"എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|SMT GOVT HSS CHELAKARA}}
{{prettyurl|Govt. S. M. T. H. S. S Chelakkara}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 17: വരി 19:
|സ്ഥാപിതവർഷം=1931
|സ്ഥാപിതവർഷം=1931
|സ്കൂൾ വിലാസം=എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര  
|സ്കൂൾ വിലാസം=എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര  
[[പ്രമാണം:24001bus stand.jpeg|thumb||ചേലക്കര ബസ് സ്റ്റാൻഡ്]]
|പോസ്റ്റോഫീസ്=ചേലക്കര  
|പോസ്റ്റോഫീസ്=ചേലക്കര  
|പിൻ കോഡ്=680586
|പിൻ കോഡ്=680586
വരി 65: വരി 68:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''തൃശ്ശൂർ''' ജില്ലയിലെ  '''ചാവക്കാട്''' വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ശ്രീ മൂലം തിരുന്നാൾ ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂൾ ചേലക്കര'''  .
[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%82%E0%B5%BC തൃശ്ശൂർ] ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D ചാവക്കാട്] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF വടക്കാഞ്ചേരി] ഉപജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ചേലക്കര]യിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ശ്രീ മൂലം തിരുന്നാൾ ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂൾ ചേലക്കര. ചേലക്കരയുടെ ഹൃദയ ഭാഗത്ത് ശിരസ്സുയർത്തി നില്ക്കുന്ന പ്രധാന സ്ഥാപനമാണിത്.  2006 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ശ്രീമൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ, വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി ഒരു ചരിത്ര സ്മാരകം കൂടിയാണെന്ന് ഓർമ്മിപ്പിക്കട്ടെ!  കൊച്ചി രാജാവായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B5%BB_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B4%BE%E0%B5%BB ശക്തൻ തമ്പുരാന്റെ] കൊട്ടാരമായിരുന്നു (അമ്മക്കോവിലകം) സ്ക്കൂളിന്റെ മധ്യഭാഗത്തെ നാലുകെട്ടും അനുബന്ധ നിർമ്മിതികളും.
ചേലക്കരയുടെ ഹൃദയ ഭാഗത്ത് ശിരസ്സുയർത്തി നില്ക്കുന്ന പ്രധാന സ്ഥാപനമാണ്'''2006 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച''' ശ്രീമൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾവിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി, ഇത് ഒരു ചരിത്ര സ്മാരകം കൂടിയാണെന്ന് ഓർമ്മിപ്പിക്കട്ടെ!  കൊച്ചി രാജാവായിരുന്ന '''ശക്തൻ തമ്പുരാന്റെ''' കൊട്ടാരമായിരുന്നു (അമ്മക്കോവിലകം) സ്ക്കൂളിന്റെ മധ്യഭാഗത്തെ നാലുകെട്ടും അനുബന്ധ നിർമ്മിതികളും.


