ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St. | {{PHSSchoolFrame/Header}} | ||
{{prettyurl|St. Josephs Anglo Indian Girls H. S. S}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=കോഴിക്കോട് | |സ്ഥലപ്പേര്=കോഴിക്കോട് | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്=17020 | |സ്കൂൾ കോഡ്=17020 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=10046 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1862 | |വിക്കിഡാറ്റ ക്യു ഐഡി=Q64550103 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32040501704 | ||
| പിൻ കോഡ്= 673032 | |സ്ഥാപിതദിവസം=27 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=April | ||
| സ്കൂൾ ഇമെയിൽ=sjaighss@gmail.com | |സ്ഥാപിതവർഷം=1862 | ||
| സ്കൂൾ വെബ് സൈറ്റ്= www.stjosephsangloindianschool.org | |സ്കൂൾ വിലാസം=കോൺവെന്റ് റോഡ് | ||
| | |പോസ്റ്റോഫീസ്=ബീച്ച് പി.ഒ, | ||
|പിൻ കോഡ്=673032 | |||
|സ്കൂൾ ഫോൺ=0495 2366932 | |||
|സ്കൂൾ ഇമെയിൽ=sjaighss@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്=www.stjosephsangloindianschool.org | ||
|ഉപജില്ല=കോഴിക്കോട് സിറ്റി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = കോർപ്പറേഷൻ | |||
| | |വാർഡ്=61 | ||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |||
| | |നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക് | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ5= | ||
}} | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1553 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1553 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=38 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=358 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=358 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സോണി തോമസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മോളി വി.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വരുൺ ഭാസ്ക്കർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ ടി | |||
|സ്കൂൾ ചിത്രം=SJAIGHSS.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}{{SSKSchool}} | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
അപ്പസ്തോലിക് കാർമ്മൽ സന്ന്യാസ സഭാംഗമായ മദർ വെറോനിക്ക 1862-ൽ കോഴിക്കോട് കടൽത്തീരത്തിനടുത്ത് സ്ഥാപിച്ചതാണ് പ്രശസ്തമായ സെന്റ് ജോസഫ്സ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് ഹൈ-സ്കൂൾ.മലബാർ പ്രദേശത്തെ പെൺകുട്ടികളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയം ആദ്യകാലത്ത് 'യൂറോപ്യൻ സ്കൂൾ 'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.150-വർഷത്തോളം പഴക്കമുള്ള ആംഗലേയഭാഷ അധ്യയന മാധ്യമമായി സ്വീകരിച്ചിട്ടുള്ള ഈ വിദ്യാലയത്തിന് കോഴിക്കോടിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്.1984-വരെ ഐ.സി.എസ്.ഇ.സ്കീമിൽ പ്രവർത്തിച്ചുക്കൊണ്ടിരുന്ന സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്ക്കൂൾ 1985-ൽ ,കേരള സർക്കാറിന്റെ അംഗീകൃത വിദ്യാഭ്യാസ ചട്ടക്കൂടിൽ വരികയും ആദ്യ എസ്.എസ്.എൽ .സി പരീക്ഷയെഴുതി നൂറു ശതമാനം വിജയം നേടുകയും ചെയ്തു. | അപ്പസ്തോലിക് കാർമ്മൽ സന്ന്യാസ സഭാംഗമായ മദർ വെറോനിക്ക 1862-ൽ കോഴിക്കോട് കടൽത്തീരത്തിനടുത്ത് സ്ഥാപിച്ചതാണ് പ്രശസ്തമായ സെന്റ് ജോസഫ്സ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് ഹൈ-സ്കൂൾ.മലബാർ പ്രദേശത്തെ പെൺകുട്ടികളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയം ആദ്യകാലത്ത് 'യൂറോപ്യൻ സ്കൂൾ 'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.150-വർഷത്തോളം പഴക്കമുള്ള ആംഗലേയഭാഷ അധ്യയന മാധ്യമമായി സ്വീകരിച്ചിട്ടുള്ള ഈ വിദ്യാലയത്തിന് കോഴിക്കോടിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്.1984-വരെ ഐ.സി.എസ്.ഇ.സ്കീമിൽ പ്രവർത്തിച്ചുക്കൊണ്ടിരുന്ന സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്ക്കൂൾ 1985-ൽ ,കേരള സർക്കാറിന്റെ അംഗീകൃത വിദ്യാഭ്യാസ ചട്ടക്കൂടിൽ വരികയും ആദ്യ എസ്.എസ്.എൽ .സി പരീക്ഷയെഴുതി നൂറു ശതമാനം വിജയം നേടുകയും ചെയ്തു. | ||
1500-ഓളം വിദ്യാർത്ഥിനികളും എൺപതോളം അധ്യാപകരുമുള്ള ഈ വിദ്യാലയം 2000-ൽ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളായി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു.എല്ലാവർഷവും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ നൂറുശതമാനം വിജയം കരസ്ഥമാക്കാറുണ്ട്. കലാകായികരംഗത്തും,ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുള്ള ഈ വിദ്യാലയം കോഴിക്കോടിന്റെ അഭിമാന സ്തംഭമാണ്. | 1500-ഓളം വിദ്യാർത്ഥിനികളും എൺപതോളം അധ്യാപകരുമുള്ള ഈ വിദ്യാലയം 2000-ൽ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളായി അപ്പ്ഗ്രേഡ് ചെയ്യപ്പെട്ടു.എല്ലാവർഷവും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ നൂറുശതമാനം വിജയം കരസ്ഥമാക്കാറുണ്ട്. കലാകായികരംഗത്തും,ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുള്ള ഈ വിദ്യാലയം കോഴിക്കോടിന്റെ അഭിമാന സ്തംഭമാണ്. | ||
[[ | [[ചിത്രം:Veronica(1823-1906).jpg|thump|150px|center|]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
'''സ്കൂൾ ഗ്രൗണ്ട്:'''വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.ഗ്രൗണ്ടിലുള്ള ബാസ്ക്കറ്റ് ബോൾ കോർട്ട് അതിനു വലിയ ഉദാഹരമാണ്.
| '''സ്കൂൾ ഗ്രൗണ്ട്:'''വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.ഗ്രൗണ്ടിലുള്ള ബാസ്ക്കറ്റ് ബോൾ കോർട്ട് അതിനു വലിയ ഉദാഹരമാണ് | ||
'''ചാപ്പിൽ:'''വിദ്യാർത്ഥികളുടെ പഠന ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് വലിയ സ്ഥാനമുണ്ട്.സ്കൂളിലെ ചാപ്പിൾ വിദ്യാർത്ഥികളുടെ ആത്മീയവളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാണ്.
| [[ചിത്രം:SCHOOLGROUND.JPG|thump|150px|center|]].

