ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) (Bot Update Map Code!) |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|L. M. S U. P. S. Kottukonam}}

'''[https://schoolwiki.in/L._M._S_U._P._S._Kottukonam ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/L._M._S_U._P._S._Kottukonam

https://schoolwiki.in/L._M._S_U._P._S._Kottukonam

{{PSchoolFrame/Header}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാണ് കോട്ടുകോണം എൽ എം എസ് യൂ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .പാറശ്ശാല ഉപ ജില്ലയിലെ ഈ സ്ഥാപനം 1907 ൽ സ്ഥാപിതമായി.മലകളും കുന്നുകളും വൃക്ഷ ലതാദികളും കൊണ്ട് നിറഞ്ഞു ഗ്രാമ ഭംഗി തുളുമ്പി നിൽക്കുന്ന കോട്ടുക്കോണം എന്ന പ്രദേശത്തു ഏകദേശം 106 വർഷങ്ങൾക്കു മുമ്പ് കോട്ടുക്കോണം കുരുവിയോട് കുടുംബത്തിലെ മോശാ വാദ്ധ്യാർ തന്റെ ഭവനത്തോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം നടത്തിവന്നിരുന്നു. | {{PSchoolFrame/Header}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാണ് കോട്ടുകോണം എൽ എം എസ് യൂ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .പാറശ്ശാല ഉപ ജില്ലയിലെ ഈ സ്ഥാപനം 1907 ൽ സ്ഥാപിതമായി.മലകളും കുന്നുകളും വൃക്ഷ ലതാദികളും കൊണ്ട് നിറഞ്ഞു ഗ്രാമ ഭംഗി തുളുമ്പി നിൽക്കുന്ന കോട്ടുക്കോണം എന്ന പ്രദേശത്തു ഏകദേശം 106 വർഷങ്ങൾക്കു മുമ്പ് കോട്ടുക്കോണം കുരുവിയോട് കുടുംബത്തിലെ മോശാ വാദ്ധ്യാർ തന്റെ ഭവനത്തോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം നടത്തിവന്നിരുന്നു. | ||
വരി 10: | വരി 10: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q | |വിക്കിഡാറ്റ ക്യു ഐഡി=Q | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32140900502 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=12 | |സ്ഥാപിതമാസം=12 | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=155 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=129 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=284 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=16 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഷാജി. റ്റി | |പി.ടി.എ. പ്രസിഡണ്ട്=ഷാജി. റ്റി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷെറീന | ||
|സ്കൂൾ ചിത്രം=44552-1.jpg | |സ്കൂൾ ചിത്രം=44552-1.jpg | ||
|size=350px | |size=350px | ||
വരി 69: | വരി 69: | ||
== ഭൗതിക സാഹചര്യങ്ങൾ== | == ഭൗതിക സാഹചര്യങ്ങൾ== | ||
മലനിരകളും, വൃക്ഷലതാതികളും കൊണ്ട് ഹരിത ഭംഗി തീർത്ത പ്രകൃതി രമണീയമായ കോട്ടുകോണം പ്രദേശത്തിന്റെ നെറുകയിൽ ഭക്തി നിർഭരവും ,ശാന്തവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സി എസ് ഐ കോട്ടുക്കോണം സഭയോട് ചേർന്ന് ഒന്നര ഏക്കറോളം വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ കോട്ടുകോണം സ്കൂൾ സ്ഥിതി ചെയ്യുന്നു. | മലനിരകളും, വൃക്ഷലതാതികളും കൊണ്ട് ഹരിത ഭംഗി തീർത്ത പ്രകൃതി രമണീയമായ കോട്ടുകോണം പ്രദേശത്തിന്റെ നെറുകയിൽ ഭക്തി നിർഭരവും ,ശാന്തവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സി എസ് ഐ കോട്ടുക്കോണം സഭയോട് ചേർന്ന് ഒന്നര ഏക്കറോളം വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ കോട്ടുകോണം സ്കൂൾ സ്ഥിതി ചെയ്യുന്നു.[[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
==ബോധനരീതി == | ==ബോധനരീതി == | ||
സംസ്ക്കാരത്തിന്റെ വിളനിലങ്ങളാണ് വിദ്യാലയങ്ങൾ .പൊതു വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്.സ്വതന്ത്രമായി വിദ്യാർത്ഥികൾക്ക് ചിന്തിക്കാനും പഠിക്കാനും യഥാസമയം കൈവരിക്കേണ്ട പഠന ലക്ഷ്യങ്ങൾ നേടുവാനും പൊതുവിദ്യാഭ്യാസ നയം വളരെ അർത്ഥവത്താണ്.കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനൂനതനമായ രീതിയിൽ ഐ സി ടി ഉപയോഗപ്പെടുത്തി കൊണ്ടുള്ള പഠന രീതിയാണ് ഈ സ്കൂളിൽ | സംസ്ക്കാരത്തിന്റെ വിളനിലങ്ങളാണ് വിദ്യാലയങ്ങൾ .പൊതു വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്.സ്വതന്ത്രമായി വിദ്യാർത്ഥികൾക്ക് ചിന്തിക്കാനും പഠിക്കാനും യഥാസമയം കൈവരിക്കേണ്ട പഠന ലക്ഷ്യങ്ങൾ നേടുവാനും പൊതുവിദ്യാഭ്യാസ നയം വളരെ അർത്ഥവത്താണ്.കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനൂനതനമായ രീതിയിൽ ഐ സി ടി ഉപയോഗപ്പെടുത്തി കൊണ്ടുള്ള പഠന രീതിയാണ് ഈ സ്കൂളിൽ നിലവിലു ള്ളത്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്.മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും,മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്.ഒരു ഹരിത വിദ്യാലയ സങ്കൽപ്പമാണ് ഇവിടത്തെ ഓരോ അധ്യാപകരുടെയും മനസ്സിലുള്ളത്.ഭൂമിയെ പച്ച പിടിപ്പിക്കാൻ,മണ്ണിന്റെ നനവും,നന്മയും കാത്തു സൂക്ഷിക്കാൻ പ്രകൃതിയെ അറിയാനും,ആദരിക്കാനും നാം ഓരോരുത്തരും കടപ്പെട്ടവരാണ് | ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്.മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും,മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്.ഒരു ഹരിത വിദ്യാലയ സങ്കൽപ്പമാണ് ഇവിടത്തെ ഓരോ അധ്യാപകരുടെയും മനസ്സിലുള്ളത്.ഭൂമിയെ പച്ച പിടിപ്പിക്കാൻ,മണ്ണിന്റെ നനവും,നന്മയും കാത്തു സൂക്ഷിക്കാൻ പ്രകൃതിയെ അറിയാനും,ആദരിക്കാനും നാം ഓരോരുത്തരും കടപ്പെട്ടവരാണ്.[[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
==മാനേജ്മെൻറ് == | ==മാനേജ്മെൻറ് == | ||
വരി 88: | വരി 88: | ||
!കാലഘട്ടം | !കാലഘട്ടം | ||

