"എസ്സ്.വി. എൽ.പി.എസ്സ്.പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|S. V L. P. S Poonkode}} {{Infobox AEOSchool | സ്ഥലപ്പേര്= പൂങ്കോട് | വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | | ||
{{Infobox | {{Schoolwiki award applicant}}{{PSchoolFrame/Pages}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ചടയമംഗലം | ||
| റവന്യൂ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
| | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=40224 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q105813753 | ||
| | |യുഡൈസ് കോഡ്=32130200109 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1937 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ചടയമംഗലം | |||
| | |പിൻ കോഡ്=691534 | ||
| | |സ്കൂൾ ഫോൺ=0474 2478259 | ||
| | |സ്കൂൾ ഇമെയിൽ=svlps100@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചടയമംഗലം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചടയമംഗലം | ||
| | |വാർഡ്=4 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| പ്രധാന | |നിയമസഭാമണ്ഡലം=ചടയമംഗലം | ||
| പി.ടി. | |താലൂക്ക്=കൊട്ടാരക്കര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=41 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=20 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീജ എസ് ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് കുമാർ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സുൽഫത്ത് | |||
|സ്കൂൾ ചിത്രം= 40224 2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=380px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഒരു പട്ടണമായ ചടയമംഗലം പഞ്ചായത്തിലാണ് എസ് .വി .എൽ .പി .സ്കൂളിന്റെ ആസ്ഥാനം .ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം (ജടായു )സ്ഥിതിചെയ്യുന്നത് ഈ പഞ്ചായത്തിലാണ് .ചടയമംഗലം എന്നപേര് ജടായുമംഗലം എന്ന പേരിൽ നിന്നുമാണെന്നു വിശ്വസിക്കുന്നു . | |||
1937 -ൽ പൂങ്കോട് ഭാഗത്തു ആരംഭിച്ച ഈ വിദ്യാലയം എൽപി ,യു പി ,എഛ് എസ് എന്നിവഒരുമിച്ചു നടത്താനുളള സ്‌ഥല പരിമിതി മൂലം ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തു കരയോഗം കെട്ടിടത്തിലേക്കു മാറ്റുകയാണുണ്ടായത് . അവിടെ നിന്നും മാറിയ ശേഷം ശ്രീമതി പൊന്നമ്മ,ശ്രീ ചന്ദ്രശേഖരൻ പിള്ള ശ്രീമതി ചെല്ലമ്മ ,ശ്രീ ആനന്ദൻ പിള്ള,ശ്രീ കൃഷ്‌ണപിള്ള ,ശ്രീമതി രുഗ്മിണിയമ്മ,ശ്രീമതി സുമ ,ശ്രീമതി ഗിരിജ ,ശ്രീമതി ഷൈലാബീവി എന്നിവർ ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോൾ ശ്രീമതി ശ്രീജ ടീച്ചറാണ് ഈ സ്കൂളിന്റെ സാരഥി .ഇവരെക്കൂടാതെ ശ്രീ പുരുഷോത്തമൻപിള്ള ,ശ്രീമതിരത്നമ്മ ,ശ്രീമതിഭാർഗ്ഗവിയമ്മ, ശ്രീമതിസുമതിയമ്മ,ശ്രീമതിജാനമ്മ ,ശ്രീമതിജുമൈനത്‌ബീവി ,ശ്രീമതിനിഷാദേവി ,ശ്രീമതിസുഹറാബീവി ,ശ്രീരാമചന്ദ്രൻനായർ ,ശ്രീഷാഫി ശ്രീപ്രഭാകരൻനായർ ,ശ്രീഗോപൻ മുതലായവർ ഇവിടെ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . | |||
