ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| St. Antony`s L P School Omanappuzha}} | {{prettyurl| St. Antony`s L P School Omanappuzha}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഓമനപ്പുഴ | |സ്ഥലപ്പേര്=ഓമനപ്പുഴ | ||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87477657 | ||
|യുഡൈസ് കോഡ്=32110401402 | |യുഡൈസ് കോഡ്=32110401402 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ഡിസംബർ | ||
|സ്ഥാപിതവർഷം=1949 | |സ്ഥാപിതവർഷം=1949 | ||
|സ്കൂൾ വിലാസം=ഓമനപ്പുഴ | |സ്കൂൾ വിലാസം=ഓമനപ്പുഴ | ||
|പോസ്റ്റോഫീസ്=പാതിരപ്പളളി | |പോസ്റ്റോഫീസ്=പാതിരപ്പളളി | ||
|പിൻ കോഡ്=688521 | |പിൻ കോഡ്=688521 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9497674288 | ||
|സ്കൂൾ ഇമെയിൽ=34222cherthala@gmail.com | |സ്കൂൾ ഇമെയിൽ=34222cherthala@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുനിത പി സ്റ്റാൻലി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= സാംസൺ കെ ജെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മേരി ദിവ്യ | ||
|സ്കൂൾ ചിത്രം=lps.resized.jpg | |സ്കൂൾ ചിത്രം=lps.resized.jpg | ||
|size=350px | |size=350px | ||
വരി 75: | വരി 75: | ||
സിൽവർ ജൂബിലിയെ തുടർന്ന് പി.റ്റി.എ. യുടെ വകയായി സ്ക്കൂളിൻറെ തെക്കുവശത്തും പടിഞ്ഞാറുവശത്തും മതിൽ കെട്ടിക്കുകയും ശ്രീമതി. ആനന്ദവല്ലിയമ്മയുടെ വകയായി ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു. കോർപ്പറേറ്റ് മാനേജ്മെൻറിൻറെ പരിശോധനയിൽ രൂപതയിലെ ഏറ്റവും നല്ല സ്ക്കൂളായി ഈ സ്കൂളിനെ തെരഞ്ഞെടുത്തിട്ടുണ്ട്. | സിൽവർ ജൂബിലിയെ തുടർന്ന് പി.റ്റി.എ. യുടെ വകയായി സ്ക്കൂളിൻറെ തെക്കുവശത്തും പടിഞ്ഞാറുവശത്തും മതിൽ കെട്ടിക്കുകയും ശ്രീമതി. ആനന്ദവല്ലിയമ്മയുടെ വകയായി ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു. കോർപ്പറേറ്റ് മാനേജ്മെൻറിൻറെ പരിശോധനയിൽ രൂപതയിലെ ഏറ്റവും നല്ല സ്ക്കൂളായി ഈ സ്കൂളിനെ തെരഞ്ഞെടുത്തിട്ടുണ്ട്. | ||
2023-2024 സ്കൂൾചരിത്രത്തിലെ നിര്ണായകവർഷമായി അറിയപ്പെടുന്നു .2023-2024 അധ്യയനവർഷം പുതിയ അധ്യാപകരെ നിയമിച്ചുകൊണ്ട് സ്കൂൾപ്രവർത്തനങ്ങൾ ആരംഭിച്ചു . പ്രഥമ അധ്യാപികയായ ശ്രീമതി സുനിത പി സ്റ്റാൻലി യോടൊപ്പം ശ്രീമതി മേരി ബെൻസിറ്റ, ശ്രീമതി ലൂസി ജോസഫ്, ശ്രീമതി ബിൻസി വിഎസ് എന്നിവർ ചുമതല ഏറ്റു. സ്കൂൾ പ്രവർത്തനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ നൽകുക എന്നതായിരുന്നു ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ലക്ഷ്യം.ഇവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സ്കൂളിന്റെ അക്കാദമിക നിലവാരം ഉയരാൻ തുടങ്ങി. | |||
