"മുസലിയാർ മോഡൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|L.P.S Devamatha}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{PU|Musaliar model L P S Cheenkalthadam}}
1968 ഫെബ്രുവരി 28-ാം തീയതി ശ്രീമാൻ പി.സി. ആന്റണിയുടെ നേതൃത്വത്തിൽ ഇന്നത്തെ മുസലിയാർ മോഡൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ തുടക്കത്തിലുള്ള പേര് "ദേവമാത എൽ.പി.എസ്. എന്നായിരുന്നു. ആദ്യകാലങ്ങളിൽ പ്രദേശത്തിന്റെ വികസനത്തെ ലക്ഷ്യമിട്ട് ആ സ്ഥലത്തെ നിർദ്ധനരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിച്ചത്.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മലയാലപ്പുഴ  
|സ്ഥലപ്പേര്=മലയാലപ്പുഴ  
വരി 54: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=അജി.
|പി.ടി.എ. പ്രസിഡണ്ട്=അജി.
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത  
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38617.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 62:
}}  
}}  

== ചരിത്രം ==
1968 ഫെബ്രുവരി 28-ാം തീയതി ശ്രീമാൻ പി.സി. ആന്റണിയുടെ നേതൃത്വത്തിൽ ഇന്നത്തെ മുസലിയാർ മോഡൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ തുടക്കത്തിലുള്ള പേര് "ദേവമാത എൽ.പി.എസ്. എന്നായിരുന്നു. ആദ്യകാലങ്ങളിൽ പ്രദേശത്തിന്റെ വികസനത്തെ ലക്ഷ്യമിട്ട് ആ സ്ഥലത്തെ നിർദ്ധനരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിച്ചത്. അനംഗീകൃത ഇംഗ്ലീഷ് വിദ്യാലയങ്ങളുടെ എണ്ണം കൂടുകയും സ്കൂൾ അടച്ചു പൂട്ടലിന്റെ വക്കിലെത്തുകയും ചെയ്തു 2002 അധ്യയന വർഷ സ്കൂൾ മാനേജരായിരുന്ന ശ്രീമതി എലിബത്ത് ആന്റണി പുതിയ രണ്ട് അധ്യാപികമാരെ നിയമിച്ചു. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി വിജയലഷ്മിയെയും ശ്രീമതി മീരാസൂസൻ ജേക്കബിനെയും 2007 ൽ പ്രഥാനാധ്യാപിക ശ്രീമതി. ശ്യാമളകുമാരി റിട്ടയറായ ഒഴിവിൽ ശ്രീമതി വിജയലക്ഷ്മി ഹെഡ്മിസ്ട്രസായി ചുമതലയേറ്റു. 2007 ൽ ശ്രീമതി എലിസബത്ത് ആന്റണി ലോർഡ്സ് മൗണ്ട് ചാരിറ്റബിൾ ട്രസ്റ്റ്, മൈലപക്ക് സ്കൂൾ വിൽക്കുകയുണ്ടായി. സ്കൂൾ നടത്തിപ്പ് ഭാരിച്ച ചിലവാണന്നും, മാത്രമല്ല സ്കൂളിനോടനുബന്ധിച്ചുള്ള റബ്ബർ തോട്ടം ഉൾപ്പെടെയുള്ള 4 11, ഏക്കർ വസ്തുവും സ്കൂളും മുസലിയാർ ട്രസ്റ്റ്, പത്തനംതിട്ടക്ക് 2009 ൽ വിൽക്കുകയും ചെയ്യുകയുണ്ടായി . കേവലം ഒരു മൂത്രപ്പുര പോലും ഇല്ലാതിരുന്ന യാതൊരു സൗകര്യങ്ങളും ഇല്ലാത്ത സ്കൂളിനെ - ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും, കുട്ടികൾക്ക് വാഹനസൗകര്യം എൽപ്പെടുത്തിയും സ്കൂളിന്റെ സമഗ്രഹ വികസനം ലക്ഷ്യമിട്ടുകൊണ്ട് പുതിയ മാനേജ്മെന്റ് പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ 2009 ൽ 27 കുട്ടികളിൽ പ്രവർ സ്കൂൾ ഇന്ന് എൽ.പിയിൽ 100 ൽപരം കുട്ടികളും, പ്രീ പ്രൈമറിയിൽ 50 ഓളം കുട്ടികളും പഠിക്കുന്നു. ശ്രീ. പി.ഐ. ഷെറീഫ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് സത്യർഹമായ ഭരണം കാഴ്ചവയ്ക്കുന്നു. ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ എൽ.പിയിൽ 3 അധ്യാപകരും, പ്രീ-പ്രൈമറിയിൽ 2 അധ്യാപിക മാരും സേവനം അനുഷ്ഠിക്കുന്നു. അധ്യാപക ഇതര ജീവനക്കാരായി മറ്റ് മൂന്ന് പേരും പ്രവർത്തിക്കുന്നു.
    2011-2012 ലും, 2013 - 14 ലെയും മികച്ച പി.ടി.എ പ്രവർത്തനത്തിനുള്ള സംസ്ഥാനസർക്കാരിന്റെ ഉപജില്ലാതല അവാർഡ് ടി സ്കൂളിനു ലഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ് മുറികൾ
ക്ലാസ് മുറികൾ വൃത്തിയുള്ളതും, ടൈലിട്ടതും ആണ്.
ശുചിമുറി

കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയിലെറ്റും യൂറിനെൽസും ക്രമീകരിച്ചിട്ടുണ്ട് ടോയിലെറ്റ് ക്ലീനിംഗിനാവശ്യമായ സാധനങ്ങളും, വൃത്തിയാക്കുവാനുള്ള സ്റ്റാഫിനെയും മാനേജ്മെന്റ് നിയമിച്ചിട്ടുണ്ട്.വൃത്തിയുള്ളതും, അടച്ചുറപ്പുള്ളതുമായ ഒരു പാചകപ്പുരയുണ്ട്. പാചകത്തിനാവശ്യമുള്ള പാത്രങ്ങൾ ഉണ്ട് അരിയും മറ്റ് സാധനങ്ങളും ജീവികളുടെ ശല്യമില്ലാതെ അടച്ചുറപ്പുള്ള പെട്ടിയിൽ സൂക്ഷിക്കുന്നു. പാചകം ചെയ്യുന്നതിനായി സർക്കാർ സഹായമുള്ള ഒരു സ്ത്രീയും അവരെ സഹായിക്കാൻ മറ്റൊരു പെൺകുട്ടിയും (പി.ടി.എ.) ഉണ്ട്.
കംമ്പ്യൂട്ടർ ലാബ്

................................
സ്കൂളിന് രണ്ട് കമ്പ്യൂട്ടർ ഉണ്ട് ബഹു, എം.പി. പി.ജെ കുര്യൻ സാർ സംഭാവന നൽകിയതാണ്. ഒന്ന് പ്രവർത്തനയോഗ്യമല്ല. നല്ലരീതി യിലുള്ള ഒരു കമ്പ്യൂട്ടർ സ്കൂളിന് ആവശ്യമാണ്. അത്യാവശ്യ പരിശീലനം കുട്ടികൾക്ക് നൽകുന്നുണ്ട്. വിവിധ തരത്തിലുള്ള സി.ഡികൾ കമ്പ്യൂട്ടറിലൂടെ കുട്ടികളെ കാണിക്കുന്നുണ്ട്.
== ചരിത്രം ==
ലൈബ്രറി
 
വിശാലമായ ലൈബ്രറി സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു. വായനയ്ക്കായി കുട്ടികൾ ഇത് പ്രയോജനപ്പെടുത്തുന്നു.

