ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
< | {{prettyurl |HOLY FAMILY L.P.S. CHETHAKKAL }}<gallery> | ||
</gallery> | |||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ഇടമൺ | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38538 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87598893 | |||
|യുഡൈസ് കോഡ്=32120800512 | |||
|സ്ഥാപിതദിവസം=4 | |||
|സ്ഥാപിതമാസം=7 | |||
|സ്ഥാപിതവർഷം=1951 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ഇടമൺ- റാന്നി | |||
|പിൻ കോഡ്=689676 | |||
|സ്കൂൾ ഫോൺ=0473 5261494 | |||
|സ്കൂൾ ഇമെയിൽ=hflpschethackal@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=റാന്നി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=റാന്നി | |||
|താലൂക്ക്=റാന്നി | |||
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=40 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=43 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീ. ഷാജി ജോസഫ് | |||
|പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ അനീഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജോസ്മി സനോജ് | |||
|സ്കൂൾ ചിത്രം=38538 School Photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ | |||
റാന്നി ഉപജില്ലയിൽ പഴവങ്ങാടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ വാകത്താനം എന്ന സ്ഥലത്താണ് ഹോളി ഫാമിലി ഏൽ. പി . എസ്. ( എയ്ഡഡ് സ്കൂൾ ) സ്ഥിതി ചെയുന്നത് ."വാകത്താനം സ്കൂൾ" എന്ന പേരിലാണ് ഈ പ്രദേശത്തു സ്കൂൾ അറിയപ്പെടുന്നത് .മൂന്നാം വാർഡിലെ ഏക അംഗീകൃത വിദ്യാലയമാണ് ഹോളി ഫാമിലി സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഹോളി ഫാമിലി എൽ . പി . സ്കൂൾ . | |||
== ചരിത്രം == | == ചരിത്രം == | ||
ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഹോളി ഫാമിലി എൽ . പി . സ്കൂൾ . വാകത്താനം പ്രദേശത്തിന്റെ ചരിത്രം ഈ സ്കൂളുമായി ഇടകലർന്നു കിടക്കുന്നു . സ്കൂൾ സ്ഥാപിതമായത് മുതൽ ഈ നാടിന്റെ വെളിച്ചമായി നിലനിൽക്കുന്ന സ്കൂളിൽ, കല , സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ നിരവധിപേർ പഠിച്ചിട്ടുണ്ട് .വിദ്യാഭ്യാസത്തോടൊപ്പം സർഗ്ഗപരമായ കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ വിദ്യാലയം എന്നും മുന്നിൽ നിൽക്കുന്നു . കുട്ടികളെ നല്ല പൗരന്മാരാക്കി മാറ്റുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കു വഹിക്കുന്നു. | |||
ഗ്രാമീണ മേഖലയായ ഈ പ്രദേശത്തുനിന്ന് വിദ്യാഭ്യാസം നേടിയ ഒട്ടുമിക്ക വ്യക്തികളും പ്രവാസികളാണ് . വാകത്താനം പ്രദേശത്തെ പ്രമുഖ കുടുംബമായ ആനത്താനം കുടുംബം വിദ്യാലയം പണിയുന്നതിന് വേണ്ടി ഹോളി ഫാമിലി പള്ളിക്കു വിട്ടുകൊടുത്ത സ്ഥലത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . അതിനാൽ തന്നെ ആനത്താനം സ്കൂൾ എന്ന പേരിലും ഈ സ്ഥാപനം അറിയപ്പെടുന്നു . | |||
വിദേശികളായ കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം | |||
വിജയപുരം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി ഏൽ. പി . സ്കൂൾ 1951 ജൂലൈ നാലാം തീയതി സ്ഥാപിതമായി .രൂപതാധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ പിതാവാണ് സ്കൂളിന്റെ രക്ഷാധികാരി . 01 മുതൽ 05 വരെ ക്ലാസ്സുകളുള്ള ഈ വിദ്യാലയം ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു .ഹൈടെക് രീതിയിലുള്ള പഠനംമാണ് ഹോളി ഫാമിലി ഏൽ. പി സ്കൂൾ വിഭാവനം ചെയ്യുന്നത് .നിലവിൽ സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ റെവ . ഫാദർ ആന്റണി പാട്ടപ്പറമ്പിൽ ആണ് . | |||
