ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Srteslin99 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{ | {{PHSchoolFrame/Header}} | ||
< | |||
<p style="text-align:justify"> | |||
'''പ്ര'''കൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു.1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി എം സി മാനേജ‍്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു.{{Infobox School | |||
|സ്ഥലപ്പേര്=മാങ്കടവ് | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| സ്ഥലപ്പേര്=മാങ്കടവ് | |റവന്യൂ ജില്ല=ഇടുക്കി | ||
| വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=29046 | ||
| റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64615382 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32090100810 | ||
| സ്ഥാപിതവർഷം= | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം=6 | ||
| പിൻ കോഡ്= | |സ്ഥാപിതവർഷം=1976 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
| സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=കൂമ്പൻപാറ | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=ഇടുക്കി ജില്ല 685561 | ||
| | |സ്കൂൾ ഫോൺ=04864 279042 | ||
| | |സ്കൂൾ ഇമെയിൽ=29046cmhs@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= | |ഉപജില്ല=അടിമാലി | ||
| പഠന വിഭാഗങ്ങൾ2= | |തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളത്തൂവൽ പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ3= | |വാർഡ്=14 | ||
|മാദ്ധ്യമം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ദേവികുളം | ||
പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=ദേവികുളം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=അടിമാലി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=276 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=97 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=373 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി. മോൺസി റ്റി സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=തോമസ് എം വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ഹസീന ബീവി | |||
|ഗ്രേഡ്=5| | |ഗ്രേഡ്=5| | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= | ||
[[പ്രമാണം:29046 School 0001.jpg|ലഘുചിത്രം]] | |||
| | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }}{{SSKSchool}} | ||
===ആമുഖം=== | |||
<p style="text-align:justify"> | |||
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നായ ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട അടിമാലി ഉപജില്ലയിൽ മാങ്കടവ് എന്ന സ്‍ലത്ത് 1976 ൽ സ്ഥാപിതമായ സ്കൂളാണ് മാങ്കടവ് കാർമൽ മാതാ ഹൈസ്കൂൾ. ദേവികുളം താലൂക്കിൽ ഉൾപ്പട്ട ഈ അക്ഷരജ്യോതിസ്സ് മാങ്കടവിന്റെ അഭിമാനമായി മുന്നേറുന്നു.ആമുഖം | |||
===ചരിത്രം=== | |||
<p style="text-align:justify"> | |||
1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി എം സി മാനേജ‍്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു. ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. [[സി.എം.എച്ച്.എസ് മാങ്കടവ്/ചരിത്രം|'''കൂടുതൽ അറിയാൻ''']] | |||
===ഭൗതികസൗകര്യങ്ങൾ=== | |||
<p style="text-align:justify"> | |||
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, വായനാമുറി ഉൾപ്പെടെ 20 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. [[സി.എം.എച്ച്.എസ് മാങ്കടവ്/സൗകര്യങ്ങൾ|'''കൂടുതൽ അറിയാൻ''']] | |||
===പാഠ്യേതര പ്രവർത്തനങ്ങൾ=== | |||
<p style="text-align:justify"> | |||
<p align | ഈ കൊറോണ അതിജീവന കാലത്ത് കാർമൽ മാതാ ഹൈസ്കൂൾ വീണ്ടും ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ അധ്യായന വർഷം ആരംഭിച്ചു. എല്ലാ കാര്യപരിപാടികളും ഓൺലൈനായും ഓഫ്‌ലൈനായും ക്രമീകരിച്ചു. വിശിഷ്ടാതിഥികൾക്കും മറ്റുള്ളവർക്കും സ്കൂൾ എച്ച് എം സി മോൺസി സ്വാഗതം ആശംസിച്ചു. '''[[സി.എം.എച്ച്.എസ് മാങ്കടവ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]''' | ||