'''സ്കൂൾ ലൈബ്രറി:'''പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലർത്താൻ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളിൽ പ്രവർത്തിക്കുന്നത്. ഏഴായിരക്കണക്കിന് അപൂർവ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു.
| '''ചാപ്പിൽ:'''വിദ്യാർത്ഥികളുടെ പഠന ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് വലിയ സ്ഥാനമുണ്ട്.സ്കൂളിലെ ചാപ്പിൾ വിദ്യാർത്ഥികളുടെ ആത്മീയവളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാണ്. | ||
'''ഓഡിറ്റോറിയം:'''വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്.ആധുനിക സജ്ജീകരണങ്ങളാൽ വളരെ പ്രത്യേകതയുള്ളതാണിത്.
| [[ചിത്രം:CHAPPAL.JPG|thump|150px|center|]]

'''സ്മാർട് ക്ലാസ് റൂം:'''ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന സ്മാർട് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും(ചിത്രങ്ങൾ,വീഡിയോകൾ എന്നിവയിലൂടെ ) ആക്കിത്തീർക്കുന്നു.പ്രോജെക്ടറുടെ സഹായം വിദ്യാർത്ഥികൾ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു.
| '''സ്കൂൾ ലൈബ്രറി:'''പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലർത്താൻ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളിൽ പ്രവർത്തിക്കുന്നത്. ഏഴായിരക്കണക്കിന് അപൂർവ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം കുട്ടികൾ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു. | ||
[[ചിത്രം:SCHOOLLIBRARY1.JPG|thump|150px|center|]]

'''ഓഡിറ്റോറിയം:'''വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്.ആധുനിക സജ്ജീകരണങ്ങളാൽ വളരെ പ്രത്യേകതയുള്ളതാണിത്. | |||
[[ചിത്രം:Auditorium1.JPG|thump|150px|center|]]

'''സ്മാർട് ക്ലാസ് റൂം:'''ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന സ്മാർട് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും(ചിത്രങ്ങൾ,വീഡിയോകൾ എന്നിവയിലൂടെ ) ആക്കിത്തീർക്കുന്നു.പ്രോജെക്ടറുടെ സഹായം വിദ്യാർത്ഥികൾ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു.

