"എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
|സ്ഥാപിതവർഷം=1931
|സ്ഥാപിതവർഷം=1931
|സ്കൂൾ വിലാസം=എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര  
|സ്കൂൾ വിലാസം=എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര  
[[പ്രമാണം:24001bus stand.jpeg|thumb||ചേലക്കര ബസ് സ്റ്റാൻഡ്]]
|പോസ്റ്റോഫീസ്=ചേലക്കര  
|പോസ്റ്റോഫീസ്=ചേലക്കര  
|പിൻ കോഡ്=680586
|പിൻ കോഡ്=680586
വരി 73: വരി 74:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:24001 front building.jpg|thumb|ഭൗതികസൗകര്യങ്ങൾ]]


== പ്രധാന അധ്യാപകർ ==
 
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
വരി 154: വരി 157:
|}
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ==
നല്ല  പാഠം
സ്കൂളിൽ ധാരാളം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. വിവിധ ക്ലബ്ബുകൾ, എൻ.സി.സി., എ‍സ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്), വിദ്യാരംഗം കലാ സാഹിത്യ വേദി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയുടെയെല്ലാം നേതൃത്വത്തിലും ധാരാളം പരിപാടികൾ നടത്തിയിട്ടുണ്ട്.
 
'''റിപ്പബ്ലിക് ദിനാചരണം'''
 
ജനുവരി 26 ന്  റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അധ്യാപകർ റിപ്പബ്ലിക്ദിന ആശംസകൾ അറിയിച്ചു. 9 മണിക്ക് പ്രിൻസിപ്പൽ സുനിത ടീച്ചർ പതാക ഉയർത്തി.
 
'''എസ് പി സി ദ്വിദിന ക്യാമ്പ്'''
 
എസ് പി സി യുടെ 2021ലെ ദ്വിദിന ക്യാമ്പ് ഡിസംബർ 30, 31 തീയതികളിൽ സ്കൂളിൽ വച്ച് നടന്നു.  വിജ്ഞാനത്തിന്റെ  ഭാഗമായുള്ള ഇൻഡോർ - ഔട്ട്ഡോർ ക്ലാസുകൾ കുട്ടികൾക്ക്   ലഭിച്ചു. സ്കൂളിലെ ഒട്ടുമിക്ക അധ്യാപകരുടെയും സഹകരണം ക്യാമ്പിന് ലഭിച്ചു.
 
'''സുരീലി ഹിന്ദി'''
 
2021 ഡിസംബർ പതിനെട്ടിന് സുരീലി ഹിന്ദി  എന്ന പരിപാടി നടത്തി. ഹിന്ദി  ഭാഷയോട് കുട്ടികൾക്ക് താല്പര്യവും ഇഷ്ടവും വർധിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ലക്ഷ്മിദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.
 
'''സ്കൂൾ കലോത്സവം'''
 
2021 - 22 അധ്യയനവർഷത്തെ കലോത്സവം സിനിമാതാരം ശ്രീമതി. ഭാവന ഓൺലൈനായി നിർവഹിച്ചു. ഉച്ചതിരിഞ്ഞ് 3 മണിക്ക് നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ലക്ഷ്മീദേവി ടീച്ചർ സ്വാഗതം പറഞ്ഞു.
 
ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് [[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം.]]
 
== ചിത്രശാല ==
സ്കൂളിൽ മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളാണ് ചിത്രശാലയിലുള്ളത്. ഇവ കാണുന്നതിന് ചുവടെയുള്ള ചിത്രശാല ക്ലിക്കുചെയ്യുക.
 
[[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/ചിത്രശാല|'''ചിത്രശാല''']]


== '''ക്ലബ്ബ്''' ==
== '''ക്ലബ്ബ്''' ==
വരി 188: വരി 214:


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
=== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ===
* ബസ് മാർഗ്ഗമെത്തുന്നതിനായി, തൃശൂർ-തിരുവില്വാമല റൂട്ടിൽ ചേലക്കര ടൗണിൽ ഇറങ്ങുക (തൃശൂരിൽ നിന്ന് ഏകദേശം 30 km).  ചേലക്കര ബസ് സ്റ്റാന്റിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് സ്കൂൾ.
 
* ട്രെയിൻ മാർഗ്ഗമെത്തുന്നതിനായി, ഷൊർണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയശേഷം ബസിൽ ചേലക്കരയിലെത്താം  (പാഞ്ഞാൾ വഴിയും പൈങ്കുളം വഴിയും ബസുകൾ ചേലക്കരയ്ക്കുണ്ട് - ദൂരം ഏകദേശം  13 km).
* ബസ് മാർഗ്ഗമെത്തുന്നതിനായി, തൃശൂർ-തിരുവില്വാമല റൂട്ടിൽ ചേലക്കര ടൗണിൽ ഇറങ്ങുക (ഏകദേശം 30 km).  ബസ് സ്റ്റാന്റിൽ നിന്ന് 100 മീറ്റർ അകലെയാണ് സ്കൂൾ.
{{Slippymap|lat=10.694385|lon=76.339025  |zoom=18|width=full|height=400|marker=yes}}
* ട്രെയിൻ മാർഗ്ഗമെത്തുന്നതിനായി, ഷൊർണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയശേഷം ബസിൽ ചേലക്കരയിലെത്താം  (ഏകദേശം  13 km).  


== അവലംബം ==
== അവലംബം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750440...2537109" എന്ന താളിൽനിന്ന് ശേഖരിച്ചത്