"എൽ പി സ്കൂൾ മുകുന്ദവിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{prettyurl|L P School Mukundavilasam}}
{{prettyurl|L P School Mukundavilasam}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 20: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കായംകുളം
|ഉപജില്ല=കായംകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ടല്ലൂർ പഞ്ചായത്ത്
|വാർഡ്=14
|വാർഡ്=14
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}
................................
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ കണ്ടല്ലൂർ വില്ലേജിൽ കണ്ടല്ലൂർ പഞ്ചായത്തിൽ പതിനാലാം വാർഡിൽ കണ്ടല്ലൂർ വടക്കും മുറിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് മുകുന്ദ വിലാസം എൽ പി സ്കൂൾ. സ്കൂളിനെ പ്രാദേശികമായി അറിയപ്പെടുന്നത്   ഓണമ്പള്ളിൽ സ്കൂൾ എന്നാണ്.
 
== ചരിത്രം ==
== ചരിത്രം ==
ഒരു നൂറ്റാണ്ടിനു മുമ്പ് കണ്ടല്ലൂർ എന്ന കൊച്ചു ഗ്രാമം, വിദ്യാഭ്യാസപരമായും സാമൂഹിക സാംസ്കാരിക സാമ്പത്തിക നിലകളിലും വളരെ പിന്നാക്ക അവസ്ഥയിലായിരുന്നു. മഹാഭൂരിപക്ഷവും കയർ കാർഷിക തൊഴിലാളികളായിരുന്നു. ഗ്രാമവാസികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിന് ദൂരസ്ഥലങ്ങളിൽ പോകേണ്ട സ്ഥിതി ആയതിനാൽ ഭൂരിഭാഗം ആൾക്കാർക്കും വിദ്യാഭ്യാസം നേടാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. നാളെയുടെ പുരോഗതിക്ക് വിദ്യാഭ്യാസമുള്ള ഒരു തലമുറ വളർന്നു  വരണം എന്നുള്ള ദീർഘമായ വീക്ഷണത്തോടെ കൂടി പുതിയവിള  പടിപ്പുര വാതിൽക്കൽ ശ്രീ. കണക്കുരാമൻ പിള്ള സ്ഥാപിച്ച വിദ്യാലയമാണ് മുകുന്ദ വിലാസം എൽ പി സ്കൂൾ.


== ഭൗതികസൗകര്യങ്ങൾ ==
 1920-ൽ ഒന്നാം ക്ലാസ്സും തുടർന്ന് 1924 നാലാം ക്ലാസും 1938 ൽ അഞ്ചാം ക്ലാസും ആരംഭിച്ചുവെങ്കിലും 1962 അഞ്ചാം ക്ലാസ് നിർത്തുകയും ചെയ്തു. തുടക്കത്തിൽ സ്കൂൾ കെട്ടിടങ്ങൾ ഓലമേഞ്ഞ ആയിരുന്നു. 1967ൽ ഓല മാറ്റി ഓട് മേച്ചിൽ ആക്കി. 1991 പഴയ കെട്ടിടം പൊളിച്ചുമാറ്റി സെമി പെർമനന്റ് കെട്ടിടം ആക്കി. 37 സെന്റ് സ്ഥലത്താണ്  സ്ഥിതി ചെയ്യുന്നത്. 2008 2009 സുനാമി ഫണ്ട് ഉപയോഗിച്ച  കെട്ടിടവും  ഇപ്പോൾ സ്കൂളിൽ ഉണ്ട്. സ്കൂൾ സ്ഥാപിതമായ കാലത്ത് ശ്രീ രാമൻ പിള്ള ഹെഡ്മാസ്റ്ററായിരുന്നു. ഉച്ചക്കഞ്ഞി തുടങ്ങിയ നാൾ മുതൽ സ്കൂളിൽ പിടിഎ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. വെട്ടു തറയിൽ ശ്രീ കരുണാകരൻ ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്നു.


