ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
<big>[https://en.wikipedia.org/wiki/Charummoodu ചാരുംമൂട്] പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിജ്‍ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ,താമരക്കുളം'''. '''വി.വി.എച്ച്.എസ്.എസ് താമരക്കുളം ''' എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.1936-ൽ പാലയ്ക്കൽ കൊച്ചുപിള്ള സാർ സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂൾ ഇന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്കൂളായി, സംസ്ഥാനത്തിലെ തന്നെ മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു.ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. ശാസ്ത്ര ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ-കായിക,സാഹിത്യ മത്സരങ്ങളിലും മികവാർന്ന വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന [https://youtu.be/B9kVOiK78FI ''''ഹരിതവിദ്യാലയം'''] വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷനിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ അഭിമാനം നൽകുന്നു.സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ,അടിസ്ഥാന സൗകര്യം,സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സ്കൂളുകളെ തെരഞ്ഞെടുക്കുക എന്നത് മികവിന്റെ അംഗീകാരത്തിനുള്ള പൊൻതുവലാണ്.ഇതിൽ സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയായ ഋഷികേശ് ഹരിയെ [https://schoolwiki.in/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF_%E0%B4%B7%E0%B5%8B_%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82_%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D_(_2022_)/%E0%B4%AB%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%87#cite_note-28'''ബെസ്റ്റ് പെർഫോർമായി'''] തിരഞ്ഞെടുത്തുത് ഏറെ അഭിമാനം നൽകുന്നു. ജൈവവൈവിധ്യംകൊണ്ടും,ഹരിതാഭമായ കാമ്പസ് കൊണ്ടും സമ്പന്നമായ ഈ വിദ്യാലയം,സുവർണ്ണ ജൂബിലിയും, പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ച് ,അഭിമാനപൂർവ്വം ജൈത്രയാത്ര തുടരുകയാണ്. മാനേജ്മെന്റ്, അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, സാമൂഹ്യ പ്രവർത്തകർ , പൂർവ്വവിദ്യാർഥികൾ, നല്ലവരായ നാട്ടുകാർ തുടങ്ങി എല്ലാവരും സ്കൂളിന്റെ ഉന്നമനത്തിനായി ഒരുമിച്ച് കൈകോർക്കുന്നു. നാടിന്റെ സർവ്വതോന്മുഖമായ വികസനത്തിന് വിജ്ഞാന വിലാസനി എന്ന ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭാവനകൾ നിസ്തുലമാണ്. | <big>[https://en.wikipedia.org/wiki/Charummoodu ചാരുംമൂട്] പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിജ്‍ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ,താമരക്കുളം'''. '''വി.വി.എച്ച്.എസ്.എസ് താമരക്കുളം ''' എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.1936-ൽ പാലയ്ക്കൽ കൊച്ചുപിള്ള സാർ സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂൾ ഇന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്കൂളായി, സംസ്ഥാനത്തിലെ തന്നെ മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു.ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. ശാസ്ത്ര ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ-കായിക,സാഹിത്യ മത്സരങ്ങളിലും മികവാർന്ന വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന [https://youtu.be/B9kVOiK78FI ''''ഹരിതവിദ്യാലയം'''] വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷനിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ അഭിമാനം നൽകുന്നു.സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ,അടിസ്ഥാന സൗകര്യം,സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സ്കൂളുകളെ തെരഞ്ഞെടുക്കുക എന്നത് മികവിന്റെ അംഗീകാരത്തിനുള്ള പൊൻതുവലാണ്.