<p align justify> | ===മാനേജ്മെന്റ്=== | ||
<p style="text-align:justify"> | |||
ഇടുക്കി രൂപതയിലെ സി.എം.സി. (Congregation of mother of carmel) കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നിയ ന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ് ഇത്. സ്ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ് സി.എം.സി. മാനേജ്മെ ന്റാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്. മദർ ആനീ പോൾ ആണ് മാനേജർ. സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ്ചുമതലനിർവ്വഹിക്കുന്നു. സി.എം.സി.മാനേജ്മെന്റാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്. മദർ ആനീ പോൾ ആണ് മാനേജർ. സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ് ചുമതല നിർവ്വഹിക്കുന്നു. | |||
=== ലക്ഷ്യം === | |||
<p style="text-align:justify"> | |||
ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. ബൗദ്ധികവും ശാരീരികവും മാനസികവും ധാർമ്മികവുമായ പരിശീലനമാണ് ഇവിടെ നൽകുക. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന പ്രതിഭയെ ഉണർത്തി, അറിവു നേടാനുള്ള താല്പര്യം ജനിപ്പിച്ച്, എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തത നേടാൻ അവരെ പ്രാപ്തരാക്കുകയാണ് കാർമൽ മാതാ സ്കൂളിന്റെ പരമോന്നതമായ ലക്ഷ്യം. | |||
===വിഷൻ=== | |||
<p style="text-align:justify"> | |||
ശാരീരികവും മാനസീകവും ആധ്യാത്മികവും ബൗദ്ധികവും ധാർമ്മികവുമായ പക്വത ആർജ്ജിച്ച് ജീവിത യാഥാർത്ഥ്യങ്ങളെ ധീരതയോടെ നേരിടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക | |||
= | ===മിഷൻ=== | ||
* മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക | |||
*സത്യത്തിനു നീതിക്കും വേണ്ടി പടപൊരുതുന്ന കർമ്മനിരതരായ വ്യക്തികളെ വാർത്തെടുക്കാുക | |||
* സത്യത്തിനു നീതിക്കും വേണ്ടി പടപൊരുതുന്ന കർമ്മനിരതരായ വ്യക്തികളെ | *സാമൂഹിക തിന്മകൾക്കു നേരെ തിരുത്തൽ ശക്തികളാകത്തക്കവിധം സ്വയം ശിക്ഷണം നേടാൻ പ്രാപ്തരാക്കുക | ||
* സാമൂഹിക തിന്മകൾക്കു നേരെ തിരുത്തൽ ശക്തികളാകത്തക്കവിധം സ്വയം ശിക്ഷണം നേടാൻ | *രാജ്യസ്നേഹികളായ ഉത്തമ പൗരന്മാരെ വാർത്തെടുക്കുക | ||
* രാജ്യസ്നേഹികളായ ഉത്തമ പൗരന്മാരെ | |||
== ആപ്തവാക്യം == | ===ആപ്തവാക്യം=== | ||
സത്യത്തിന്റെ പൂർണ്ണതയിലേക്ക് വളരുക. | സത്യത്തിന്റെ പൂർണ്ണതയിലേക്ക് വളരുക. | ||
== | === യൂറ്റൂബ് ചാനൽ === | ||
സ്കൂളിന്റെ യൂട്യൂബ് ചാനൽ കാണാൻ[https://www.youtube.com/channel/UCFBShQ4Ct6RZyOYID-T1nvA '''ഇവിടെ ക്ലിക്ക് ചെയ്യുക'''] | |||
=== സാരഥി === | |||
[[പ്രമാണം:29046 staff 3.jpg|നടുവിൽ|ലഘുചിത്രം| '''<big>ഹെഡ്‍മിസ്‍ട്രസ്സ്</big>''' '''<big>സി.മോൺസി സി എംസി</big>''']] | |||
===സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.=== | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!'''<big>ക്രമ</big>''' | |||
'''<big>നമ്പർ</big>''' | |||
! '''<big>പേര്</big>''' | |||
! '''<big>കാലഘട്ടം</big>''' | |||
|- | |||
| '''01''' | |||
|'''ശ്രീ പി ആർ കരുണാകരൻ നായർ''' | |||
| '''1983-2002''' | |||
|- | |||
| '''02''' | |||
|'''ശ്രീമതി എൽ രാഗിണി''' | |||
| '''1979-2006''' | |||
|- | |||
| '''03''' | |||
|'''ശ്രീമതി കെ സി റോസിലി''' | |||
| '''1979-2011''' | |||
|- | |||
| '''04''' | |||
|'''ശ്രീ കെ പി രാജൻ''' | |||
| '''1988-2016''' | |||
|- | |||
| '''05''' | |||
|'''ശ്രീ ബെഷി പി വർഗീസ്''' | |||
| '''1990-2021''' | |||
|- | |||
| '''൦6''' | |||
|'''സി മോൺസി റ്റി സി''' | |||
| '''2004-''' | |||
|} | |||
===മികവുകൾ പത്രവാർത്തകളിലൂടെ=== | |||
സ്കൂളിന്റെ മികവുകൾ നിരീക്ഷിക്കാൻ [[സി.എം.എച്ച്.എസ് മാങ്കടവ്/അംഗീകാരങ്ങൾ|'''ഇവിടെ ക്ലിക്ക്ചെയ്യുക''']] | |||
== | ===നേട്ടങ്ങൾ=== | ||
കാർമൽമാതായുടെ നേട്ടങ്ങളിലേക്ക് [[സി.എം.എച്ച്.എസ് മാങ്കടവ്/അംഗീകാരങ്ങൾ|'''ഇവിടെ ക്ലിക്ക്ചെയ്യുക''']] | |||
== | ===ഉപതാളുകൾ=== | ||
<font size="3">'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''| | |||
