"ജി.എച്ച്.എസ്.തടിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (ee)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|G H S THADIKKADAVU}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ തടിക്കടവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് തടിക്കടവ്.
{{prettyurl|G H S THADIKKADAVU}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ തടിക്കടവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.തടിക്കടവ്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തടിക്കടവ്
|സ്ഥലപ്പേര്=തടിക്കടവ്
വരി 7: വരി 7:
|സ്കൂൾ കോഡ്=13770
|സ്കൂൾ കോഡ്=13770
|എച്ച് എസ് എസ് കോഡ്=49086
|എച്ച് എസ് എസ് കോഡ്=49086
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64458038
|വിക്കിഡാറ്റ ക്യു ഐഡി=Q64458038
|യുഡൈസ് കോഡ്=32021001301
|യുഡൈസ് കോഡ്=32021001301
വരി 31: വരി 30:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=369
|ആൺകുട്ടികളുടെ എണ്ണം 1-10=370
|പെൺകുട്ടികളുടെ എണ്ണം 1-10=355
|പെൺകുട്ടികളുടെ എണ്ണം 1-10=342
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=712
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|പ്രധാന അദ്ധ്യാപകൻ=മനീഷ കെ വിജയൻ(HM in charge)
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=NA
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=NA
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=NA
|പ്രിൻസിപ്പൽ=NA
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=NA
|പ്രധാന അദ്ധ്യാപകൻ=സുരാജ് നടുക്കണ്ടി
|പി.ടി.എ. പ്രസിഡണ്ട്=ബേബി തറപ്പേൽ
|പി.ടി.എ. പ്രസിഡണ്ട്=ബേബി തറപ്പേൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി രാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനി വികാസ്
|സ്കൂൾ ചിത്രം=13770.123.jpeg
|സ്കൂൾ ചിത്രം=13770.123.jpeg
|size=350px
|size=350px
|caption=GHS Thadikkadavu
|caption=GHS Thadikkadavu
|ലോഗോ=
|logo_size=50px
|logo_size=50px
}}
|ലോഗോ=}}
== ചരിത്രം ==
== ചരിത്രം ==
ഓർമ്മകൾ മായാത്ത വസന്തകാലം
ആശയങ്ങളെ അക്ഷരങ്ങളാക്കി മാറ്റിയെടുത്ത ക്ലാസ് മുറികൾ.....അറിവിന്നമൃതം പകർന്ന അധ്യാപകർ.....
സുഖദു:ഖങ്ങളിൽ താങ്ങായി തണലായി നിന്ന കൂട്ടുകാർ....
ഞങ്ങളുടെ വിദ്യാലയം
