"പി.എം.വി.എൽ.പി.എസ്. പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl| P.M.V. L.P.S.Peringara}}
{{prettyurl| P.M.V. L.P.S.Peringara}}
{{Infobox AEOSchool
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പ്രിൻസ് മാർത്താണ്ഡവർമ്മ എൽ പി സ്കൂൾ പെരിങ്ങരയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.
|
 
| സ്ഥലപ്പേര്=പെരിങ്ങര
പെരിങ്ങരയുടെ ഹൃദയഭാഗത്ത് പ്രകൃതീശ്വരിയുടെ കടാക്ഷം പതിഞ്ഞതും പത്തേക്കറോളം വിസ്തൃതവുമായ സ്ഥലത്ത് നിലകൊള്ളുന്ന വിദ്യാലയങ്ങളിലൊന്നാണ് പ്രിൻസ് മാർത്താണ്ഡവർമ്മ എൽ പി സ്കൂൾ. മനുഷ്യ സ്നേഹിയും വിശാല ഹൃദയനുമായിരുന്ന പെരിങ്ങര ഇളമൺ മനയ്ക്കൽ ബ്രഹ്മശ്രീ. വി.പി. കൃഷ്ണൻ നമ്പൂതിരിയാൽ സ്ഥാപിതമായ വിദ്യാലയങ്ങളിലൊന്നാണിത്.ഇരുളടഞ്ഞ ഒരു ഗ്രാമത്തിന്റെ ഹൃദയത്തിൽ വിജ്ഞാനത്തിന്റെ വെളിച്ചം തൂകിക്കൊണ്ട് 1935ൽ നേർത്ത ഒരു ദീപനാളം തെളിഞ്ഞുവന്നു.1935ൽ അദ്ദേഹം സ്ഥാപിച്ച ചെറിയ മലയാളം പ്രൈമറി വിദ്യാലയമാണ് വളർന്ന് നഴ്സറി സ്കൂൾ, പ്രൈമറി സ്കൂൾ, ഹൈസ്കൂൾ, ട്രെയിനിംഗ് സ്കൂൾ എന്നീ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി പരിണമിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയുള്ള പ്രബുദ്ധത മാത്രമല്ല, ഗതാഗത സൗകര്യങ്ങൾ പോലും കൊണ്ട് തന്റെ നാടിനെ പൂർണമായി ആധുനീകരിക്കുകയായിരുന്നു ശ്രീ. വി. പി. കൃഷ്ണൻ നമ്പൂതിരിയുടെ മഹത്തായ ലക്ഷ്യം.
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
 
| റവന്യൂ ജില്ല= പത്തനംതിട്ട
{{Infobox School
| സ്കൂൾ കോഡ്= 37231
|സ്ഥലപ്പേര്=പെരിങ്ങര  
| സ്ഥാപിതദിവസം= 22
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| സ്ഥാപിതമാസം= 05
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥാപിതവർഷം= 1935
|സ്കൂൾ കോഡ്=37231
| സ്കൂൾ വിലാസം=പി.എം.വി.എൽ.പി.എസ്. പെരിങ്ങര, തിരുവല്ല
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 689108
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9497617116
|വിക്കിഡാറ്റ ക്യു ഐഡി=Q87592725
| സ്കൂൾ ഇമെയിൽ= pmvlpschool@gmail.com
|യുഡൈസ് കോഡ്=32120900218
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= തിരുവല്ല
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സർക്കാർ
|സ്ഥാപിതവർഷം=1935
| സ്കൂൾ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങൾ1= എൽ .പി
|പോസ്റ്റോഫീസ്=പെരിങ്ങര  
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=689108
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=pmvlpschool@gmail.com
| ആൺകുട്ടികളുടെ എണ്ണം= 14
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 11
|ഉപജില്ല=തിരുവല്ല
| വിദ്യാർത്ഥികളുടെ എണ്ണം= 25
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 2
|വാർഡ്=11
| പ്രിൻസിപ്പൽ=      
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പ്രധാന അദ്ധ്യാപകൻ=എൻ.ആർ.ശോഭാകുമാരി       
|നിയമസഭാമണ്ഡലം=തിരുവല്ല
| പി.ടി.. പ്രസിഡണ്ട്=ശ്രീ പ്രകാശ് പി ജി
|താലൂക്ക്=തിരുവല്ല
| സ്കൂൾ ചിത്രം=263677_122149931206813_6175894_n.jpg
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| }}
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭാകുമാരി  എൻ ആർ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പി ജി പ്രകാശ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
|സ്കൂൾ ചിത്രം=263677_122149931206813_6175894_n.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

