ഉള്ളടക്കത്തിലേക്ക് പോവുക
"മാർ തോമ്മാ ഹൈസ്ക്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.T .H.S. Kuriannoor}}
{{prettyurl|M.T .H.S. Kuriannoor}}
[[ MARTHOMA HIGHSCHOOL KURIANNOOR]]
'''MARTHOMA HIGHSCHOOL KURIANNOOR '''
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
{{Infobox School|
പേര്=എം .റ്റി.എച്ച്.എസ്.കുറിയന്നൂര്‍|
പേര്=എം .റ്റി.എച്ച്.എസ്.കുറിയന്നൂർ|
സ്ഥലപ്പേര്=കുറിയന്നൂര്‍|
സ്ഥലപ്പേര്=കുറിയന്നൂർ|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
റവന്യൂ ജില്ല=പത്തനംതിട്ട‌‌‌|‌
റവന്യൂ ജില്ല=പത്തനംതിട്ട‌‌‌|‌
|സ്കൂള്‍ കോഡ്= 37026 |
|സ്കൂൾ കോഡ്= 37026 |
സ്ഥാപിതദിവസം=14|
സ്ഥാപിതദിവസം=14|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1921|
സ്ഥാപിതവർഷം=1921|
സ്കൂള്‍ വിലാസം=കുറിയന്നൂര്‍. പി.ഒ,
തിരുവല്ല|
സ്കൂൾ വിലാസം=കുറിയന്നൂർ. പി.ഒ,
തിരുവല്ല|
പിന്‍ കോഡ്=689550|
പിൻ കോഡ്=689550|
സ്കൂള്‍ ഫോണ്‍=04692672358|
സ്കൂൾ ഫോൺ=04692672358|
സ്കൂള്‍ ഇമെയില്‍=marthomakuriannoor@gmail.com|
സ്കൂൾ ഇമെയിൽ=marthomakuriannoor@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=പുല്ലാട്|
ഉപ ജില്ല=പുല്ലാട്|
ഭരണം വിഭാഗം=എയ്ഡഡ്‌|
ഭരണം വിഭാഗം=എയ്ഡഡ്‌|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1=യു.പി|
പഠന വിഭാഗങ്ങൾ1=യു.പി|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=122|
ആൺകുട്ടികളുടെ എണ്ണം=122|
പെൺകുട്ടികളുടെ എണ്ണം=87|
പെൺകുട്ടികളുടെ എണ്ണം=87|
വിദ്യാര്‍ത്ഥികളുടെ എണ്ണം=209|
വിദ്യാർത്ഥികളുടെ എണ്ണം=209|
അദ്ധ്യാപകരുടെ എണ്ണം=12|
അദ്ധ്യാപകരുടെ എണ്ണം=12|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകന്‍= റ്റി.സി.മാത്യൂസ്.|
പ്രധാന അദ്ധ്യാപകൻ= റ്റി.സി.മാത്യൂസ്.|
പി.ടി.ഏ. പ്രസിഡണ്ട്= ബാബു.കെ.ബി|
പി.ടി.ഏ. പ്രസിഡണ്ട്= ബാബു.കെ.ബി|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=37026_1.JPG‎|
സ്കൂൾ ചിത്രം=37026_1.JPG‎|
== സ്കൂളിന്റെ വിവരങ്ങള്‍ ==
== സ്കൂളിന്റെ വിവരങ്ങൾ ==
ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കുറിയന്നൂര്‍ മാര്‍ത്തോമ്മാ മിഡില്‍ സ്ക്കൂള്‍ 1921 June മാസം ആരംഭിച്ചു.ധീരനും , കര്‍മ്മ കുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കല്‍ ദിവ്യശ്രീ.എം.സി.ജോര്‍ജ്ജ് കശീശ്ശയുടെ നേതൃത്വത്തില്‍ കുറിയന്നൂരിലെ രണ്ടു മാര്‍ത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താല്‍പര്യപ്രകാരം തേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാജ്ഛഉള്‍ക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തില്‍ കുറിയന്നൂര്‍ മാര്‍ത്തോമ്മാ ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ ആരംഭിച്ചു.
ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുറിയന്നൂർ മാർത്തോമ്മാ മിഡിൽ സ്ക്കൂൾ 1921 June മാസം ആരംഭിച്ചു.ധീരനും , കർമ്മ കുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താൽപര്യപ്രകാരം തേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാജ്ഛഉൾക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തിൽ കുറിയന്നൂർ മാർത്തോമ്മാ ഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആരംഭിച്ചു.
== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:37026_6.png|400px|left]]
[[ചിത്രം:37026_6.png|400px|left]]
കുറിയന്നൂരില്‍ ഒരു ഇംഗ്ളീഷ് സ്ക്കൂള്‍ എന്ന ആശയം പലരുടേയും മനസ്സില്‍ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂര്‍ണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദര്‍ശിയായ മാളിയേക്കല്‍ ദിവ്യശ്രീ . എം . സി.ജോര്‍ജ്ജ് കശീശ്ശായുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചന്‍ കുറിയന്നൂര്‍ നീലേത്ത്,കുറിയന്നൂര്‍ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകള്‍ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തില്‍ രണ്ടിന്റേയും അതിര്‍ത്തിയില്‍ ലഭിച്ച ളാഹേത്ത് പുരയിടത്തില്‍ സ്ക്കൂള്‍ പണിയാന്‍ തീരുമാനിച്ചു.
