"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ് ,മലയാളം
|മാദ്ധ്യമം=ഇംഗ്ലീഷ് ,മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=78
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=107
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|പ്രധാന അദ്ധ്യാപകൻ=ശ്രീ . ജേക്കബ്‌  ജോൺ
|പ്രധാന അദ്ധ്യാപകൻ=ശ്രീ . ജേക്കബ്‌  ജോൺ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി .ജോബി ഡാനിയേൽ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ :പി  ജെ  ആന്റണി
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി . അനു ജീമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി . അനു ജീമോൻ
|സ്കൂൾ ചിത്രം=schools1_35217.jpg‎
|സ്കൂൾ ചിത്രം=schools1_35217.jpg‎
വരി 58: വരി 58:
അധ്യാപകർ  : ശ്രീമതി: സാലമ്മ മർക്കോസ്, ശ്രീമതി: ഡാർലി K തോമസ്, ശ്രീമതി.:മോളമ്മ K ഐസക്,
അധ്യാപകർ  : ശ്രീമതി: സാലമ്മ മർക്കോസ്, ശ്രീമതി: ഡാർലി K തോമസ്, ശ്രീമതി.:മോളമ്മ K ഐസക്,
ശ്രീ: ജോൺസൺ K സാമുവൽ,
ശ്രീ: ജോൺസൺ K സാമുവൽ,
ശ്രീ: പ്രജിത്ത്മോൻ A J എന്നിവർ പ്രവർത്തിക്കുന്നു.
ശ്രീ: പ്രജിത്ത്മോൻ A J ശ്രീമതി : ഗീത .എൽ, ശ്രീമതി:  എൽസമ്മ .വി, ശ്രീമതി :ജോബി. ദാനിയേൽ, ശ്രീമതി :സീന ജോസഫ്, ശ്രീമതി :മീനു മാത്യു.എന്നിവർ പ്രവർത്തിക്കുന്നു.


അനധ്യാപികയായി  ശ്രീമതി: സെലിൻ വി .എസ്  സേവനമനുഷ്ഠിച്ച വരുന്നു.
[[പ്രമാണം  :aryad_35217.jpg|250x250px |പകരം =വലത്തു]]
=='''''  മാനേജ്മെൻറ്  '''''==   
=='''''  മാനേജ്മെൻറ്  '''''==   
സിഎസ്ഐ മധ്യകേരള കേരള മഹായിടവകയുടെ കീഴിലാണ് ആര്യാട് സി  എം എസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയം ആണ് ഇതിൻ്റെ ആസ്ഥാനം. മധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പാണ്.
സിഎസ്ഐ മധ്യകേരള കേരള മഹായിടവകയുടെ കീഴിലാണ് ആര്യാട് സി  എം എസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയം ആണ് ഇതിൻ്റെ ആസ്ഥാനം. മധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പാണ്.
[[പ്രമാണം  :BISH_35217.jpg|250x250px |പകരം =വലത്തു]]
 
[[പ്രമാണം  :bish_35217.jpg|250x250px |പകരം =വലത്തു]]
 
സിഎംഎസ് എസ് കോർപ്പറേറ്റ് മാനേജരായി  
സിഎംഎസ് എസ് കോർപ്പറേറ്റ് മാനേജരായി  
റവ. സുമോദ് സി ചെറിയാൻ   
റവ. സുമോദ് സി ചെറിയാൻ   
അച്ചൻ പ്രവർത്തിക്കുന്നു
അച്ചൻ പ്രവർത്തിക്കുന്നു
[[പ്രമാണം  :MANG_35217.jpg|250x250px |പകരം =വലത്തു]]
[[പ്രമാണം  :manger_35217.jpg|250x250px |പകരം =വലത്തു]]


=='''''  ലോക്കൽ മാനേജ്മെൻറ്  '''''==   
=='''''  ലോക്കൽ മാനേജ്മെൻറ്  '''''==   
വരി 74: വരി 79:


