"ഗവ.യു.പി.എസ്. ഗുരുനാഥൻമണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{prettyurl| U.P.S Gurunathanmannu}}
{{PSchoolFrame/Header}}959 - ൽ ആദിവാസികളുടെയും കുടിയേറ്റകർഷകരുടെയും മക്കൾക്ക് വിദ്യാഭ്യസം നൽക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗുരുനാഥൻമണ്ണ് ട്രൈബൽ എൽ. പി സ്കൂട്ടർ ആരംഭിച്ചത്, ക്രമേണ അത് യു. പി സ്കൂൾ ആയി ഉയർത്തുകയായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെയാണ് ഈ വിദ്യാലയത്തിന്റെ പണികൾ പൂർത്തിയാക്കിയത്. 61 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിന്റെ വിളക്കായി നിലകൊള്ളുന്നു.{{Infobox School
|സ്ഥലപ്പേര്=ഗുരുനാഥൻ മണ്ണ്
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38646
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87599497
|യുഡൈസ് കോഡ്=32120802409
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1959
|സ്കൂൾ വിലാസം= ഗവ: ട്രൈബൽ യു.പി.എസ് ഗുരുനാഥൻ മണ്ണ്
|പോസ്റ്റോഫീസ്=ഗുരുനാഥൻ മണ്ണ്
|പിൻ കോഡ്=689667
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gtupsgurunathanmannu1959@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പത്തനംതിട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ട്രൈബൽ
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വർഗ്ഗീസ് കോശി
|എം.പി.ടി.എ. പ്രസിഡണ്ട്=അമൃത ഷിബു
|സ്കൂൾ ചിത്രം=Gurunathanmannu.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}






{prettyurl| U.P.S Kottamonpara}}
== ചരിത്രം ==
{{Infobox AEOSchool
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| പേര്= ഗവ.യു.പി.എസ്. ഗുരുനാഥൻമണ്ണ്
| സ്ഥലപ്പേര്=ഗുരുനാഥൻമണ്ണ്
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്= 38646
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം=
| പിൻ കോഡ്=
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പത്തനംതിട്ട
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം=
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം= school-photo.png‎
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
സ്കൂളിന്റെ ചരിത്ര പശ്ചാത്തലം
 
1959 - ൽ ആദിവാസികളുടെയും കുടിയേറ്റകർഷകരുടെയും മക്കൾക്ക് വിദ്യാഭ്യസം നൽക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗുരുനാഥൻമണ്ണ് ട്രൈബൽ എൽ. പി സ്കൂട്ടർ ആരംഭിച്ചത്, ക്രമേണ അത് യു. പി സ്കൂൾ ആയി ഉയർത്തുകയായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെയാണ് ഈ വിദ്യാലയത്തിന്റെ പണികൾ പൂർത്തിയാക്കിയത്. 61 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിന്റെ വിളക്കായി നിലകൊള്ളുന്നു. ആദ്യകാലങ്ങളിൽ 309 നു മുകളിൽ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഗുരുനാഥൻമണ്ണ് ചിപ്പൻ കോളനിയിലെ ചിപ്പൻ എന്ന ഊരുമൂപ്പന്റെ മക്കൾ ഈ വിദ്യാലയത്തിലെ ആദ്യക്കാല വിദ്യാർത്ഥികളയിരുന്നു. ആദ്യ കാലഘട്ടത്തിൽ ഗവ.ട്രൈബൽ എൽ. പി.സ്കൂൾ വടശ്ശേരിക്കര എന്ന വിലാസത്തിലാണ് അറിയപ്പെട്ടിരുന്നത്. പിൽക്കാലത്ത് അത് ഗവ.ട്രൈബൽ യു.പി.എസ്സ് ഗുരുനാഥൻ മണ്ണ് എന്ന പേരിലേക്ക് മാറി.
ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേർന്ന് അശ്രാന്തം പരിശ്രമിച്ചതിന്റെ ഫലമായി ഇന്നത്തെ നിലയിൽ ഈ വിദ്യാലയo വളർന്നത്.
ഒരു കോൺക്രീറ്റ് കെട്ടിടവും , ഒരു ഓടിട്ട കെട്ടിടവും , ഒരു ഹാളും , കംബ്യുട്ടർ ലാബ് എന്നിവ ചേർന്നതാണ് സ്കൂൾ . കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം ലഭ്യമാക്കുന്നതിനു സൗകര്യം ഇവിടെ ഉണ്ട്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
6 സെന്റ് സഥലത്താണ് ജി. എൽ. പി. എസ് ഗവി  സ്ഥിതി ചെയ്യുന്നത്. 4 വലിയ ക്ലാസ്സ്‌ മുറി    കളാനുള്ളത്. ഭാഗികമായി ചുറ്റുമതിൽ  ഉണ്ട്. ലൈബ്രറി, ലാബ് എന്നിവ ഉണ്ട്. ഉച്ച ഭക്ഷണം തയാറാകാൻ ഒള്ള  അടുക്കള ഉണ്ട്. ആൺകുട്ടികൾക്കും പെണ്ണുകുട്ടികൾക്കും പ്രേതേകം ടോയ്ലറ്റ് കൾ ഉണ്ട്.കുട്ടികൾക്കു കമ്പ്യൂട്ടർ പഠനത്തിന് ആയി 2 ലാപ്ടോപ് കളും 2 ഡെസ്ക്‌റ്റോപ്കളും 1 പ്രൊജക്ടറു ഉണ്ട്.ജൈവ വൈവിദ്ധ്യ ഉദ്യാനം  ഉണ്ട്ഈ വിദ്യാലയം പ്രവർത്തിക്കുന്നത് 3 കെട്ടിടങ്ങളിലായിട്ടാണ്. ഒന്നര ഏക്കർ ഭൂമിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 7 ക്ലാസ് മുറികളാണ് ഇവിടെ ഉള്ളത് , പ്രത്യേക ഓഫീസ് മുറി ഇല്ല . കംബ്യൂട്ടർ ഒരണ്ണം , ശുചി മുറികൾ പെൺകുട്ടികൾക്ക് 4 എണ്ണം., ആൺകുട്ടികൾക്ക് 2 എണ്ണം. സയൻസ് ലാബ് ഒരണ്ണം , സ്മാർട്ട് ക്ലാസ് ഒരണ്ണം , പാചകപ്പുര ഒരണ്ണം. സ്കൂൾ പൊതു പരിപ്പാടികൾക്ക് ഓഡിറ്റോറിയം.ഇന്റർലോക്ക് പാക്കിയ മുറ്റം, ഹരിത സുന്ദരമായ പരിസരം.
*  എസ്.പി.സി
     
