനവർഷത്തിൽ സ്കൂൾ ഗ്രന്ഥശാല നവീകരിച്ച പുതിയ മുറിയിലേക്ക്മാറി.ഇതിന്റെ ഭാഗമായി പുസ്തക പ്രദർശനം നടത്തി. ജൂൺ 19 വായനദിനത്തിൽ മട്ടാഞ്ചേരി ലൈബ്രറി കൗൺസിൽ സ്കൂൾലൈബ്രറിക്ക് കുറച്ച് പുസ്തകങ്ങൾ സംഭാവന നൽകുകയും ഈ പുസ്തകങ്ങളുടെ വായനക്കുറിപ്പ് മത്സരം ജൂൺ 27ന് മട്ടാഞ്ചേരി ഗ്രന്ഥശാലയിൽ വച്ച് നടത്തുകയുമുണ്ടായി.ഇതിൽ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. | 2018 അധ്യയനവർഷത്തിൽ സ്കൂൾ ഗ്രന്ഥശാല നവീകരിച്ച പുതിയ മുറിയിലേക്ക്മാറി.ഇതിന്റെ ഭാഗമായി പുസ്തക പ്രദർശനം നടത്തി. ജൂൺ 19 വായനദിനത്തിൽ മട്ടാഞ്ചേരി ലൈബ്രറി കൗൺസിൽ സ്കൂൾലൈബ്രറിക്ക് കുറച്ച് പുസ്തകങ്ങൾ സംഭാവന നൽകുകയും ഈ പുസ്തകങ്ങളുടെ വായനക്കുറിപ്പ് മത്സരം ജൂൺ 27ന് മട്ടാഞ്ചേരി ഗ്രന്ഥശാലയിൽ വച്ച് നടത്തുകയുമുണ്ടായി.ഇതിൽ ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. | ||
2018 ആഗസ്റ്റ് 15 ന് കനത്ത മഴ വക വയ്കാതെ തന്നെ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി.കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.തുടർന്ന് കുട്ടികൾ കലാപരിപാടികൾ നടത്തി.
| 2018 ആഗസ്റ്റ് 15 ന് കനത്ത മഴ വക വയ്കാതെ തന്നെ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി.കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.തുടർന്ന് കുട്ടികൾ കലാപരിപാടികൾ നടത്തി.

[[പ്രമാണം:Independenceday 2018.jpg|thumb left|400px]]
| [[പ്രമാണം:Independenceday 2018.jpg|thumb left|400px]]

[[പ്രമാണം:School hehmmhs.jpg|ലഘുചിത്രം|road map]] | [[പ്രമാണം:School hehmmhs.jpg|ലഘുചിത്രം|road map|കണ്ണി=Special:FilePath/School_hehmmhs.jpg]] | ||
==2019-20 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:26017-ekm-dp-2019-1.JPG|ലഘുചിത്രം|DIGITAL POOKKALAM Ist]] | |||

[[പ്രമാണം:26017-ekm-dp-2019-2.JPG|ലഘുചിത്രം|DIGITALPOOKKALAM IInd]] | |||

[[പ്രമാണം:26017-ekm-dp-2019-3.jpg|ലഘുചിത്രം|DIGITAL POOKALAM IIIrd|കണ്ണി=Special:FilePath/26017-ekm-dp-2019-3.jpg]] | |||

[[പ്രമാണം:26017-pookkalam-2019.JPG|ലഘുചിത്രം|ONAPPOOKKALAM]] | |||
==2019-20 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ== | |||
[[പ്രമാണം:26017-ekm-dp-2019-1.JPG|ലഘുചിത്രം|DIGITAL POOKKALAM Ist]] | [[പ്രമാണം:26017-ekm-dp-2019-1.JPG|ലഘുചിത്രം|DIGITAL POOKKALAM Ist]] | ||

