"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
വരി 75: വരി 75:
മീനച്ചിലാറും പന്നഗം തോടും അതിരിടുന്ന മൂന്ന് ഏക്കർ  ഭൂമിയിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പൗരാണികമായ പഴയ കെട്ടിടത്തിൽ യു പി ക്ലാസുകൾ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തിക്കുന്നു

[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഭൗതികസൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഭൗതികസൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
==തിരികെ സ്കൂളിലേക്ക്==
പുത്തൻ പ്രതീക്ഷകൾക്കും പുതുപുത്തൻ സ്വപ്നങ്ങൾക്കും നിറചാർത്തേകി പുതിയൊരു അധ്യായന വർഷം ആരംഭിക്കുകയാണ്. 2021 നവംബർ 1 കേരള പിറവി ദിനത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് പുതുപ്പിറവിയാണ്. കോവിഡ് എന്ന മഹാമാരി കീഴടക്കിയ നീണ്ട ഒന്നര വർഷം .  വിദ്യാലയ മുറ്റത്ത് അറിവിന്റെ മധുരം നുണഞ്ഞ് കളിചിരികളാൽ ഉല്ലസിച്ചു പാറി പറന്നു നടക്കേണ്ട ബാല്യവും കൗമാരവും വീടിനുള്ളിൽ ഓഫ്‌ലൈൻ  ക്ലാസ്സുകളിൽ ഒതുങ്ങിക്കൂടിയ നാളുകൾക്ക് അവസാനമായി. അധ്യാപകരുടെയും അനധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ  കുട്ടികളെ എതിരേൽക്കാൻ  നമ്മുടെ  സ്കൂളും പ്രവർത്തന സജ്ജമായി .

നവംബർ ഒന്നാം തീയതി രാവിലെ 8 a.m തന്നെ അധ്യാപകരെല്ലാരും സ്കൂളിൽ എത്തി. പുക്കളും ബലൂണുകളും തോരണങ്ങളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. കോവിസ് മാനദണ്ഡങ്ങൾ പാലിക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും മുൻകൂട്ടി തയ്യാറാക്കിയിരുന്നു.  9:30 ആയപ്പോൾ 5,6,7,10 ക്ലാസ്സുകളിലെ കുട്ടികൾ സ്കൂളിലേക്ക് എത്തി തുടങ്ങി.  കുട്ടികൾക്ക് സാനിറ്റെസർ നൽകുകയും തെർമൽ സ്കാനർ ഉപയോഗിച്ച് എല്ലാവരുടെയും താപനില രേഖപ്പെടുത്തുകയും ചെയ്തു.  മനോഹരമായ പ്രവേശനോൽസവ ഗാനങ്ങൾ കേട്ടാണ്കുട്ടികൾ സ്കൂൾ മുറ്റത്തേയ്ക്ക് പ്രവേശിച്ചത്.  കുട്ടികളെ എതിരേൽക്കാൻ അധ്യാപകരെല്ലാവരും പ്രധാന കവാടത്തിൽ അണിനിരന്നു. മഹത് വചനങ്ങൾ എഴുതിയ ആശംസ കാർഡുകളും പൂക്കളും മിഠായിയും നൽകിക്കൊണ്ട് ഹെഡ്മിസ്ട്രസ്സ് ബീന സി.സി.യും അധ്യാപകരും കുട്ടികളെ സ്വീകരിച്ചു. കുട്ടികൾക്ക്  ഉത്സാഹവും സന്തോഷവും പകരുന്നതായിരുന്നു ഈ സീകരണം.ഇതിനുശേഷം ക്ലാസ്സ് ടീച്ചേഴ്സ് കുട്ടികളെ  അതതു ക്ലാസുകളിലെ കൊണ്ടുപോയി. ഒരു ബെഞ്ചിൽ രണ്ടു പേരെ വീതം ഇരുത്തി.കൃത്യം 10 മണിക്ക് സ്കൂൾ മാനേജർ റവ. ഫാ. ആൻ്റണി പൊരൂക്കര സ്കൂളിൽ എത്തി. പുതു വർഷത്തിൽ വെഞ്ചരിപ്പും  പ്രാർത്ഥനകളും നടത്തി.  ഇതിനു ശേഷം പ്രധാന അധ്യാപിക ബീന ടീച്ചർ തിരിതെളിച്ച് അധ്യാപകർക്ക് നൽകുകയും അധ്യാപകർ അത് കുട്ടികൾക്ക് പകർന്നു കൊടുക്കുകയും ചെയ്തു. വിദ്യാഭ്യാസമെന്നത് അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേയ്ക്കുള്ള പ്രയാണമാണ് എന്നു സൂചിപ്പിക്കാന്നതായിരുന്നു ഈ പ്രവർത്തനം .  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും എന്ന ആശയം ഉൾക്കൊള്ളുന്ന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. ഇതാടൊപ്പം കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മത്‌സരങ്ങളുടെ പ്രോഡക്ടുകൾ കുട്ടികൾ കൊണ്ടുവരുകയും അത് ശേഖരിച്ച് വിലയിരുത്തുകയും ചെയ്തു.നവംബർ എട്ടാം തീയതി എട്ടാം ക്ലാസിലെ കുട്ടികൾ സ്കൂളിൽ എത്തി.ക്ലാസ് ടീച്ചർ ശ്രീമതി റോസ് ജോൺ ,ഹെഡ്മിസ്ട്രസ്  ,അധ്യാപകർ  എന്നിവരുടെ നേതൃത്വത്തിൽ മധുരപലഹാരങ്ങളും പൂക്കളും നൽകി കുട്ടികളെ സ്വാഗതം  ചെയ്തു.നവംബർ 17 ആം തീയതി ഒമ്പതാം ക്ലാസിലെ കുട്ടികൾ സ്കൂളിൽ എത്തി . ക്ലാസ്സ് ടീച്ചർ സിസ്റ്റർ ജോളി ജോസഫ് , ഹെസ് മിസ്ട്രസ്  , അധ്യാപകർ എന്നിവർ മധുരം നല്കി  കുട്ടികളെ എതിരേറ്റു
[[തിരികെ സ്കൂളിലേക്ക്|തുടർന്ന് വായിക്കുക]]
നവംബർ 17 ആം തീയതി ഒമ്പതാം ക്ലാസിലെ കുട്ടികൾ സ്കൂളിൽ എത്തി . ക്ലാസ്സ് ടീച്ചർ സിസ്റ്റർ ജോളി ജോസഫ് , ഹെസ് മിസ്ട്രസ്  അധ്യാപകർ എന്നിവർ മധുരം നല്കി  കുട്ടികളെ എതിരേറ്റു എതിരേറ്റു==തിരികെ സ്കൂളിലേക്ക്==
 
