"ഗവ. എൽ.പി.എസ്. ഇടിഞ്ഞില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12,649 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ശനിയാഴ്ച്ച 22:01-നു്
(ചെ.)
Bot Update Map Code!
(p)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 88 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt.L.P.S.Ezhinjillam}}
{{Infobox School
|സ്ഥലപ്പേര്=ഇഴിഞ്ഞില്ലം
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37211
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87592643
|യുഡൈസ് കോഡ്=32120900231
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1894
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പെരുന്തുരുത്തി
|പിൻ കോഡ്=689107
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=jayasreer654@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവല്ല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=തിരുവല്ല
|താലൂക്ക്=തിരുവല്ല
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ .ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിഷ്ണു പ്രിയ
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=Webp.net-compress-image(1).jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


</gallery>
{{prettyurl|Govt.L.P.S.Ezhinjillam}}
{{Infobox AEOSchool
| പേര്=ഗവ. എൽ.പി.എസ്. ഇടിഞ്ഞില്ലം
| സ്ഥലപ്പേര്= ഇടിഞ്ഞില്ലം
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്= 37211
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1894
| സ്കൂൾ വിലാസം= ഗവ. എൽ.പി.എസ്. ഇടിഞ്ഞില്ലം
| പിൻ കോഡ്= 689107
| സ്കൂൾ ഫോൺ= 9446977173
| സ്കൂൾ ഇമെയിൽ= jayasreer654@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= തിരുവല്ല
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതുവിദ്യാഭ്യാസം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 13
| പെൺകുട്ടികളുടെ എണ്ണം= 5
| വിദ്യാർത്ഥികളുടെ എണ്ണം= 18
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ= ജയശ്രീ.ആർ     
| പി.ടി.ഏ. പ്രസിഡണ്ട്= ലിജി     
| സ്കൂൾ ചിത്രം= [[പ്രമാണം:ജി ൽ പി സ് ഇഴിഞ്ഞിലം.jpg|thumb|IMG_20170125_111947_HDR ജി ൽ  പി  സ് ഇഴിഞ്ഞിലം]]
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 44: വരി 73:
1979 -80 കാലത്തെ പേമാരിയിൽ സ്കൂൾ കെട്ടിടം തകരുകയും നിരവധി രേഖകളും വസ്തുവകകളും നശിച്ചുപോവുകയും ചെയ്തിട്ടുണ്ട്.
1979 -80 കാലത്തെ പേമാരിയിൽ സ്കൂൾ കെട്ടിടം തകരുകയും നിരവധി രേഖകളും വസ്തുവകകളും നശിച്ചുപോവുകയും ചെയ്തിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ =
== ഭൗതികസൗകര്യങ്ങൾ ==
പഠനത്തിന് വളരെയധികം അനുകൂലമായ ഭൗതികചുറ്റുപാടാണ് ഇപ്പോൾ സ്കൂളിൽ നിലവിലുള്ളത് .  2017 -ൽ സ്കൂൾ ലൈബ്രറി യും വായനമൂലയും നവീകരിച്ചു .  ഏകദേശം അഞ്ഞൂറോളം പുസ്കങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്‌ .  2018 ൽ പൂർവവിദ്യാർഥി സമിതിയുടെ നേതൃത്വത്തിൽ വൈദ്യുദീകരിച്ചു . എല്ലാ ക്ലാസ്സിലും  ഫാൻ ലൈറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ട് . 2019 ൽ ഓടിട്ട കെട്ടിടം ഷീറ്റ് ഇട്ടു. 2020  ൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി KITE  ൽ നിന്നും 1  ലാപ്‌ടോപ്പും  ഒരു പ്രോജെക്ടറും  കിട്ടിയിട്ടുണ്ട്.  വേനലിലും പറ്റാത്ത കിണറിൽ നിന്നും ശുദ്ധമായ കുടിവെള്ളം ലഭ്യമാവുന്നുണ്ട് .  നിലവിലുണ്ടായിരുന്ന 2  ടോയ്‌ലെറ്സ് ആൻഡ് യൂറിനൽസ് കൂടാതെ SSK ൽ നിന്നും അനുവദിച്ച പുതിയ ഒരു ടോയ്‌ലെറ്റ്  ഉം യൂറിനലും  പൂർത്തിയായിട്ടുണ്ട് .  പൂത്തുമ്പികൾ പാറിനടക്കുന്ന നല്ലൊരു ജൈവവൈവിധ്യ ഉദ്യാനം സ്കൂളിലുണ്ട് .
 