[[പ്രമാണം  :LOC_35217.jpg|250x250px |പകരം =വലത്തു]]
[[പ്രമാണം  :LOC_35217.jpg|250x250px |പകരം =വലത്തു]]
==''''' പ്രഥമാദ്ധ്യാപകൻ '''''== 
2002  ജൂൺ  1  മുതൽ പ്രഥമാദ്ധ്യാപകനായി  സേവനമനുഷ്ട്ടിച്ചുവരുന്നു .
[[പ്രമാണം  :hm1_35217.jpg|250x250px |പകരം =വലത്തു]]
=='''''ഭൗതികസൗകര്യങ്ങൾ'''''==
=='''''ഭൗതികസൗകര്യങ്ങൾ'''''==


വരി 200: വരി 211:


'''പഠനോൽപ്പന്നങ്ങൾ.'''
'''പഠനോൽപ്പന്നങ്ങൾ.'''
കോവിഡ്കാലം വിദ്യാഭ്യാസം ഭവന കേന്ദ്രീകൃതമായി മാറി  വീട് ഒരു വിദ്യാലയം എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു. സ്കൂളിൽ വച്ച് ചെയ്യാറുള്ള  എല്ലാ പ്രവർത്തനങ്ങളും  , പഠനപ്രവർത്തനങ്ങളും,പാഠ്യേതര പ്രവർത്തനങ്ങളും  നടത്തുന്നതിനുള്ള  സാഹചര്യങ്ങൾ അധ്യാപകർ ഒരുക്കിയിരുന്നു എല്ലാം ഭംഗിയാ ക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകി എല്ലാ കുട്ടികളും പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വെർച്വൽ പ്രവർത്തനങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും സന്തോഷം നൽകി . സ്കൂൾ അധ്യയനം പഴയപടി ആയപ്പോൾ കുട്ടികളുടെ പഠന ഉൽപ്പന്നങ്ങൾ  പ്രദർശിപ്പിക്കുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. ഇത് കുട്ടികളിൽ കൂടുതൽ ഊർജ്ജം സൃഷ്ടിച്ചു .
 
കോവിഡ്കാലം വിദ്യാഭ്യാസം ഭവന കേന്ദ്രീകൃതമായി മാറി  വീട് ഒരു വിദ്യാലയം എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു. സ്കൂളിൽ വച്ച് ചെയ്യാറുള്ള  എല്ലാ പ്രവർത്തനങ്ങളും  , പഠനപ്രവർത്തനങ്ങളും,പാഠ്യേതര പ്രവർത്തനങ്ങളും  നടത്തുന്നതിനുള്ള  സാഹചര്യങ്ങൾ അധ്യാപകർ ഒരുക്കിയിരുന്നു എല്ലാം ഭംഗിയാ ക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകി എല്ലാ കുട്ടികളും പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വെർച്വൽ പ്രവർത്തനങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും സന്തോഷം നൽകി . സ്കൂൾ അധ്യയനം പഴയപടി ആയപ്പോൾ കുട്ടികളുടെ പഠന ഉൽപ്പന്നങ്ങൾ  പ്രദർശിപ്പിക്കുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. ഇത് കുട്ടികളിൽ കൂടുതൽ ഊർജ്ജം സൃഷ്ടിച്ചു  
 
.[[പ്രമാണം  :ulp_35217.jpg|250x250px |പകരം =വലത്തു]]
 
'''അഭിമാന താരങ്ങൾ.'''
 
2021 -22  അധ്യയനവർഷത്തിലെ.      എസ്.എസ്. എൽ . സി  പരീക്ഷയിൽ
ഫുൾ എ  പ്ലസ് വാങ്ങിയ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ  9 കുട്ടികളെ അനുമോദിച്ചു.
[[പ്രമാണം  :sslc_35217.jpg|250x250px |പകരം =വലത്തു]]
 
 
'''പ്രവേശനോത്സവം.'''
 