==തനതു പ്രവർത്തനങ്ങൾ==
==തനതു പ്രവർത്തനങ്ങൾ==
*ദിശ ബ്രിഡ്ജ് പ്രോഗ്രാം[[ദിശ ബ്രിഡ്ജ് പ്രോഗ്രാം|തുടർന്ന് വായിക്കുക]]
*ദിശ ബ്രിഡ്ജ് പ്രോഗ്രാം[[ദിശ ബ്രിഡ്ജ് പ്രോഗ്രാം|തുടർന്ന് വായിക്കുക]]
വരി 85: വരി 84:
*ഓൺലൈൻ ക്ലാസ്സ‍് അസംബ്ലികൾ
*ഓൺലൈൻ ക്ലാസ്സ‍് അസംബ്ലികൾ
*പ്രഗൽഭ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തൽ
*പ്രഗൽഭ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തൽ
==നേട്ടങ്ങൾ==
==നേട്ടങ്ങൾ 2021-2022==

*2021-2022[[നേട്ടങ്ങൾ|തുടർന്ന് വായിക്കുക]]
*എസ്എസ്എൽസി ഫുൾ എ പ്ലസ്[[നേട്ടങ്ങൾ|തുടർന്ന് വായിക്കുക]]
*ശാസ്ത്രരംഗം2021-2022[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/നേട്ടങ്ങൾ|തുടർന്ന് വായിക്കുക]]