==മികവുകൾ==
2018-19 അധ്യയന വര്ഷം നടപ്പിലാക്കിയ  ജനകീയ ലൈബ്രറി എന്ന പ്രവർത്തനം വിദ്യാലയവുമായി വളരെ കാലമായി അകന്നു നിന്ന നാട്ടുകാരെ സ്കൂളിലേക്ക് അടുപ്പിക്കുന്നതിന്റെ ആദ്യ ചവിട്ടുപടിയായി .  നാട്ടുകാരിൽ നിന്ന് അന്ന് സമാഹരിച്ച 265 പുസ്തകങ്ങൾ ലൈബ്രറിയുടെ ഭാഗമായതോടെ , കുറച്ചു നാട്ടുകാരും പൂർവ്വവിദ്യാര്ഥികളും സ്കൂൾ പ്രവർത്തനവുമായി സഹകരിക്കാൻ മുന്നോട്ടു വന്നു. അന്ന് രൂപീകരിച്ച സ്കൂൾ/പൂർവവിദ്യാർഥി സംഘം നാട്ടുകാരിൽനിന്നു ശേഖരിച്ച പണമുപയോഗിച്ചു സ്കൂൾ പെയിന്റടിച്ച ഭംഗിയാക്കി , ക്ലാസ് മുറികളിലെ എലെക്ട്രിഫിക്കേഷൻ പ്ലംബിംഗ് ജോലികൾ പൂർത്തിയാക്കി . മികച്ച വായനാമൂലയൊരുക്കി .  പൂർവാധ്യാപകരുടെ കൂട്ടായ്മ രൂപീകരിച്ചു .  വായന/ലേഖന പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അക്ഷരദീപം എന്ന പേരിൽ സ്കൂൾ സമയത്തിന് മുൻപ്/ശേഷം എന്നിങ്ങനെ മലയാളം ക്ലാസുകൾ നടത്തിവരുന്നു.  ഇംഗ്ലീഷ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് നു അധിക പഠനസമയം-സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചു .  പ്രീ പ്രൈമറി ക്ലാസ്സുകളിൽ മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കി.  കുട്ടികളുടെ വായനമൂല ഉപയോഗപ്പെടുത്തി സർഗാത്മക ക്യാമ്പുകൾ നടത്തി.  കുട്ടികളുടെ മികച്ച രചനകൾ ഉപയോഗിച്ച് "മുകുളങ്ങൾ" എന്ന കയ്യെഴുത്തുമാസിക പ്രസിദ്ധീകരിച്ചു .  പൊതുവിജ്ഞാനം വളർത്തുന്നതിനായി  ക്വിസ് ബോക്സ് സ്ഥാപിച്ചു .മികച്ച കുട്ടികൾക്കായി പൂർവ വിദ്യാർത്ഥിയുടെ പേരിൽ എൻഡോവ്മെന്റ് ആരംഭിച്ചു . കയ്യെഴുത്തു മാസികയിലെ മികച്ച സൃഷ്ടികളുപയോഗപ്പെടുത്തി "മുകുളങ്ങൾ" എന്ന പേരിൽ പ്രിന്റഡ് മാഗസിൻ സ്കൂൾ വാർഷിക ദിനത്തിൽ പുറത്തിറക്കി. മാഗസിനിലെ ഏറ്റവും നല്ല കവിതയ്ക്ക് ശ്രീ .കെ.ജെ.ദേവ്‌ സാർ നാലാം തരത്തിലെ സഞ്ജിത്തിനു പുരസ്‌കാരം നൽകി അനുമോദിച്ചു .  അവധിക്കാല പ്രവർത്തനങ്ങൾ -പ്രിന്റഡ് വർഷീറ്റുകൾ നൽകി വരുന്നു . 2018 -19 അധ്യയനവര്ഷത്തെ പ്രവർത്തന മികവ്  2019 -20  അധ്യനവർഷം  കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് കാരണമായി.മൂന്നു വിദ്യാർത്ഥികളുടെ രചനകൾ  ഉൾപ്പെടുത്തി മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ." മഴവില്ലു, ഇതളുകൾ, അപ്പുവിന്റെ ലോകം  "2019 -20  അധ്യയനവര്ഷ സ്കൂൾ മികവുകൾ - പ്രീപ്രൈമറി  മുതൽ നാലാം  തരം  വരെ കുട്ടികൾ വർദ്ധിച്ചു .  മാതൃഭൂമി  സീഡ് ക്ലബ് രൂപീകരിച്ചു .സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ സ്കൂളിൽ തന്നെ ഉത്പാദിപ്പിച്ചു .  പത്തനംതിട്ട മികച്ച സീഡ് വിദ്യാലയം -മൂന്നാം സ്ഥാനം കരസ്ഥമാക്കി .  കുട്ടികളുടെയും , പൂർവ അധ്യാപകരുടെയും , പൂർവ്വവിദ്യാർത്ഥികളുടെയും സൃഷ്ടികൾ ഉൾപ്പെടുത്തി പ്രിന്റഡ് മാഗസിൻ ഒരുക്കി.. മൂന്ന് /നാല് ക്ലാസ് ഇംഗ്ലീഷ്/മലയാളം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് സ്‌കിറ്റുകൾ , നാടകങ്ങൾ  ഇവ കുട്ടികൾ സ്ക്രിപ്റ്റ് തയ്യാറാക്കി അവതരിപ്പിച്ചു .പ്രശസ്ത സാഹിത്യകാരൻ  ശ്രീ .ബിനു വിശ്വനാഥിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്കായി സർഗരചന ക്ലാസ് നടത്ത
|}
 