വിജയപുരം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി ഏൽ. പി . സ്കൂൾ 1951 ജൂലൈ നാലാം തീയതി സ്ഥാപിതമായി .രൂപതാധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ പിതാവാണ് സ്കൂളിന്റെ രക്ഷാധികാരി .ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഹോളി ഫാമിലി എൽ . പി . സ്കൂൾ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇന്നത്തെ കാലത്തെ വിദ്യഭ്യാസത്തിനു ഉതകുന്ന രീതിയിലുള്ള അത്യധുനിക സൗകര്യങ്ങൾ എല്ലാം തികഞ്ഞ ഹോളി ഫാമിലി എൽ . പി . സ്കൂൾ, കാലത്തെ അതിജീവിച്ചു മുന്നോട്ട്ടു പോകുന്നു . 5 ക്ലാസ് മുറികളും , ഹൈടെക് ക്ലാസ് മുറിയും , ലൈബ്രറി കമ്പ്യൂട്ടർ സൗകര്യങ്ങൾ ചേർന്ന സ്കൂളിൽ 2021-2022 വര്ഷം 101 കുട്ടികൾ പഠിക്കുന്നു | |||
06 ലാപ്ടോപ്പുകളും 04 എൽ സി ഡി പ്രോജെക്ടറുകളും സ്കൂളിന് സ്വന്തം ആയിട്ടുണ്ട് . ജലക്ഷാമം നേരിടുന്ന പ്രദേശം ആയതിനാൽ വെള്ളത്തിനായി കിണറും 10000 ലിറ്ററിന്റെ മഴവെള്ള സംഭരണിയും നിലവിലുണ്ട് .വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരം ഉള്ള ഈ കാലത്ത് ഐ സി ടി കഴിവുകൾ വികസിപ്പിക്കുവാൻ എൽ പി തലം മുതൽ പ്രത്യേക പരിശീലനം നൽകി വരുന്നു ക്ലാസ് മുറികൾ ടൈൽസ് പതിച്ചതും ചുവരുകൾ ചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ടതുമാണ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന സ്കൂളിൽ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു . കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റുന്നതിനുതകുന്ന രീതിയിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനൊപ്പം വിവിധ ദിനാചരണങ്ങൾ നടത്തി കുട്ടികളെ ഇതിൽ പങ്കാളികളാകുന്നു. കലാ കായിക പ്രവർത്തിപരിചയ പരിശീലനം വിദഗ്ധരെ കൊണ്ട് നൽകി വരുന്നു. | |||
2021 ടെക് 22 ആം തീയതി ദേശീയ ഗണിതദിനം വളരെ ആഘോഷ പൂർവം നടന്നു . കോവിടാനന്തര പ്രശ്നങ്ങളാൽ വലയുന്ന കുട്ടികൾക്കായി അതിജീവനം പരിപാടി നടത്തി .ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം നടന്ന ഈ പരിപാടികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു . മരങ്ങളുടെ പ്രാധാന്യത്തെ കുറിച് ബോധവൽക്കരിക്കുന്നതിനായി പ്രത്യേക പരിപാടിയായി "മരം ഒരു വരം " എന്ന തീം എടുക്കുകയും സ്കൂൾ ക്യാമ്പസ്സിനുള്ളിലെ മരങ്ങളുടെ പേരുകളും ശാസ്ത്രീയ നാമങ്ങളും എഴുതി സ്ഥാപിച്ചു . | |||
==മികവുകൾ== | |||
ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ ഓവർ ഓൾ ചാംപ്യൻഷിപ് പലകുറി കരസ്ഥമാകുവാൻ സ്കൂളിന് സാധിച്ചു . വിജയപുരം സ്കൂളിലെ ഏറ്റവും നല്ല പ്രൈമറി വിദ്യാലയത്തിനുള്ള ബെസ്ററ് സ്കൂൾ അവാർഡ് പലതവണ സ്ക്ഹോളിനു ലഭിച്ചു . | |||
==മുൻസാരഥികൾ== | |||
{| class="wikitable" | |||
|+ | |||
!Name of HMs | |||
!From | |||
!To | |||
|- | |||
|Antony Sir | |||
|04.06.1951 | |||
|31.03.1976. | |||
|- | |||
|K.O. Aleykutty | |||
|01.04.1976 | |||
|31.03.1989 | |||
|- | |||
|Champachan Sir | |||
|01.04.198 | |||
|31.05.1990 | |||
|- | |||
|M.C. Chacko | |||
|01.06.199 | |||
|31.03.1992 | |||
|- | |||
|K.G. James | |||
|31.03.1992 | |||
