"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
 
{{prettyurl|G.H.S.S. PULLANGODE}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S.S. PULLANGODE}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുല്ലങ്കോട്
|സ്ഥലപ്പേര്=പുല്ലങ്കോട്
വരി 43: വരി 40:
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=449
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=430
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=295
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=310
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഇല്ല
|പ്രിൻസിപ്പൽ=സുജ സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ പി ജെ
|പ്രധാന അദ്ധ്യാപിക=സുജ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുപ്ര ഷറഫുദ്ദീൻ
|പി.ടി.എ. പ്രസിഡണ്ട്=ടി.പി.ജാഫർ
|എം.പി.ടി.എ. പ്രസിഡണ്ട്=റഫീഖ
|എം.പി.ടി.എ. പ്രസിഡണ്ട്=റഫീഖ
|സ്കൂൾ ചിത്രം= 480381.JPG
|സ്കൂൾ ചിത്രം= 48038 35.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 61:
|logo_size=50px
|logo_size=50px
}}
}}
'''<big>മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ മലനിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നാട്ടിൻപുറത്തിന്റെ വിശുദ്ധിയുള്ള, സാധാരണക്കാരനെ മികവിന്റെ പാതയിലേക്ക് നയിക്കുന്ന നാടിന്റെ നന്മയാണ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പുല്ലങ്കോട് . 1962 ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഷഷ്ടിപൂർത്തിയുടെ തലയെടുപ്പുമായി മലപ്പുറം ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ് ശോഭിക്കുന്നു</big>'''<big>.</big>


മലപ്പുറം  ജില്ലയിലെ പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ്  പുല്ലങ്കോട്. ചരിത്രമുറങ്ങികിടക്കുന്ന ഈ ദേശത്തെ സരസ്വതി ഷേത്രം-പുല്ലങ്കോട് ഹയർ സെക്കന്ററി സ്ക്ക്ൾ .
== '''ചരിത്രം''' ==
വർത്തമാനകാലത്തെ രൂപപ്പെടുത്തുന്നതിൽ ഭൂതകാലം വഹിക്കുന്ന പങ്ക് നിസ്തുലമാണല്ലോ. സ്ക്കൂളിന്റെ തുടക്കവും വളർച്ചയുടെ വിവിധ ഘട്ടങ്ങളും ഓർമ്മിക്കട്ടെ......................


നിലമ്പൂർ പെരുമ്പിലാവ് മലയോര ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് പ്രൗഢഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പുല്ലങ്കോട്. ഒരുകാലത്ത് കശുമാവും ഒപ്പം ഈങ്ങാകാടും പടർന്ന് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മേച്ചിൽ കേന്ദ്രത്തിൽ നിന്നും ഒരു സരസ്വതി ക്ഷേത്രമായിമാറിയതിനു പിന്നിൽ അധ്വാനശേഷിമാത്രം കൈമുതലായി ഉണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ സഹകരണത്തിൻറെയും കൂട്ടായ്മയുടെയും കഥയാണുള്ളത്. [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]


== ചരിത്ര താളുകളിലൂടെ ==
== '''ഭൂമിശാസ്ത്രം''' ==
''[[ചിത്രം:ghssp-ob-1.JPG|thumb|left|150px|''1965 ൽ പണിത ആദ്യകെട്ടിടം'',<br>ഒരു [[ഫയൽ]] ചിത്രം.]]
അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.  55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.


സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കിൽ കേളുനായർ പ്രസിഡന്റായിരുന്ന കമ്മിറ്റിയിൽ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാർ , തദ്ദേശവാസികളായിരുന്ന  മൊയ്തീൻ കുട്ടി മാസ്റ്റർ , കെ. ഗോവിന്ദൻ നായർ , വലിയപറമ്പിൽ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവർ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരിൽ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര് വീട്ടിൽ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോൻ എന്നിവർ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂർ രജിസ്ടേഷൻ ഓഫീസിൽ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റർ ചെയ്തു. പിന്നീട് സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവർണറുടെ പേരിൽ കൈമാറുകയും ചെയ്തു. 1965 ൽ മൂന്ന് ക്ലാസുമുറികളുള്ള  കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു."
== <small>മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിൽ ഒന്നാണ് പുല്ലങ്കോട്. സഹ്യന്റെ മടിയിൽ തലചായ്ച്ചിറങ്ങുന്ന മനോഹരമായ ഒരു ഗ്രാമം എന്നുതന്നെ  പറയാം. വ്യാപകമായി റബ്ബർ കൃഷി ചെയ്യുന്ന ഒരു പ്രദേശമാണിത്. ജനങ്ങളുടെ പ്രധാന വരുമാനം മാർഗ്ഗങ്ങളിലൊന്ന് റബ്ബർ കൃഷിയും ടാപ്പിങ്ങുമാണ്. സംസ്കരണവും വിപണനവും പ്രദേശത്തെ മറ്റൊരു തൊഴിൽ ആണ്. ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുല്ലങ്കോട് എസ്റ്റേറ്റ് ആണ് പ്രധാനപ്പെട്ട റബ്ബർ പ്ലാന്റേഷൻ. താരതമ്യേന ഉയർന്ന ചെറുകുന്നുകൾ നിറഞ്ഞ ഈ പ്രദേശം മുഴുവനും റബ്ബർ കൃഷി ആണ്. വിശാലമായി കിടക്കുന്ന എസ്റ്റേറ്റുകൾക്കപ്പുറം വനപ്രദേശമാണ്. അതുകൊണ്ടുതന്നെ വനവും എസ്റ്റേറ്റും വേർതിരിച്ചറിയുക പ്രയാസമാണ്. അതിനാൽ വന്യമൃഗങ്ങൾ വനത്തിൽ നിന്നിറങ്ങി എസ്റ്റേറ്റുകളിലും പ്രദേശങ്ങളിലും വിഹരിക്കുക സ്വാഭാവികമാണ്. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ  ഇവിടെ പലർക്കും പരിക്കു പറ്റുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മലയോര പ്രദേശമായതുകൊണ്ട് തന്നെ ചോലകളും പുഴകളും ഈ പ്രദേശത്തോട് അടുത്ത് നമുക്ക് കാണാനാകും. അതി ശക്തമായ കാലവർഷത്തിൽ പലപ്പോഴും മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ  പോലെയുള്ള അപകടങ്ങൾ ഇവിടെ ഉണ്ടാകാറുണ്ട്. വ നപ്രദേശത്തോട് ചേർന്ന് താമസിക്കുന്ന ആദിവാസി വിഭാഗങ്ങളെയും ഇവിടെ നമുക്ക് കാണാം. ഏറെക്കുറെ മലപ്പുറത്തിന്റെ കിഴക്കേ അതിർത്തിയാണ് ഈ പ്രദേശം. ധാരാളം മുളകൾ ഉണ്ടായിരുന്ന ഒരു പ്രദേശം കൂടിയാണിത്. ഇപ്പോൾ  എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും മുമ്പ് ധാരാളം ഉണ്ടായിരുന്നു. ഒരുകാലത്ത് മുളകൾ ധാരാളമായി കയറ്റി അയക്കപ്പെട്ടിരുന്നു. ഇങ്ങനെ കയറ്റി അയക്കുന്ന മുളകൾ നിലമ്പൂർ ഡിപ്പോയിൽ ശേഖരിക്കുകയും മറ്റു അവശ്യ പ്രദേശങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. മുളയരി ശേഖരിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെ ആളുകൾ ഈ ഭാഗത്തെ വനങ്ങളെ ആശ്രയിക്കാറുണ്ട്. വനഭൂമിയോടും മലയോടും ചേർന്ന് കിടക്കുന്നതിനാൽ ധാരാളം പാറക്കെട്ടുകൾ പുഴയോരങ്ങളിൽ ആയി കാണുന്നു.  പ്രധാനപ്പെട്ട ഒരു ആകർഷണമാണ് ചിങ്കക്കല്ല് എന്നറിയപ്പെടുന്ന ഒരു വലിയ പാറ. ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷപ്പെടാനായി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇവിടെ ഒളിച്ചു താമസിച്ചതായി പറയുന്നു. അതിനാൽ ഈ പ്രദേശത്ത് സ്മാരകം  പണിയുന്നതിനെ കുറിച്ച് ചർച്ച ഉണ്ടായിരുന്നു.  ഈ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പരമായ എല്ലാ മാറ്റങ്ങൾക്കും പുരോഗമനങ്ങൾക്കും കാരണമായത് ജി.എച്ച്.എസ്.എസ് പുല്ലങ്കോട് എന്ന ഗവൺമെന്റ് സ്ഥാപനമാണ്. ഇവിടെനിന്ന് പഠിച്ച പല വിദ്യാർത്ഥികളും പല മേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. എ സ്റ്റേറ്റിന് സമീപം ഒരു കുന്നിൻ  പുറത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയം അതിമനോഹരമാണ്. പുല്ലങ്കോടിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രത്തിലെ പ്രധാന ഏടാണ് ഈ വിദ്യാലയം.</small> ==


==പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും==
== <small>വിദ്യാഭ്യാസത്തോട് ഇപ്പോഴും വി മുഖത കാണിക്കുന്ന പല പിന്നോക്ക വിഭാഗങ്ങളിലെയും കുട്ടികളെ സ്കൂളിൽ  കൊണ്ടുവരികയും, ചേർക്കുകയും,അവർക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നത് ഈ വിദ്യാലയവുമായി ബന്ധപ്പെട്ട അധികാരികൾ അവരുടെ ഉത്തരവാദിത്വം ആയി</small> കാണുന്നു. ==
''[[ചിത്രം:ghssp-nb-1.JPG|thumb|150px|left|''New Block'',<br>ഒരു [[ഫയൽ]] ചിത്രം.]]''[[ചിത്രം:ghssp-nb-2.JPG|thumb|150px|right|''New Block-another view'',<br>ഒരു [[ഫയൽ]] ചിത്രം.]]
വളരെയധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നതിനാൽ മാനേജ്മെന്റ് ഒരു സ്ക്കൂൾ തുടങ്ങണമെന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്ക്കൂളിന്റെ നിർമ്മാണഘട്ടത്തിൽ എസ്റ്റേറ്റ്  മാനേജ്മെന്റ്  സാമ്പത്തികമായും അല്ലാതെയും പൂർണമായി സഹകരിച്ചിരുന്നു. മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാരും കുടുംബവും നിർമ്മാണപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തിരുന്നു. തദ്ദേശവാസികൾ ഭൂരിപക്ഷവും പാവപ്പെട്ടവർ ആയിരുന്നതിനാൽ സാമ്പത്തികസഹായത്തിന് പകരം നിർമ്മാണപ്രവർത്തനങ്ങളിൽ സഹായിക്കുകയായിരുന്നു.


===സുപ്രധാന നാൾ വഴികൾ===
== '''ഭൗതിക സൗകര്യങ്ങൾ''' ==
*1965 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
നിലമ്പൂർ-പെരിമ്പിലാവ് സ്‌റ്റേറ്റ് ഹൈവേയുടെ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ്   വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ ഭൗതിക സൗകര്യവികസനത്തിനായുള്ള ശ്രമങ്ങൾ തുടർന്നു വരുന്നു.[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
*1971 ആഗസ്റ്റിൽ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി.
*1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
*2 സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
*2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
*2007 ൽ അഞ്ചാം തരത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.


== പ്രാദേശികം  ==
== '''അക്കാദമികം''' ==
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം
പുല്ലങ്കോട് എന്ന കൊച്ചു ഗ്രാമത്തിൻറെ കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ തലയുയർത്തിനിൽക്കുന്ന മികവാർന്ന കലാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി  സ്കൂൾ പുല്ലങ്കോട്. മലയോരമേഖലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക്  പരിഹാരമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് മികവിൻറെ കേന്ദ്രമാണ് . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ പുതു തലമുറയെ വാർത്തെടുക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിന് 59വർഷത്തെ പാരമ്പര്യമുണ്ട് ആത്മാർത്ഥതയും അർപ്പണബോധവുമുള്ള അധ്യാപകരും ശക്തമായ പിന്തുണ നൽകുന്ന പിടിഎയും സ്കൂളിൻറെ മുതൽക്കൂട്ടാണ് സമൂഹത്തിൻറെ നാനാതുറകളിലുള്ള പ്രഗൽഭരായ വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം തനതായ പങ്കുവഹിച്ചുവരുന്നു.
“പല്ലങ്കോട് ഗവ. ഹയർസെക്കന്ററി സ്ക്കൂൾ “നിലമ്പൂർ - പെരുമ്പിലാവ് മലയോരഹൈവേ യുടെ അരികിൽ പ്രകൃതി രമണീയമായ പുല്ലങ്കോട് 5 ഏക്കറോളം സ്ഥലത്ത്  പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.
1962 ൽ  55  കുട്ടികളുമായി  ആരംഭിച്ച   പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.