പരിപാവനമായ ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തിലെ പ്പോലെ പതിനെട്ട് പടികൾ ചവിട്ടിക്കയറാൻ പറ്റുന്ന ശ്രീകുഞ്ഞയ്യപ്പ -ക്ഷേത്രം, ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം, ഹിന്ദുപുരാണത്തിലെ ശ്രീരാമന്റെ കാല്പാദം പതിഞ്ഞ സ്ഥലം ,ശ്രീരാമനും പത്‌നി സീതാദേവി താമസിച്ചിരുന്നുവെന്ന് തോന്നുന്ന അവശിഷ്‌ടങ്ങൾ ,ഹനുമാനും ജഡായുവും തമ്മിലുണ്ടായ സംഘര്ഷത്തിന്റെ ഫലമായിജടായുവിന്റെ കൊക്കുരഞ്ഞുരൂപപ്പെട്ട കുളം ,ശ്രീരാമക്ഷേത്രം ,പ്രസിസ്ഥമായ ഇത്തിക്കരയാർ ,ഇവയുടെയൊക്കെ സാന്നിധ്യംകൊണ്ട് ഈ പ്രദേശം ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് .ഈ സ്കൂളിന്റെ സാംസ്‌കാരിക സാമൂഹിക വികസനത്തിന് ഈ സ്കൂളിന്റെ പങ്ക് നിസ്സീമമാണ് . | |||
ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചുപോരുകയും ചെയ്യുന്ന സ്ഥാപനമാണ് എസ് വി എൽ പി എസ് പൂങ്കോട് . ഗുണമേന്മയുള്ള വിദ്യാഭാസപരിശീലനത്തിലൂടെ സാമൂഹികപ്രതിബ്ധതതയുള്ളതും മാനുഷികമൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവയിലൂടെ സാമൂഹികസാംസ്കാരികമുന്നേറ്റവും സാധ്യമാകുകയുമാണ് ഈ സ്കൂളിന്റെ ലക്‌ഷ്യം . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
'''സ്കൂളിലെ | |||
പ്രീപ്രൈമറി മുതൽ നാലാം സ്റ്റാൻഡേർഡ് വരെയാണ് ഈ സ്കൂളിൽ അധ്യയനമുള്ളത് എല്ലാ ക്ലാസ്സിനും വേണ്ട ക്ലാസ്സ്മുറികൾ ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം ,പാചകപ്പുര ആഹാരംകഴിക്കാനുള്ളസ്ഥലം ,ഓഫീസ് ,വിശാലമായ ആഡിറ്റോറിയം എന്നിവ ഈ സ്കൂളിലുണ്ട് .ഒരിക്കലും വറ്റാത്ത എപ്പോഴും തെളിനീർ മാത്രം തരുന്ന ഒരു കിണറും ഈ സ്കൂളിന്റെ പ്രത്യകതയാണ് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട് .സ്കൂളിന്റെ മുറ്റത്തു ചെറിയ കളിസ്ഥലവുമുണ്ട് . | |||
'''പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
=സയൻസ് ക്ലബ്ബ്= | |||
1 മുതൽ 4 വരെ സ്റ്റാൻഡേർഡിലെ എല്ലാ കുട്ടികളും സയൻസ് ക്ലബ് അംഗങ്ങളാണ് .സ്കൂളിലെ സയൻസ് കൈകാര്യം ചെയ്യുന്ന | |||
അദ്ധ്യാപികയാണ് സയൻസ് ക്ലബ്ബിന്റെ കൺവീനർ .എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച സയൻസ്‌ക്ലബ് യോഗം | |||
കൂടുന്നു .യോഗത്തിൽ വരുന്നആഴ്ചയിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും കഴിഞ്ഞ ആഴ്ചയിലെ പ്രവർത്തനങ്ങൾ | |||
വിലയിരുത്തപ്പെടുകയും ചെയ്യുന്നു .കൂടാതെ സയൻസുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ | |||
ശാസ്ത്രക്വിസുകൾ ,ശാസ്ത്രവാർത്തകൾ ,ഇല പ്രിന്റുകൾ തയ്യാറാക്കൽ ,വിവിധ പ്രൊജെക്ടുകൾ തയ്യാറാക്കൽ മുതലായ പ്രവർത്തനങ്ങൾ | |||
നടന്നുവരുന്നു .ഈ കഴിഞ്ഞ ചന്ദ്രദിനത്തിൽ ബി ആർ സി ട്രെയിനർ ശ്രീമാൻ തുളസീധരൻപിള്ള സാർ ചന്ദ്രദിനവുമായി ബന്ധപ്പെട്ടു | |||
നിരവധി അറിവുകൾ അതായത് എന്താണ് ചന്ദ്രദിനം ,അതിന്റെ പ്രത്യകതകൾ ചന്ദ്രനിൽ ഇറങ്ങിയത് ആരെല്ലാം ഏതു വാഹനത്തിലാണ് | |||
അവർ പോയത് ,പോയപ്പോഴുണ്ടായ അനുഭവങ്ങൾ എന്നിവ വളരെ രസകരമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .കൂടാതെ അന്നേ ദിവസം | |||
ചന്ദ്രദിനക്വിസ് ,അമ്പിളിയമ്മാവനിലേക്ക് ഒരു സങ്കല്പികയാത്ര ,ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ വരക്കൽ ,അമ്പിളിയമ്മാവൻ കവിതചൊല്ലൽ , | |||
അമ്പിളിയമ്മാവൻ കഥകൾ ,അമ്പിളിയമ്മാവൻ ഉത്തരമായി വരുന്ന കടംകഥകൾ മുതലായവയുടെ അവതരണവും മത്സരവും നടന്നു . | |||
എല്ലാ വർഷവും ശാസ്ത്രമേളയിൽ പങ്കെടുക്കുകയും മത്സരങ്ങളിൽ വിജയികളാവുകയും ചെയ്യുന്നുണ്ട് ശാസ്ത്രസാഹിത്യപരിഷത്തുമായി | |||
ചേർന്ന് മക്കൾക്കൊപ്പം ഓൺലൈൻ വിദ്യാഭാസവും കുട്ടികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ഓൺലൈൻ ക്ലാസ് നടത്തി . | |||
