"കാരിസ് യു പി സ്കൂൾ മാട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{PU|Charis U.P.School Mattara}}
{{PU|Charis U.P.School Mattara}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=മാട്ടറ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13472
|സ്കൂൾ കോഡ്=13472
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=64
|ആൺകുട്ടികളുടെ എണ്ണം 1-10=61
|പെൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115
|വിദ്യാർത്ഥികളുടെ എണ്ണം 1-10=120
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=തങ്കമ്മ ഇ ജെ  
|പ്രധാന അദ്ധ്യാപിക=തങ്കമ്മ ഇ ജെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ മാത്യു
|പി.ടി.എ. പ്രസിഡണ്ട്=പങ്കജാക്ഷൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ജാൻസി ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി റോയി
| സ്കൂൾ ചിത്രം=  1642481008245.jpg|
| സ്കൂൾ ചിത്രം=  1642481008245.jpg|
|size=350px
|size=350px
വരി 91: വരി 91:
വിഷരഹിത പച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന്റെ പരിസരത്തു വിശാലമായ പച്ചക്കറി തോട്ടം നിർമ്മിച്ച് അതിൽ നിന്നും വിളവെടുത്ത് ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ ശേഖരിച്ചുകുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകി വരുന്നു.
വിഷരഹിത പച്ചക്കറി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന്റെ പരിസരത്തു വിശാലമായ പച്ചക്കറി തോട്ടം നിർമ്മിച്ച് അതിൽ നിന്നും വിളവെടുത്ത് ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ ശേഖരിച്ചുകുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകി വരുന്നു.


ശ്രീമതി സൗമ്യ ജോസ് ടീച്ചറുടെ നേതൃത്വത്തിൽ 22 കുട്ടികളുള്ള ഒരു ഗൈഡ് ഗ്രൂപ്പും ശ്രീമതി ശ്രീഷ  സി വി ടീച്ചറുടെ നേതൃത്വത്തിൽ 22കുട്ടികളുള്ള ഒരു സ്കൗട്ട് ഗ്രൂപ്പും വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു.
ശ്രീമതി സൗമ്യ ജോസ് ടീച്ചറുടെ നേതൃത്വത്തിൽ 22 കുട്ടികളുള്ള ഒരു ഗൈഡ് ഗ്രൂപ്പും ശ്രീമതി ശ്രീഷ  സി വി ടീച്ചറുടെ നേതൃത്വത്തിൽ 22കുട്ടികളുള്ള ഒരു സ്കൗട്ട് ഗ്രൂപ്പും വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു.[[കാരിസ് യു പി സ്കൂൾ മാട്ടറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]
 
ഐടി അധിഷ്ഠിത വിദ്യാഭ്യാസത്തിനുതകുന്ന 5 സ്മാർട്ട് ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടത്തിലാണ് ഇപ്പോഴത്തെ വിദ്യാഭ്യാസം . ശ്രീമതി ജ്യോൽസ്ന  ജോർജ് ,ശ്രീമതി അനിറ്റ ജോർജ് എന്നിവർ ഐടി ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.
 
കുട്ടികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുന്നതിനായി ADSU എന്ന സംഘടന സിസ്റ്റർ ബിജി തോമസിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
 
കുട്ടികൾക്ക് ലൈംഗീക വിദ്യാഭ്യാസവും കൗൺസിലിങ്ങും നൽകുന്നതിനായി ശ്രീമതി ഷിജി മാത്യു ടീച്ചർ അതിജീവനം എന്ന കൗമാര വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു പ്രവർത്തനങ്ങൾ നടത്തി വരുന്നു .
 
സയൻസ് ക്ലബ് ,ഗണിത ക്ലബ് ,ഭാഷാ ക്ലബ് സാമൂഹ്യ ശാസ്ത്ര ക്ലബ്,സൂരലി ഹിന്ദി ,ഹലോ ഇംഗ്ലീഷ് തുടങ്ങിയ പരിപടികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയും കുട്ടികൾ നിരീക്ഷണ പരീക്ഷണങ്ങളിൽ ഏർപ്പെട്ട് റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്‌യുന്നു.
 
