|
|
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|KRPMHSS Seethathodu}} | | {{prettyurl|K.R.P.M.H.S.S. Seethathode}} |
| | {{PHSSchoolFrame/Header}}സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂൾ.ആദരണീയനായ വലിയതുരുത്തിയിൽ ശ്രീ കെ. രാമപണിക്കർ അവർകളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ''' |
| | 1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.{{Infobox School |
| |സ്ഥലപ്പേര്=സീതത്തോട് | | |സ്ഥലപ്പേര്=സീതത്തോട് |
| |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട |
| വരി 63: |
വരി 65: |
| 1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | | 1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. |
|
| |
|
| കെ ആർ പി എം എച്ച് ***** സഹ്യസാനു വിന്റെ മടിത്തട്ടിൽ രാമായണ ശീലുകളി ലൂടെ പാടിപ്പതിഞ്ഞ കഥയുടെ വേരോട്ടമുള്ള സീതത്തോടിന്റെ വിജ്ഞാന നിറകുടമായ കെ ആർ പി എം ഹയർസെക്കൻഡറി സ്കൂളിന്റെ ചരിത്രം ഇവിടെ ചുരുളഴിയുന്നു അധ്യാപനത്തിന്റെ യും അധ്യയന ത്തിന്റെ യും 58 വർഷങ്ങൾ പിന്നിട്ട, സാമൂഹ്യപ്രതിബദ്ധതയുള്ള നാളെയുടെ വാഗ്ദാനങ്ങളെ സംഭാവന ചെയ്ത, കെ ആർ പി എം ഹയർസെക്കൻഡറി സ്കൂൾ എന്ന സരസ്വതി ക്ഷേത്രം 1962 യശ്ശശരീര നായ വലിയ തുരുത്തിയിൽ രാമപ്പണിക്കർ അവർകളാണ് സ്ഥാപിച്ചത്.**********രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കേരളത്തിൽ വിശേഷിച്ച് തിരുവിതാംകൂറിൽ അനുഭവപ്പെട്ട ഭക്ഷ്യക്ഷാമം പരിഹരിക്കാൻ വേണ്ടി 1945- 48 കാലഘട്ടത്തിൽ സർ സി പി രാമസ്വാമി യുടെ ഭരണകാലത്ത് സർക്കാർ ഫുഡ് പ്രൊഡക്ഷൻ ഏരിയ എന്നപേരിൽ ഭക്ഷ്യോൽപാദന ത്തിനുവേണ്ടി കർഷകരെ തിരഞ്ഞെടുക്കുകയും അവർക്കായി ഭൂമി അനുവദിക്കുകയും ചെയ്തു. അത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടപ്രദേശമാണ് സീതത്തോട്. ഇവിടെ കൃഷി ആരംഭിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിന്ന് അനേകം കുടുംബങ്ങൾ കുടിയേറുകയുണ്ടായി. വനഭൂമി വെട്ടിത്തെളിച്ച് കൃഷികൾ ആരംഭിച്ച ഈ കുടിയേറ്റ കർഷകർക്ക് അനേകം പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടതായി വരുന്നു. വന്യമൃഗങ്ങളിൽ നിന്നുള്ള ഉപദ്രവങ്ങൾ, ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത, വൈദ്യ സഹായത്തിന്റെ പോരായ്മ ഇങ്ങനെയുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്താണ് അവർ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിച്ചത്. ഈ കാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള കുട്ടികൾക്ക് അടിസ്ഥാനവിദ്യാഭ്യാസം നേടുന്നതിനുള്ള ഏക ആശ്രയം ഏഴു കിലോമീറ്റർ അകലെയുള്ള ചിറ്റാർ യു പി സ്കൂൾ ആയിരുന്നു.എന്നാൽ മതിയായ ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതമൂലം ഈ പ്രദേശത്തെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും കിട്ടാക്കനിയായി മാറി. ഈ സാഹചര്യങ്ങൾ മനസ്സിലാക്കി ഇവിടെയുള്ള കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചേ മതിയാവൂ എന്ന് ചിന്തിച്ച വിശാല മനസ്കനായ വലിയ തുരുത്തിയിൽ രാമപ്പണിക്കർ അവർകൾ അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കയും ഗവൺമെന്റ് സ്വാധീനം വ ചെലുത്തുകയും ചെയ്തു. അതിന്റെ ഫലമായി 1962ഇൽ വലിയ തുരുത്തിയിൽ രാമപ്പണിക്കർ അവർകളുടെ പേരിൽ ഒരു യുപിസ്കൂൾ അനുവദിക്കുകയും ചെയ്തു. | | [[കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/ചരിത്രം|കെ ആർ പി എം എച്ച് READ MORE.....]] |
| | |
| 2018 ഓടുകൂടി സ്കൂളിലെ 10 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആക്കി മാറ്റുകയും അതോടൊപ്പം തന്നെ ലാബുകൾ നവീകരിക്കുകയും ചെയ്തു.