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''| | |||
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''| | |||
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''| | |||
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''| | |||
</font> | |||
== | ===പത്രങ്ങൾ വായിക്കാം=== | ||
*[http://www.mathrubhumi.com മാത്രുഭൂമി ദിനപത്രം] | |||
*[http://www.manoramaonline.com മലയാള മനോരമ ദിനപത്രം] | |||
*[https://www.deepika.com ദീപിക] | |||
*[http://www.deshabhimani.com ദേശാഭിമാനി] | |||
*[http://news.keralakaumudi.com/beta/ കേരളകൗമുദി] | |||
*[http://www.mangalam.com മംഗളം] | |||
===വിവിധ ബ്ലോഗുകൾ=== | |||
*[https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)] | |||
*[https://samagra.itschool.gov.in/index.php/auth/login/ SAMAGRA] | |||
*[https://sampoorna.itschool.gov.in:446/ SAMPOORNA] | |||
*[https://kite.kerala.gov.in/KITE/ LITTLE KITES] | |||
*[http://mathematicsschool.blogspot.com/ MATHS BLOG] | |||
*[http://spandanamnews.blogspot.com/ spandanam / സ്പന്ദനം] | |||
===മുൻ സാരഥികൾ=== | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!മുൻസാരഥികളുടെ പേര് | |||
|- | |||
|01 | |||
|എം. പദ്മകുമാരി | |||
|- | |||
|02 | |||
|കെ.വി.റോസിലി | |||
|- | |||
|03 | |||
|ആർ.രാജഗോപാല വാര്യർ | |||
|- | |||
|04 | |||
|ജോയി തോമസ് | |||
|- | |||
|05 | |||
|ജോയി സെബാസ്റ്റ്യ്ൻ | |||
|- | |||
|06 | |||
|പീറ്റർ പി കോര | |||
|- | |||
|07 | |||
|പി ആർ കരുണാകരൻ നായർ | |||
|- | |||
|08 | |||
|ഗോപിനാഥ പിള്ള വി | |||
|- | |||
|09 | |||
|എൽ. രാഗിണി | |||
|- | |||
|10 | |||
|കെ സി റോസിലി | |||
|- | |||
|11 | |||
|കെ.പി രാജൻ | |||
|- | |||
|12 | |||
|വി എസ് സതീശൻ | |||
|- | |||
|13 | |||
| | |||
|} | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
== | === പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ === | ||
{| class=" | {| class="wikitable sortable mw-collapsible mw-collapsed" | ||
| | |+ | ||
|01 | |||
!'''അഡ്വ .പ്രഭ''' | |||
|- | |||
|02 | |||
|ടോണി ജോസ് - പോലീസ് ഓഫീസർ | |||
|- | |- | ||
| | |03 | ||
|സി എൽസ സി എം സി | |||
|- | |||
|04 | |||
|എബിൻ ജോസ് - എഞ്ചിനീയർ | |||
|- | |||
|05 | |||
|സി. ജോ മരിയ സി എം സി | |||
|- | |||
|06 | |||
|സി. ഡോണ മരിയ എസ് ബി എസ് | |||
|- | |||
|07 | |||
|ബിബിൻ കെ സാബു - മ്യൂസിക് ഡയറക്ടർ | |||
|- | |||
|08 | |||
|അജിത്ത് മോഹനൻ - പോലീസ് ഓഫീസർ | |||
|- | |||
|09 | |||
|ആര്യ പ്രഭാകരൻ - പോലീസ് ഓഫീസർ | |||
|- | |||
|10 | |||
|സി.ലിസ്യൂ മരിയ സി എം സി | |||
|- | |||
|11 | |||
|സി.സോന എഫ് സി സി | |||
|- | |||
|12 | |||
|നീതു ജോസഫ് - ബാങ്ക് മാനേജർ | |||
|- | |||
|13 | |||
|ജീന ജെയിംസ് - കോളേജ് ലക്ചറർ | |||
|- | |||
|15 | |||
|നോബിൾ ജോയി -കോളേജ് ലക്ചറർ | |||
|- | |||
|16 | |||
|റവ ഫാ.ജോബിൻ ഉദയംപാറയിൽ | |||
|- | |||
|17 | |||
|സി അഞ്ജന സിഎം സി | |||
|- | |||
|17 | |||
|റവ.ബ്ര.ജോയൽ വള്ളിക്കാട്ട് | |||
|- | |||
|18 | |||
|റവ.ബ്ര.ജോബിറ്റ് | |||
|- | |||
|19 | |||
|സി. ഡയാന ഡൊമിനിക് എഫ് സി സി | |||
|- | |||
|20 | |||
|സി ലിനറ്റ് സി എം സി | |||
|- | |||
|21 | |||
|സി ഡാൽവിയ സി എം സി | |||
|- | |||
|22 | |||
|സി ഡെൽവിയ സി എം സി | |||
|- | |||
|23 | |||
|അഡ്വ. നീതു കെ സാബു | |||
|- | |||
|24 | |||
|സി നവ്യ സി എം സി | |||
|- | |||
|25 | |||
|ഡോ.ആനന്ദ് എസ് തോപ്പിൽ | |||
|} | |||
===വഴികാട്ടി=== | |||
{{Slippymap|lat=9.994959|lon= 77.008094 |zoom=14|width=full|height=400|marker=yes}} | |||
{{ | |||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | |||
*അടിമാലിയിൽ നിന്ന് 4 കി.മീ. NH49 ൽ കൂടി കൂമ്പൻപാറയിലെത്തി 4 കി.മീ ദൂരം ഇടവഴിയിൽ കൂടി മാങ്കടവിലെത്താം. | |||
*കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം. |
തിരുത്തലുകൾ