==പാഠ്യേതര പ്രവർത്തനങ്ങൾ  2021-2022==
==പാഠ്യേതര പ്രവർത്തനങ്ങൾ  2021-2022==
*പരിസ്ഥിതി ദിനം  [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/പരിസ്ഥിതി ദിനം|തുടർന്ന് വായിക്കുക]]
*പരിസ്ഥിതി ദിനം  [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/പരിസ്ഥിതി ദിനം|തുടർന്ന് വായിക്കുക]]
*വായനാദിനവും വായന വാരാചരണവും [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/വായനാദിനം|തുടർന്ന് വായിക്കുക]]
*വായനാദിനവും വായന വാരാചരണവും [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/വായനാദിനം|തുടർന്ന് വായിക്കുക]]
*സത്യമേവ ജയതേ [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/|തുടർന്ന് വായിക്കുക]]
 
*ജൂൺ 21 യോഗാ ദിനം[[ജൂൺ 21 യോഗാ ദിനം|തുടർന്ന് വായിക്കുക]]
*ജൂൺ 21 യോഗാ ദിനം[[ജൂൺ 21 യോഗാ ദിനം|തുടർന്ന് വായിക്കുക]]
*ജൂൺ 26 ലഹരി വിരുദ്ധ ദിനം[[ജൂൺ 26 ലഹരി വിരുദ്ധ ദിനം|തുടർന്ന് വായിക്കുക]]     
*ജൂൺ 26 ലഹരി വിരുദ്ധ ദിനം[[ജൂൺ 26 ലഹരി വിരുദ്ധ ദിനം|തുടർന്ന് വായിക്കുക]]     
വരി 99: വരി 99:
*ക്വിറ്റിന്ത്യാ ദിനം[[ക്വിറ്റിന്ത്യാ ദിനം|തുടർന്ന് വായിക്കുക]]   
*ക്വിറ്റിന്ത്യാ ദിനം[[ക്വിറ്റിന്ത്യാ ദിനം|തുടർന്ന് വായിക്കുക]]   
*ആഗസ്റ്റ്15സ്വാതന്ത്ര്യ ദിനം[[ആഗസ്റ്റ്15സ്വാതന്ത്ര്യ ദിനം|തുടർന്ന് വായിക്കുക]]   
*ആഗസ്റ്റ്15സ്വാതന്ത്ര്യ ദിനം[[ആഗസ്റ്റ്15സ്വാതന്ത്ര്യ ദിനം|തുടർന്ന് വായിക്കുക]]   
*സദ്ഭാവനാ ദിനം[[സദ്ഭാവനാ ദിനം|തുടർന്ന് വായിക്കുക]]
*ഓണാഘോഷം [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഓണാഘോഷം|തുടർന്ന് വായിക്കുക]]
 
*ആസാദി കാ അമൃത മഹോത്സവം[[ആസാദി കാ അമൃത മഹോത്സവം|തുടർന്ന് വായിക്കുക]]   
*ആസാദി കാ അമൃത മഹോത്സവം[[ആസാദി കാ അമൃത മഹോത്സവം|തുടർന്ന് വായിക്കുക]]   
*സെപ്റ്റംബർ15 അദ്ധ്യാപക ദിനം[[സെപ്റ്റംബർ15 അദ്ധ്യാപക ദിനം|തുടർന്ന് വായിക്കുക]]   
*സെപ്റ്റംബർ15 അദ്ധ്യാപക ദിനം[[സെപ്റ്റംബർ15 അദ്ധ്യാപക ദിനം|തുടർന്ന് വായിക്കുക]]   
*സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം[[സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം|തുടർന്ന് വായിക്കുക]]   
*സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം|തുടർന്ന് വായിക്കുക]]   
*സെപ്റ്റംബർ14 ദേശീയഹിന്ദി ദിനം[[സെപ്റ്റംബർ14 ദേശീയഹിന്ദി ദിനം|തുടർന്ന് വായിക്കുക]]   
*സെപ്റ്റംബർ14 ദേശീയഹിന്ദി ദിനം[[സെപ്റ്റംബർ14 ദേശീയഹിന്ദി ദിനം|തുടർന്ന് വായിക്കുക]]   
*ഓസോൺ ദിനം[[ഓസോൺ ദിനം|തുടർന്ന് വായിക്കുക]]   
*ഓസോൺ ദിനം[[ഓസോൺ ദിനം|തുടർന്ന് വായിക്കുക]]   
വരി 111: വരി 112:
*ദേശീയ ഭരണഘടനാ ദിനം[[ദേശീയ ഭരണഘടനാ ദിനം|തുടർന്ന് വായിക്കുക]]   
*ദേശീയ ഭരണഘടനാ ദിനം[[ദേശീയ ഭരണഘടനാ ദിനം|തുടർന്ന് വായിക്കുക]]   
*ഗണിത ശാസ്ത്ര ദിനം[[ഗണിത ശാസ്ത്ര ദിനം|തുടർന്ന് വായിക്കുക]]   
*ഗണിത ശാസ്ത്ര ദിനം[[ഗണിത ശാസ്ത്ര ദിനം|തുടർന്ന് വായിക്കുക]]   
*സത്യമേവ ജയതേ [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/|തുടർന്ന് വായിക്കുക]]
*ക്രിസ്തുമസ് ആഘോഷം[[ക്രിസ്തുമസ് ആഘോഷം|തുടർന്ന് വായിക്കുക]]   
*ക്രിസ്തുമസ് ആഘോഷം[[ക്രിസ്തുമസ് ആഘോഷം|തുടർന്ന് വായിക്കുക]]   
*അതിജീവനം[[അതിജീവനം|തുടർന്ന് വായിക്കുക]]
*അതിജീവനം[[മാതൃഭാഷാ ദിനം|തുടർന്ന് വായിക്കുക]]
*ദേശീയ ബാലികാദിനം[[ദേശീയ ബാലികാദിനം|തുടർന്ന് വായിക്കുക]]
*ദേശീയ ബാലികാദിനം[[ദേശീയ ബാലികാദിനം|തുടർന്ന് വായിക്കുക]]
*മാതൃഭാഷാ ദിനം[[മാതൃഭാഷാ ദിനം|തുടർന്ന് വായിക്കുക]]
*മാതൃഭാഷാ ദിനം[[മാതൃഭാഷാ ദിനം|തുടർന്ന് വായിക്കുക]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പി റ്റി എ==
 