2023 ജൂൺ പന്ത്രണ്ടാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം വികാരി ജനറൽ മോൺ. റൈറ്റ്. റവ ഫാ.ജോയി പുത്തൻവീട്ടിൽ നിർവഹിച്ചു.ആലപ്പുഴ രൂപതയുടെ വിദ്യാഭ്യാസ സമിതിയായ bead ചെയർമാൻ ഫാദർ നെൽസൺ തൈപ്പറമ്പ് ട്രഷറർ റവ.ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ സെക്രട്ടറി ശ്രീകുഞ്ഞച്ചൻ കോർപ്പറേറ്റ് മാനേജർ ഫാദർ ക്രിസ്റ്റഫർ എം. അർത്ഥശേരിൽ വാർഡ് മെമ്പർ ശ്രീ ഇമ്മാ നുവൽ ബ്ലോക്ക് മെമ്പർ ശ്രീ കുഞ്ഞുമോൾ ഷാജി,സ്കൂൾ മാനേജർ റവ.ഫാദർ സെബാസ്റ്റ്യൻ സന്തോഷ് പുളിക്കൽ,ശ്രീമതി ഗ്രേസി വി. എസ്.എന്നിവരുടെ സാന്നിധ്യം ഈ ചടങ്ങിനെ അനുഗ്രഹീതമാക്കി. വീട് വഴി ആലപ്പുഴ രൂപത നൽകിയ 25 ലക്ഷം രൂപയും ഇടവക ജനങ്ങളിൽ നിന്നും ശേഖരിച്ച10 ലക്ഷം രൂപയും ചേർത്താണ് ഈ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത് ഇടവക ജനങ്ങളെ കൂടാതെ മുൻ അധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെയും സഹായം ഈ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ലഭ്യമായിട്ടുണ്ട്. രണ്ടു നിലകളോടുകൂടിയുള്ള അത്യാധുനിക സൗകര്യമുള്ള സ്കൂൾ ബിൽഡിംഗ് ആണ് പ്ലാൻ ചെയ്തിരുന്നുവെങ്കിലും എട്ടുമാസം കൊണ്ട് ആദ്യ നില മാത്രമേ പണിയുവാൻ സാധിച്ചുള്ളൂ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 95: | വരി 99: | ||
ഹാളായി കിടന്നിരുന്ന ക്ലാസുകൾ ഇരുമ്പു സ്ക്രീൻ ഉപയോഗിച്ചു വേർതിരിച്ചത് ക്ലാസ് മുറികളിലിരുന്നു പഠിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിച്ചു. ഇങ്ങനെ വേർതിരിച്ചതുമൂലം മറ്റു ക്ലാസുകളിലേക്കു കുട്ടികളുടെ ശ്രദ്ധതിരിക്കുന്നതില്ലാതാക്കാൻ സാധിച്ചു. | ഹാളായി കിടന്നിരുന്ന ക്ലാസുകൾ ഇരുമ്പു സ്ക്രീൻ ഉപയോഗിച്ചു വേർതിരിച്ചത് ക്ലാസ് മുറികളിലിരുന്നു പഠിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിച്ചു. ഇങ്ങനെ വേർതിരിച്ചതുമൂലം മറ്റു ക്ലാസുകളിലേക്കു കുട്ടികളുടെ ശ്രദ്ധതിരിക്കുന്നതില്ലാതാക്കാൻ സാധിച്ചു. | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
വരി 115: | വരി 120: | ||
15. ക്ലൗഡിയ എബ്രഹാം | 15. ക്ലൗഡിയ എബ്രഹാം | ||
16. ആനിക്കുട്ടി | 16. ആനിക്കുട്ടി | ||
17.ജോയി പി വി | |||
18.ഗ്രേസി വി എസ് | |||
19.സുനിത പി സ്റ്റാന്റലി | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
വരി 138: | വരി 145: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ചേർത്തല ' | *ചേർത്തല 'പ്രൈവറ്റ്' ബസ് സ്റ്റാൻഡിൽ നിന്നും അർത്തുങ്കൽ വഴി പോകുന്ന ആലപ്പുഴ ബസിൽ കയറിയാൽ സ്കൂളിന് മുന്നിൽ ഇറങ്ങാം | ||
* | *'KSRTC' ബസിൽ, നാഷണൽ ഹൈവേയിൽ, പാതിരപള്ളിയിൽ ഇറങ്ങി ഓട്ടോ മാർഗം 3km സഞ്ചരിച്ചു എത്താം | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.539554339323084|lon=76.31323284062309 |zoom=15|width=full|height=400|marker=yes}} | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
തിരുത്തലുകൾ