ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
Mathewmanu (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{prettyurl|M.S.C L.P.S Nannuvakkadu }} | {{prettyurl|M.S.C L.P.S Nannuvakkadu }} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ എം. എസ്. സി മാനേജ്മെന്റ് പത്തനംതിട്ട രൂപതയുടെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു. അനേകായിരം കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത് ഈ വിദ്യാലയം പത്തനംതിട്ടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു. ഇപ്പോൾ 200 ഓളം കുരുന്നുകളും 7 അധ്യാപകരുമായി ഈ വിദ്യാലയം ശോഭിക്കുന്നു.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=നന്നുവക്കാട് | |സ്ഥലപ്പേര്=നന്നുവക്കാട് | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 53: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=C D Samkutty | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Sajidheen S | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Shiji Sony | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:38643.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 66: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ എം. എസ്. സി മാനേജ്മെന്റ് പത്തനംതിട്ട രൂപതയുടെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു. അനേകായിരം കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത് ഈ വിദ്യാലയം പത്തനംതിട്ടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു. | 1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ എം. എസ്. സി മാനേജ്മെന്റ് പത്തനംതിട്ട രൂപതയുടെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു. അനേകായിരം കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത് ഈ വിദ്യാലയം പത്തനംതിട്ടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു. ഇപ്പോൾ 200 ഓളം കുരുന്നുകളും 7 അധ്യാപകരുമായി ഈ വിദ്യാലയം ശോഭിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നമ്മുടെ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. അതിനോട് ചേർന്ന് ഓഫീസ് കെട്ടിടവും, കമ്പ്യൂട്ടർ ലാബും, റാമ്പും സ്ഥിതിചെയ്യുന്നു. സ്കൂളിനു സമീപത്ത് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും ഉണ്ട്. പാചകം ചെയ്യുന്നതിന് ഗ്യാസും (പാചകവാതകം ), പാത്രങ്ങളും ഉണ്ട്. സ്കൂൾ വൈദ്യുതീകരിച്ചതും, കുടിവെള്ള സൗകര്യമുള്ളതുമാണ്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഓരോ ക്ലാസ്സിനും ആവശ്യമായ ഡെസ്ക്കും, ബെഞ്ചും, I. C. T ഉപകാരണങ്ങളും, ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലവും, വാഹന സൗകര്യവും ഉണ്ട്. സ്കൂളിന്റെ മുൻവശത്ത് മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. സ്കൂൾ പരിസരത്ത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവകൃഷിയും നടത്തുന്നു. | നമ്മുടെ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. അതിനോട് ചേർന്ന് ഓഫീസ് കെട്ടിടവും, കമ്പ്യൂട്ടർ ലാബും, റാമ്പും സ്ഥിതിചെയ്യുന്നു. സ്കൂളിനു സമീപത്ത് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും ഉണ്ട്. പാചകം ചെയ്യുന്നതിന് ഗ്യാസും (പാചകവാതകം ), പാത്രങ്ങളും ഉണ്ട്. സ്കൂൾ വൈദ്യുതീകരിച്ചതും, കുടിവെള്ള സൗകര്യമുള്ളതുമാണ്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഓരോ ക്ലാസ്സിനും ആവശ്യമായ ഡെസ്ക്കും, ബെഞ്ചും, I. C. T ഉപകാരണങ്ങളും, ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലവും, വാഹന സൗകര്യവും ഉണ്ട്. സ്കൂളിന്റെ മുൻവശത്ത് മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. സ്കൂൾ പരിസരത്ത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവകൃഷിയും നടത്തുന്നു. | ||
വരി 115: | വരി 115: | ||