ക്ലാസ് നയിച്ചത് റിട്ടയേർഡ് അദ്ധ്യാപികയായ ശ്രീമതി ശ്രീജ ടീച്ചറാണ് .നമ്മുടെ സ്കൂളിൽ വളരെ നല്ല രീതിയിൽ സയൻസ് ക്ലബ് | |||
പ്രവർത്തനങ്ങൾ നടന്നുവരുന്നു . | |||
=ഐ.ടി. ക്ലബ്ബ്= | |||
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ഐ ടി ക്ലബ് രൂപീകരിച്ചിരിക്കുന്നത് .ഐ ടി കോ ഓർഡിനേറ്ററാണ് ഐ ടി ക്ലബ്ബിന്റെ | |||
കൺവീനർ .ഓരോ വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായും അല്ലാതെയും കുട്ടികൾക്ക് കംപ്യൂട്ടറിൽ | |||
ചെയ്യാനും കണ്ടുപിടിക്കാനും ഉള്ള അവസരമൊരുക്കുന്നു .കൂടാതെ ചിത്രം വരക്കൽ, നിറം നൽകൽ ,കൂട്ടുകാരെ കണ്ടെത്തൽ | |||
ഒളിച്ചിരിക്കുന്നവരെ കണ്ടെത്തൽ തുടങ്ങിയ കളികൾ മലയാളം,ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പ് ചെയ്യാനുള്ള അവസരങ്ങൾ | |||
ഗണിതത്തിൽ ഗണിതക്രിയകൾ രസകരമായി ചെയ്യാനുള്ള അവസരങ്ങളും കുട്ടികൾക്ക് ലഭിക്കുന്നു .വിവിധ തരത്തിലുള്ള | |||
കമ്പ്യൂട്ടർ ഗെയിംസ് മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തുന്നു . | |||
=വിദ്യാരംഗം കലാ സാഹിത്യ വേദി= | |||
1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളും വിദ്യാരംഗം ക്ലബ്ബിലെ അംഗങ്ങളാണ് .എല്ലാ ക്ലാസ്സിലും വെള്ളിയാഴ്ച്ചയിലെ | |||
അവസാനത്തെ പീരീഡായ സർഗ്ഗവേളയിൽ വിദ്യാരംഗം പരിപാടികൾ അവതരിപ്പിക്കുന്നു .എല്ലാ മാസത്തിലും ഒരുദിവസം ക്ലബ് യോഗം | |||
കൂടാറുണ്ട് .യോഗത്തിൽ വിലയിരുത്തലും ആസൂത്രണവും നടക്കുന്നു .വായനാദിനത്തിൽ വായനയുടെ വിവിധ പ്രവർത്തനങ്ങൾ ചെയ്തു . | |||
അക്ഷരം നൽകി വാക്കുകൾപറയുന്ന അക്ഷരപ്പയറ്റു ,വാക്ക് പയറ്റ് ,ഒരുപുസ്തകത്തെ ക്കുറിച്ച് അവതരിപ്പിക്കാൻ ,ഒരു പുസ്തകത്തിന്റെ | |||
ഒരു പേജ് വായന ,വീട്ടിൽ ഒരു വായനമൂല ഒരുക്കൽ ,വായനാദിനക്വിസ് ,പോസ്റ്റെർനിർമ്മാണം ,പി എൻ പണിക്കർ കുറിപ്പ് | |||
തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടന്നു .അന്നേ ദിവസം വായനാവാരാഘോഷം ഉത്‌ഘാടനം ഡയറ്റ് സീനിയർ ലക്ച്ചററും | |||
പൂർവ്വവിദ്യാര്ഥിയുമായ ശ്രീമാൻ ഡോക്ടർ മുഹമ്മദ് കബീർ നിർവഹിച്ചു .അന്നേ ദിവസം ഒരു കുട്ടിക്ക് ഒരു മാഗസിൻ എന്ന പ്രോജക്ട് | |||
നൽകി.വായനയുടെ പ്രാധാന്യം ,വായിച്ച പുസ്തകത്തെക്കുറിച്ചു ,വായനാപുസ്തകങ്ങൾ തിരങ്ങെടുക്കൽ തുടങ്ങിയ കാര്യങ്ങൾ | |||
വളരെ രസകരമായി കുട്ടികൾക്ക് അദ്ദേഹം പറഞ്ഞുകൊടുത്തു .കവിത നിർമാണം ,കഥ നിർമാണം ,കവിത ചൊല്ലൽ ,കഥ പറയൽ , | |||
നാടൻപാട്ട് അവതരണം ,ചിത്രരചന എന്നീ മത്സരങ്ങൾ സ്കൂളിൽ നടത്തി വിജയികളെ കണ്ടെത്തി സബ്ജില്ലാതല മത്സരങ്ങളിൽ | |||
പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു . | |||
=ഗണിത ക്ലബ്ബ്= | |||
ഓരോ ക്ലാസ്സിൽനിന്നും 10 കുട്ടികൾ വീതം ചേർന്നാണ് ഗണിതക്ലബ് രൂപീകരിച്ചിരിക്കുന്നത് .എല്ലാ മാസങ്ങളിലും ഗണിതക്ലബ് | |||
യോഗങ്ങൾ കൂടാറുണ്ട് .ഗണിതപ്രോജെക്ടുകൾ ,ഗണിതരൂപങ്ങൾ ,ഗണിതപസിലുകൾ മുതലായ ഗണിതവുമായി ബന്ധപ്പെട്ട | |||
പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ചചെയ്യുന്നു .ഗണിതചാർട് നിർമാണം ,ഗണിതപസിൽ ,ഗണിതരൂപങ്ങൾ വരക്കൽ | |||
മുതലായ മത്സരങ്ങൾ ക്ലാസ് തലത്തിൽ നടത്തുന്നു .ഗണിതശാസ്ത്രജ്ഞന്മാരെ ഉൾപ്പെടുത്തി ഗണിതമാഗസിൻ തയ്യാറാക്കി . | |||
=സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്= | |||
സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിൽ എല്ലാ കുട്ടികളും അംഗങ്ങളാണ് .എല്ലാ മാസവും ക്ലബ് യോഗങ്ങൾ കൂടുന്നുണ്ട് .പരിസ്ഥിതി ദിനത്തിൽ | |||