   ഇപ്പോഴത്തെ താൽക്കാലിക സ്കൂൾ മാനേജർ ശ്രീമതി എസ്  ഉഷ  കുമാരി, പ്രധാന അധ്യാപിക ശ്രീമതി എൽ ശശികല, പി ടി എ പ്രസിഡണ്ട് ശ്രീ മനോജ് എന്നിവരാണ്. പ്രധാനാധ്യാപിക ഉൾപ്പെടെ നാല് അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  88  കുട്ടികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു


== ഭൗതികസൗകര്യങ്ങൾ ==
  ഓഫീസ് മുറിയും  ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറിയും  ഉൾപ്പെടെ 2  കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  5 ക്ലാസ് മുറികളിൽ ആയി പ്രവർത്തിക്കുന്നു കൂടാതെ ഓഫീസ് മുറിയും  സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. ക്ലാസ്മുറികളിൽ ഫാൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് മുറിയിൽ 3 കമ്പ്യൂട്ടർ 3 പ്രൊജക്ടർ 4 ലാപ്ടോപ്പ്  എന്നിവയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിനോടൊപ്പം കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കാൻ ആയി സ്കൂളിൽ നല്ലൊരു ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്ക് 4 യൂറിനൽസ് പെൺകുട്ടികൾക്ക് 8 ടോയിലെറ്റിൽ  സൗകര്യങ്ങളും ഉണ്ട്. ടോയ്‌ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.  ശുദ്ധമായ ജല ലഭ്യതയ്ക്കായി കിണർ ഉപയോഗിക്കുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണം പാചകം ചെയ്യാൻ പാചകപ്പുര ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ കുട്ടികൾക്ക് കളിസ്ഥലവും ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും സ്കൂൾ  കവാടവും  നിർമിച്ചിട്ടുണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിനുവേണ്ടി ആഴ്ചയിൽ രണ്ടു ദിവസം യോഗ ക്ലാസ് നടത്തി വരുന്നു. എല്ലാ വെള്ളിയാഴ്ചയും 3 മണി മുതൽ 4 മണി വരെ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയ ക്ലാസുകൾ നൽകുന്നു. കൂടാതെ ശാസ്ത്ര ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ശാസ്ത്ര ക്ലബ്ബുകളിൽ ലഘു പരീക്ഷണങ്ങളും പ്രോജക്ടുകൾ നടത്തുന്നു. ഗണിത ക്ലബ്ബുകളിൽ ഉല്ലാസഗണിതം ഗണിതവിജയം എന്നിവയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ആർ. മാധവൻ പിള്ള - 1926-1982
കെ . ദേവകിയമ്മ - 1982-1991
ജെ. സുഭദ്രാമ്മ - 1965-1991
ജി . ശ്രീധരൻ - 1948-1976
വി.. ദാമോദരൻ പിള്ള - 1952-1982
എൻ. ലീലാവതി - 1955-1983
കെ കരുണാകരൻ -1958-1984
ആർ. ശങ്കരൻ നായർ - 1958-1986
കെ.ജി ജനാർദ്ദനൻ നായർ -1959-1988
കെ.മീനാക്ഷിയമ്മ -1956-1990
വി. വിദ്യാധരൻ -1958-1993
പി. സരോജിനി - 1966-1994
എസ്. ഇന്ദിരാമ്മ - 1982-2001
ആർ. ബേബി റാണി - 1986-2020
കെ. അബ്ദുൽ വഹീദ് - 1989-2020
വി. രമാദേവി -1986-2021
ഡി. മോളി -1986-2021
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
വരി 83: വരി 124:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പഠന പ്രവർത്തനത്തി നോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്താൻ വിദ്യാലയത്തിന്   കഴിഞ്ഞിട്ടുണ്ട്. കലോൽസവങ്ങളിൽ പങ്കെടുക്കുകയും തിരുവാതിര,ഒപ്പന നാടോടിനൃത്തം എന്നിവയിൽ റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ശാസ്ത്രമേള,വായനാമത്സരം ക്വിസ്മത്സരം എന്നിവയിൽ കായംകുളം ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. എൽഎസ്എസ് പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാ വർഷവും  കുട്ടികൾ  സ്കോളർഷിപ്പിന് അർഹത നേടുന്നു. എല്ലാവർഷവും പഠനത്തിലും കലാകായിക പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നവർക്ക് ക്യാഷ് അവാർഡ് നൽകിവരുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
2014- 15ൽ ഫോക്കസ്സിൽ  ആയിരുന്നു വിദ്യാലയം സമൂഹ ശ്രദ്ധ ആകർഷിക്കുന്ന  പ്രവർത്തനങ്ങളുടെയും പൊതുജന പങ്കാളിത്തത്തോടെ കൂടിയുള്ള മികവ് ഉത്സവങ്ങൾ,പഠനോത്സവ ങ്ങൾ കോർണർ പിടിഎ എന്നിവ സംഘടിപ്പിച്ചതിന്റ് ഫലമായി കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി ഫോക്കസിൽ നിന്നും മാറി. ഇത് വിദ്യാലയ ത്തിന്റെ  ഏറ്റവും വലിയ നേട്ടമായി കരുതുന്നു.പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
 