== ചരിത്രം ==
== ചരിത്രം ==
ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്.  ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച്  രാമ വർമ്മ മഹാരാജാവാണ് (ശക്തൻ തമ്പുരാൻ) 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്.  സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്.  അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു.  കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ്  ശക്തൻ തമ്പുരാൻ സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്.
ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്.  ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച്  രാമ വർമ്മ മഹാരാജാവാണ് (ശക്തൻ തമ്പുരാൻ) 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്.  സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്.  അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു.  കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ്  ശക്തൻ തമ്പുരാൻ സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്. [[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/ചരിത്രം|കൂടുതൽ വായിക്കുക.]]
1961 ൽ എൽ.പി-ഹൈസ്ക്കൂള് വിഭാഗങ്ങൾ വേർതിരിക്കപ്പെട്ടു.  എൽ.പി വിഭാഗം നാലുകെട്ടിലും ഹൈസ്ക്കൂൾ വിഭാഗം മറ്റു കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചു വന്നു.  1988 ൽ എൽ.പി വിഭാഗം നാലുകെട്ടിൽ നിന്നും പുതിയതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്കു മാറി പ്രവർത്തിച്ചു തുടങ്ങി.
ചരിത്ര പ്രാധാന്യമുള്ള കെട്ടിട നിർമ്മിതിയാണ് നാലുകെട്ടിന്റെ സവിശേഷത.  രാജകീയപ്രൗഢിയുള്ള ധാരാളം മരപ്പണികൾ ഇവിടെ കാണാം.  പ്രത്യേക ആവശ്യങ്ങൾക്കായുള്ള നിലവറ (രക്ഷപ്പെടാനുള്ള രഹസ്യമാര്ഗ്ഗവും ഉള്ളതായി പറയപ്പെടുന്നു) എടുത്തു പറയത്തക്ക സവിശേഷതകള്ളതാണ്.  നിർഭാഗ്യകരമെന്നു പറയട്ടെ, 1978 ൽ നടന്ന രാമദേവന് എന്ന വിദ്യാർത്ഥിയുടെ ദാരുണമായ കൊലപാതകം ഈ നിലവറയ്ക്കുള്ളിലാണത്രെ നടന്നത്.  അതിനുശേഷം നിലവറയും അതിലേക്കുള്ള പ്രവേശന മാർഗങ്ങളും സ്ഥിരമായി അടച്ചിടേണ്ടി വന്നു.  ഇപ്പോഴും ആ നില തുടരുന്നു.
സ്ക്കൂളിന് പേരും പെരുമയും ഉണ്ടെങ്കിലും സ്ഥല സൗകര്യം പരിമിതമാണ്.  കെട്ടിടങ്ങളുടെ ബാഹുല്യം കുട്ടികൾക്ക് കളിസ്ഥലം പോലും ഇല്ലാതെയാക്കുന്നു.  ഒന്നര ഏക്കറോളം വരുന്ന മൈതാനമാകട്ടെ ഒരു കിലോമീറ്റർ അകലെ മുഖാരിക്കുന്നിലുമാണ‍.  ഈ മൈതാനത്ത് മിനി സ്റ്റേഡിയം പണിയാനുള്ള തയ്യാറെടുപ്പുകൾ പഞ്ചായത്തും സ്പോര്ട്സ് മന്ത്രാലയവും ചേർന്ന് തുടങ്ങിക്കഴിഞ്ഞു.  ചരിത്ര സ്മാരകമായ നാലുകെട്ടിനെ അതേപടി നിലനിര്ത്തുകയും മറ്റു പഴയ കെട്ടിടങ്ങൾ പൊളിച്ച് ബഹുനിലക്കെട്ടിടങ്ങൾ നിര്മ്മിക്കുകയുമാണ് സ്ഥലസൗകര്യം വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം.
ചേലക്കര പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്ക്കൂൾ ആയതുകൊണ്ടുതന്നെ 1997 ൽ ഇവിടെ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.  ആരംഭ കാലത്ത് ഹൈസ്ക്കൂൾ-ഹയർ സെക്കന്ററി വിഭാഗങ്ങളുടെ തലവൻ ഹെഡ‍്മാസ്റ്റർ തന്നെ ആയിരുന്നു.  പിന്നീട് അതിനു മാറ്റം വന്നു.  ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചിരുന്ന രണ്ടുനിലക്കെട്ടിടവും മറ്റു ചില ക്ലാസ്സ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിനു നല്കി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:24001 front building.jpg|thumb|ഭൗതികസൗകര്യങ്ങൾ]]
== മുൻ സാരഥികൾ ==
{| class="wikitable"
|+
ഈ വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകർ
!നമ്പർ
!പേര്
!ഉദ്യോഗപ്പേര്
!സ്ഥാനമേറ്റെടുത്ത തീയതി
|-
|1
|ശ്രീമതി സൗദാമിനി
|പ്രിൻസിപ്പാൾ
|1-05-2000
|-
|2
|ശ്രീ . എൽ കെ ഭരതൻ
|പ്രിൻസിപ്പാൾ
|01-06.2001
|-
|3
|ശ്രീമതി .എം .വിലാസിനിയമ്മ
|പ്രിൻസിപ്പാൾ
|16-06-2001
|-
|4
|ശ്രീമതി .പി എ  മേരി
|പ്രിൻസിപ്പാൾ
|05-06-2002
|-
|5
|ശ്രീ. ആർ .രവീന്ദ്രൻ നായർ
|പ്രിൻസിപ്പാൾ
|16-07-2003
|-
|6
|ശ്രീ .കെ പി. ചന്ദ്രൻ
|ഹെഡ് മാസ്റ്റർ
|02-06-2004
|-
|7
|ശ്രീമതി. കെ .ഉഷ
|ഹെഡ് മിസ്ട്രസ്
|04-06-2007
|-
|8
|ശ്രീമതി .കെ. ലീലാമണി
|ഹെഡ് മിസ്ട്രസ്
|02-06-2008
|-
|9
|ശ്രീ. വി .ചന്ദ്രൻ
|ഹെഡ് മാസ്റ്റർ
|01-06-2010
|-
|10
|ശ്രീമതി. ഉമാ എം.എൻ 
|ഹെഡ് മിസ്ട്രസ്
|19-06-2013/16-06-20014
|-
|11
|സദു ടി കെ
|ഹെഡ് മിസ്ട്രസ്
|18-07-2014/30-08-2014
|-
|12
|ശ്രീ. രാജൻ കെ.വി
|ഹെഡ് മാസ്റ്റർ
|30-08-2014/30-04-15
|-
|13
|ശ്രീമതി .ബേബി എം
|ഹെഡ് മിസ്ട്രസ്
|19-09-2015/31-05-2021
|-
|14
|ശ്രീമതി .ലക്ഷ്മിദേവി. സി
|ഹെഡ് മിസ്ട്രസ്
|2021
|}
== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിൽ ധാരാളം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. വിവിധ ക്ലബ്ബുകൾ, എൻ.സി.സി., എ‍സ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്), വിദ്യാരംഗം കലാ സാഹിത്യ വേദി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയുടെയെല്ലാം നേതൃത്വത്തിലും ധാരാളം പരിപാടികൾ നടത്തിയിട്ടുണ്ട്.
'''റിപ്പബ്ലിക് ദിനാചരണം'''
ജനുവരി 26 ന്  റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അധ്യാപകർ റിപ്പബ്ലിക്ദിന ആശംസകൾ അറിയിച്ചു. 9 മണിക്ക് പ്രിൻസിപ്പൽ സുനിത ടീച്ചർ പതാക ഉയർത്തി.
'''എസ് പി സി ദ്വിദിന ക്യാമ്പ്'''
എസ് പി സി യുടെ 2021ലെ ദ്വിദിന ക്യാമ്പ് ഡിസംബർ 30, 31 തീയതികളിൽ സ്കൂളിൽ വച്ച് നടന്നു.  വിജ്ഞാനത്തിന്റെ  ഭാഗമായുള്ള ഇൻഡോർ - ഔട്ട്ഡോർ ക്ലാസുകൾ കുട്ടികൾക്ക്   ലഭിച്ചു. സ്കൂളിലെ ഒട്ടുമിക്ക അധ്യാപകരുടെയും സഹകരണം ക്യാമ്പിന് ലഭിച്ചു.
'''സുരീലി ഹിന്ദി'''
2021 ഡിസംബർ പതിനെട്ടിന് സുരീലി ഹിന്ദി  എന്ന പരിപാടി നടത്തി. ഹിന്ദി  ഭാഷയോട് കുട്ടികൾക്ക് താല്പര്യവും ഇഷ്ടവും വർധിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ലക്ഷ്മിദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.