സ്കൂളിൽ ഒരു ചെടിയും വീട്ടിൽ ഒരു കുട്ടി ഒരു മരവും നട്ടു .ഞാൻ എന്റെ മരം പദ്ധതിക്ക് തുടക്കമിട്ടു .അന്നേ ദിവസം ക്വിസ് , | |||
പോസ്റ്റർ ,പതിപ്പ് ,പരിസ്ഥിതിഗാനാലാപനം ,പരിസ്ഥിതിദിനസന്ദേശം മുതലായവയുടെ മത്സരങ്ങൾ നടത്തി .കർഷകദിനത്തിൽ | |||
ക്വിസ് ,കാര്ഷികവിളകളുടെ പ്രാധാന്യം പ്രസംഗം ,കർഷകരുടെ വേഷം കെട്ടൽ ,കാർഷിക വിഭവങ്ങൾ പരിചയപ്പെടൽ , | |||
കാര്ഷികവിഭവങ്ങൾ ഉത്തരമായി വരുന്ന കടംകഥകൾ ,നാടൻപാട്ടുകൾ കൃഷിക്ക് ഉപയോഗിക്കുന്ന പണിയായുധങ്ങൾ | |||
പരിചയപ്പെടുത്തൽ ,തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. | |||
=പരിസ്ഥിതി ക്ലബ്ബ്= | |||
ഹെൽത്ത് ക്ലബ്ബിൽ എല്ലാ കുട്ടികളും അംഗങ്ങളാണ് .വിവിധ ബോധവത്കരണ ക്ലാസുകൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ | |||
നടന്നുവരുന്നു .ഓൺലൈൻ വിദ്യാഭാസവുമായി ബന്ധപ്പെട്ടു കുട്ടികൾക്കുണ്ടാകുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ | |||
ഏതെല്ലാമെന്നും അത് എങ്ങനെ പരിഹരിക്കാമെന്നും പ്രസിദ്ധ സൈക്കോളജിസ്റ് സിസ്റ്റർ മേരി കുട്ടികൾക്കും | |||
രക്ഷിതാക്കൾക്കും വളരെ ലളിതമായി വിശദീകരിച്ചു .ചടയമംഗലം പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെൽത്ത് | |||
ഇൻസ്‌പെക്ടർ എല്ലാ മാസവും ക്ലാസുകൾ നയിക്കുന്നു .കൈകഴുകൽ ദിനം ,ഡ്രൈ ഡേ ,മുതലായ പ്രവർത്തനങ്ങൾ | |||
ചെയ്തുവരുന്നു . | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
ശ്രീമതിപൊന്നമ്മ ,ശ്രീചന്ദ്രശേഖരൻപിള്ള ,ശ്രീമതിചെല്ലമ്മ ,ശ്രീആനന്ദൻപിള്ള ,ശ്രീകൃഷ്ണപിള്ള ,ശ്രീമതീരുഗ്മിണിയമ്മ ,ശ്രീമതിസുമ ,ശ്രീമതിസുമ ,ശ്രീമതിഗിരിജ ,ശ്രീമതിഷൈലാബീവി ,ശ്രീമതിരത്‌നമ്മ ,ശ്രീമതിഭാർഗ്ഗവിയമ്മ ,ശ്രീമതിസുമതിയമ്മ ,ശ്രീമതിജാനമ്മ ശ്രീമതിചെല്ലമ്മ ,ശ്രീപുരുഷോത്തമൻപിള്ള ,ശ്രീക്കുറുപ് ,ശ്രീഷാഫി ,ശ്രീരാമചന്ദ്രൻനായർ ,ശ്രീപ്രഭാകരൻനായർ ,ശ്രീമതിനിഷാദേവി ,ശ്രീമതിസുഹറ ,ശ്രീഗോപൻ . | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
എല്ലാ വർഷവും എൽ എസ് എസ് സ്കോളർഷിപ്പിന് ഈ സ്കൂളിലെ കുട്ടികൾ അർഹരാകാറുണ്ട് .എല്ലാ വർഷവും | |||
ഗണിതസമൂഹ്യശാസ്ത്രഗണിതമേളകളിൽ മികച്ച നേട്ടം കൈവരിക്കാറുണ്ട് .വിദ്യാരംഗം ,വിവിധക്വിസ് സ്പോർട്സ് | |||
ചിത്രരചനാ മുതലയവയിൽ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്യാറുണ്ട് .ഈ വർഷം എല്ലാ കുട്ടികളും | |||
കുടുംബമാഗസിൻ രൂപീകരണത്തിൽ പങ്കെടുക്കുകയും അത് വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. | |||
ഓരോ കുട്ടിക്കും ഓരോ മാഗസിൻ ഈ വർഷത്തെ ഞങ്ങളുടെ തനതുപ്രവർത്തനമാണ് .അത് എല്ലാ കുട്ടികളും | |||
എറ്റെടുത്തു ചെയ്യുന്നുണ്ട് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ഡോക്ടർ.എൻ .രാധാകൃഷ്ണൻ ഡയറക്ടർ ഗാന്ധിസ്‌മൃതി ,രാജീവ് ഗാന്ധിസദ്ഭാവനഅവാർഡ് കിട്ടിയവ്യക്തി ആയിരത്തിൽപരം | |||
പുസ്തകരചയിതാവ് ,ഗാന്ധി കിംഗ് പീസ് പ്രൈസ് ജേതാവ് .ശ്രീബാബുക്കുട്ടൻ സീനിയർ അദ്ധ്യാപകൻ ,ശ്രീഡോക്ടർകബീര് | |||
ഡയറ്റ് അദ്ധ്യാപകൻ ,ശ്രീഹരി.വി.നായർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ,ശ്രീമതി ബിന്ദു പഞ്ചായത്ത് പ്രസിഡന്റ് , | |||
ഡോക്ടർ വിജേഷ് അസിസ്റ്റന്റ് സർജൻ ,ശ്രീമതി വീണ അഡ്വക്കേറ്റ് ,ശ്രീ എം എ റഹിം തഹസിൽദാർ ,ശ്രീഗോപൻ | |||