പെൺ കുട്ടികളുടെ ശാരീരിക ക്ഷമതയും മാനസീക ആരോഗ്യവും വർധിപ്പിക്കുന്നതിനായി എല്ലാ പെൺ കുട്ടികൾക്കും സൈക്കിൾ പരിശീലനം നൽകി വരുന്നു. 5 സൈക്കിളുകൾ സ്കൂളിൽ സജ്‌ജമാക്കി പരിശീലിപ്പിക്കുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
{| class="wikitable"
{| class="wikitable sortable mw-collapsible"
|+
|+
!SL NO
തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കാരീസ് യു പി സ്കൂൾ മാട്ടറ  . നിലവിലെ കോർപ്പറേറ്റ് മാനേജർ റവ.ഫാ മാത്യു ശാസ്താംപടവിൽ ആണ്.
!NAME
!ക്രമ നമ്പർ
!PERIOD
!പേര്
!കാലഘട്ടം
|-
|-
|1
|1
വരി 125: വരി 116:
|ഫാ.ഫ്രാൻസിസ് മറ്റത്തിൽ   
|ഫാ.ഫ്രാൻസിസ് മറ്റത്തിൽ   
|
|


(1990 -93 )
(1990 -93 )
വരി 167: വരി 157:
|14  
|14  
|. ഫാ. ജോർജ് ആശാരിക്കുന്നേൽ   
|. ഫാ. ജോർജ് ആശാരിക്കുന്നേൽ   
|(2021 -     ).
|(2021 -   2023)
|-
|'''15'''
|ഫാ .ജോർജ് ഇലവ്കൂന്നേൽ
|2023
|}
|}
 
== മുൻസാരഥികൾ      ==
== മുൻസാരഥികൾ      ==
 
{| class="wikitable sortable mw-collapsible mw-collapsed"
 
{| class="wikitable"
|+
|+
!SL NO
!
!NAME
{|
!PERIOD
!ക്രമ നമ്പർ
|}
!പേര്
!പേര്
|-
|-
|1
|1
വരി 246: വരി 227:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മാട്ടറ കാരിസ് യു പി സ്കൂളിൽ നിന്ന് പടിയിറങ്ങിയ പല വിദ്യാർത്ഥികളും സാമൂഹിക - സാംസ്കാരിക മേഖലകളിൽ തിളങ്ങി നിൽക്കുന്നു.
ആതുര -സേവന രാംഗത്ത് ശ്രദ്ധേയനായ ഇരിട്ടി ഗവ. ആശുപത്രിയിൽ ഡോ. ആന്റോ വർഗീസ്, പൂക്കോട് വെറ്റിനറി കോളേജ് അസി. പ്രൊഫസർ ഡോ. അഞ്ജു വർഗീസ്, നിർമലഗിരി കോളേജ് അസി. പ്രൊഫസർ ഡോ. ചിത്ര കെ മാത്യു, പ്രഥമാധ്യാപക പദവി അലങ്കരിക്കുന്ന ശ്രീ. മാത്യു ജോസഫ് സാർ, ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡ് മെമ്പർ ശ്രീ. സരുൺ തോമസ് തുടങ്ങിയവർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ പ്രമുഖ വ്യക്തികൾ ആണ്.


==വഴികാട്ടി ==
==വഴികാട്ടി ==
{{#multimaps:12.08959,75.66760|zoom=16}}
{{Slippymap|lat=12.08959|lon=75.66760|zoom=16|width=full|height=400|marker=yes}}. കണ്ണൂർ ജില്ലയിലെ ഇരിട്ടി ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് മാർഗം 13 കിലോമീറ്റർ ദൂരം.
 
. മാട്ടറ-കാലാങ്കി റോഡിൽ മാട്ടറ പള്ളിക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333509...2537170" എന്ന താളിൽനിന്ന് ശേഖരിച്ചത്