വായനാമുറി

1968 ഫെബ്രുവരി 28-ാം തീയതി ശ്രീമാൻ പി.സി. ആന്റണിയുടെ നേതൃത്വത്തിൽ ഇന്നത്തെ മുസലിയാർ മോഡൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ തുടക്കത്തിലുള്ള പേര് "ദേവമാത എൽ.പി.എസ്. എന്നായിരുന്നു. ആദ്യകാലങ്ങളിൽ പ്രദേശത്തിന്റെ വികസനത്തെ ലക്ഷ്യമിട്ട് ആ സ്ഥലത്തെ നിർദ്ധനരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിച്ചത്. അനംഗീകൃത ഇംഗ്ലീഷ് വിദ്യാലയങ്ങളുടെ എണ്ണം കൂടുകയും സ്കൂൾ അടച്ചു പൂട്ടലിന്റെ വക്കിലെത്തുകയും ചെയ്തു 2002 അധ്യയന വർഷ സ്കൂൾ മാനേജരായിരുന്ന ശ്രീമതി എലിബത്ത് ആന്റണി പുതിയ രണ്ട് അധ്യാപികമാരെ നിയമിച്ചു. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി വിജയലഷ്മിയെയും ശ്രീമതി മീരാസൂസൻ ജേക്കബിനെയും 2007 ൽ പ്രഥാനാധ്യാപിക ശ്രീമതി. ശ്യാമളകുമാരി റിട്ടയറായ ഒഴിവിൽ ശ്രീമതി വിജയലക്ഷ്മി ഹെഡ്മിസ്ട്രസായി ചുമതലയേറ്റു. 2007 ൽ ശ്രീമതി എലിസബത്ത് ആന്റണി ലോർഡ്സ് മൗണ്ട് ചാരിറ്റബിൾ ട്രസ്റ്റ്, മൈലപക്ക് സ്കൂൾ വിൽക്കുകയുണ്ടായി. സ്കൂൾ നടത്തിപ്പ് ഭാരിച്ച ചിലവാണന്നും, മാത്രമല്ല സ്കൂളിനോടനുബന്ധിച്ചുള്ള റബ്ബർ തോട്ടം ഉൾപ്പെടെയുള്ള 4 11, ഏക്കർ വസ്തുവും സ്കൂളും മുസലിയാർ ട്രസ്റ്റ്, പത്തനംതിട്ടക്ക് 2009 ൽ വിൽക്കുകയും ചെയ്യുകയുണ്ടായി . കേവലം ഒരു മൂത്രപ്പുര പോലും ഇല്ലാതിരുന്ന യാതൊരു സൗകര്യങ്ങളും ഇല്ലാത്ത സ്കൂളിനെ - ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും, കുട്ടികൾക്ക് വാഹനസൗകര്യം എൽപ്പെടുത്തിയും സ്കൂളിന്റെ സമഗ്രഹ വികസനം ലക്ഷ്യമിട്ടുകൊണ്ട് പുതിയ മാനേജ്മെന്റ് പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ 2009 ൽ 27 കുട്ടികളിൽ പ്രവർ സ്കൂൾ ഇന്ന് എൽ.പിയിൽ 100 ൽപരം കുട്ടികളും, പ്രീ പ്രൈമറിയിൽ 50 ഓളം കുട്ടികളും പഠിക്കുന്നു. ശ്രീ. പി.ഐ. ഷെറീഫ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് സത്യർഹമായ ഭരണം കാഴ്ചവയ്ക്കുന്നു. ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ എൽ.പിയിൽ 3 അധ്യാപകരും, പ്രീ-പ്രൈമറിയിൽ 2 അധ്യാപിക മാരും സേവനം അനുഷ്ഠിക്കുന്നു. അധ്യാപക ഇതര ജീവനക്കാരായി മറ്റ്
വായന മുറി പ്രത്യേകമായി ഇല്ല. സ്കൂൾ പരിസരത്ത മരച്ചുവട്ടിലും, സിമന്റ് ബഞ്ചിലും സ്കൂൾ വരാന്തയിലും, ക്ലാസ്മിലും ഇരുന്ന് കുട്ടികൾ വായിക്കുന്നു.
മൂന്ന് പേരും പ്രവർത്തിക്കുന്നു.
    2011-2012 ലും, 2013 - 14 ലെയും മികച്ച പി.ടി.എ പ്രവർത്തനത്തിനുള്ള സംസ്ഥാനസർക്കാരിന്റെ ഉപജില്ലാതല അവാർഡ് ടി സ്കൂളിനു ലഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
ഓഡിറ്റോറിയം

. പഴയ സ്കൂൾ ഹാൾ കലാപ്രവർത്തനങ്ങളും പ്രദർശനങ്ങളും നടത്തായുള്ള ഓഡിറ്റോറിയമായി ഉപയോഗിക്കുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 84: വരി 100:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
വൃത്തിയുള്ളതും വൃക്ഷങ്ങളാൽ നിറഞ്ഞതും ശാന്തസുന്ദരവുമായ ഒരു പരിസരമാണ് സ്കൂളിനുള്ളത് ഔഷധസസ്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് സ്കൂൾ പരിസരം അത്തി, അരയാൽ, ആടലോകം, കുവളം, രാമച്ചം, മാവ്, പേര, അമ്പഴം ആത്ത, രുദ്രാക്ഷം തുടങ്ങിയ മരങ്ങൾ സ്കൂൽ വളപ്പിലുണ്ട്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==  
 