2022- 23 അധ്യയനവർഷത്തിലെ നഴ്സറി ക്ലാസ്സുകളുടെ  പ്രവേശനോത്സവം 17-2- 2022  വ്യാഴാഴ്ച  സമുചിതമായി ആഘോഷിച്ചു. പി.ടി.എ. പ്രസിഡണ്ട്  ശ്രീമതി :ജോബി ഡാനിയേലിൻ്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ
ശ്രീ: ജേക്കബ് ജോൺസാർ സ്വാഗതം ആശംസിക്കുകയും .  പൂന്തോപ്പ് വാർഡ് കൗൺസിലർ  ശ്രീമതി :ആശ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തത്തംപള്ളി വാർഡ് കൗൺസിലറും,റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സുമായ ശ്രീമതി : കൊച്ചു ത്രേസ്യാമ്മ ടീച്ചർ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അധ്യാപകർ ആശംസകൾ അർപ്പിക്കുകയും. എൽ.കെ.ജി. യു.കെ.ജി .ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും മധുരപലഹാരം നൽകുകയും  സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശ്രീമതി: സാലമ്മാ മർക്കോസ്  ഈ മീറ്റിങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
[[പ്രമാണം  :pr_35217.jpg|250x250px |പകരം =വലത്തു]]
 
'''അഭിമാനനിമിഷങ്ങൾ'''
 
[[പ്രമാണം  :cert_35217.jpg|250x250px |പകരം =വലത്തു]]
[[പ്രമാണം  :tro_35217.jpg|250x250px |പകരം =വലത്തു]]
 
'''സമ്പൂർണ്ണ ഡിജിറ്റൽ'''
 
2021 -22 അധ്യയന വർഷത്തിൻ്റെ പ്രാരംഭഘട്ടത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് വീടൊരു  വിദ്യാലയമായി  മാറിയിരുന്നു. വിക്ടേഴ്സ് ചാനലിലൂടെ ലഭിക്കുന്ന ഓൺലൈൻ ക്ലാസുകളും  അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് ക്ലാസുകളും  എല്ലാ കുട്ടികളിലും  എത്തിക്കുവാൻ  ആദ്യകാലങ്ങളിൽ സാധിച്ചിരുന്നില്ല . സ്കൂൾ ഒരു സമ്പൂർണ്ണ ഡിജിറ്റൽ തലത്തിലേക്ക് ഉയർത്തുന്നതിനായി ലോക്കൽ മാനേജ്മെൻ്റും അധ്യാപകരും ചേർന്ന് സ്മാർട്ട്ഫോണുകളുടെ അഭാവംമൂലം പഠനത്തിന് തടസ്സം നേരിട്ടിരുന്ന    9 കുട്ടികൾക്ക്  2021 ജൂൺ 19  വായനാദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ: ജേക്കബ് ജോൺ സാറിൻ്റെ നേതൃത്വത്തിൽ ലോക്കൽ മാനേജർ റവ. അലക്സ് .പി .ഉമ്മൻ അച്ചൻ വിതരണം ചെയ്തു.
 
[[പ്രമാണം  :mobile_35217.jpg|250x250px |പകരം =വലത്തു]]


=='''''വഴികാട്ടി'''''==
=='''''വഴികാട്ടി'''''==
വരി 208: വരി 246:
*<big>ആലപ്പുഴ KSRTC നിന്നും  4 കിലോമീറ്റർ  ( 10  മിനിറ്റ് സമയം ) </big>
*<big>ആലപ്പുഴ KSRTC നിന്നും  4 കിലോമീറ്റർ  ( 10  മിനിറ്റ് സമയം ) </big>
----
----
{{#multimaps:9.517190115345755, 76.3286287105482|zoom=18}}
{{Slippymap|lat=9.517190115345755|lon= 76.3286287105482|zoom=18|width=full|height=400|marker=yes}}
<!---->
<!---->


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779721...2537366" എന്ന താളിൽനിന്ന് ശേഖരിച്ചത്