==മികവുകൾ== | ==മികവുകൾ== | ||
സ്കൂളിന്റെ മുൻവശത്ത് മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. സ്കൂൾ പരിസരത്ത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവകൃഷിയും നടത്തുന്നു. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
വരി 163: | വരി 164: | ||
ടി.സക്കീർ ഹുസൈൻ ( നഗരസഭ ചെയർമാൻ പത്തനംതിട്ട) | ടി.സക്കീർ ഹുസൈൻ ( നഗരസഭ ചെയർമാൻ പത്തനംതിട്ട) | ||
പ്രൊഫ: ജോർജ് ജി കുളങ്ങര ( പ്രൊഫസർ മാർ | പ്രൊഫ: ജോർജ് ജി കുളങ്ങര ( പ്രൊഫസർ മാർ ഈവാനിയോസ് കോളേജ്, തിരുവനന്തപുരം) | ||
അജിത്ത് ( ഐഡിയ സ്റ്റാർ സിംഗർ സീസൺ 1 മത്സരാർത്ഥി ) | അജിത്ത് ( ഐഡിയ സ്റ്റാർ സിംഗർ സീസൺ 1 മത്സരാർത്ഥി ) | ||
വരി 171: | വരി 172: | ||
പ്രൊഫ : ജോർജ്ജ് വർഗ്ഗീസ്, പറങ്കിമാറിനിൽക്കുന്നതിൽ, ( റിട്ട: കാതോലിക്കേറ്റ് കോളേജ്,പത്തനംതിട്ട) | പ്രൊഫ : ജോർജ്ജ് വർഗ്ഗീസ്, പറങ്കിമാറിനിൽക്കുന്നതിൽ, ( റിട്ട: കാതോലിക്കേറ്റ് കോളേജ്,പത്തനംതിട്ട) | ||
അഡ്വ:പി. കെ മാത്യു, മേലേക്കുറ്റ് (K. S. C മുൻ സംസ്ഥാന പ്രസിഡന്റ്, മുൻ പത്തനംതിട്ട മുനിസിപ്പാലിറ്റി വൈസ് | അഡ്വ:പി. കെ മാത്യു, മേലേക്കുറ്റ് (K. S. C മുൻ സംസ്ഥാന പ്രസിഡന്റ്, മുൻ പത്തനംതിട്ട മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ്, മുൻ പബ്ലിക് പ്രോസിക്യൂട്ടർ ) | ||
സി.സി തോമസ് ചരിവു പുരയിടത്തിൽ ( മുൻ സംസ്ഥാന എക്സൈസ് ജോയിന്റ് കമ്മീഷണർ) | സി.സി തോമസ് ചരിവു പുരയിടത്തിൽ ( മുൻ സംസ്ഥാന എക്സൈസ് ജോയിന്റ് കമ്മീഷണർ) | ||
ഡോക്ടർ: മാത്യു ചെറിയാൻ ആയിക്കുന്നത്ത് ( മുൻ പ്രിൻസിപ്പൽ മാർ | ഡോക്ടർ: മാത്യു ചെറിയാൻ ആയിക്കുന്നത്ത് ( മുൻ പ്രിൻസിപ്പൽ മാർ ഈവാനിയോസ് കോളേജ് തിരുവനന്തപുരം) | ||
ഡോക്ടർ:ജോർജി. കെ. ഐ, കുളങ്ങര ( മുൻ പ്രിൻസിപ്പൽ മാർ | ഡോക്ടർ:ജോർജി. കെ. ഐ, കുളങ്ങര ( മുൻ പ്രിൻസിപ്പൽ മാർ ഈവാനിയോസ് കോളേജ് തിരുവനന്തപുരം ) | ||
വരി 187: | വരി 188: | ||
റവ. ഫാ : തോമസ് വട്ടപ്പറമ്പിൽ ( പാറശ്ശാല രൂപത ) | റവ. ഫാ : തോമസ് വട്ടപ്പറമ്പിൽ ( പാറശ്ശാല രൂപത ) | ||
റവ. ഫാ. ഡോക്ടർ : സി സി തോമസ് | റവ. ഫാ. ഡോക്ടർ : സി സി തോമസ് ചരിവു പുരയിടത്തിൽ ( റിട്ട. പ്രിൻസിപ്പൽ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾതിരുവനന്തപുരം,ദീപിക ദിനപത്രം ഡയറക്ടർ ബോർഡ് അംഗം, അവാർഡ് ജേതാവ്) | ||
വന്ദ്യ: സാം ജോർജ് കോറെപ്പിസ്കോപ്പ, ( മൈലപ്ര ദയറാ ഓർത്തഡോക്സ്, സാംങ്കുർ ) | വന്ദ്യ: സാം ജോർജ് കോറെപ്പിസ്കോപ്പ, ( മൈലപ്ര ദയറാ ഓർത്തഡോക്സ്, സാംങ്കുർ ) | ||
വരി 207: | വരി 208: | ||
ശ്രീ. പി. കെ. ജോസഫ് മേലേക്കുറ്റ് (റിട്ട.സപ്ലൈ ഓഫീസർ പത്തനംതിട്ട,M. C. A കാത്തലിക് ഫെഡറേഷൻ ഉൾപ്പെടെ പല ആത്മീയ സംഘടനകളുടെ സംസ്ഥാന നേതൃത്വം) | ശ്രീ. പി. കെ. ജോസഫ് മേലേക്കുറ്റ് (റിട്ട.സപ്ലൈ ഓഫീസർ പത്തനംതിട്ട,M. C. A കാത്തലിക് ഫെഡറേഷൻ ഉൾപ്പെടെ പല ആത്മീയ സംഘടനകളുടെ സംസ്ഥാന നേതൃത്വം) | ||
പ്രൊഫ : ജോളി മാത്യു കുന്നത്ത് ( റിട്ട : മാർ | പ്രൊഫ : ജോളി മാത്യു കുന്നത്ത് ( റിട്ട : മാർ ഈവാനിയോസ് തിരുവനന്തപുരം ) | ||
റവ. സിസ്റ്റർ. ചെറുപുഷ്പ. S. I. C, ചരിവുപുരയിടത്തിൽ( അദ്ധ്യാപിക ) | റവ. സിസ്റ്റർ. ചെറുപുഷ്പ. S. I. C, ചരിവുപുരയിടത്തിൽ( അദ്ധ്യാപിക ) | ||
വരി 215: | വരി 216: | ||
# | # | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{{ | 1) A. E. O ഓഫീസിൽ നിന്ന് കോഴഞ്ചേരി ബസ്സിൽ കയറി സെന്റ്.പീറ്റേഴ്സ് ജംഗ്ഷനിൽ ഇറങ്ങി, ഫെഡറൽ ബാങ്കിന് ഇടതുവശത്തു കൂടിയുള്ള കോൺക്രീറ്റ് റോഡിൽ കൂടി മുന്നോട്ടുവന്നാൽ സ്കൂളിലെത്തും. | ||
2) പത്തനംതിട്ട സ്റ്റാൻഡിൽ നിന്നും കോഴഞ്ചേരി ബസ്സിൽ കയറി സെന്റ്.പീറ്റേഴ്സ് ജംഗ്ഷനിൽ ഇറങ്ങി, ഫെഡറൽ ബാങ്കിന് ഇടതുവശത്തു കൂടിയുള്ള കോൺക്രീറ്റ് റോഡിൽ കൂടി മുന്നോട്ടുവന്നാൽ സ്കൂളിലെത്തും. | |||
{{Slippymap|lat=9.2662886|lon=76.7765027|zoom=16|width=full|height=400|marker=yes}} | |||
|} | |} | ||
|} | |} |
തിരുത്തലുകൾ