* എൻ.സി.സി.
 
* ബാന്റ് ട്രൂപ്പ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
മികച്ച കലാ കായിക പരിശീലനമാണ് ഈ സ്കൂളിൽ നൽകി വരുന്നത്. കൂടാതെ ചിത്രരചന പരിശീലനം ശാസ്ത്ര മാജിക്കുകൾ ഇതിനു പുറമേ കരാട്ടെ, യോഗ എന്നിവയും പരിശീലിപ്പിക്കുന്നു.കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തി ഐ.റ്റി ക്ലബ് നന്നായി പ്രവർത്തിക്കുന്നു.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
==വഴികാട്ടി==
 
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
 
=='''മികവുകൾ'''==
 
1959 മുതൽ ക്രമാനുക്കതമായ വളർച്ചയും വികാസവുമാണ് ഈ വിദ്യാലയത്തിനുണ്ടായത്. ഓലഷെഡുകൾ ഒഴിവായി ഓടിട്ട കെട്ടിടങ്ങൾ വന്നു, തുടർന്ന് കോൺക്രീറ്റ് കെട്ടിടം വന്നു. ജനപങ്കാളിത്തത്തോടെ ചുറ്റുമതിൽ വന്നു, തുടർന്ന് അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതയിൽ ഗ്രാമ പഞ്ചായത്ത് ചുറ്റുമതിൽ കൂടുതൽ ശക്തമാക്കി ധാരാളം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചു.തികച്ചും പരിസര സൗഹ്യദപരമായ ഒരന്തരീക്ഷം ഇപ്പോൾ ഈ വിദ്യാലയത്തിനുണ്ട് ,അതുകൊണ്ട് തന്നെയാണ് ഈ പ്രദേശത്ത് നിന്നും സമീപപ്രദേശത്തു നിന്നും കുട്ടികൾ ഇവിടെ എത്തുന്നത്. മറ്റു അൺ- എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ ഈ പ്രദേശത്ത് ഉണ്ടക്കില്ലും 99% രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ ഗവൺമെന്റ് വിദ്യാലയത്തിലേക്കാണ് അയക്കുന്നത്. തുടർച്ചയായ ജനപങ്കാളിത്തത്താലും അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനത്താലും പ്രദേശിക ഭരണകൂടത്തിന്റെ ക്രയാത്മകമായ ഇടപടലുകൾ കൊണ്ടും ഈ വിദ്യാലയം ഓരോ വർഷവും പുരോഗതി പാലിച്ചു വരുന്നു. മിക്ക ഗവൺമെന്റ് സ്കൂളുകളിലും കുട്ടികൾ കുറയുബോൾ ഇവിടെ എല്ലാ വർഷവും കുട്ടികൾ കൂടുന്നുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ , വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകൾ, മത്സരപരീക്ഷകൾക്ക് പ്രത്യേക പരിശീലനം തുടങ്ങി കുട്ടികളുടെ സർവ്വതോമുഖമായ വികാസത്തിനുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ ഈ സ്കൂൾ കാഴ്ചവയ്ക്കുന്നു.
ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ ക്ലാസുകളിൽ ആവശ്യത്തിന് ഫർണ്ണിച്ചറുകൾ, ലൈറ്റ്, ബ്ലാക്ക് ബോർഡ് തുടങ്ങിയവ പി.റ്റി.എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്താൽ ലഭ്യമാക്കിയിട്ടുണ്ട്.രംഗത്തെ പരിശീലന പരിപാടിക്കളിലും പഠനയാത്ര തുടങ്ങിയ പഠന പ്രവർത്തനങ്ങളിലും പി റ്റി.എ പങ്കാളിത്ത്വം ഉണ്ട്.അധ്യായന രംഗത്ത് നടത്തിയ ന്യൂതന നേട്ടങ്ങൾ
 
1. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി 1959 മുതൽ പ്രത്യേക ക്ലാസ്സുകൾ അധ്യാപകരുടെ സന്നദ്ധസംഘടനകളും ചേർന്ന് സ്കൂളിൽ നടത്തുന്നു.
 
2. പത്തനംതിട്ട സബ്ജില്ലയിലെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
 
3. പത്തനംതിട്ട ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനത്തെത്തി.(2018).
 
4. ഉപജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
5. കുട്ടികൾക്കുവേണ്ടി സാഹസ ക്യമ്പുകൾ സംഘടിപ്പിച്ചു.
 
6. കലാകായിക രംഗത്ത് പരിശീലനം നൽകുന്നു.
 
7. കമ്പ്യൂട്ടർ ഉപയോഗിച്ച് പഠനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്.
 
 
==മുൻ സാരഥികൾ==
 
ശ്രീ . ശൗമേൽ . എം.ജെ
 
ശ്രീമതി. മേഴ്സി ഡാനിയേൽ
 
ശ്രീമതി [[ഉഷാകുമാരി]]
 
ശ്രീ. ഗോപാലകൃഷ്ണൻ
 
ശ്രീ. അബ്ദുൾ അസീസ് .കെ
 
ശ്രീമതി.വി.എ. ഏലിയാമ്മ
 
ശ്രീമതി.സി.പി. അന്നമ്മ
 
ശ്രീമതി. എം.എൻ. തങ്കമ്മ
 
ശ്രീമതി എ.എൻ.വിജയലക്ഷമി
 
ശ്രീമതി കെ. ശാന്തമ്മ
 
ശ്രീമതി.എം.റ്റി. മേഴ്സി
 
ശ്രീമതി കെ. ഓമനയമ്മ
 
ശ്രീ. സുബാഷ് ചന്ദ്രബോസ്
 
ശ്രീമതി സാറാമ എസ്.പി.
 
ശ്രീ ജയകുമാർ . ഡി
 
ശ്രീമതി കെ.വി ലീലാമ്മ
 
ശ്രീമതി.ഷീലാ .എസ്.കെ.
 
ശ്രീമതി ജെസിയമ്മ. ജോഷ്വാ
 
== '''ദിനാചരണങ്ങൾ''' ==
ജൂൺ 5             : പാരിസ്ഥിതി ദിനം.
 
ജൂൺ19            : വായന ദിനം
 
ജൂലൈ 21       : ചാന്ദ്ര ദിനം
 
ഓഗസ്റ്റ് 15       : സ്വാതന്ത്ര്യ ദിനം.
 
ഒക്ടോബർ 2  : ഗാന്ധി ജയന്തി .
 
നവംബർ 1    : കേരളപിറവി.
 
നവംബർ 14 : ശിശു ദിനം.
 
ജനുവരി 26   : റിപബ്ലിക് ദിനം.
 
ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ  വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു.
 
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അദ്ധ്യാപകർ==
 
മേരി.എസ് (HM)
 
റോസമ്മതോമസ് (PD)
 
സുനിൽകുമാർ. കെ. പി(LPST)
 
മിനി. ആർ (Jr hindi)
 
പ്രമോദ്. ജി (PET)
 
ശ്രീദേവി. ജെ (UPST)
 
=='''ക്ലബുകൾ'''==
ശാസ്ത്രക്ലബ്, ഗണിത ക്ലബ്, സാഹിത്യ ക്ലബ്, ആരോഗ്യ ക്ലബ്, പരിസ്ഥിതി ക്ലബ്
 
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''
 
==സ്കൂൾ ഫോട്ടോകൾ==
Gurunathanmannu.JPEG
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<nowiki>*</nowiki> അനിറ്റ് എം. ജോൺ (ഫാദർ , സുവിശേഷകൻ )
 
<nowiki>*</nowiki> ഡോ.സുമേഷ് (ഹോമിയോ )
 
<nowiki>*</nowiki> ഡോ.മഹേഷ് . ഡി (ഹോമിയോ )
 
<nowiki>*</nowiki> സാജു ( KSEB എൻജിനിയർ)
#
#
 
==<big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>==


<!--visbot  verified-chils->
പത്തനംതിട്ട -> ചിറ്റാർ -> സീതത്തോട് -> ഗുരുനാഥൻ മണ്ണ്.
{{Slippymap|lat=9.3011199999|lon=76.994394|zoom=16|width=full|height=400|marker=yes}}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1046117...2537252" എന്ന താളിൽനിന്ന് ശേഖരിച്ചത്