==ഔദ്യോഗിക വിവരം ==
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്കാദമിക് മാസ്റ്റർ പ്ലാൻ|അക്കാദമിക് മാസ്റ്റർ പ്ലാൻ]] ===
സ്കൂൾ കോഡ്:  48038, വിഭാഗം : സർക്കാർ, ,  കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72
===അദ്ധ്യാപക സമിതി===
{| style="color:white"
|-<bgcolor="white"പുല്ലങ്കോട് ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി'''
<font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ


''[[പ്രമാണം:A.T.SASI.jpg|thumb|100px|left| പ്രധാന അധ്യാപിക ഏലിയാമ്മ പി ജെ]]"
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പ്രവർത്തനങ്ങൾ|അക്കാദമിക പ്രവർത്തനങ്ങൾ]] ===
<font color="black">ഗണിതശാസ്ത്ര വിഭാഗം</font>
1.ഉഷ.പി
2.ദീപ
3.ആതിര
4.ലിജ്ന ജാസ്‍മിൻ
5.സബിത
 
<font color="black">ഭൗതികശാസ്ത്ര വിഭാഗം</font>
1.റുബീന
2.ഷിന്റോ


<font color="black">ജീവശാസ്ത്ര വിഭാഗം</font>
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ===
1. ദീപു എം.ബി
2.ശബ്‍ന


<font color="black">സാമൂഹ്യശാസ്ത്ര വിഭാഗം</font>
== '''മാനേജ്മെന്റ്''' ==
1. കെ. മുരളിധരൻ
വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.
2. രുഗ്മിണിഭായ് കെ പി
3. ഉമ്മുസൽമ
4.സുഹൈന
5. എം. അബ്ദുൾ അസീസ് (On leave)


<font color="black">ഇംഗ്ലീഷ് വിഭാഗം</font>
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അധ്യാപകരും ജീവനക്കാരും|അധ്യാപകരും ജീവനക്കാരും]] ===
1. വി. ഷൗക്കത്തലി
2. റോയ് എം മാത്യൂ
3.എം.സി. വേണുഗോപാൽ
4. ദിവ്യ. ഡി


<font color="black">മലയാള വിഭാഗം</font>
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പി.ടി.എ ഭാരവാഹികൾ|പി.ടി.എ ഭാരവാഹികൾ]] ===
1.ശീജ
2021 – 22അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 5 മുതൽ 12 വരെ ക്ലാസുകളിലായി 859 ആൺകുട്ടികളും 736 പെൺകുട്ടികളും പഠിക്കുന്നു.  ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്.
2.ശറീല
3.മജ്ഞുഷ


<font color="black">ഹിന്ദി വിഭാഗം</font>
{| class="wikitable"
1. സി. പി ആയിഷാബി
|+
2.അനിത
!ക്ലാസ്
3.ശാകിറ
!ആൺ
 
!പെൺ
<font color="black">അറബി വിഭാഗം</font>
!ആകെ
1. ഫിറോസ് ഖാൻ. പി പി
|-
2. ഹസ്സൈനാർ
|V
 
|52
<font color="black">സ്പെഷ്യൽ ടീച്ചേർസ്</font>
|50
1. ടി. വി ബെന്നി(Drawing)
|102
2.ശീബ.എൽ.വി
 
<font color="black">യു. പി വിഭാഗം</font>
 
1. പി. അബ്ദുൽ നാസർ
2 എം. കെ ജയ
3. ജോളി മാത്യൂ
4. ജോസഫ് തോമസ്
5. റീന തോമസ്
6 ബബിത.സി.കെ
7 ഇസഹാഖ്. ഐ
8.വിജയബാരതി.ടി
9.ജസീല.കെ
10.‍ഷരവണൻ.എൻ.കെ
11.,ഷഹർബാൻ.എൻ.കെ
12.സുബീന
13.ശബ്‍ന മേൾ
14.സുനിയ്യ
15.സാഹിറ
 