പുന്നത്തുറ സെൻറ് ജോസഫ് സ്കൂളിലെ പിടിഎ വളരെ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്നു.ശ്രീ സുനിൽ എസ്  പിടി എ പ്രസിഡന്റായും പ്രിയമ്മ ലാലിച്ചൻ എം പി ടി എ പ്രസിഡൻറായും ആയും സേവനം ചെയ്യുന്നു. 2021 ഒക്ടോബർ രണ്ടാം തീയതി മുതൽ  നവംബർ ഒന്നു വരെ കളിമുറ്റം ഒരുക്കുന്നതിനായി  വളരെ ശക്തമായ പിന്തുണ നൽകി
 
[[പി റ്റി എ|തുടർന്ന് വായിക്കുക]]
*മാർ ജോർജ്ജ് വലിയമററം‍
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*മാർ ജോസഫ് പെരുന്തോട്ടം‍
*മാർ ജോസഫ് പെരുന്തോട്ടം ആർച്ചുബിഷപ്പ് ചങ്ങനാശ്ശേരി അതിരൂപത [[മാർ ജോസഫ് പെരുന്തോട്ടം ആർച്ചുബിഷപ്പ് ചങ്ങനാശ്ശേരി അതിരൂപത|തുടർന്ന് വായിക്കുക]]
* v s  നാരായണസാമീ (N E N R I  Cheenai)
*മാർ ജോർജ്ജ് വലിയമറ്റം തലശ്ശേരിരൂപത മുൻ മെത്രാൻ[[മാർ ജോർജ്ജ് വലിയമറ്റം തലശ്ശേരി രൂപത മുൻ മെത്രാൻ|തുടർന്ന് വായിക്കുക]]
*v s നാരായണസാമീ (CSIR-NEERI)

==ചിത്രശാല==  
==ചിത്രശാല==  
വരി 126: വരി 129:

==പത്രവാർത്തകളിലൂടെ==
 
വരി 134: വരി 137:

{{#multimaps:9.660865,76.601337|zoom=13}}
{{Slippymap|lat=9.660865|lon=76.601337|zoom=16|width=full|height=400|marker=yes}}
  " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
കോട്ടയത്ത് നിന്ന്  16കി.മി.  കിഴക്ക് മണർകാട് പാലാ റൂട്ടിൽ
കോട്ടയത്ത് നിന്ന്  16കി.മി.  കിഴക്ക് മണർകാട് പാലാ റൂട്ടിൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742980...2537261" എന്ന താളിൽനിന്ന് ശേഖരിച്ചത്