| | |1 | ||
| | |ജെസ്സി | ||
| | |1994-2001 | ||

|2 | |||
|ബാലരാജ് | |||
|2002-2004 | |||

|3 | |||
|വരദകുമാർ | |||
|2005-2011 | |||

| | |4 | ||
| | |സി. ക്രിസ്പിൻ | ||
| | |2012-2020 | ||

| | |5 | ||
| | |ഷീബ. ഡി.എസ് | ||
| | |2021 .... | ||

വരി 107: | വരി 115: | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
!പേര് | !പേര് | ||
!മേഖല | |||

|1 | |||
|ഷീബ. ഡി.എസ് | |||
| പ്രഥമാധ്യാപിക | |||

|2 | |||
|ഗിൽഡകുമാരി. ജെ | |||
|അധ്യാപിക | |||

|3 | |||
|ഷൈനി ക്രിസ്റ്റൽ. ടി | |||
|അധ്യാപിക | |||

|4 | |||
|ആശ. എൽ | |||
|അധ്യാപിക | |||

|5 | |||
|ലിനിറ്റ വിൽസൺ | |||
|അധ്യാപിക | |||

|6 | |||
|ബീന. എൽ.എസ് | |||
|അധ്യാപിക | |||

|7 | |||
|റീന ജാസ്മിൻ. വി.ബി | |||
|അധ്യാപിക | |||

|8 | |||
|വിനിത. ജെ | |||
|അധ്യാപിക | |||

|9 | |||
|വിക്ടർ സേവ്യർ. സി.ആർ | |||
|അധ്യാപകൻ | |||

|10 | |||
|സനു. ഡി.എസ് | |||
|അധ്യാപകൻ | |||

|11 | |||
|ഷൈനു. ഡി.എസ് | |||
|അധ്യാപകൻ | |||

|12 | |||
|ഗോഡ് വിൻ. ബി | |||
|അധ്യാപകൻ | |||

| | |13 | ||
| | |ഷൈലജ. ഡി | ||
|അധ്യാപിക | |||

| | |14 | ||
| | |ഷാജി. ആർ | ||
|അധ്യാപിക | |||

| | |15 | ||
| | |ഷീബ. ഡി.എസ് | ||
|അധ്യാപിക | |||

|16 | |||
|ലീലാമണി. എം | |||
|അധ്യാപിക | |||

|17 | |||
|പ്രമോദ് സാം. എസ് | |||
|അനധ്യാപകൻ | |||

==പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ== | ==പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ== | ||
'''പ്രൊഫസർ വി മധുസൂദനൻ നായർ''' | |||
പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ് '''വി. മധുസൂദനൻ നായർ''' (ജനനം: ഫെബ്രുവരി 25, 1949, അരുവിയോട്, തിരുവനന്തപുരം) . ആധുനികർക്കു ശേഷം വ്യാപകമായ പ്രശസ്തി നേടിയ ഇദ്ദേഹം കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു. | പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ് '''വി. മധുസൂദനൻ നായർ''' (ജനനം: ഫെബ്രുവരി 25, 1949, അരുവിയോട്, തിരുവനന്തപുരം) . ആധുനികർക്കു ശേഷം വ്യാപകമായ പ്രശസ്തി നേടിയ ഇദ്ദേഹം കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
വരി 132: | വരി 200: | ||
|സാഹിത്യകാരൻ | |സാഹിത്യകാരൻ | ||