ഡയറ്റ് അധ്യാപകൻ ,ശ്രീപ്രേമചന്ദ്രൻപിള്ള സെക്രട്ടേറിയറ്റ് അഡീഷണൽ സെക്രെട്ടറി മുതലായവർ . | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
സംസ്ഥാന പാത ഒന്നിൽ കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് പോകുമ്പോൾ ചടയമംഗലം ജംങ്ഷനിൽനിന്നും പോരേടം പള്ളിക്കൽ റോഡിൽ ചടയമംഗലം പ്രൈമറി ഹെൽത്‌സെന്ററിന്റെ ഇടതുഭാഗത്ത കാണുന്ന വഴിയേ ശ്രീകുഞ്ഞയ്യപ്പക്ഷേത്രത്തിന്റെ സമീപത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു . | |||
{{Slippymap|lat=8.87132|lon=76.86540 |zoom=16|width=full|height=400|marker=yes}} | |||
| | |||
| | |||
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ്.വി. എൽ.പി.എസ്സ്.പൂങ്കോട് | |
---|---|
വിലാസം | |
ചടയമംഗലം ചടയമംഗലം പി.ഒ. , 691534 , കൊല്ലം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 0474 2478259 |
ഇമെയിൽ | svlps100@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40224 (സമേതം) |
യുഡൈസ് കോഡ് | 32130200109 |
വിക്കിഡാറ്റ | Q105813753 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചടയമംഗലം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ എസ് ആർ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുൽഫത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഒരു പട്ടണമായ ചടയമംഗലം പഞ്ചായത്തിലാണ് എസ് .വി .എൽ .പി .സ്കൂളിന്റെ ആസ്ഥാനം .ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം (ജടായു )സ്ഥിതിചെയ്യുന്നത് ഈ പഞ്ചായത്തിലാണ് .ചടയമംഗലം എന്നപേര് ജടായുമംഗലം എന്ന പേരിൽ നിന്നുമാണെന്നു വിശ്വസിക്കുന്നു .
1937 -ൽ പൂങ്കോട് ഭാഗത്തു ആരംഭിച്ച ഈ വിദ്യാലയം എൽപി ,യു പി ,എഛ് എസ് എന്നിവഒരുമിച്ചു നടത്താനുളള സ്‌ഥല പരിമിതി മൂലം ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തു കരയോഗം കെട്ടിടത്തിലേക്കു മാറ്റുകയാണുണ്ടായത് . അവിടെ നിന്നും മാറിയ ശേഷം ശ്രീമതി പൊന്നമ്മ,ശ്രീ ചന്ദ്രശേഖരൻ പിള്ള ശ്രീമതി ചെല്ലമ്മ ,ശ്രീ ആനന്ദൻ പിള്ള,ശ്രീ കൃഷ്‌ണപിള്ള ,ശ്രീമതി രുഗ്മിണിയമ്മ,ശ്രീമതി സുമ ,ശ്രീമതി ഗിരിജ ,ശ്രീമതി ഷൈലാബീവി എന്നിവർ ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോൾ ശ്രീമതി ശ്രീജ ടീച്ചറാണ് ഈ സ്കൂളിന്റെ സാരഥി .ഇവരെക്കൂടാതെ ശ്രീ പുരുഷോത്തമൻപിള്ള ,ശ്രീമതിരത്നമ്മ ,ശ്രീമതിഭാർഗ്ഗവിയമ്മ, ശ്രീമതിസുമതിയമ്മ,ശ്രീമതിജാനമ്മ ,ശ്രീമതിജുമൈനത്‌ബീവി ,ശ്രീമതിനിഷാദേവി ,ശ്രീമതിസുഹറാബീവി ,ശ്രീരാമചന്ദ്രൻനായർ ,ശ്രീഷാഫി ശ്രീപ്രഭാകരൻനായർ ,ശ്രീഗോപൻ മുതലായവർ ഇവിടെ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
പരിപാവനമായ ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തിലെ പ്പോലെ പതിനെട്ട് പടികൾ ചവിട്ടിക്കയറാൻ പറ്റുന്ന ശ്രീകുഞ്ഞയ്യപ്പ -ക്ഷേത്രം, ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം, ഹിന്ദുപുരാണത്തിലെ ശ്രീരാമന്റെ കാല്പാദം പതിഞ്ഞ സ്ഥലം ,ശ്രീരാമനും പത്‌നി സീതാദേവി താമസിച്ചിരുന്നുവെന്ന് തോന്നുന്ന അവശിഷ്‌ടങ്ങൾ ,ഹനുമാനും ജഡായുവും തമ്മിലുണ്ടായ സംഘര്ഷത്തിന്റെ ഫലമായിജടായുവിന്റെ കൊക്കുരഞ്ഞുരൂപപ്പെട്ട കുളം ,ശ്രീരാമക്ഷേത്രം ,പ്രസിസ്ഥമായ ഇത്തിക്കരയാർ ,ഇവയുടെയൊക്കെ സാന്നിധ്യംകൊണ്ട് ഈ പ്രദേശം ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് .ഈ സ്കൂളിന്റെ സാംസ്‌കാരിക സാമൂഹിക വികസനത്തിന് ഈ സ്കൂളിന്റെ പങ്ക് നിസ്സീമമാണ് .
ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചുപോരുകയും ചെയ്യുന്ന സ്ഥാപനമാണ് എസ് വി എൽ പി എസ് പൂങ്കോട് . ഗുണമേന്മയുള്ള വിദ്യാഭാസപരിശീലനത്തിലൂടെ സാമൂഹികപ്രതിബ്ധതതയുള്ളതും മാനുഷികമൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവയിലൂടെ സാമൂഹികസാംസ്കാരികമുന്നേറ്റവും സാധ്യമാകുകയുമാണ് ഈ സ്കൂളിന്റെ ലക്‌ഷ്യം .
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ നാലാം സ്റ്റാൻഡേർഡ് വരെയാണ് ഈ സ്കൂളിൽ അധ്യയനമുള്ളത് എല്ലാ ക്ലാസ്സിനും വേണ്ട ക്ലാസ്സ്മുറികൾ ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം ,പാചകപ്പുര ആഹാരംകഴിക്കാനുള്ളസ്ഥലം ,ഓഫീസ് ,വിശാലമായ ആഡിറ്റോറിയം എന്നിവ ഈ സ്കൂളിലുണ്ട് .ഒരിക്കലും വറ്റാത്ത എപ്പോഴും തെളിനീർ മാത്രം തരുന്ന ഒരു കിണറും ഈ സ്കൂളിന്റെ പ്രത്യകതയാണ് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട് .സ്കൂളിന്റെ മുറ്റത്തു ചെറിയ കളിസ്ഥലവുമുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്
1 മുതൽ 4 വരെ സ്റ്റാൻഡേർഡിലെ എല്ലാ കുട്ടികളും സയൻസ് ക്ലബ് അംഗങ്ങളാണ് .സ്കൂളിലെ സയൻസ് കൈകാര്യം ചെയ്യുന്ന അദ്ധ്യാപികയാണ് സയൻസ് ക്ലബ്ബിന്റെ കൺവീനർ .എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച സയൻസ്‌ക്ലബ് യോഗം കൂടുന്നു .യോഗത്തിൽ വരുന്നആഴ്ചയിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും കഴിഞ്ഞ ആഴ്ചയിലെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുകയും ചെയ്യുന്നു .കൂടാതെ സയൻസുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ ശാസ്ത്രക്വിസുകൾ ,ശാസ്ത്രവാർത്തകൾ ,ഇല പ്രിന്റുകൾ തയ്യാറാക്കൽ ,വിവിധ പ്രൊജെക്ടുകൾ തയ്യാറാക്കൽ മുതലായ പ്രവർത്തനങ്ങൾ നടന്നുവരുന്നു .ഈ കഴിഞ്ഞ ചന്ദ്രദിനത്തിൽ ബി ആർ സി ട്രെയിനർ ശ്രീമാൻ തുളസീധരൻപിള്ള സാർ ചന്ദ്രദിനവുമായി ബന്ധപ്പെട്ടു നിരവധി അറിവുകൾ അതായത് എന്താണ് ചന്ദ്രദിനം ,അതിന്റെ പ്രത്യകതകൾ ചന്ദ്രനിൽ ഇറങ്ങിയത് ആരെല്ലാം ഏതു വാഹനത്തിലാണ് അവർ പോയത് ,പോയപ്പോഴുണ്ടായ അനുഭവങ്ങൾ എന്നിവ വളരെ രസകരമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .കൂടാതെ അന്നേ ദിവസം ചന്ദ്രദിനക്വിസ് ,അമ്പിളിയമ്മാവനിലേക്ക് ഒരു സങ്കല്പികയാത്ര ,ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ വരക്കൽ ,അമ്പിളിയമ്മാവൻ കവിതചൊല്ലൽ , അമ്പിളിയമ്മാവൻ കഥകൾ ,അമ്പിളിയമ്മാവൻ ഉത്തരമായി വരുന്ന കടംകഥകൾ മുതലായവയുടെ അവതരണവും മത്സരവും നടന്നു . എല്ലാ വർഷവും ശാസ്ത്രമേളയിൽ പങ്കെടുക്കുകയും മത്സരങ്ങളിൽ വിജയികളാവുകയും ചെയ്യുന്നുണ്ട് ശാസ്ത്രസാഹിത്യപരിഷത്തുമായി ചേർന്ന് മക്കൾക്കൊപ്പം ഓൺലൈൻ വിദ്യാഭാസവും കുട്ടികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ഓൺലൈൻ ക്ലാസ് നടത്തി . ക്ലാസ് നയിച്ചത് റിട്ടയേർഡ് അദ്ധ്യാപികയായ ശ്രീമതി ശ്രീജ ടീച്ചറാണ് .നമ്മുടെ സ്കൂളിൽ വളരെ നല്ല രീതിയിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു .
ഐ.ടി. ക്ലബ്ബ്
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ഐ ടി ക്ലബ് രൂപീകരിച്ചിരിക്കുന്നത് .ഐ ടി കോ ഓർഡിനേറ്ററാണ് ഐ ടി ക്ലബ്ബിന്റെ കൺവീനർ .ഓരോ വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായും അല്ലാതെയും കുട്ടികൾക്ക് കംപ്യൂട്ടറിൽ ചെയ്യാനും കണ്ടുപിടിക്കാനും ഉള്ള അവസരമൊരുക്കുന്നു .കൂടാതെ ചിത്രം വരക്കൽ, നിറം നൽകൽ ,കൂട്ടുകാരെ കണ്ടെത്തൽ ഒളിച്ചിരിക്കുന്നവരെ കണ്ടെത്തൽ തുടങ്ങിയ കളികൾ മലയാളം,ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പ് ചെയ്യാനുള്ള അവസരങ്ങൾ ഗണിതത്തിൽ ഗണിതക്രിയകൾ രസകരമായി ചെയ്യാനുള്ള അവസരങ്ങളും കുട്ടികൾക്ക് ലഭിക്കുന്നു .വിവിധ തരത്തിലുള്ള കമ്പ്യൂട്ടർ ഗെയിംസ് മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തുന്നു .