ജോൺ വർഗീസ്
 
1. അമ്മിണി
 
2. മേരികുട്ടി
3. എബ്രഹാം
4. ശോശാമ്മ
5. തങ്കമ്മ
6. ജോൺ
7.ഭാസുര
8. റഷീദ ബീവി
9. വി. എം
ശ്യാമളകുമാരി
10. C. P മറിയാമ്മ

==മികവുകൾ==
==മികവുകൾ==
വരി 94: വരി 120:

പത്തനംതിട്ട ഉപജില്ലായിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് മുസലിയാർ മോഡൽ എൽ.പി. സ്കൂൾ. സ്കൂളിലെ അക്കാദമികവും ഭൗതീകവും സാമൂഹികവുമായ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ് 2012, 2013, 2014 കാലയളവിലെ സംസ്ഥാന സർക്കാരിന്റെ മികച്ച പി.ടി.എ. പ്രവർത്തനങ്ങൾക്കുള്ള ഉപജില്ലാ അവാർഡ് സ്കൂളിന് ലഭ്യമായിട്ടുണ്ട് സ്കൂളിൽ തയ്യൽ പരിശീലനക്ലാസ് (രക്ഷിതാക്കൾക്ക് നൽകിവരുന്നു. പരിശീലനം പൂർത്തിയായവർ, സ്വയം തൊഴിൽ കണ്ടെത്തി വരുമാനമുള്ള ജീവിതം സ്വായത്തമാക്കിവരുന്നു. “അമ്മബാങ്ക് - കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും അവരുടെ വിദ്യാഭ്യാസത്തിന് സഹായകമാകുംവിധം, മണ്ണാറക്കുളഞ്ഞി കോർപ്പറേറ്റീവ് ബാങ്കുമായി ചേർന്ന് നടത്തി വരുന്നു.

സ്കൂളും പരിസരവും എന്റെ മരം പദ്ധതി' യിലൂടെ - വിവിധ കൃഷി പ്രവർത്തനങ്ങൾ നടത്തുന്നു. വാഴത്തോട്ടം, പച്ചക്കറി കൃഷി, പൂന്തോട്ട സംരക്ഷണം എന്നിവ നടന്നുവരുന്നു.
സ്കൂളും പരിസരവും എന്റെ മരം പദ്ധതി' യിലൂടെ - വിവിധ കൃഷി പ്രവർത്തനങ്ങൾ നടത്തുന്നു. വാഴത്തോട്ടം, പച്ചക്കറി കൃഷി, പൂന്തോട്ട സംരക്ഷണം എന്നിവ നടന്നുവരുന്നു.
സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം മാസം തോറുമുള്ള ക്ലാസ് പിടിഎയും മൂല്യനിർണയ ക്ലാസുമാണ്. എല്ലാ മാസത്തെയും അവസാന പ്രവൃത്തിദിവസം " ഇവാലുവേഷൻ ഡേ ആയി ആചരിക്കുന്നു. അർപ്പണ മനോഭാവത്തോടുകൂടി പ്രവർത്തി ക്കുന്ന  അധ്യാപകർ, വിദ്യാലയ വികസന സമിതി എന്നിവ ഈ സ്കൂളിന്റെ മികവുകൾ ആണ്.
എല്ലാ വർഷവും ഉള്ള കലാകായിയ പ്രവൃത്തിപരിചയമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. നമ്മുടെ കുട്ടികൾ പ്രവൃത്തിപരിചയ മേളയിൽ വുഡ് വർക്ക്, ബുക്ക് ബൈൻഡിം ഗ്, എംബ്രോയിഡറിംഗ്, നെറ്റ് മേക്കിംഗ് തുടങ്ങിയവയിൽ എ ഗ്രേഡ് വാങ്ങിയിരിക്കുന്നു. ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് ഈ മേളകളിലും എഗ്രേഡുകളും സമ്മാനങ്ങളും കുട്ടികൾ നേടിയിടുണ്ട്.

സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം മാസം തോറുമുള്ള ക്ലാസ് പിടിഎയും മൂല്യനിർണയ ക്ലാസുമാണ്. എല്ലാ മാസത്തെയും അവസാന പ്രവൃത്തിദിവസം " ഇവാലുവേഷൻ ഡേ ആയി ആചരിക്കുന്നു. അർപ്പണ മനോഭാവത്തോടുകൂടി പ്രവർത്തി ക്കുന്ന  അധ്യാപകർ, വിദ്യാലയ വികസന സമിതി എന്നിവ ഈ സ്കൂളിന്റെ മികവുകൾ ആണ്.
വിവിധ വിഷയങ്ങളുമായുള്ള ബോധവത്കരണ ക്ലാസുകൾ വിദ്യാഭ്യാസ അവകാശനിയമം, പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, രക്ഷിതാക്കളുടെ മദ്യപാനം വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും ചർച്ചകളും, സ്ഥലത്തിന്റെ ചില പ്രത്യേക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുള്ള സെമിനാറുകൾ (കുടിവെള്ള പ്രശ്നം മദ്യപാനശീലം മാനുഷികതയുമായി ബന്ധപ്പെട്ടുള്ള ഫീൽ ട്രിപ്പുകൾ (അനാഥാലയങ്ങൾ - സഹായങ്ങൾ) ഇവയും നടത്തുന്നു. വിവിധ പൊതു സേവന സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ, അവതികൾക്ക് സഹായങ്ങൾ ഇവയും പ്രവർത്തനത്തിലുൾപ്പെടുത്തിയിരിക്കുന്നു.

=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 114: വരി 141:
1.വിജയലക്ഷ്മി അമ്മ . എസ്
1.വിജയലക്ഷ്മി അമ്മ . എസ്

   HM
   HM 31-05-1968
 
  31-05-1968
 
2.മീരാസുസൻ ജേക്കബ്
 
  LPSA
 
  28-05-1980

3.ശരവൺ. എസ്
2.മീരാസുസൻ ജേക്കബ്  LPSA  28-05-1980

  LPST
3.ശരവൺ. എസ്  LPST 25-05-1987

  25-05-1987
4. വിഷ്ണു. വി. നായർ LPST
4. വിഷ്ണു. വി. നായർ
  LPST

=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 149: വരി 166:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
 
#
ഷാജി മാത്യു (കാർട്ടൂണിസ്റ് )
#
 
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
പത്തനംതിട്ട യിൽ നിന്ന് റാന്നി റൂട്ടിൽ വരുമ്പോൾ മണ്ണാറകുലഞ്ഞി ചന്ത ജംഗ്ഷൻ നിന്നും 1km ദൂരത്തിലാണ് മുസലിയാർ മോഡൽ സ്കൂൾ .{{Slippymap|lat=9.2940019|lon=76.8069262|zoom=16|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}

22:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1968 ഫെബ്രുവരി 28-ാം തീയതി ശ്രീമാൻ പി.സി. ആന്റണിയുടെ നേതൃത്വത്തിൽ ഇന്നത്തെ മുസലിയാർ മോഡൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ തുടക്കത്തിലുള്ള പേര് "ദേവമാത എൽ.പി.എസ്. എന്നായിരുന്നു. ആദ്യകാലങ്ങളിൽ പ്രദേശത്തിന്റെ വികസനത്തെ ലക്ഷ്യമിട്ട് ആ സ്ഥലത്തെ നിർദ്ധനരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിച്ചത്.