| |
| | |
| ഈ സ്കൂളിനെ പറ്റി പറയുമ്പോൾ എടുത്തു പറയേണ്ട ഒന്നാണ് പൂർവ്വവിദ്യാർത്ഥി സമ്പത്ത്. ഈ സരസ്വതി ക്ഷേത്രത്തിൽ പഠിച്ച് പടിയിറങ്ങിയ നിരവധി വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ കോണുകളിൽ നാനാതുറകളിലും സേവനമനുഷ്ഠിച്ചു പോരുന്നുഎന്നത് അഭിമാനാർഹമായ ഒന്നാണ്. അക്കൂട്ടത്തിൽ എടുത്ത് പറയാവുന്ന രണ്ട് പേരുകളാണ് നമ്മുടെ കോന്നി എംഎൽഎയായ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ അവർകളും ചന്ദ്രയാൻ-2 ദൗത്യത്തിന്റെ വെഹിക്കിൾ ഡയറക്ടറായിരുന്ന ശ്രീ കെ സി രഘുനാഥപിള്ള സാറും. ഇവർ ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് അഭിമാനിക്കാവുന്ന ഒന്ന് തന്നെയാണ്.
| |
| | |
| അങ്ങനെ സ്കൂൾ ചരിത്രം 2020ഇൽ എത്തിനിൽക്കുമ്പോൾ അഡ്വക്കേറ്റ് വി ആർ രാധാകൃഷ്ണൻ സാറിനെ മാനേജ്മെന്റീൻ കീഴിൽ സ്കൂൾ പ്രിൻസിപ്പാൾ ആയ ശ്രീസി. ആർ ശ്രീരാജ് സാറിന്റെയും സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി പി എസ് ഉമ ടീച്ചറെയും നേതൃത്വത്തിൽ ഹൈടെക് ക്ലാസ് റൂമുകൾ, പ്രഗത്ഭ രായ അധ്യാപകർ, ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബുകൾ, മികച്ച പിന്തുണ നൽകുന്ന പിടിഎ, വിവിധങ്ങളായ സംഘടനകൾ, ക്ലബ്ബുകൾമികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഉച്ചഭക്ഷണ പരിപാടി, വിശാലമായ കളിസ്ഥലം, വാഹന സൗകര്യം ഇങ്ങനെ എല്ലാവിധ ആധുനിക സംവിധാനങ്ങളോടു കൂടി കെ ആർ പി എം ഹയർ സെക്കൻഡറി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം മലയോര മേഖലയ്ക്ക് ഒരു തിലകക്കുറിയായി തല ഉയർത്തി നിലകൊള്ളുന്നു
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| വരി 88: |
വരി 84: |
|
| |
|
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
| | {| class="wikitable" |
| പി.കെ. ഗോപാലൻ നായർ (1963-1993) | | |+ |
| കെ. വിശ്വനാഥൻ നായർ (1993-1997) | | !NAME |
| സി.ജി. രവീന്ദ്രൻ നായർ (1997-1999) | | !YEAR |
| സി.ഏൻ വാസുദേവൻ നായർ (1999-2001) | | |- |
| പി. അന്നമ്മ ജോൺ (2001-2002) | | |പി.കെ. ഗോപാലൻ നായർ |
| കെ.ഏ. മറിയാമ്മ (2002-2004) | | |1963-1993 |
| പി.ബ്. ലതികാമണിയമ്മ (2004-2009) | | |- |
| എസ് എൻ ഉഷാദേവി (2009- | | |കെ. വിശ്വനാഥൻ നായർ |
| കെ എസ് വിശ്വനാഥൻനായർ | | |1993-1997 |
| | |- |
| | |സി.ജി. രവീന്ദ്രൻ നായർ |
| | |1997-1999 |
| | |- |
| | |സി.ഏൻ വാസുദേവൻ നായർ |
| | |1999-2001 |