[[പ്രമാണം:26017-ekm-dp-2019-2.JPG|ലഘുചിത്രം|DIGITALPOOKKALAM IInd]] | [[പ്രമാണം:26017-ekm-dp-2019-2.JPG|ലഘുചിത്രം|DIGITALPOOKKALAM IInd]] | ||

[[പ്രമാണം:26017-ekm-dp-2019-3.jpg|ലഘുചിത്രം|DIGITAL POOKALAM IIIrd]] | [[പ്രമാണം:26017-ekm-dp-2019-3.jpg|ലഘുചിത്രം|DIGITAL POOKALAM IIIrd|കണ്ണി=Special:FilePath/26017-ekm-dp-2019-3.jpg]] | ||

[[പ്രമാണം:26017-pookkalam-2019.JPG|ലഘുചിത്രം|ONAPPOOKKALAM]] | [[പ്രമാണം:26017-pookkalam-2019.JPG|ലഘുചിത്രം|ONAPPOOKKALAM]] | ||
==2021-22 അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ== | |||
കോവിഡ് മഹാമാരി മൂലം അടച്ചിടേണ്ടി വന്ന സ്കൂൾ നവംബർ1 മുതൽ തുറന്നു പ്രവർത്തിച്ചു തുടങ്ങി. | |||
കുട്ടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്ലാസിൽ പ൦നം ആരംഭിച്ചു | |||
==2022-23അധ്യയനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ== | |||
ജൂൺ 1ന് അതിവിപുലമായ പ്രവേശനോത്സവത്തോടെ പുതിയ അധ്യയനവർഷത്തെ വരവേറ്റു.കൊച്ചി ഡപ്യൂട്ടി മേയർ ശ്രീമതി അൻസിയ , പിടിഎ പ്രസിഡണ്ട് ശീ കെ ബി അഷറഫ്,തുടങ്ങിയവർ ആശംസകൾ അറിയിച്ചു.വളരെ മനോഹരമായ പ്രവേശനോത്സവറാലി ചെണ്ടമേളങ്ങളുടെ അകമ്പടിയോടുകൂടി നടത്തി.
[[പ്രമാണം:26017 pravesanothsavan.jpeg|ലഘുചിത്രം|600px|]] | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
മട്ടാഞ്ചേരി ആനവാതിൽ ബസ്റ്റോപ്പിൽ നിന്ന് അരകിലോമീറ്റർ പടിഞ്ഞാറായി പാലസ്റോഡിന് ഇടതുവശത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.രാജഭരണകാലത്ത് നഗരത്തിലെ പ്രധാനപാതയായിരുന്നു പാലസ്റോഡ്.ഇന്നും തിരക്കുള്ള ഈ പാതയിൽ എല്ലാ തരത്തിലുമുള്ള കച്ചവടസ്ഥാപനങ്ങളുമുണ്ട്.ഇവിടെ വരുന്ന വാഹനങ്ങളുടെ തിരക്കിനിടയിലൂടെ വേണം സ്കൂളിലെത്താൻ. | *മട്ടാഞ്ചേരി ആനവാതിൽ ബസ്റ്റോപ്പിൽ നിന്ന് അരകിലോമീറ്റർ പടിഞ്ഞാറായി പാലസ്റോഡിന് ഇടതുവശത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
രാജഭരണകാലത്ത് നഗരത്തിലെ പ്രധാനപാതയായിരുന്നു പാലസ്റോഡ്.ഇന്നും തിരക്കുള്ള ഈ പാതയിൽ എല്ലാ തരത്തിലുമുള്ള കച്ചവടസ്ഥാപനങ്ങളുമുണ്ട്.ഇവിടെ വരുന്ന വാഹനങ്ങളുടെ തിരക്കിനിടയിലൂടെ വേണം സ്കൂളിലെത്താൻ. | |||

{{Slippymap|lat=9.95827|lon=76.25534|zoom=18|width=full|height=400|marker=yes}} | |||

[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||
തിരുത്തലുകൾ