== പ്രധാന അധ്യാപകർ ==
'''സ്കൂൾ കലോത്സവം'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
2021 - 22 അധ്യയനവർഷത്തെ കലോത്സവം സിനിമാതാരം ശ്രീമതി. ഭാവന ഓൺലൈനായി നിർവഹിച്ചു. ഉച്ചതിരിഞ്ഞ് 3 മണിക്ക് നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ലക്ഷ്മീദേവി ടീച്ചർ സ്വാഗതം പറഞ്ഞു.
 
ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് [[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം.]]
 
== ചിത്രശാല ==
സ്കൂളിൽ മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളാണ് ചിത്രശാലയിലുള്ളത്. ഇവ കാണുന്നതിന് ചുവടെയുള്ള ചിത്രശാല ക്ലിക്കുചെയ്യുക.
 
[[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/ചിത്രശാല|'''ചിത്രശാല''']]


== '''ക്ലബ്ബ്''' ==
== '''ക്ലബ്ബ്''' ==
വരി 85: വരി 187:
*  എൻ.സി.സി.
*  എൻ.സി.സി.
*  എ‍സ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്)
*  എ‍സ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്)
*  ബാൻറ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 92: വരി 193:




 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
{| class="wikitable"
| -  
|+
!നമ്പർ
!പേര്
!പ്രവർത്തനമേഖല
|-
|1
|കെ. രാധാകൃഷ്ണൻ
|പൊതു പ്രവർത്തനം - ബഹു: കേരള സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ പിന്നോക്ക ക്ഷേമം, ദേവസ്വം,  പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി (2021 മെയ് മുതൽ തുടരുന്നു)
|-
|
|
|-
| -
|
|
|-
| -
|
|
|-
|-
| -
|
|
|-
| -
|
|
|-
| -
|
|
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* ബസ് മാർഗ്ഗമെത്തുന്നതിനായി, തൃശൂർ-തിരുവില്വാമല റൂട്ടിൽ ചേലക്കര ടൗണിൽ ഇറങ്ങുക (തൃശൂരിൽ നിന്ന് ഏകദേശം 30 km).  ചേലക്കര ബസ് സ്റ്റാന്റിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് സ്കൂൾ.
|-
* ട്രെയിൻ മാർഗ്ഗമെത്തുന്നതിനായി, ഷൊർണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയശേഷം ബസിൽ ചേലക്കരയിലെത്താം  (പാഞ്ഞാൾ വഴിയും പൈങ്കുളം വഴിയും ബസുകൾ ചേലക്കരയ്ക്കുണ്ട് - ദൂരം ഏകദേശം  13 km).
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=10.694385|lon=76.339025 |zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*       
== അവലംബം ==
|----
*


|}
# ml.wikipedia.org/wiki/തൃശ്ശൂർ
|}
# ml.wikipedia.org/wiki/ചാവക്കാട്
<googlemap version="0.9" lat="8.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
# ml.wikipedia.org/wiki/വടക്കാഞ്ചേരി
8.071469, 76.077017, smtghss chelakkara
# ml.wikipedia.org/wiki/ചേലക്കര_ഗ്രാമപഞ്ചായത്ത്
</googlemap>
# ml.wikipedia.org/wiki/ശക്തൻ_തമ്പുരാൻ
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1198008...2537109" എന്ന താളിൽനിന്ന് ശേഖരിച്ചത്