| | |2 | ||
| | |സന്തോഷ് ഗോപാൽ | ||
| | |സിനിമ ഫീൽഡ് | ||

| | |3 | ||
| | |ഡോക്ടർ ഇവാൻസ് | ||
| | |അസ്സോസിയേറ്റ് പ്രൊഫസർ | ||

|4 | |||
|പ്രസന്ന | |||
|ഹൈസ്കൂൾ എച്ച്.എം | |||

|5 | |||
|സുമ | |||
|അസി. എൻജിനിയർ | |||

|6 | |||
|ആദിത്യ | |||
|സെക്ടട്ടറിയേറ്റ് അസിസ്റ്റൻറ് | |||

|7 | |||
|ജോൺ ബ്രൈറ്റ് | |||
|റിട്ട. ഹയർസെക്കൻററി പ്രിൻസിപ്പൽ | |||

|8 | |||
|മാധുരി | |||
|ലെക്ചറർ | |||

|9 | |||
|ജസ്റ്റിൻ ബ്രൈറ്റ് | |||
|റിട്ട. എച്ച്. എം. | |||

|10 | |||
|രാധാകൃഷ്ണൻ | |||
|കോൺട്രാക്ടർ | |||

വരി 145: | വരി 241: | ||
* കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ അവാർഡ് ലഭിച്ചു .2020 -2021 ൽ 10000 രൂപ ക്യാഷ് അവാർഡ് ലഭിച്ചു. | * കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ അവാർഡ് ലഭിച്ചു .2020 -2021 ൽ 10000 രൂപ ക്യാഷ് അവാർഡ് ലഭിച്ചു. | ||
* കഴിഞ്ഞ 3 വർഷങ്ങളായി തുടർച്ചയയായി സംസ്‌കൃതം സ്കോളർഷിപ്പിന് ഒന്നാം സ്ഥാനം . | * കഴിഞ്ഞ 3 വർഷങ്ങളായി തുടർച്ചയയായി സംസ്‌കൃതം സ്കോളർഷിപ്പിന് ഒന്നാം സ്ഥാനം . | ||
* വാർത്തയിൽ ഇടം നേടിയ കരനെൽക്കൃഷിയും ,പച്ചക്കറി കൃഷിയും ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ ,സംസ്ഥാന കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ .രത്തൻ യു ഖേൽക്കർ എന്നിവർ സ്കൂൾ സന്ദർശിച്ചു അഭിനന്ദനം അറിയിച്ചു . | * വാർത്തയിൽ ഇടം നേടിയ കരനെൽക്കൃഷിയും ,പച്ചക്കറി കൃഷിയും ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ ,സംസ്ഥാന കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ .രത്തൻ യു ഖേൽക്കർ എന്നിവർ സ്കൂൾ സന്ദർശിച്ചു അഭിനന്ദനം അറിയിച്ചു [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അംഗീകാരങ്ങൾ|.കൂടുതൽ അറിയാൻ]] | ||
'''TVM ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പത്രം''' | |||
മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പത്രം തയാറാക്കൽ മത്സരത്തിൽ നമ്മുടെ സ്കൂൾ തയ്യാറാക്കിയ റാന്തൽ എന്ന പത്രത്തിന് തിരുവനന്തപുരം ജില്ലയിൽ 2022-2023 ൽ ഒന്നാം സ്ഥാനവും 5000 രൂപ ക്യാഷ് അവാർഡും ലഭിച്ചു. | |||
[[പ്രമാണം:44552- TVM ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പത്രം .jpg|ലഘുചിത്രം|420x420ബിന്ദു]] | |||
==അധിക വിവരങ്ങൾ == | ==അധിക വിവരങ്ങൾ == | ||
വരി 159: | വരി 259: | ||
➤ നെയ്യാറ്റിൻകര കാരക്കോണം റൂട്ടിൽ നിലമാമൂടിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(2 കിലോമീറ്റർ ) | ➤ നെയ്യാറ്റിൻകര കാരക്കോണം റൂട്ടിൽ നിലമാമൂടിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(2 കിലോമീറ്റർ ) | ||
.{{ | .{{Slippymap|lat=8.40970|lon=77.16733|width=500px|zoom=18|width=full|height=400|marker=yes}} | ||
== [[എൽ എം എസ് യു പി എസ് കോട്ടുക്കോണം|പുറം കണ്ണി]] == | == [[എൽ എം എസ് യു പി എസ് കോട്ടുക്കോണം|പുറം കണ്ണി]] == | ||
https://www.facebook.com/groups/195370124989771 | https://www.facebook.com/groups/195370124989771 |
തിരുത്തലുകൾ