ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (→പ്രധാന അധ്യാപകർ) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|Govt. S. M. T. H. S. S Chelakkara}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 17: | വരി 19: | ||
|സ്ഥാപിതവർഷം=1931 | |സ്ഥാപിതവർഷം=1931 | ||
|സ്കൂൾ വിലാസം=എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര | |സ്കൂൾ വിലാസം=എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര | ||
[[പ്രമാണം:24001bus stand.jpeg|thumb||ചേലക്കര ബസ് സ്റ്റാൻഡ്]] | |||
|പോസ്റ്റോഫീസ്=ചേലക്കര | |പോസ്റ്റോഫീസ്=ചേലക്കര | ||
|പിൻ കോഡ്=680586 | |പിൻ കോഡ്=680586 | ||
വരി 65: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ | [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%82%E0%B5%BC തൃശ്ശൂർ] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D ചാവക്കാട്] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF വടക്കാഞ്ചേരി] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ചേലക്കര]യിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ശ്രീ മൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ചേലക്കര. ചേലക്കരയുടെ ഹൃദയ ഭാഗത്ത് ശിരസ്സുയർത്തി നില്ക്കുന്ന പ്രധാന സ്ഥാപനമാണിത്. 2006 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ശ്രീമൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ, വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി ഒരു ചരിത്ര സ്മാരകം കൂടിയാണെന്ന് ഓർമ്മിപ്പിക്കട്ടെ! കൊച്ചി രാജാവായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B5%BB_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B4%BE%E0%B5%BB ശക്തൻ തമ്പുരാന്റെ] കൊട്ടാരമായിരുന്നു (അമ്മക്കോവിലകം) സ്ക്കൂളിന്റെ മധ്യഭാഗത്തെ നാലുകെട്ടും അനുബന്ധ നിർമ്മിതികളും. | ||
ചേലക്കരയുടെ ഹൃദയ ഭാഗത്ത് ശിരസ്സുയർത്തി നില്ക്കുന്ന പ്രധാന | |||
== ചരിത്രം == | == ചരിത്രം == | ||
ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്. ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച് രാമ വർമ്മ മഹാരാജാവാണ് (ശക്തൻ തമ്പുരാൻ) 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്. സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്. അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു. കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് ശക്തൻ തമ്പുരാൻ സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്. | ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്. ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച് രാമ വർമ്മ മഹാരാജാവാണ് (ശക്തൻ തമ്പുരാൻ) 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്. സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്. അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു. കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് ശക്തൻ തമ്പുരാൻ സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്. [[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:24001 front building.jpg|thumb|ഭൗതികസൗകര്യങ്ങൾ]] | |||
== | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ഈ വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകർ | ||
!നമ്പർ | |||
!പേര് | !പേര് | ||
!ഉദ്യോഗപ്പേര് | !ഉദ്യോഗപ്പേര് | ||
! | !സ്ഥാനമേറ്റെടുത്ത തീയതി | ||
|- | |- | ||
|1 | |1 | ||
വരി 156: | വരി 157: | ||
|} | |} | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂളിൽ ധാരാളം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. വിവിധ ക്ലബ്ബുകൾ, എൻ.സി.സി., എസ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്), വിദ്യാരംഗം കലാ സാഹിത്യ വേദി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയുടെയെല്ലാം നേതൃത്വത്തിലും ധാരാളം പരിപാടികൾ നടത്തിയിട്ടുണ്ട്. | |||
'''റിപ്പബ്ലിക് ദിനാചരണം''' | |||
ജനുവരി 26 ന് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അധ്യാപകർ റിപ്പബ്ലിക്ദിന ആശംസകൾ അറിയിച്ചു. 9 മണിക്ക് പ്രിൻസിപ്പൽ സുനിത ടീച്ചർ പതാക ഉയർത്തി. | |||
'''എസ് പി സി ദ്വിദിന ക്യാമ്പ്''' | |||
എസ് പി സി യുടെ 2021ലെ ദ്വിദിന ക്യാമ്പ് ഡിസംബർ 30, 31 തീയതികളിൽ സ്കൂളിൽ വച്ച് നടന്നു. വിജ്ഞാനത്തിന്റെ ഭാഗമായുള്ള ഇൻഡോർ - ഔട്ട്ഡോർ ക്ലാസുകൾ കുട്ടികൾക്ക് ലഭിച്ചു. സ്കൂളിലെ ഒട്ടുമിക്ക അധ്യാപകരുടെയും സഹകരണം ക്യാമ്പിന് ലഭിച്ചു. | |||
'''സുരീലി ഹിന്ദി''' | |||
2021 ഡിസംബർ പതിനെട്ടിന് സുരീലി ഹിന്ദി എന്ന പരിപാടി നടത്തി. ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യവും ഇഷ്ടവും വർധിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ലക്ഷ്മിദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. | |||
'''സ്കൂൾ കലോത്സവം''' | |||
2021 - 22 അധ്യയനവർഷത്തെ കലോത്സവം സിനിമാതാരം ശ്രീമതി. ഭാവന ഓൺലൈനായി നിർവഹിച്ചു. ഉച്ചതിരിഞ്ഞ് 3 മണിക്ക് നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ലക്ഷ്മീദേവി ടീച്ചർ സ്വാഗതം പറഞ്ഞു. | |||
ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് [[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം.]] | |||
== ചിത്രശാല == | |||
സ്കൂളിൽ മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളാണ് ചിത്രശാലയിലുള്ളത്. ഇവ കാണുന്നതിന് ചുവടെയുള്ള ചിത്രശാല ക്ലിക്കുചെയ്യുക. | |||
[[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/ചിത്രശാല|'''ചിത്രശാല''']] | |||
== '''ക്ലബ്ബ്''' == | == '''ക്ലബ്ബ്''' == | ||
വരി 170: | വരി 194: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!പ്രവർത്തനമേഖല | |||
|- | |||
|1 | |||
|കെ. രാധാകൃഷ്ണൻ | |||
|പൊതു പ്രവർത്തനം - ബഹു: കേരള സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി (2021 മെയ് മുതൽ തുടരുന്നു) | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ബസ് മാർഗ്ഗമെത്തുന്നതിനായി, തൃശൂർ-തിരുവില്വാമല റൂട്ടിൽ ചേലക്കര ടൗണിൽ ഇറങ്ങുക (തൃശൂരിൽ നിന്ന് ഏകദേശം 30 km). ചേലക്കര ബസ് സ്റ്റാന്റിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് സ്കൂൾ. | |||
* ട്രെയിൻ മാർഗ്ഗമെത്തുന്നതിനായി, ഷൊർണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയശേഷം ബസിൽ ചേലക്കരയിലെത്താം (പാഞ്ഞാൾ വഴിയും പൈങ്കുളം വഴിയും ബസുകൾ ചേലക്കരയ്ക്കുണ്ട് - ദൂരം ഏകദേശം 13 km). | |||
{{Slippymap|lat=10.694385|lon=76.339025 |zoom=18|width=full|height=400|marker=yes}} | |||
| | |||
== അവലംബം == | |||
# ml.wikipedia.org/wiki/തൃശ്ശൂർ | |||
# ml.wikipedia.org/wiki/ചാവക്കാട് | |||
# ml.wikipedia.org/wiki/വടക്കാഞ്ചേരി | |||
# ml.wikipedia.org/wiki/ചേലക്കര_ഗ്രാമപഞ്ചായത്ത് | |||
# ml.wikipedia.org/wiki/ശക്തൻ_തമ്പുരാൻ | |||
തിരുത്തലുകൾ