"കെ.എ.എൽ.പി.എസ് അലനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' {{PSchoolFrame/Header}}
{{Schoolwiki award applicant}}  
 
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=അലനല്ലൂർ
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21835
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060700118
|സ്ഥാപിതദിവസം=22
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം= അലനല്ലൂർ
|പോസ്റ്റോഫീസ്=അലനല്ലൂർ
|പിൻ കോഡ്=678601
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=alanallurkrishnaalps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മണ്ണാർക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =അലനല്ലൂർ  പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
|താലൂക്ക്=മണ്ണാർക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=209
|പെൺകുട്ടികളുടെ എണ്ണം 1-10=199
|വിദ്യാർത്ഥികളുടെ എണ്ണം 1-10=408
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ സുമിത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നവാസ് ചോലയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=റഹ്മത്ത്
|സ്കൂൾ ചിത്രം=21835 profile photo.png
|size=350px
|caption=
|ലോഗോ=LOGO 21835.jpg
|logo_size=50px
|box_width=380px
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അലനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. അലനല്ലൂർ ടൗണിൽ നിന്നും 500മീറ്റർ മാറി ഇപ്പോൾ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന പകിടകളിക്ക് പ്രസിദ്ധമായ പടകളിപറമ്പിലാണ് 1933 -ൽ ഹയർ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ ഒരു സരസ്വതീക്ഷേത്രം സ്ഥാപിതമായത്. 1956 -ൽ ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി മലബാർ ഡിസ്ട്രിക്ട് ബോർഡിന് വിദ്യാലയകെട്ടിടവും, യു. പി. വിഭാഗവും സ്ഥലവും നൽകിയപ്പോൾ എൽ പി. വിഭാഗം വേർപ്പെടുത്തി ഇപ്പോൾ കൃഷ്ണാ. എ. എൽ. പി. സ്ക്കൂൾ എന്നറിയപ്പെടുന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടു. സ്ഥാപകമാനേജർ ശ്രീ. അപ്പുമന്നാടിയാരിൽ നിന്നും 1960 -ൽ ശ്രീ കെ. എം. നാരായണൻ നായർ സ്ക്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തു. 1986 -ൽ നാരായണൻനായരുടെ ദേഹവിയോഗത്തെ തുടർന്ന് മകൻ സോമശേഖരൻ മാനേജരായി തുടരുന്നു. ആരംഭത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നെങ്കിലും 1960 -ൽ കെ. ഇ. ആർ. നില വിൽ വന്നപ്പോൾ അഞ്ചാംതരം ഒഴിവായി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ട്. പ്രബോധന ആവശ്യങ്ങൾക്കായി 9 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപന പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്‌കൂളിന് മതിൽ അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്, അത് പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയും 2000പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്.ഐടി അധിഷ്ഠിത പഠനങ്ങൾക്കായി സ്‌കൂളിൽ 10 ലാപ്ടോപ്പുകളും 2 പ്രൊജക്ടറും ഉണ്ട് 7 സ്മാർട് ക്ളാസ്റൂമും സ്‌കൂളിൽ ഉണ്ട് .
സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ട്. പ്രബോധന ആവശ്യങ്ങൾക്കായി 16 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപന പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്‌കൂളിന് മതിൽ അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്, അത് പ്രവർത്തനക്ഷമമാണ്. സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. സ്കൂളിന് ഒരു ലൈബ്രറിയും 2000പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്.ഐടി അധിഷ്ഠിത പഠനങ്ങൾക്കായി സ്‌കൂളിൽ 10 ലാപ്ടോപ്പുകളും 2 പ്രൊജക്ടറും ഉണ്ട് 7 സ്മാർട് ക്ളാസ്റൂമും സ്‌കൂളിൽ ഉണ്ട് .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[ദിനാചരണങ്ങൾ...]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 18: വരി 79:
*[[ഇംഗ്ലീഷ് ക്ലബ്/പ്രവർത്തനങ്ങൾ|ഇംഗ്ലീഷ് ക്ലബ്]]
*[[ഇംഗ്ലീഷ് ക്ലബ്/പ്രവർത്തനങ്ങൾ|ഇംഗ്ലീഷ് ക്ലബ്]]
*[[ക്വിസ് പരിശീലനം]]
*[[ക്വിസ് പരിശീലനം]]
*[[ദിനാചരണങ്ങൾ.]]
*[[ആഘോഷങ്ങൾ]]
*[[ആഘോഷങ്ങൾ]]
*[[പോസ്റ്റ് കാർഡ് കാമ്പയിൻ]]
*[[പോസ്റ്റ് കാർഡ് കാമ്പയിൻ]]
വരി 27: വരി 87:
*[[PTA തിരഞ്ഞെടുപ്പ്]]
*[[PTA തിരഞ്ഞെടുപ്പ്]]
*[[പ്രഭാത സ്പന്ദനം]]
*[[പ്രഭാത സ്പന്ദനം]]
*[[ഇംഗ്ലീഷ് അസ്സംബ്ലി]]
*[[വായനചങ്ങാത്തം|വായന ചങ്ങാത്തം]]
*[[രുചിമേളം]]