==ചരിത്രം==
==ചരിത്രം==
വരി 36: വരി 72:
[[പ്രമാണം:Founderpmv.jpg|thumb|സ്ഥാപകൻ]]
[[പ്രമാണം:Founderpmv.jpg|thumb|സ്ഥാപകൻ]]
  ഒരേ സമയം യാഥാസ്ഥിതികനും ഉല്പതിഷ്ണുവുമായിരുന്ന അദ്ദേഹത്തിന്റെ കഠിനശ്രമത്തിന്റെ ഫലമായാണ് അന്ന് സ്കൂളിന് അംഗീകാരം ലഭിച്ചത്. ബ്രാഹ്മണ സമുദായത്തിലെ പെൺകുട്ടികളെ സ്കൂളുകളിൽ അയച്ച് പഠിപ്പിക്കുന്നതിന് തടസ്സം നിന്നിരുന്ന കുടുംബങ്ങളിലെ കുട്ടികളെ എങ്ങനെയും സ്കൂളുകളിൽ എത്തിക്കണമെന്നുള്ള മോഹവും അദ്ദേഹത്തിനുണ്ടായി. ഒരു നമ്പൂതിരി കുടുംബത്തിലെ സ്കൂൾ എന്നു പറയുമ്പോൾ പെൺകുട്ടികളെ അയയ്ക്കുവാൻ രക്ഷകർത്താക്കൾക്ക് ഉത്സാഹം വരുമെന്ന് പ്രതീക്ഷിച്ചു. വളരെയേറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മഹാരാജാവ് തിരുമനസ്സിനെ നേരിട്ട് കണ്ട് സാമൂഹ്യ പരിവർത്തനത്തിന്റെയും നാടിന്റെ അഭിവൃദ്ധിയേയും മഹാരാജാവിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതുകൊണ്ട് സ്കൂളിന് അംഗീകാരം കിട്ടാനുള്ള തടസ്സം മാറിക്കിട്ടി. അന്നത്തെ ഇളയരാജാവായിരുന്ന പ്രിൻസ് മാർത്താണ്ഡവർമ്മയുടെ പേരിൽ ഒരു വിദ്യാലയം ആരംഭിക്കുവാനുള്ള അനുവാദം നേടിയെടുത്തു. തുടർന്ന് സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള തീവ്രശ്രമങ്ങൾ ആരംഭിച്ചു. സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന ആളുകളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, ഫീസിളവും ഭക്ഷണവും നൽകി സ്കൂളിൽ എത്തിച്ചു. ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ എം കെ ഗോപാലൻ നായർ സാറിനെ നിയമിച്ചു. പിന്നീട് മലയാളം ഹൈസ്കൂൾ, മലയാളം ട്രെയിനിംഗ് സ്കൂൾ എന്നിങ്ങനെ പ്രിൻസ് അനുദിനം വളരുകയായിരുന്നു. 1946-ൽ പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂൾ ഒരു പൂർണ്ണ സ്കൂളായി ഉയർന്നു. ഒരേ മനസ്സോടെ പ്രവർത്തിച്ച മാനേജരുടേയും ഹെഡ്മാസ്റ്ററുടേയും സാരഥ്യവും പ്രഗത്ഭമാനികളും, അർപ്പണബോധവും സേവന തൽപ്പരതയുമുള്ള അധ്യാപകരുടെ കൂട്ടായ്മയും, ചുരുങ്ങിയ കാലംകൊണ്ട് മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ സ്കൂളായി പ്രിൻസ് മാർത്താണ്ഡ വർമ്മ വിദ്യാലയത്തെ ഉയർത്തുവാൻ സാധിച്ചു. സീനിയർ അധ്യാപകരെ ഭയഭക്തി ബഹുമാനത്തോടെ നോക്കിക്കാണുന്ന ജൂനിയർ അധ്യാപകരും പുതിയ അധ്യാപകരെ സ്നേഹവാത്സല്യങ്ങളോടെ വഴികാട്ടുന്ന സീനിയർ അധ്യാപകരും ഈ സ്കൂളിന്റെ പ്രത്യേകതയായിരുന്നു. ഇന്നത്തെ പെരിങ്ങര, നെടുമ്പ്രം, മുട്ടാർ, നീരേറ്റുപുറം എന്നീ പഞ്ചായത്തുകളിലേയും തിരുവല്ല മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലെയും വിദ്യാഭ്യാസ ആവശ്യങ്ങൾ പൂർണ്ണമായും നിർവ്വഹിക്കപ്പെട്ടത് പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളുകളായിരുന്നുവെന്നത് അഭിമാനകരമായ ഒരു കാര്യം തന്നെയാണ്.

അപൂർവം സരസ്വതി ക്ഷേത്രങ്ങൾ ദേശത്തിന്റെയും ജനതയുടെയും വികാരമായി പരിണമിക്കാറുണ്ട്. പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളുകൾക്ക് അത്തരമൊരു വൈകാരികമായ ചരിത്രമാണുള്ളത്. '''[[പി.എം.വി.എൽ.പി.എസ്. പെരിങ്ങര/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]'''
                
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 44: വരി 83:

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
{| class="wikitable"
ശ്രീ. വിഷ്ണു നമ്പൂതിരി  
|+സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
 
!ക്രമ നമ്പർ
ശ്രീമതി. കെ പി സരസ്വതിയമ്മ  
!പേര്
 
|-
ശ്രീമതി. കെ ശാന്തമ്മ  
!1
 
!ശ്രീ. വിഷ്ണു നമ്പൂതിരി
ശ്രീമതി.  ഈ ജി ശ്രീദേവി  
|-
 
!2
ശ്രീമതി. കുമാരി സുമം വി
!ശ്രീമതി. കെ പി സരസ്വതിയമ്മ
|-
|      '''3'''
|  '''ശ്രീമതി. കെ ശാന്തമ്മ'''
|-
|      '''4'''
| '''ശ്രീമതി.  ഈ ജി ശ്രീദേവി'''
|-
|      '''5'''
| '''ശ്രീമതി. കുമാരി സുമം വി'''
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 123: വരി 172:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 132: വരി 181:
|----
|----
*
*
{{#multimaps:9.3796382,76.5426533|zoom=10}}
{{Slippymap|lat=9.3796382|lon=76.5426533|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1178729...2537449" എന്ന താളിൽനിന്ന് ശേഖരിച്ചത്