വിദ്യാരംഗം കലാ സാഹിത്യ വേദി
1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളും വിദ്യാരംഗം ക്ലബ്ബിലെ അംഗങ്ങളാണ് .എല്ലാ ക്ലാസ്സിലും വെള്ളിയാഴ്ച്ചയിലെ അവസാനത്തെ പീരീഡായ സർഗ്ഗവേളയിൽ വിദ്യാരംഗം പരിപാടികൾ അവതരിപ്പിക്കുന്നു .എല്ലാ മാസത്തിലും ഒരുദിവസം ക്ലബ് യോഗം കൂടാറുണ്ട് .യോഗത്തിൽ വിലയിരുത്തലും ആസൂത്രണവും നടക്കുന്നു .വായനാദിനത്തിൽ വായനയുടെ വിവിധ പ്രവർത്തനങ്ങൾ ചെയ്തു . അക്ഷരം നൽകി വാക്കുകൾപറയുന്ന അക്ഷരപ്പയറ്റു ,വാക്ക് പയറ്റ് ,ഒരുപുസ്തകത്തെ ക്കുറിച്ച് അവതരിപ്പിക്കാൻ ,ഒരു പുസ്തകത്തിന്റെ ഒരു പേജ് വായന ,വീട്ടിൽ ഒരു വായനമൂല ഒരുക്കൽ ,വായനാദിനക്വിസ് ,പോസ്റ്റെർനിർമ്മാണം ,പി എൻ പണിക്കർ കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടന്നു .അന്നേ ദിവസം വായനാവാരാഘോഷം ഉത്‌ഘാടനം ഡയറ്റ് സീനിയർ ലക്ച്ചററും പൂർവ്വവിദ്യാര്ഥിയുമായ ശ്രീമാൻ ഡോക്ടർ മുഹമ്മദ് കബീർ നിർവഹിച്ചു .അന്നേ ദിവസം ഒരു കുട്ടിക്ക് ഒരു മാഗസിൻ എന്ന പ്രോജക്ട് നൽകി.വായനയുടെ പ്രാധാന്യം ,വായിച്ച പുസ്തകത്തെക്കുറിച്ചു ,വായനാപുസ്തകങ്ങൾ തിരങ്ങെടുക്കൽ തുടങ്ങിയ കാര്യങ്ങൾ വളരെ രസകരമായി കുട്ടികൾക്ക് അദ്ദേഹം പറഞ്ഞുകൊടുത്തു .കവിത നിർമാണം ,കഥ നിർമാണം ,കവിത ചൊല്ലൽ ,കഥ പറയൽ , നാടൻപാട്ട് അവതരണം ,ചിത്രരചന എന്നീ മത്സരങ്ങൾ സ്കൂളിൽ നടത്തി വിജയികളെ കണ്ടെത്തി സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു .
ഗണിത ക്ലബ്ബ്
ഓരോ ക്ലാസ്സിൽനിന്നും 10 കുട്ടികൾ വീതം ചേർന്നാണ് ഗണിതക്ലബ് രൂപീകരിച്ചിരിക്കുന്നത് .എല്ലാ മാസങ്ങളിലും ഗണിതക്ലബ് യോഗങ്ങൾ കൂടാറുണ്ട് .ഗണിതപ്രോജെക്ടുകൾ ,ഗണിതരൂപങ്ങൾ ,ഗണിതപസിലുകൾ മുതലായ ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ചചെയ്യുന്നു .ഗണിതചാർട് നിർമാണം ,ഗണിതപസിൽ ,ഗണിതരൂപങ്ങൾ വരക്കൽ മുതലായ മത്സരങ്ങൾ ക്ലാസ് തലത്തിൽ നടത്തുന്നു .ഗണിതശാസ്ത്രജ്ഞന്മാരെ ഉൾപ്പെടുത്തി ഗണിതമാഗസിൻ തയ്യാറാക്കി .