==മുൻസാരഥികൾ==
 
{| class="wikitable"
|-
! ക്രമനമ്പർ!! പ്രധാനാധ്യാപകർ
|-
| 1. || ശ്രീ .ജേക്കബ്‌
|-
| 2. || ശ്രീ.അബ്ദുൽ കരിം പി .എ
|-
| 3.|| ശ്രീമതി . ഗിരിജാമണി
|-
| 4.|| ശ്രീ. ഹുസൈൻ ചാവടി
|}
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്.പി.സി
കയ്യെഴുത്തു മാസിക                -              "മുകുളങ്ങൾ "
എൻ.സി.സി.
പതിപ്പുകൾ                              -        ദിനാചരണങ്ങൾ , ക്ലാസ്സ്തല  പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി  പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്
ബാന്റ് ട്രൂപ്പ്.
* പ്രവർത്തിപരിചയം                  -          ശില്പശാല നടത്തിയിട്ടുണ്ട്  
* സീഡ് ക്ലബ്                            -        ജൈവപച്ചക്കറിത്തോട്ടം പരിപാലിച്ചുവരുന്നു
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
 
==ക്ലബ്ബുകൾ ==
സയൻസ് ക്ലബ്ബ്
 
ഇംഗ്ലീഷ് ക്ലബ്ബ്
 
മാത്‍സ് ക്ലബ്ബ്
 
സുരക്ഷാ ക്ലബ്ബ്
 
സീഡ് ക്ലബ്ബ്
 
വിദ്യാരംഗംകലാസാഹിത്യവേദി
 
==അദ്ധ്യാപകർ==
 
# ജയശ്രീ .R
# അരുൺ.വി.നായർ
# റസീന ഇസ്മായിൽ
# ആരതി  ആനന്ദ്‌
 
==സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം==
 
ജി.ൽ.പി.സ്. എഴിഞ്ഞില്ലം  സ്കൂളിന്റെ സമ്പൂർണ്ണ  ഹൈടെക്  സ്കൂൾ പ്രഖ്യാപനം 12-10 -2020 ന്  സർക്കാർ നിർദ്ദേശപ്രകാരം  നടത്തി .
 
<gallery>
37211-hitech.jpg|സമ്പൂർണ്ണ  ഹൈടെക്  സ്കൂൾ  പ്രഖ്യാപനം
37211-hitech4.jpg|സംസ്ഥാനതല ഉത്ഘാടനം
</gallery>


<gallery>
<gallery>
37211preveshanolsavam.jpg|പ്രവേശനോത്സവം 
37211-hitech2.jpg|സ്കൂൾതല ഉത്ഘാടനം 
Example.jpg|കുറിപ്പ്2
37211-HITECH 6.jpg|സ്കൂൾതല ഉത്ഘാടനം 
</gallery>
</gallery>
==സ്‌കൂൾ  ഫോട്ടോകൾ==
[[പ്രമാണം:37211 school 2.jpg|ലഘുചിത്രം|200x200px|37211 -GLPS  എഴിഞ്ഞില്ലം |പകരം=|നടുവിൽ]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 65: വരി 147:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
<br>
'''* '''
 
|----
*'''MC റോ‍ഡിൽ ചങ്ങനാശേരിക്കും തിരുവല്ലയ‍്ക്കുമിടയിൽ ഇടിഞ്ഞില്ലം ജംഗഷനിൽ നിന്നും 150 മീറ്റർ വടക്കായി സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
*
{{Slippymap|lat=9.4185938|lon=76.54956|zoom=16|width=full|height=400|marker=yes}}
{{#multimaps:9.3783038,76.5647262|zoom=10}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1009869...2537100" എന്ന താളിൽനിന്ന് ശേഖരിച്ചത്