'''നൂൺ മീൽ -അടുക്കള,കുടിവെള്ള സൗകര്യം:'''കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂൺ മീൽ.പച്ചക്കറി,പാൽ മാസത്തിൽ മൂന്നു നാലു തവണ കോഴിയിറച്ചി തുടങ്ങിയ പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണവും കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.
| '''നൂൺ മീൽ -അടുക്കള,കുടിവെള്ള സൗകര്യം:'''കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂൺ മീൽ.പച്ചക്കറി,പാൽ മാസത്തിൽ മൂന്നു നാലു തവണ കോഴിയിറച്ചി തുടങ്ങിയ പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണവും കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.

'''സയൻസ് ലാബ്:'''ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം.വിവിധ ശാസ്ത്രജ്ഞൻമാരെയും അവരുടെ സംഭാവനകളെയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ഊർജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുമുണ്ട്.
| '''സയൻസ് ലാബ്:'''ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം.വിവിധ ശാസ്ത്രജ്ഞൻമാരെയും അവരുടെ സംഭാവനകളെയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ഊർജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുമുണ്ട്.

'''കമ്പ്യൂട്ടർ ലാബ്:'''വലിയ എഴുത്ത്വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.കമ്പ്യൂട്ടറിന്റെയും മറ്റു ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കളുടെ പ്രദർശനവും ലാബിന്റെ മാറ്റ് കൂട്ടുന്നു.
| '''കമ്പ്യൂട്ടർ ലാബ്:'''വലിയ എഴുത്ത്വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.കമ്പ്യൂട്ടറിന്റെയും മറ്റു ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കളുടെ പ്രദർശനവും ലാബിന്റെ മാറ്റ് കൂട്ടുന്നു.

'''ബയോ വെയിസ്റ്റ് മാനേജ്മെന്റ്:'''ജൈവ മാലിന്യ സംസ്കരണത്തിലൂടെ ഊർജോൽപാദനം ലക്ഷ്യമാക്കികൊണ്ട് സ്ക്കൂളിൽ പ്രവർത്തിക്കുന്ന ബയോഗ്യാസ്,വെർമി കമ്പോസ്റ്റ്,പൈപ്പ് കമ്പോസ്റ്റ് എന്നിവ കുട്ടികളുടെ പരിസ്ഥിതി ബോധം ഉണർത്തുന്നതാണ്.ചെടികൾക്ക് വളമായും മറ്റും ഇത് ഉപയോഗിക്കുന്നു. | '''ബയോ വെയിസ്റ്റ് മാനേജ്മെന്റ്:'''ജൈവ മാലിന്യ സംസ്കരണത്തിലൂടെ ഊർജോൽപാദനം ലക്ഷ്യമാക്കികൊണ്ട് സ്ക്കൂളിൽ പ്രവർത്തിക്കുന്ന ബയോഗ്യാസ്,വെർമി കമ്പോസ്റ്റ്,പൈപ്പ് കമ്പോസ്റ്റ് എന്നിവ കുട്ടികളുടെ പരിസ്ഥിതി ബോധം ഉണർത്തുന്നതാണ്.ചെടികൾക്ക് വളമായും മറ്റും ഇത് ഉപയോഗിക്കുന്നു. | ||
[[ചിത്രം:BIOWASTE.JPG|thump|150px|center|]]