==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ==
==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ==
വരി 219: വരി 282:
#
#
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്.
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്.
[[പ്രമാണം:Lss 14-03-2022 21835.jpeg|ലഘുചിത്രം|207x207ബിന്ദു|LSS RESULT]]
'''14-03-2022'''                                                                                           
എൽഎസ്എസ് പൊതുപരീക്ഷയിൽ വീണ്ടും തിളക്കമാർന്ന വിജയവുമായി കൃഷ്ണ സ്കൂൾ 19 പേർക്ക് LSS കോവിഡ് പ്രതിസന്ധിയിലും എൽ എസ് എസ് പൊതുപരീക്ഷയിൽ  മികച്ച വിജയം നേടി കൃഷ്ണ സ്കൂളിന്റെ മക്കൾ.അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ സ്കൂൾ.
'''14-10-2022'''
എൽഎസ്എസ് പൊതുപരീക്ഷയിൽ വീണ്ടും തിളക്കമാർന്ന വിജയവുമായി കൃഷ്ണ സ്കൂൾ. 11 പേർക്ക് എൽ എസ് എസ് പൊതുപരീക്ഷയിൽ  മികച്ച വിജയം നേടി കൃഷ്ണ സ്കൂളിന്റെ മക്കൾ.അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ സ്കൂൾ.

==നേട്ടങ്ങൾ ==  
==നേട്ടങ്ങൾ ==  
#[[പ്രമാണം:21835 AKSHARAMUTTAM.jpeg|ലഘുചിത്രം|AKSHARAMUTTAM]]സംസ്ഥാന തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം അഭയ് കൃഷ്ണൻ
#[[പ്രമാണം:21835 AKSHARAMUTTAM.jpeg|ലഘുചിത്രം|AKSHARAMUTTAM|174x174ബിന്ദു]]സംസ്ഥാന തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം അഭയ് കൃഷ്ണൻ

*== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 230: വരി 305:

==കൂടുതൽ അറിയാൻ==
==കൂടുതൽ അറിയാൻ==
ഫേസ്ബുക്ക്: https://www.facebook.com/profile.php?id=100038274218940
 
=== [[ഫേസ്ബുക്ക്]] ===
 
=== [[യൂ ട്യൂബ്]] ===

==വഴികാട്ടി ==
==വഴികാട്ടി ==
വരി 237: വരി 315:
*മേലാറ്റൂരിൽ നിന്നും 13 കിലോമീറ്റർ അകലത്തായി അലനല്ലൂർ.അലനല്ലൂർ ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലത്തായി കൂമഞ്ചിറ-തിരുവിഴാംകുന്ന് റോഡിൽ  സ്കൂൾ സ്ഥിതിചെയ്യുന്നു.
*മേലാറ്റൂരിൽ നിന്നും 13 കിലോമീറ്റർ അകലത്തായി അലനല്ലൂർ.അലനല്ലൂർ ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലത്തായി കൂമഞ്ചിറ-തിരുവിഴാംകുന്ന് റോഡിൽ  സ്കൂൾ സ്ഥിതിചെയ്യുന്നു.
*ജി എച്ച് എസ് അലനല്ലൂർ സ്കൂളിന്  സമീപം.
*ജി എച്ച് എസ് അലനല്ലൂർ സ്കൂളിന്  സമീപം.
{{#multimaps:11.008782814630822, 76.35202865535769|zoom=18}}
{{Slippymap|lat=11.008782814630822|lon= 76.35202865535769|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708195...2537221" എന്ന താളിൽനിന്ന് ശേഖരിച്ചത്