ഇതിൽ സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയായ ഋഷികേശ് ഹരിയെ [https://schoolwiki.in/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF_%E0%B4%B7%E0%B5%8B_%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82_%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D_(_2022_)/%E0%B4%AB%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%87#cite_note-28'''ബെസ്റ്റ് പെർഫോർമായി'''] തിരഞ്ഞെടുത്തുത് ഏറെ അഭിമാനം നൽകുന്നു. ജൈവവൈവിധ്യംകൊണ്ടും,ഹരിതാഭമായ കാമ്പസ് കൊണ്ടും സമ്പന്നമായ ഈ വിദ്യാലയം,സുവർണ്ണ ജൂബിലിയും, പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ച് ,അഭിമാനപൂർവ്വം ജൈത്രയാത്ര തുടരുകയാണ്. മാനേജ്മെന്റ്, അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, സാമൂഹ്യ പ്രവർത്തകർ , പൂർവ്വവിദ്യാർഥികൾ, നല്ലവരായ നാട്ടുകാർ തുടങ്ങി എല്ലാവരും സ്കൂളിന്റെ ഉന്നമനത്തിനായി ഒരുമിച്ച് കൈകോർക്കുന്നു. നാടിന്റെ സർവ്വതോന്മുഖമായ വികസനത്തിന് വിജ്ഞാന വിലാസനി എന്ന ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭാവനകൾ നിസ്തുലമാണ്. | ||
{{SSKSchool}} | {{SSKSchool}} | ||
==ചരിത്രം== | ==ചരിത്രം== | ||
<big>1936 ൽ പാലയ്ക്കൽ കൊച്ചുപിള്ള സാർ മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്ക്കുൾ 1968 ൽ ഹൈസ്ക്കൂളായും, 1998 ൽ ഹയർ സെക്കൻഡറി സ്കൂളായും വളർന്നു. ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ അസൂയാവഹമായ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുകയാണ്.സ്കൂളിന്റെ ചരിത്രത്തേക്കുറിച്ച് വിശദമാക്കുമ്പോൾ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായ ശ്രീ. എൻ. രവീന്ദ്രൻ നായർ സാറിനെയും ഏറെക്കാലം അദ്ധ്യാപകനായും അതിലുപരി പതിനെട്ടു വർഷക്കാലം പ്രഥമ അദ്ധ്യാപകനായും ആദ്യത്തെ പ്രിൻസിപ്പാളായും സേവനം അനുഷ്ഠിച്ച ശ്രീ. കെ. മുരളീധരൻ നായർ സാറിനെയും വിസ്മരിക്കാനാവില്ല. ഒരേ സമയം മികച്ച ഭരണാധികാരിയായും അദ്ധ്യാപകനുമായി പ്രവർത്തിച്ച അദ്ദേഹത്തിന് സർക്കാർ, ദേശീയ അദ്ധ്യാപക അവാർഡ് നല്കി ആദരിക്കുകയുണ്ടായി. | <big>1936 ൽ പാലയ്ക്കൽ കൊച്ചുപിള്ള സാർ മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്ക്കുൾ 1968 ൽ ഹൈസ്ക്കൂളായും, 1998 ൽ ഹയർ സെക്കൻഡറി സ്കൂളായും വളർന്നു. ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ അസൂയാവഹമായ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുകയാണ്.സ്കൂളിന്റെ ചരിത്രത്തേക്കുറിച്ച് വിശദമാക്കുമ്പോൾ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായ ശ്രീ. എൻ. രവീന്ദ്രൻ നായർ സാറിനെയും ഏറെക്കാലം അദ്ധ്യാപകനായും അതിലുപരി പതിനെട്ടു വർഷക്കാലം പ്രഥമ അദ്ധ്യാപകനായും ആദ്യത്തെ പ്രിൻസിപ്പാളായും സേവനം അനുഷ്ഠിച്ച ശ്രീ. കെ. മുരളീധരൻ നായർ സാറിനെയും വിസ്മരിക്കാനാവില്ല. ഒരേ സമയം മികച്ച ഭരണാധികാരിയായും അദ്ധ്യാപകനുമായി പ്രവർത്തിച്ച അദ്ദേഹത്തിന് സർക്കാർ, ദേശീയ അദ്ധ്യാപക അവാർഡ് നല്കി ആദരിക്കുകയുണ്ടായി. | ||
വരി 80: | വരി 79: | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
പ്രമാണം:36035 principal.jpg|നടുവിൽ|ലഘുചിത്രം|'''ആർ .രതീഷ്‌കുമാർ '''<br>'''പ്രിൻസിപ്പാൾ''' | പ്രമാണം:36035 principal.jpg|നടുവിൽ|ലഘുചിത്രം|'''ആർ .രതീഷ്‌കുമാർ '''<br>'''പ്രിൻസിപ്പാൾ''' | ||
പ്രമാണം:36035 hm1.jpg |നടുവിൽ|ലഘുചിത്രം|'''എസ് സഫീന ബീവി'''<br>''' | പ്രമാണം:36035 hm1.jpg |നടുവിൽ|ലഘുചിത്രം|'''എസ് സഫീന ബീവി'''<br>'''ഹെഡ്മിസ്ട്രസ്''' | ||
</gallery> | </gallery> | ||
വരി 145: | വരി 144: | ||
|ശ്രീ. എ.എൻ.ശിവപ്രസാദ് | |ശ്രീ. എ.എൻ.ശിവപ്രസാദ് | ||
|2022-2024 | |2022-2024 | ||
|- | |||
|14 | |||
|ശ്രീമതി.എസ് സഫീന ബീവി | |||
|2024- | |||
|} | |} | ||
വരി 191: | വരി 194: | ||
*കായംകുളം-പുനലൂർ റോഡില് ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. | *കായംകുളം-പുനലൂർ റോഡില് ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=9.17118|lon=76.60179 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