<font color="black">സ് റ്റാഫ് സെക്രട്ടറി</font>
അബ്ദുൽ നാസർ
 
===മുൻ സാരഥികൾ===
{| style="color:white"
|-
|-
| bgcolor="red"| '''പ്രാരംഭ കാലഘട്ടം മുതലുള്ള പുല്ലങ്കോട് ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം
|VI
'''
|50
|}
|63
 
|113
1.ദേവസ്യ
2.കെ.വി നാണു.
3.പി. കേരളവർമ്മ രാജ
4.കെ. സി ജോബ്
5.ചക്കോരു
6.എൻ. കെ ലാസ്സർ
7.മറിയാമ്മ. സി മാത്യു
8.രാജമ്മ കുഞ്ഞമ്മ
9.മുഹമ്മദ് കാസിം
10.കെ. എം ഔസേഫ്
11.കെ. ചന്ദ്രബാബു
12.ഷൺമുഖം
13.പി. ലീലാബായി
14.എൽ. കമലമ്മ
15.പി. രാജമണി
16.ബി. കോമളദേവി
17.എം. സി തോമസ്
18.കെ. ജെ. ഡാനിയേൽ
19.കെ. കെ അന്നമ്മ
20.കെ ലളിതാമ്മ
21.പി. ചെറിയാൻ
22.പി. ദമയന്തി
23.പി. ഡി വർഗ്ഗീസ്
24.കെ. റ്റി നാരായണൻ നായർ
25.കെ വീരാൻകുട്ടി
26.പി. ഹംസ
27.മേരികുട്ടി അഗസ്റ്റിൻ
28.ജെ. വസന്തകുമാരി
29.റ്റി. പി സരസ്വതി
30. കുമാരി
31.പി. എൻ ഹംസ
32.പി. സത്യവതി
33. കോമളവല്ലി
34. ലാലി
35. പയസ് ‍ജോർജ്
36.എ.ടി. ശശി
 
''[[ചിത്രം:ghssp-hm-1.JPG|thumb|150px|left|''മുൻപ്രധാനഅധ്യാപിക : സത്യവതി ടീച്ചർ'']]
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കാളികാവിൽ നിന്നു 5 കി.മി നിലമ്പൂർ റോഡിൽ സ്രാമ്പിക്കൽ സ്ഥിതിചെയ്യുന്നു.
 
Map
https://www.google.co.in/maps/place/Government+Higher+Secondary+School/@11.2028746,76.3382749,16.25z/data=!4m5!3m4!1s0x0:0x9eb19ff738d6d37e!8m2!3d11.2044245!4d76.3364115
|}
|}
 
==ക്ലബുകൾ==
{| style="color:white"
|-
|-
| bgcolor="red"| '''ക്ലബുകൾ
|VII
'''
|63
|}
|51
 
|114
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് /  ലിറ്റിൽ കൈറ്റ്സ് ക്ലബ്|ലിറ്റിൽ കൈറ്റ്സ് ക്ലബ് ]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / സയൻസ് ക്ലബ്|സയൻസ് ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / ഗണിത ക്ലബ്|ഗണിത ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / സാമൂഹ്യശാസ്ത്രക്ലബ്|സാമൂഹ്യശാസ്ത്രക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / സ്പോർട്സ് ക്ലബ്|സ്പോർട്സ്  ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് /ആർട്സ് ക്ലബ്|ആർട്സ് ക്ലബ്]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്  /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് /ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
 
==റിസൾട്ട് അവലോകനം==
 
<font color="red">
'''2018 SSLC പരീക്ഷയിൽ ചരിത്രവിജയം. 99.6 ശതമാനം വിജയത്തോടപ്പം 15 കുട്ടികൾ മുഴുവൻ വിഷയത്തിനും A+ നേടി.'''</font>
 
 
{| style="color:white"
|-
|-
| bgcolor="red"| '''2001 മുതൽ 2018 വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി.      '''വിജയശതമാനം ഒരു അവലോകനം''''''
|VIII
|}
|78
{| class="wikitable"
|80
|158
|-
|-
! വർഷം
|IX
! പരീക്ഷ എഴുതിയ
|103
കുട്ടികളുടെ എണ്ണം
|112
! വിജയിച്ചവരുടെ
|215
എണ്ണം
! ശതമാനം
|-
|-
| 2001
|X
| 404
|83
| 94
|70
| 23
|153
 