ജി.എച്ച്.എസ് തടിക്കടവ്
1954 ലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.മദിരാശി സംസ്ഥാനത്തിലായിരുന്ന ഉത്തരമലബാറിൽ-മലബാൽ ഡിസ്ട്രിക് ബോർഡിനുകീഴിൽ പയ്യന്നൂർ എ.ഇ.ഒ. ഓഫീസിന്റെ പരിധിയിലായിരുന്നു വിദ്യാലയം.തടിക്കടവിൽ ഓടക്കടവിന് സമീപം മൈലാഞ്ചിയുടെ കെട്ടിടത്തിലായിരുന്നു ആദ്യ തുടക്കം.ഏകദേശം ഒരു വർഷക്കാലം മാത്രമേ ഈ സ്ഥലത്ത് സ്കൂൾ പ്രവർത്തിച്ചുള്ളൂ.കാരണം സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് നിന്നും ഒരു കുട്ടിപോലും സ്കൂളിൽ എത്തിയിരുന്നില്ല.സ്കൂളിൽ എത്തുന്ന കുട്ടികൾ മുഴുവൻ കടവിന് ഇക്കരെ നിന്നുമായിരുന്നു.കുട്ടികളുടെ സൗകര്യാർത്ഥം സ്കൂൾ ഇക്കരെ മാറ്റിസ്ഥാപിക്കുന്നതിന് ജനങ്ങൾ തീരുമാനിക്കുകയായിരുന്നു.അപ്രകാരം 1955ൽ വിദ്യാലയം ഓടക്കടവിനക്കരെ തുറന്ന് പ്രവർത്തനമാരംഭിച്ചു.ആദ്യമായി ശ്രീ കായക്കീൽ കോറോത്ത് നാരായണൻ,ശ്രീ.പീലേരികുഞ്ഞമ്പു എന്നിവർ നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ മാസം അഞ്ച് ക.വാടക നിരക്കിൽ ഏഴ് വർഷക്കാലത്തോളം സ്കൂൾ പ്രവർത്തിച്ചു.ഇന്നത്തെ പോലെ അന്നും വിദ്യാലയത്തിന്റെ ദൈനംദിന കാര്യങ്ങളിലും, പ്രവർത്തനപുരോഗതിയിലും നിതാന്തജാഗ്രത പുലർത്തിയിരുന്നവരാണ് ഈ ദേശവാസികൾ.അങ്ങനെയാണ് സ്വന്തം സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തിക്കണമെന്ന് ജനങ്ങൾ ചിന്തിച്ചത്.ഒരേക്കർ സ്ഥലം സർക്കാരിലേക്ക് എഴുതിനൽകി താൽക്കാലിക ഒരു ഷെഡും നിർമ്മിച്ചു നിൽകിയാൽ സ്കൂൾ അവിടെ പ്രവർത്തിപ്പിക്കാമെന്ന് അധികൃതരുടെ ഉറപ്പു കൂടി ലഭിച്ചതോടെ ശക്തി വർധിച്ചു.അങ്ങിനെയാണ് പുതിയൊരു പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്.1960 കാലഘട്ടത്തിൽ ആയതിനുവേണ്ടി യത്നിക്കുന്നതിനായി ഒരു വെൽഫയർ കമ്മിറ്റിക്ക് രൂപം നൽകി.
പ്രസിഡണ്ടായി ശ്രീ.കല്ലൂരുവീട്ടിൽ കൃഷ്ണപിള്ളയെയും സെക്രട്ടറിയായി ശ്രീ.ടി.സി.സെബാസ്റ്റ്യനെയും തിരഞ്ഞെടുത്തു.ഇവരുടെ നേതൃത്വത്തിൽ കമ്മിറ്റി സജീവമായി പ്രവർത്തിച്ചുതുടങ്ങിയകാര്യം എടുത്തു പറയട്ടെ.തികച്ചും ദരിദ്രരായ ജനങ്ങൾക്ക് കെട്ടിട നിർമ്മാണത്തിനാവശ്യമായ പണം സ്വരൂപിക്കുവാൻ വളരെ പ്രയാസമായിരുന്നു.ഈ അവസരത്തിൽ സ്കൂളിനാവശ്യമായ ഒരേക്കർ സ്ഥലവും നിർമ്മാണ ചെലവിലേക്ക് 500ക.യും പാറയിൽ കൃഷ്ണൻ വാഗ്ദാനം ചെയ്തു. അങ്ങനെ 1962 ജൂൺ 10-ാം തീയതി ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ലോവർ പ്രൈമറി സ്കൂളിന് പ്രവർത്തനാരംഭം കുറിച്ചു.