'''സോളാർ പവർ പ്രോജക്ട്:'''ഊർജോൽപ്പാദനത്തിന്റെ പാതയിൽ ഈ വിദ്യാലയം വച്ച വലിയ ചുവടുവയ്പാണിത്.ഇന്ത്യയുടെ "മിസൈൽ മാൻ" എന്നറിയപ്പെടുന്ന അബ്ദുൽകലാമാണ് ഇത് ഉദ്ഘാടനം ചെയ്തത്. | |||
'''സോളാർ പവർ പ്രോജക്ട്:'''ഊർജോൽപ്പാദനത്തിന്റെ പാതയിൽ ഈ വിദ്യാലയം വച്ച വലിയ ചുവടുവയ്പാണിത്.ഇന്ത്യയുടെ "മിസൈൽ മാൻ" എന്നറിയപ്പെടുന്ന അബ്ദുൽകലാമാണ് ഇത് ഉദ്ഘാടനം ചെയ്തത്.
| [[ചിത്രം:solarpower.jpg|thump|150px|center|]]

'''സ്കൂൾ ബസ്സ്:'''സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് ആരംഭിച്ച സ്ക്കൂൾ ബസ് അകലെ നിന്നു വരുന്ന കുട്ടികൾക്ക് വലിയൊരു ആശ്വാസമാണ്. | '''സ്കൂൾ ബസ്സ്:'''സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് ആരംഭിച്ച സ്ക്കൂൾ ബസ് അകലെ നിന്നു വരുന്ന കുട്ടികൾക്ക് വലിയൊരു ആശ്വാസമാണ്. | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 107: | വരി 126: | ||
9. Sr.Rosy Joseph A.C (5/7/1984 - 31/5/1996) | 9. Sr.Rosy Joseph A.C (5/7/1984 - 31/5/1996) | ||
10. Sr.Cicily Skaria A.C (1/6/1996 - 5/5/1997) | 10. Sr.Cicily Skaria A.C (1/6/1996 - 5/5/1997) | ||
11. Sr.Rosilina A.C ( 6/5/1997 -1/6/1998) | 11. Sr. Rosilina A.C ( 6/5/1997 -1/6/1998) | ||
12. Sr.Sunila A.C (7/6/1998 - 31/5/2002) | 12. Sr.Sunila A.C (7/6/1998 - 31/5/2002) | ||
13. Sr.Jovita A.C (1/8/2002 - 31/3/2011) | 13. Sr.Jovita A.C (1/8/2002 - 31/3/2011) | ||
14. Sr.M.Rosarita A.C (1/4/2011 - 31/3/2014) | 14. Sr.M. Rosarita A.C (1/4/2011 - 31/3/2014) | ||
15 Sr.Neema A C (1/4/2014 - ... | 15. Sr.Neema A C (1/4/2014 - 31/3/2020) | ||
16. Sr.Roshni Manual (1/4/2020 - .....) | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
വരി 118: | വരി 138: | ||
3. '''ഷാമിൻ സെമ്പാസ്റ്റ്യൻ - ഡെപ്യൂട്ടി കലക്ടർ''' | 3. '''ഷാമിൻ സെമ്പാസ്റ്റ്യൻ - ഡെപ്യൂട്ടി കലക്ടർ''' | ||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* മാനാഞ്ചിരയിൽ നിന്നു ബീച് Road ലൂടെ വന്നു Corporation Office നു തെക്കു വശതതായി Silk Street ൽ എത്തുക/അല്ലെങ്കിൽ സിറ്റി സ്റ്റാന്റിൽ നിന്നും രന്ദാം ഗെയ്റ്റ് വഴി വലിയങാടിയിലൂടെ പടിഞാറെക്കു വന്ന് Bombay Hotel വഴിയും എത്താം | * മാനാഞ്ചിരയിൽ നിന്നു ബീച് Road ലൂടെ വന്നു Corporation Office നു തെക്കു വശതതായി Silk Street ൽ എത്തുക/അല്ലെങ്കിൽ സിറ്റി സ്റ്റാന്റിൽ നിന്നും രന്ദാം ഗെയ്റ്റ് വഴി വലിയങാടിയിലൂടെ പടിഞാറെക്കു വന്ന് Bombay Hotel വഴിയും എത്താം | ||
* കോഴിക്കോട് ബസ് സറ്റാന്റിൽ നിന്നു 2 കി.മി, Railway station ൽ നിന്നു 1.5 കി.മി ''' | * കോഴിക്കോട് ബസ് സറ്റാന്റിൽ നിന്നു 2 കി.മി, Railway station ൽ നിന്നു 1.5 കി.മി ''' | ||
{{Slippymap|lat=11.2525726|lon=75.7736532|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