|-
|-
| 2002
|XI
| 406
|248
|107
|142
| 26
|390
|-
|-
| 2003
|XII
| 385
|182
| 102
|168
| 26
|350
|}
 
== '''മുൻ സാരഥികൾ''' ==
1962 ൽ സ്കൂൾ ആരംഭകാലംതൊട്ട് ഇന്നേവരെ പുല്ലങ്കോട് സ്കൂളിന്റെ ഭാഗമായി മാറിയ അധ്യാപകരും വിശിഷ്യ പ്രധാനാധ്യാപകരും അനവധിയാണ്. അവരുടെ എല്ലാം പ്രവർത്തനങ്ങളുടെയും ത്യാഗങ്ങളുടെയും സ്നേഹത്തിന്റെയും ആകെ തുകയാണ് ഇന്നു കാണുന്ന പുല്ലങ്കോട് സ്കൂൾ മലയോരമേഖലയിലെ തോട്ടം തൊഴിലാളികളുടെ മക്കൾക്കും സാധാരണക്കാർക്കും ആശ്രയമായി മാറിയ ഈ  വിദ്യാലയത്തിലെ അധ്യാപകരിൽ പലരും   കേരളത്തിന്റെ മറ്റു ജില്ലകളിൽ നിന്നുള്ളവരായിരുന്നു. ഈ നാടിൻറെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ ശക്തമായ പിന്തുണ നൽകിയവരാണീ അധ്യാപകർ. നാട്ടുകാർ എന്നും നെഞ്ചേറ്റിയ ഈ വിദ്യാലയം മികവാർന്ന ഒരു ഒരു സാംസ്കാരിക  കേന്ദ്രം കൂടിയാണ്
 
=== '''[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പൂർവ്വകാല സാരഥികൾ|പൂർവ്വകാല സാരഥികൾ]]''' ===
 
== '''പ്രശസ്തരും പ്രഗൽഭരുമായ പൂർവ്വ വിദ്യാർത്ഥികൾ''' ==


|-
== '''ചിത്രശാല''' ==
| 2004
| 410
|126
| 31
|-
| 2005
|415
| 107
| 26


|-
== '''വഴികാട്ടി''' ==
| 2006
| 332
|166
| 50
|-
| 2007
| 338
| 205
| 61
|-
| 2008
| 328
| 256
| 78
|-
| 2008
| 328
| 256
| 78
|-
| 2009
| 340
|279
| 82
|-
| 2010
| 239
|207
| 87
|-
| 2011
| 236
|223
| 94.6
|-
| 2012
| 237
|228
| 96.4
|-
| 2013
| 273
|000
| 91
|-
| 2014
| 237
|228
| 96.4
|-
| 2015
| 270
|265
| 96.4
|-
| 2016
| 269
|261
| 94.2
|-
|2017
|240
|236
| 99.5
|-
|2018
|239
|237
| 99.6
|-
|2019
|216
|212
| 98
||}


<!--visbot  verified-chils->
* നിലമ്പൂർ - പെരുമ്പിലാവ് ഹൈവേയിൽ നിലമ്പൂരിൽ നിന്ന് 15 കി.മീ.അകലെയായി സ്ഥിതി ചെയ്യുന്നു.
* നിലമ്പൂരിൽ നിന്ന് പൂക്കോട്ടുംപാടം വഴി സ്കൂളിലെത്താം.
* വണ്ടൂരിൽ നിന്നും 15.3 കി.മീ.അകലം.
* വണ്ടൂരിൽ നിന്ന് കാളികാവ് വഴി സ്കൂളിലെത്താം.
* വണ്ടൂർ കാളികാവ് റൂട്ടിൽ പള്ളിശ്ശേരി അമ്പലക്കടവ് വഴി ഉദിരംപോയിലിലേക്ക് എളുപ്പ വഴിയുണ്ട്. (ബസ് സർവ്വിസില്ല )
* വാണിയമ്പലം റയിൽവെ സ്റ്റേഷനിൽ നിന്നും കാളികാവ് നിലമ്പൂർ റൂട്ടിൽ 13 കി.മീ യാത്ര ചെയ്താൽ സ്കൂളിലെത്താം.
* പെരിന്തൽമണ്ണയിൽ നിന്നും മേലാറ്റൂർ കരുവാരക്കുണ്ട് കാളികാവ് വഴി നിലമ്പൂർ റൂട്ടിൽ 38 കി.മീ അകലം.{{Slippymap|lat=11.204680|lon=76.336669 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1174542...2537346" എന്ന താളിൽനിന്ന് ശേഖരിച്ചത്