1980ലാണ് എൽ.പി.സ്കൂൾ യു.പി.സ്കൂളായി ഉയർത്തപ്പെടുന്നത്.ആവശ്യമായ അധ്യാപകരേയും ബഞ്ച്, ബോർഡ്,ചില്ലറ മെയിന്റനൻസ് ഫണ്ട് എന്നിവ മാത്രമേ സർക്കാർ ഭാഗത്തുനിന്നും ഈ കാലയളവിൽ സഹായമായി അന്ന് ലഭിക്കുമായിരുന്നുള്ളൂ.ബാക്കിവരുന്ന മുഴുവൻ ഭൗതികസാഹചര്യങ്ങളും ഇവിടെ നാട്ടുകാർ നിർമ്മിച്ചു നൽകിയതാണ്.യു.പി.സ്കൂൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ സ്ഥലം അര ഏക്കർ 80-20 നീളത്തിലും വീതിയിലുമുള്ള കെട്ടിടം ഇവ സ്വരൂപിച്ച് സർക്കാരിലേക്ക് എഴുതിനൽകണം.ശ്രീ.ടി.സി.സെബാസ്റ്റ്യന്റേയും,കെ.കെ.ജനാർദ്ദനൻ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള കമ്മിറ്റി ആ ദൗത്യം പൂർത്തീകരിച്ചു.റൊക്കം പണം നൽകി അര ഏക്കർ സ്ഥലം എടുക്കാൻ നിർവ്വാഹമില്ലാത്തത് മൂലം പ്രസിഡണ്ടിന്റെ പേരിൽ തടിക്കടവ് ടൗണിലുള്ള പത്ത് സെന്റ് സ്ഥലും അതിലെ കെട്ടിടവും രജിസ്റ്റർ ചെയ്തു.ഈ അവസരത്തിൽ നാട്ടുകാരും പ്രസിഡണ്ടും മറ്റ് കമ്മിറ്റി പ്രവർത്തകരും ഊണും ഉറക്കവും മറന്ന് സ്കൂൾ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
*നവോത്ഥാനത്തിന്റെ തുടക്കം.
1990 മുതൽ നമ്മുടെ സ്ഥാപനം ഒരു നവോത്ഥാനകാലഘട്ടത്തിലാണ്. കർമ്മശേഷിയുള്ള അധ്യാപക ശ്രേഷ്ഠരാലും അപ്പർണ്ണബോധമുള്ള രക്ഷാകർത്താക്കളുടെ പങ്കാളിത്തം കൊണ്ടും ധന്യമാണ് ഈ വിദ്യാലയം. അമ്മമാരുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് മദർ പി.ടി.ഏയ്ക്കും ഈ സമയത്ത് ആരംഭം കുറിച്ചു.ഇവരെല്ലാം കൂടി ഒത്തൊരുമിച്ചുള്ള സേവനം ഈ സ്ഥാപനത്തെ ജില്ലയിലെ തന്നെ മികച്ച സ്കൂളുകളുടെ പട്ടികയിലേക്ക് ഉയർത്തുവാൻ സാധിച്ചു.ഈയൊരു കൂട്ടായ്മയുടെ ശില്പികളാണ് ഗുരുപ്രമുഖരായ സർവ്വശ്രീ.കെ.സി.രാജൻ നമ്പ്യാർ,എൻ.ഇബ്രാഹിം റാവുത്തർ, കെ.പി.നാരായണൻ നമ്പ്യാർ,ടി.വി. സത്യാനന്ദൻ എന്നിവരും അവരുടെ സഹാദ്ധ്യാപകരും, ഇവരുടെ സേവനതൽപരതയോടുള്ള നന്ദി കേവലം വാക്കുകളിൽ ഒതുക്കാവുന്നതല്ല.കർമ്മനിരതമായ രക്ഷാകർതൃസമിതിയും,
മാതൃസമിതിയും സ്കൂളിന് വേണ്ടി ചെയ്ത സേവനങ്ങൾ നിരവധിയാണ്.ശ്രീ.വി.എ.ജോസഫ് വടക്കേമുറി,ശ്രീ. കെ.സി.രാമചന്ദ്രൻ,ശ്രീ.തോമസ് തോക്കനാട്ട് ശ്രീ.ഇ.വി.തോമസ് ഇബിക്കാല,ശ്രീ.ജോയി കളപ്പുര എന്നിവരുടെ യൊക്കെ നേതൃത്വം കൊണ്ട് ധന്യമായിരുന്നു ഈ പ്രസ്ഥാനം.