മുസലിയാർ മോഡൽ എൽ പി സ്കൂൾ
വിലാസം
മലയാലപ്പുഴ

മുസലിയാർ മോഡൽ എൽ. പി. സ്കൂൾ. ചീങ്കൽത്തടം. മലയാലപ്പുഴ
,
ചീങ്കൽത്തടം പി.ഒ.
,
689671
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1968
വിവരങ്ങൾ
ഇമെയിൽmusaliarmodellpd1968@gmail.com
കോഡുകൾ
സ്കൂൾ കോഡ്38617 (സമേതം)
യുഡൈസ് കോഡ്32120301309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയലക്ഷ്‌മി അമ്മ. എസ്
പ്രധാന അദ്ധ്യാപികവിജയലക്ഷ്മി അമ്മ. എസ്
പി.ടി.എ. പ്രസിഡണ്ട്അജി.
എം.പി.ടി.എ. പ്രസിഡണ്ട്സജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1968 ഫെബ്രുവരി 28-ാം തീയതി ശ്രീമാൻ പി.സി. ആന്റണിയുടെ നേതൃത്വത്തിൽ ഇന്നത്തെ മുസലിയാർ മോഡൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ തുടക്കത്തിലുള്ള പേര് "ദേവമാത എൽ.പി.എസ്. എന്നായിരുന്നു. ആദ്യകാലങ്ങളിൽ പ്രദേശത്തിന്റെ വികസനത്തെ ലക്ഷ്യമിട്ട് ആ സ്ഥലത്തെ നിർദ്ധനരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിച്ചത്. അനംഗീകൃത ഇംഗ്ലീഷ് വിദ്യാലയങ്ങളുടെ എണ്ണം കൂടുകയും സ്കൂൾ അടച്ചു പൂട്ടലിന്റെ വക്കിലെത്തുകയും ചെയ്തു 2002 അധ്യയന വർഷ സ്കൂൾ മാനേജരായിരുന്ന ശ്രീമതി എലിബത്ത് ആന്റണി പുതിയ രണ്ട് അധ്യാപികമാരെ നിയമിച്ചു. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി വിജയലഷ്മിയെയും ശ്രീമതി മീരാസൂസൻ ജേക്കബിനെയും 2007 ൽ പ്രഥാനാധ്യാപിക ശ്രീമതി. ശ്യാമളകുമാരി റിട്ടയറായ ഒഴിവിൽ ശ്രീമതി വിജയലക്ഷ്മി ഹെഡ്മിസ്ട്രസായി ചുമതലയേറ്റു. 2007 ൽ ശ്രീമതി എലിസബത്ത് ആന്റണി ലോർഡ്സ് മൗണ്ട് ചാരിറ്റബിൾ ട്രസ്റ്റ്, മൈലപക്ക് സ്കൂൾ വിൽക്കുകയുണ്ടായി. സ്കൂൾ നടത്തിപ്പ് ഭാരിച്ച ചിലവാണന്നും, മാത്രമല്ല സ്കൂളിനോടനുബന്ധിച്ചുള്ള റബ്ബർ തോട്ടം ഉൾപ്പെടെയുള്ള 4 11, ഏക്കർ വസ്തുവും സ്കൂളും മുസലിയാർ ട്രസ്റ്റ്, പത്തനംതിട്ടക്ക് 2009 ൽ വിൽക്കുകയും ചെയ്യുകയുണ്ടായി . കേവലം ഒരു മൂത്രപ്പുര പോലും ഇല്ലാതിരുന്ന യാതൊരു സൗകര്യങ്ങളും ഇല്ലാത്ത സ്കൂളിനെ - ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും, കുട്ടികൾക്ക് വാഹനസൗകര്യം എൽപ്പെടുത്തിയും സ്കൂളിന്റെ സമഗ്രഹ വികസനം ലക്ഷ്യമിട്ടുകൊണ്ട് പുതിയ മാനേജ്മെന്റ് പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ 2009 ൽ 27 കുട്ടികളിൽ പ്രവർ സ്കൂൾ ഇന്ന് എൽ.പിയിൽ 100 ൽപരം കുട്ടികളും, പ്രീ പ്രൈമറിയിൽ 50 ഓളം കുട്ടികളും പഠിക്കുന്നു. ശ്രീ. പി.ഐ. ഷെറീഫ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് സത്യർഹമായ ഭരണം കാഴ്ചവയ്ക്കുന്നു. ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ എൽ.പിയിൽ 3 അധ്യാപകരും, പ്രീ-പ്രൈമറിയിൽ 2 അധ്യാപിക മാരും സേവനം അനുഷ്ഠിക്കുന്നു. അധ്യാപക ഇതര ജീവനക്കാരായി മറ്റ് മൂന്ന് പേരും പ്രവർത്തിക്കുന്നു.

   2011-2012 ലും, 2013 - 14 ലെയും മികച്ച പി.ടി.എ പ്രവർത്തനത്തിനുള്ള സംസ്ഥാനസർക്കാരിന്റെ ഉപജില്ലാതല അവാർഡ് ടി സ്കൂളിനു ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ

ക്ലാസ് മുറികൾ വൃത്തിയുള്ളതും, ടൈലിട്ടതും ആണ്.