കണ്ടല്ലൂർ വടക്ക് മുകുന്ദ വിലാസം എൽപിഎസ് എന്ന വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ പഠിച്ചും കളിച്ചും വളർന്ന് ഉന്നതങ്ങളിൽ എത്തിയ ഞങ്ങളുടെ അമൂല്യ രത്നങ്ങൾ:
 
1. ശ്രീ. കെ .അച്യുതൻ, IFS,
 
  1945 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം
 
2.Dr.പി. ആർ. ഉണ്ണികൃഷ്ണ പിള്ള,
 
1971-75 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം
 
പ്ലാന്റ് ബയോ ടെക്നോളജിയിൽ പി എച്ച് ഡി നേടി. ഇപ്പോൾ ആലപ്പുഴ എസ് ഡി കോളേജിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.
 
3 Dr. പി. ആർ.മഹാദേവൻ പിള്ള
 
1966-70 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസം. അഹല്യ ഗ്രൂപ്പ് ഓഫ് അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ,
 
അഹല്യ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും ആണ്. കാലിക്കറ്റ് NIT  യിൽ നിന്നും സ്ട്രക്ച്ചറൽ എഞ്ചിനീറിങ്ങിൽ പി  എച്ച് ഡി നേടി.
 
4. Dr. പി വിജയകുമാരി
 
  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മറൈൻ എഞ്ചിനീയറിംഗ്  വിഭാഗത്തിൽ പി എച്ച് ഡി നേടി.  തിരുവനതപുരം  മറൈൻ എഞ്ചിനീയറിംഗ് കോളേജിൽ പ്രൊഫസർആയിട്ടും എനിനീയറിംഗ് വിഭാഗത്തിന്റെ Dean ആയിട്ടും സേവനമനുഷ്ഠിച്ചിരുന്നു.
 
5.  Dr. റൈസ,  വെറ്റിനറി ഡോക്ടർ പള്ളിപ്പാട്ടു വീറ്റിനറി ഡിസ്‌പെൻസറിയിൽ മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു.
 
6.  Dr. ഷാഹിന എംബിബിസ് കഴിഞ്ഞു പീഡിയാട്രിക്‌ട്ടിൽ എം.ഡി ചെയ്യാൻ വേണ്ട തയ്യാറെടുപ്പു നടക്കുന്നു.
#
#
#
#
വരി 92: വരി 160:
*കായംകുളംബസ് സ്റ്റാന്റിൽനിന്നും 5കി.മി അകലം.
*കായംകുളംബസ് സ്റ്റാന്റിൽനിന്നും 5കി.മി അകലം.


{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.1821041|lon=76.4601734 |zoom=18|width=full|height=400|marker=yes}}
 
* ബസ് സ്റ്റാന്റിൽനിന്നും 5കി.മി അകലം.
|----
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.1820826,76.4603419 |zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1231179...2537263" എന്ന താളിൽനിന്ന് ശേഖരിച്ചത്