അതോടൊപ്പം തന്നെ മദർ പി.ടി.എയ്ക്ക് നേതൃത്വം നൽകിയവരാണ് ശ്രീമതിമാരായ പത്മിനിവടക്കിനി പുരയിൽ,മോളി മാമൂട്ടിൽ,ഷേർളി വർഗീസ് ചിറക്കലകത്ത്,രമ കരിയിൽ,ലിസി പൂച്ചാലി,പ്രസന്ന കൃഷ്ണൻ പുതിയ പുരയിൽ തുടങ്ങിയവർ.അതു പോലെ തന്നെ നമ്മുടെ പ്രവർത്തനപാതയിൽ നമ്മെ വിട്ടുപിരിഞ്ഞ ഉപ്പേരി രാഘവൻ,ജെയിംസ് ചോക്കാട്ട്,പ്രഭാകരൻ ചാപ്പാടി എന്നിവരെയും സ്മരിക്കുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും നമുക്ക് താങ്ങായി നിന്നവരാണ് തടിക്കടവിലെ നമ്മുടെ വ്യാപാരിസുഹൃത്തുക്കൾ.ഈ വളർച്ചയുടെ പാതയിൽ അവർ ചെയ്തു തന്ന സഹായങ്ങളും ഇവിടെ സ്മരിച്ചു കൊള്ളട്ടെ.തുടർന്ന്  ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തുന്നതിനുവേണ്ടിയുള്ള സജ്ജനങ്ങളായ നാട്ടുകാരുടെ സർവ്വതോന്മുഖമായ പരിശ്രമത്തിൻ്റെ ഫലമായി  ഈ സരസ്വതീ ക്ഷേത്രം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ച് നാടിൻ്റെ നിലവിളക്കായ്... ജ്ഞാനദീപമായ് നിലകൊള്ളുന്നു....


എന്റെ സ്ക്കൂൾ..
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ക്ലാസ് മുറീകൾ ,ലാബു സൊഉകര്യം,പുരൊഗമിച്ചുകൊന്ദിരിക്കുന്ന കളിസ്തലം
ഭൗതിക സാഹചര്യങ്ങൾ നേടിയെടുക്കുന്നതിൽ അഭൂതപൂർവ്വമായ നേട്ടം കൈവരിക്കുന്നതിനായി നമുക്ക് സാധിച്ചു.ബന്ധപ്പെട്ട എല്ലാ രാഷ്ട്രീയ കക്ഷികളും അതിനായി നമ്മളെ ആത്മാർത്ഥ മായും സഹായിച്ചു. അതോടൊപ്പം തന്നെ എസ്.എസ്.എ. പദ്ധതി കൂടി നടപ്പിലായതോടെ അതിനുള്ള സാധ്യത ഇരട്ടികണ്ട് വർധിപ്പിച്ചു.മാത്രമല്ല എം.പി.ഫണ്ടിൽ നിന്നും,ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും എസ്.എസ്.എ.ഫണ്ടിൽ നിന്നും അനുവദിച്ചു നൽകിയതാണ് ഇന്നു നമ്മൾ ഉപയോഗിക്കുന്ന ആധുനിക സൗകര്യമുള്ള കെട്ടിടങ്ങൾ,ക്ലസ്റ്റർ റിസോഴ്സ് സെന്ററായി പ്രവർത്തിച്ചു വരുന്ന ബിൽഡിംഗ്,ഗ്രാമപഞ്ചായത്തിൽ നിന്നു ലഭിച്ച കഞ്ഞിപ്പുര, പെൺകുട്ടികൾക്കായുള്ള മൂത്രപ്പുര, ബ്ലോക്ക് പഞ്ചായത്ത് വക ലഭിച്ച ചുറ്റുമതിൽ,കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതി ഇവയൊക്കെ പിന്നീട് ലഭിച്ച നേട്ടങ്ങളാണ്.അതോടൊപ്പം തന്നെ ശ്രീ. സി.എം.ജോർജ്ജ് കുട്ടി മണലേൽ എന്നവർ അദ്ദേഹത്തിന്റെ സ്വന്തം ചിലവിൽ ഒരു ലക്ഷം ഉറുപ്പിക മുടക്കി നമ്മുടെ പിഞ്ചു മക്കളുടെ കഴിവു പ്രകടിപ്പിക്കാനുതകും വിധമുള്ള സൗകര്യത്തിൽ ഒരു സ്റ്റേജ് നിർമ്മിച്ചു നൽകി.ഇപ്പോൾ നിലവിൽ മികച്ച 33 ഐ.സി.ടി ക്ലാസ് മുറികൾ , സയൻസ് ലാബ് , ഐ.ടി ലാബ് , മാത്സ് ലാബ് , ലൈബ്രറി , പാചകപ്പുര , സൗകര്യങ്ങൾ, കളിസ്ഥലം , കൃഷിത്തോട്ടം , പൂന്തോട്ടം , സ്ക്കൂൾ ബസ് , ഓപ്പൺ സ്റ്റേജ് , സോളാർ പാനൽ എന്നീ ഭൗതിക സൗകര്യങ്ങൾ ഉണ്ട്. 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവർതിക്കുന്നു
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
 


== മുൻ സാരഥികൾ ==
== '''സ്ക്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകർ''' ==
{| class="wikitable sortable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമ.നം
!ക്രമ.നം
വരി 76: വരി 81:
|-
|-
!1
!1
|ഔസേപ്പ് സാർ
|സി.ചന്ദ്രശേഖരൻ
|1995
|1955
|1998
|1956 Dec.