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിൽ എല്ലാ കുട്ടികളും അംഗങ്ങളാണ് .എല്ലാ മാസവും ക്ലബ് യോഗങ്ങൾ കൂടുന്നുണ്ട് .പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ ഒരു ചെടിയും വീട്ടിൽ ഒരു കുട്ടി ഒരു മരവും നട്ടു .ഞാൻ എന്റെ മരം പദ്ധതിക്ക് തുടക്കമിട്ടു .അന്നേ ദിവസം ക്വിസ് , പോസ്റ്റർ ,പതിപ്പ് ,പരിസ്ഥിതിഗാനാലാപനം ,പരിസ്ഥിതിദിനസന്ദേശം മുതലായവയുടെ മത്സരങ്ങൾ നടത്തി .കർഷകദിനത്തിൽ ക്വിസ് ,കാര്ഷികവിളകളുടെ പ്രാധാന്യം പ്രസംഗം ,കർഷകരുടെ വേഷം കെട്ടൽ ,കാർഷിക വിഭവങ്ങൾ പരിചയപ്പെടൽ , കാര്ഷികവിഭവങ്ങൾ ഉത്തരമായി വരുന്ന കടംകഥകൾ ,നാടൻപാട്ടുകൾ കൃഷിക്ക് ഉപയോഗിക്കുന്ന പണിയായുധങ്ങൾ പരിചയപ്പെടുത്തൽ ,തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
പരിസ്ഥിതി ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബിൽ എല്ലാ കുട്ടികളും അംഗങ്ങളാണ് .വിവിധ ബോധവത്കരണ ക്ലാസുകൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു .ഓൺലൈൻ വിദ്യാഭാസവുമായി ബന്ധപ്പെട്ടു കുട്ടികൾക്കുണ്ടാകുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ ഏതെല്ലാമെന്നും അത് എങ്ങനെ പരിഹരിക്കാമെന്നും പ്രസിദ്ധ സൈക്കോളജിസ്റ് സിസ്റ്റർ മേരി കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ ലളിതമായി വിശദീകരിച്ചു .ചടയമംഗലം പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ എല്ലാ മാസവും ക്ലാസുകൾ നയിക്കുന്നു .കൈകഴുകൽ ദിനം ,ഡ്രൈ ഡേ ,മുതലായ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീമതിപൊന്നമ്മ ,ശ്രീചന്ദ്രശേഖരൻപിള്ള ,ശ്രീമതിചെല്ലമ്മ ,ശ്രീആനന്ദൻപിള്ള ,ശ്രീകൃഷ്ണപിള്ള ,ശ്രീമതീരുഗ്മിണിയമ്മ ,ശ്രീമതിസുമ ,ശ്രീമതിസുമ ,ശ്രീമതിഗിരിജ ,ശ്രീമതിഷൈലാബീവി ,ശ്രീമതിരത്‌നമ്മ ,ശ്രീമതിഭാർഗ്ഗവിയമ്മ ,ശ്രീമതിസുമതിയമ്മ ,ശ്രീമതിജാനമ്മ ശ്രീമതിചെല്ലമ്മ ,ശ്രീപുരുഷോത്തമൻപിള്ള ,ശ്രീക്കുറുപ് ,ശ്രീഷാഫി ,ശ്രീരാമചന്ദ്രൻനായർ ,ശ്രീപ്രഭാകരൻനായർ ,ശ്രീമതിനിഷാദേവി ,ശ്രീമതിസുഹറ ,ശ്രീഗോപൻ .
നേട്ടങ്ങൾ
എല്ലാ വർഷവും എൽ എസ് എസ് സ്കോളർഷിപ്പിന് ഈ സ്കൂളിലെ കുട്ടികൾ അർഹരാകാറുണ്ട് .എല്ലാ വർഷവും
ഗണിതസമൂഹ്യശാസ്ത്രഗണിതമേളകളിൽ മികച്ച നേട്ടം കൈവരിക്കാറുണ്ട് .വിദ്യാരംഗം ,വിവിധക്വിസ് സ്പോർട്സ്
ചിത്രരചനാ മുതലയവയിൽ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്യാറുണ്ട് .ഈ വർഷം എല്ലാ കുട്ടികളും
കുടുംബമാഗസിൻ രൂപീകരണത്തിൽ പങ്കെടുക്കുകയും അത് വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു.
ഓരോ കുട്ടിക്കും ഓരോ മാഗസിൻ ഈ വർഷത്തെ ഞങ്ങളുടെ തനതുപ്രവർത്തനമാണ് .അത് എല്ലാ കുട്ടികളും
എറ്റെടുത്തു ചെയ്യുന്നുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ.എൻ .രാധാകൃഷ്ണൻ ഡയറക്ടർ ഗാന്ധിസ്‌മൃതി ,രാജീവ് ഗാന്ധിസദ്ഭാവനഅവാർഡ് കിട്ടിയവ്യക്തി ആയിരത്തിൽപരം
പുസ്തകരചയിതാവ് ,ഗാന്ധി കിംഗ് പീസ് പ്രൈസ് ജേതാവ് .ശ്രീബാബുക്കുട്ടൻ സീനിയർ അദ്ധ്യാപകൻ ,ശ്രീഡോക്ടർകബീര്
ഡയറ്റ് അദ്ധ്യാപകൻ ,ശ്രീഹരി.വി.നായർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ,ശ്രീമതി ബിന്ദു പഞ്ചായത്ത് പ്രസിഡന്റ് ,
ഡോക്ടർ വിജേഷ് അസിസ്റ്റന്റ് സർജൻ ,ശ്രീമതി വീണ അഡ്വക്കേറ്റ് ,ശ്രീ എം എ റഹിം തഹസിൽദാർ ,ശ്രീഗോപൻ
ഡയറ്റ് അധ്യാപകൻ ,ശ്രീപ്രേമചന്ദ്രൻപിള്ള സെക്രട്ടേറിയറ്റ് അഡീഷണൽ സെക്രെട്ടറി മുതലായവർ .
വഴികാട്ടി
സംസ്ഥാന പാത ഒന്നിൽ കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് പോകുമ്പോൾ ചടയമംഗലം ജംങ്ഷനിൽനിന്നും പോരേടം പള്ളിക്കൽ റോഡിൽ ചടയമംഗലം പ്രൈമറി ഹെൽത്‌സെന്ററിന്റെ ഇടതുഭാഗത്ത കാണുന്ന വഴിയേ ശ്രീകുഞ്ഞയ്യപ്പക്ഷേത്രത്തിന്റെ സമീപത്തായി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു .
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40224
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