ശുചിമുറി

കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയിലെറ്റും യൂറിനെൽസും ക്രമീകരിച്ചിട്ടുണ്ട് ടോയിലെറ്റ് ക്ലീനിംഗിനാവശ്യമായ സാധനങ്ങളും, വൃത്തിയാക്കുവാനുള്ള സ്റ്റാഫിനെയും മാനേജ്മെന്റ് നിയമിച്ചിട്ടുണ്ട്.വൃത്തിയുള്ളതും, അടച്ചുറപ്പുള്ളതുമായ ഒരു പാചകപ്പുരയുണ്ട്. പാചകത്തിനാവശ്യമുള്ള പാത്രങ്ങൾ ഉണ്ട് അരിയും മറ്റ് സാധനങ്ങളും ജീവികളുടെ ശല്യമില്ലാതെ അടച്ചുറപ്പുള്ള പെട്ടിയിൽ സൂക്ഷിക്കുന്നു. പാചകം ചെയ്യുന്നതിനായി സർക്കാർ സഹായമുള്ള ഒരു സ്ത്രീയും അവരെ സഹായിക്കാൻ മറ്റൊരു പെൺകുട്ടിയും (പി.ടി.എ.) ഉണ്ട്. കംമ്പ്യൂട്ടർ ലാബ്

സ്കൂളിന് രണ്ട് കമ്പ്യൂട്ടർ ഉണ്ട് ബഹു, എം.പി. പി.ജെ കുര്യൻ സാർ സംഭാവന നൽകിയതാണ്. ഒന്ന് പ്രവർത്തനയോഗ്യമല്ല. നല്ലരീതി യിലുള്ള ഒരു കമ്പ്യൂട്ടർ സ്കൂളിന് ആവശ്യമാണ്. അത്യാവശ്യ പരിശീലനം കുട്ടികൾക്ക് നൽകുന്നുണ്ട്. വിവിധ തരത്തിലുള്ള സി.ഡികൾ കമ്പ്യൂട്ടറിലൂടെ കുട്ടികളെ കാണിക്കുന്നുണ്ട്. ലൈബ്രറി

വിശാലമായ ലൈബ്രറി സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു. വായനയ്ക്കായി കുട്ടികൾ ഇത് പ്രയോജനപ്പെടുത്തുന്നു.

വായനാമുറി

വായന മുറി പ്രത്യേകമായി ഇല്ല. സ്കൂൾ പരിസരത്ത മരച്ചുവട്ടിലും, സിമന്റ് ബഞ്ചിലും സ്കൂൾ വരാന്തയിലും, ക്ലാസ്മിലും ഇരുന്ന് കുട്ടികൾ വായിക്കുന്നു.

ഓഡിറ്റോറിയം

. പഴയ സ്കൂൾ ഹാൾ കലാപ്രവർത്തനങ്ങളും പ്രദർശനങ്ങളും നടത്തായുള്ള ഓഡിറ്റോറിയമായി ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വൃത്തിയുള്ളതും വൃക്ഷങ്ങളാൽ നിറഞ്ഞതും ശാന്തസുന്ദരവുമായ ഒരു പരിസരമാണ് സ്കൂളിനുള്ളത് ഔഷധസസ്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് സ്കൂൾ പരിസരം അത്തി, അരയാൽ, ആടലോകം, കുവളം, രാമച്ചം, മാവ്, പേര, അമ്പഴം ആത്ത, രുദ്രാക്ഷം തുടങ്ങിയ മരങ്ങൾ സ്കൂൽ വളപ്പിലുണ്ട്.

മുൻ സാരഥികൾ

ജോൺ വർഗീസ് 1. അമ്മിണി 2. മേരികുട്ടി 3. എബ്രഹാം 4. ശോശാമ്മ 5. തങ്കമ്മ 6. ജോൺ 7.ഭാസുര 8. റഷീദ ബീവി 9. വി. എം ശ്യാമളകുമാരി 10. C. P മറിയാമ്മ