|-
!2
|കെ.നന്ദിനി  നമ്പൂതിരി
|1956 Dec.
|1957 Aug.
|-
|-
|2
!3
|വിജയകൃഷ്ണൻ
|സി.ഗോപാലൻ
|1999
|1957Aug.
|2003
|0000
|-
!4
|മുഹമ്മദ് കുഞ്ഞു.പി.കെ
|1962
|000
|-
!5
|ടി.എ.അഹമ്മദ്
|1973 March
|0000
|-
!6
|എ.നാരായണൻ
|1973 March
|1974 Aug.
|-
!7
|കെ.ബെന‍ഡിക്റ്റ്
|1974 Sep.
|1975 Feb.
|-
!8
|പി.എ.കരുണാകരൻ
|1975 Feb.
|1983 July
|-
!9
|പി.വേലായുധൻ നമ്പ്യാർ
|1983 Nov.
|1986 July
|-
!10
|പി.സി. കുഞ്ഞമ്പു
|1986 Nov.
|1990 June
|-
|-
|3
!11
|സുരാജ് നടുകണ്ടി
|"
|2004
|1990 Sep.
|2006
|1991 July
|-
|-
|4
!12
|
|ടി.ലീല
|
|1991 Dec.
|
|1992 June
|-
|-
|5
!13
|
|എൻ.പി.മാധവൻ
|
|1992 July
|
|1993 June
|-
|-
|6
!14
|
|പി.നളിനി
|
|1993 July
|
|September
|-
|-
|7
!15
|
|കെ.സി.രാജൻ നമ്പ്യാർ
|
|1993 Sep.
|
|1994 May
|-
|-
|8
!16
|
|എൻ.ഇബ്രാഹിം റാവുത്തർ
|
|1994 June
|
|1997 April
|-
|-
|9
!17
|
|കെ.പി.നാരയണൻ നമ്പ്യാർ
|
|1997 June
|
|2002 March
|-
|-
|10
!18
|
|ടി.വി.സത്യാനനൻ
|
|2002 May
|
|2005 March
|-
|-
|11
!19
|
|ഔസേപ്പ്.സി.ജെ
|
|2005 June
|
|2016 March
|-
|-
|12
|'''20'''
|
|ജയരാജൻ മാസ്റ്റർ
|
|2016
|
|2018
|-
|-
|13
|'''21'''
|
|വിജയകൃഷ്ണൻ
|
|2018
|
|2020
|-
|-
|14
|'''22'''
|
|സുരാജ് നടുകണ്ടി
|
|2020
|
|2022
|-
|-
|15
|23
|
|വിൻസെന്റ് രാജു ഇ
|
|2022
|
|
|}
|}
വരി 156: വരി 201:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.164661,75.429834|zoom=18}}
{{Slippymap|lat=12.164661|lon=75.429834|zoom=18|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1431701...2537344" എന്ന താളിൽനിന്ന് ശേഖരിച്ചത്