|31.12.1992 | |||
|- | |||
|M.C. Chacko | |||
|01.01.1993 | |||
|31.03.1996 | |||
|- | |||
|T.C. Aley | |||
|01.04.199 | |||
|30.04.200 | |||
|- | |||
|A.T. Georgekutty | |||
|01.05.2001 | |||
|31.03.2015 | |||
|- | |||
|Saly Josep | |||
|01.04.2015 | |||
|31.03.2019 | |||
|- | |||
|Sr. Zerita V.J. | |||
|01.04.2019 | |||
|31.03.2019 | |||
|- | |||
|Sr. Alphonsa P.A | |||
|01.06.2019 | |||
|31.03.2022 | |||
|- | |||
|Shaji Joseph | |||
|01.05.2022 | |||
| | |||
|} | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
Saji Panthappalli - DRDO ( Defence Research & Development Organization) | |||
Kumari. Arundhathi B - Cine Artist ,Asst. Professor | |||
K.J. Philip - Film Director | |||
==ദിനാചരണങ്ങൾ== | |||
==അധ്യാപകർ== | |||
Shaji Joseph - Head Master | |||
Beena Thomas - LPST | |||
Sr. Divya - LPST | |||
Varghese Joseh - LPST | |||
Sr. Neethumol Varghese - LPST | |||
==ക്ളബുകൾ== | |||
==സ്കൂൾ ഫോട്ടോകൾ== | |||
<gallery> | |||
പ്രമാണം:38538 Naming Trees 2.jpg|Trees | |||
പ്രമാണം:38538 National Maths Day 2.jpg|National Maths Day Dec22 | |||
പ്രമാണം:Hflps Moncy-Varghese.jpg|alt=പ്രമാണം:Hflps Moncy-Varghese.jpg|Moncy-Varghese | |||
പ്രമാണം:Hflps Tiruvathira 1.JPG|alt=പ്രമാണം:Hflps Tiruvathira 1.JPG|Hflps Tiruvathira | |||
പ്രമാണം:Hflps Pookalam.JPG|alt=പ്രമാണം:Hflps Pookalam.JPG|Pookalam | |||
പ്രമാണം:Hflps Maveli Onam.JPG|alt=പ്രമാണം:Hflps Maveli Onam.JPG|Athul Aji | |||
പ്രമാണം:Hflps Head Master Onam.JPG|alt=പ്രമാണം:Hflps Head Master Onam.JPG|HM Shaji Joseph | |||
പ്രമാണം:Chotta Vainjanik.jpg|alt=പ്രമാണം:Chotta Vainjanik.jpg|Chotta Vainjanik | |||
പ്രമാണം:Corporate Manger Antony Pattaparambil.jpg|alt=പ്രമാണം:Corporate Manger Antony Pattaparambil.jpg|Corporate Manger Antony Pattaparambil | |||
പ്രമാണം:38538 making learning materials.jpg | |||
പ്രമാണം:38538 Baashpanjali.jpg|Pushpaanjali | |||
പ്രമാണം:Hflps June-5.jpg|alt=പ്രമാണം:Hflps June-5.jpg|Hflps June-5 | |||
പ്രമാണം:Hflps Thiruvathira Arushi Babu.JPG|alt=പ്രമാണം:Hflps Thiruvathira Arushi Babu.JPG|Thiruvathira Arushi Babu | |||
പ്രമാണം:Disability Day.jpg|alt=പ്രമാണം:Disability Day.jpg|Disability Day | |||
പ്രമാണം:38538-LSS-Winner-Ameya-1.png|alt=പ്രമാണം:38538-LSS-Winner-Ameya-1.png|Ameya Shinu | |||
പ്രമാണം:38538-quiz-competition-winners.png|alt=പ്രമാണം:38538-quiz-competition-winners.png|Ananya C Prasad & Katherine Sara Joseph | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
റാന്നി ബസ് സ്റ്റാൻഡിൽ നിന്ന് മന്ദമരുതി വെച്ചൂച്ചിറ റോഡിൽ 10 കിലോ meter യാത്ര ചെയ്താൽ വാകത്താനം കുരിശുകവല വഴി സ്കൂളിൽ എത്തിച്ചേരാം . | |||
<!--visbot verified-chils-> | മണിമല ബസ് സ്റ്റാൻഡിൽ നിന്ന് മുക്കട - ഇടമുറി - ശബരിമല പാതയിൽ 13 കിലോ മീറ്റർ യാത്ര ചെയ്തു സ്കൂളിൽ എത്തിച്ചേരാം | ||
{{Slippymap|lat=9.44613292554679|lon= 76.80691722947546|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
തിരുത്തലുകൾ