| | |- |
| | |പി. അന്നമ്മ ജോൺ |
| | |2001-2002 |
| | |- |
| | |കെ.ഏ. മറിയാമ്മ |
| | |2002-2004 |
| | |- |
| | |പി.ബ്. ലതികാമണിയമ്മ |
| | |2004-2009 |
| | |- |
| | |എസ് എൻ ഉഷാദേവി |
| | | |
| | |- |
| | |കെ എസ് വിശ്വനാഥൻനായർ |
| | | |
| | |} |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| കോന്നി എംഎൽഎയായ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ അവർകളും ചന്ദ്രയാൻ -2 വെഹിക്കിൾ ഡയറക്ടർ ആയിരുന്ന ശ്രീ കെ സി രഘുനാഥ പിള്ള സാറും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് | | കോന്നി എംഎൽഎയായ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ അവർകളും ചന്ദ്രയാൻ -2 വെഹിക്കിൾ ഡയറക്ടർ ആയിരുന്ന ശ്രീ കെ സി രഘുനാഥ പിള്ള സാറും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് |
| വരി 235: |
വരി 253: |
|
| |
|
|
| |
|
| '''വഴികാട്ടി'''
| |
|
| |
|
| പത്തനംതിട്ടയിൽ നിന്ന് കുമ്പഴയിലെത്തി അവിടെ നിന്ന് ശബരിമല ഇടത്താവളമായ വടശ്ശേരിക്കരയിൽ കൂടി സർക്കാരിന്റെ തേക്ക് പ്ലാന്റേഷൻ സ്ഥിതിചെയ്യുന്ന അരീക്കകാവ് ഡിപ്പോയുടെ മുന്നിലൂടെ മണിയാറിലേക്ക്. മണിയാറിൽ ആർമ്ഡ് പോലീസ് ബറ്റാലിയൻ-മണിയാർ ഡാം എന്നിവ കണ്ട് ചിറ്റാറിൽ കൂടി സീതത്തോട്-ആങ്ങമൂഴി-ഗവി റോഡിൽ പ്രവേശിച്ച് സീതത്തോട്ടിൽ എത്തിച്ചേരാം.ജില്ലാ ആസ്ഥാനത്തുനിന്ന് 38 km അകലെയാണ് സീതത്തോട് ഗ്രാമം. സീതത്തോട് ജംഗ്ഷനിൽ നിന്നും ഏകദേശം 1 km അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| |
|
| |
|
| {{#multimaps:9.3218687,76.9533596|zoom=10}} | | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | =='''വഴികാട്ടി'''== |
| | |
| | *പത്തനംതിട്ടയിൽ നിന്ന് കുമ്പഴയിലെത്തി അവിടെ നിന്ന് ശബരിമല ഇടത്താവളമായ വടശ്ശേരിക്കരയിൽ കൂടി സർക്കാരിന്റെ തേക്ക് പ്ലാന്റേഷൻ സ്ഥിതിചെയ്യുന്ന അരീക്കകാവ് ഡിപ്പോയുടെ മുന്നിലൂടെ മണിയാറിലേക്ക്. മണിയാറിൽ ആർമ്ഡ് പോലീസ് ബറ്റാലിയൻ-മണിയാർ ഡാം എന്നിവ കണ്ട് ചിറ്റാറിൽ കൂടി സീതത്തോട്-ആങ്ങമൂഴി-ഗവി റോഡിൽ പ്രവേശിച്ച് സീതത്തോട്ടിൽ എത്തിച്ചേരാം.ജില്ലാ ആസ്ഥാനത്തുനിന്ന് 38 km അകലെയാണ് സീതത്തോട് ഗ്രാമം. സീതത്തോട് ജംഗ്ഷനിൽ നിന്നും ഏകദേശം 1 km അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. |
| | |
| | {{Slippymap|lat=9.3218687|lon=76.9533596|zoom=16|width=full|height=400|marker=yes}} |