മികവുകൾ

വിദ്യാലയമികവുകൾ

പത്തനംതിട്ട ഉപജില്ലായിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് മുസലിയാർ മോഡൽ എൽ.പി. സ്കൂൾ. സ്കൂളിലെ അക്കാദമികവും ഭൗതീകവും സാമൂഹികവുമായ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ് 2012, 2013, 2014 കാലയളവിലെ സംസ്ഥാന സർക്കാരിന്റെ മികച്ച പി.ടി.എ. പ്രവർത്തനങ്ങൾക്കുള്ള ഉപജില്ലാ അവാർഡ് സ്കൂളിന് ലഭ്യമായിട്ടുണ്ട് സ്കൂളിൽ തയ്യൽ പരിശീലനക്ലാസ് (രക്ഷിതാക്കൾക്ക് നൽകിവരുന്നു. പരിശീലനം പൂർത്തിയായവർ, സ്വയം തൊഴിൽ കണ്ടെത്തി വരുമാനമുള്ള ജീവിതം സ്വായത്തമാക്കിവരുന്നു. “അമ്മബാങ്ക് - കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും അവരുടെ വിദ്യാഭ്യാസത്തിന് സഹായകമാകുംവിധം, മണ്ണാറക്കുളഞ്ഞി കോർപ്പറേറ്റീവ് ബാങ്കുമായി ചേർന്ന് നടത്തി വരുന്നു. സ്കൂളും പരിസരവും എന്റെ മരം പദ്ധതി' യിലൂടെ - വിവിധ കൃഷി പ്രവർത്തനങ്ങൾ നടത്തുന്നു. വാഴത്തോട്ടം, പച്ചക്കറി കൃഷി, പൂന്തോട്ട സംരക്ഷണം എന്നിവ നടന്നുവരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം മാസം തോറുമുള്ള ക്ലാസ് പിടിഎയും മൂല്യനിർണയ ക്ലാസുമാണ്. എല്ലാ മാസത്തെയും അവസാന പ്രവൃത്തിദിവസം " ഇവാലുവേഷൻ ഡേ ആയി ആചരിക്കുന്നു. അർപ്പണ മനോഭാവത്തോടുകൂടി പ്രവർത്തി ക്കുന്ന അധ്യാപകർ, വിദ്യാലയ വികസന സമിതി എന്നിവ ഈ സ്കൂളിന്റെ മികവുകൾ ആണ്. എല്ലാ വർഷവും ഉള്ള കലാകായിയ പ്രവൃത്തിപരിചയമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. നമ്മുടെ കുട്ടികൾ പ്രവൃത്തിപരിചയ മേളയിൽ വുഡ് വർക്ക്, ബുക്ക് ബൈൻഡിം ഗ്, എംബ്രോയിഡറിംഗ്, നെറ്റ് മേക്കിംഗ് തുടങ്ങിയവയിൽ എ ഗ്രേഡ് വാങ്ങിയിരിക്കുന്നു. ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് ഈ മേളകളിലും എഗ്രേഡുകളും സമ്മാനങ്ങളും കുട്ടികൾ നേടിയിടുണ്ട്.

വിവിധ വിഷയങ്ങളുമായുള്ള ബോധവത്കരണ ക്ലാസുകൾ വിദ്യാഭ്യാസ അവകാശനിയമം, പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, രക്ഷിതാക്കളുടെ മദ്യപാനം വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും ചർച്ചകളും, സ്ഥലത്തിന്റെ ചില പ്രത്യേക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുള്ള സെമിനാറുകൾ (കുടിവെള്ള പ്രശ്നം മദ്യപാനശീലം മാനുഷികതയുമായി ബന്ധപ്പെട്ടുള്ള ഫീൽ ട്രിപ്പുകൾ (അനാഥാലയങ്ങൾ - സഹായങ്ങൾ) ഇവയും നടത്തുന്നു. വിവിധ പൊതു സേവന സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ, അവതികൾക്ക് സഹായങ്ങൾ ഇവയും പ്രവർത്തനത്തിലുൾപ്പെടുത്തിയിരിക്കുന്നു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

1.വിജയലക്ഷ്മി അമ്മ . എസ്

  HM  31-05-1968

2.മീരാസുസൻ ജേക്കബ് LPSA 28-05-1980

3.ശരവൺ. എസ് LPST 25-05-1987

4. വിഷ്ണു. വി. നായർ LPST

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഷാജി മാത്യു (കാർട്ടൂണിസ്റ് )

വഴികാട്ടി

പത്തനംതിട്ട യിൽ നിന്ന് റാന്നി റൂട്ടിൽ വരുമ്പോൾ മണ്ണാറകുലഞ്ഞി ചന്ത ജംഗ്ഷൻ നിന്നും 1km ദൂരത്തിലാണ് മുസലിയാർ മോഡൽ സ്കൂൾ .

Map

|} |}

"https://schoolwiki.in/index.php?title=മുസലിയാർ_മോഡൽ_എൽ_പി_സ്കൂൾ&oldid=2537220" എന്ന താളിൽനിന്ന് ശേഖരിച്ചത്