കുറിയന്നൂരിൽ ഒരു ഇംഗ്ളീഷ് സ്ക്കൂൾ എന്ന ആശയം പലരുടേയും മനസ്സിൽ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂർണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദർശിയായ മാളിയേക്കൽ ദിവ്യശ്രീ . എം . സി.ജോർജ്ജ് കശീശ്ശായുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചൻ കുറിയന്നൂർ നീലേത്ത്,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകൾ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തിൽ രണ്ടിന്റേയും അതിർത്തിയിൽ ലഭിച്ച ളാഹേത്ത് പുരയിടത്തിൽ സ്ക്കൂൾ പണിയാൻ തീരുമാനിച്ചു.
നാല് ക്ളാസ്സ് മുറികളും രണ്ടറ്റത്ത് ചെറിയ ഓഫീസ് മുറികളുമുള്ള ഓലമേഞ്ഞകെട്ടിടമായിരുന്നു ആദ്യത്തെ സ്ക്കൂള്‍ കെട്ടിടം.Preparetory,Fifth Form എന്നീ രണ്ടു ക്ളാസ്സുകളുമായിട്ടായിരുന്നു തുടക്കം..മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന  നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികളില്‍ ഒരുവനായിരുന്നു.
നാല് ക്ളാസ്സ് മുറികളും രണ്ടറ്റത്ത് ചെറിയ ഓഫീസ് മുറികളുമുള്ള ഓലമേഞ്ഞകെട്ടിടമായിരുന്നു ആദ്യത്തെ സ്ക്കൂൾ കെട്ടിടം.Preparetory,Fifth Form എന്നീ രണ്ടു ക്ളാസ്സുകളുമായിട്ടായിരുന്നു തുടക്കം..മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന  നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ ആദ്യബാച്ചിലെ വിദ്യാർത്ഥികളിൽ ഒരുവനായിരുന്നു.
പ്രശസ്തരായ പൂജാരികള്‍ കര്‍മ്മയോഗികളായി വന്നപ്പോള്‍ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയില്‍ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോള്‍ തപോവനചര്യകള്‍ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവര്‍ത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളര്‍ത്തി.1948 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.1940 ല്‍ സ്ഥാപനത്തില്‍ ബാസ്ക്കറ്റ്ബോള്‍ ആരംഭിച്ചു.ഹൈസ്ക്കൂളിലെങ്ങുംതന്നെ ഈ കളി ആരംഭിച്ചിരുന്നില്ല.പില്‍ക്കാലത്ത് ദേശവാസികളുടെ ഹരവും വിജയഗാഥയുമായി പരിണമിച്ച ബാസ്ക്കറ്റ് ബോളിന്റെ പിള്ളത്തെട്ടിലായി ഭവിച്ചത് ഈ സ്ക്കൂള്‍ കോര്‍ട്ടാണ്.ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാന്‍ കാരണമായി.
പ്രശസ്തരായ പൂജാരികൾ കർമ്മയോഗികളായി വന്നപ്പോൾ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയിൽ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോൾ തപോവനചര്യകൾ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവർത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളർത്തി.1948 ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1940 സ്ഥാപനത്തിൽ ബാസ്ക്കറ്റ്ബോൾ ആരംഭിച്ചു.ഹൈസ്ക്കൂളിലെങ്ങുംതന്നെ ഈ കളി ആരംഭിച്ചിരുന്നില്ല.പിൽക്കാലത്ത് ദേശവാസികളുടെ ഹരവും വിജയഗാഥയുമായി പരിണമിച്ച ബാസ്ക്കറ്റ് ബോളിന്റെ പിള്ളത്തെട്ടിലായി ഭവിച്ചത് ഈ സ്ക്കൂൾ കോർട്ടാണ്.ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാൻ കാരണമായി.
പ്രശസ്തരായ ഡോക്ടര്‍മാര്‍ , കോളജ് പ്രിന്‍സിപ്പല്‍മാര്‍, വൈദീകശ്രേഷ്ടന്മാര്‍,കോളജ് പ്രെഫസര്‍മാര്‍,വിദ്യാഭ്യാസ വിചഷണന്മാര്‍, പത്രപ്രവര്‍ത്തകര്‍ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോള്‍ താരങ്ങള്‍ ,എന്‍ജിനീയര്‍മാര്‍ , ഭരണമേധാവികള്‍ ,വിദ്യാലയസാരഥികള്‍ , ശാസ്ത്രജ്ഞന്മാര്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളില്‍ പ്രവര്‍ത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതില്‍ പിന്‍തുടര്‍ക്കാരായ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.
പ്രശസ്തരായ ഡോക്ടർമാർ , കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ടന്മാർ,കോളജ് പ്രെഫസർമാർ,വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ ,എൻജിനീയർമാർ , ഭരണമേധാവികൾ ,വിദ്യാലയസാരഥികൾ , ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർച്ചക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.രാജ്യാന്തര അളവിലുള്ള ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടും,രണ്ടു വോളിബോള്‍ കോര്‍ട്ടുകളും ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പതിനായിരത്തിലധികം പുസ്കകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട്.കൃഷിസ്തലങ്ങളും അതില്‍ കൃഷിയും ഉണ്ട്.science lab ഉണ്ട്.സ്പോട്സ് കൗണ്‍സിലിന്റെ ചുമതലയിലുള്ള സ്പോട്സ് ഹോസ്റ്റല്‍.
മൂന്ന് ഏക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.രാജ്യാന്തര അളവിലുള്ള ഒരു ബാസ്ക്കറ്റ്ബോൾ കോർട്ടും,രണ്ടു വോളിബോൾ കോർട്ടുകളും ഉണ്ട്.കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പതിനായിരത്തിലധികം പുസ്കകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട്.കൃഷിസ്തലങ്ങളും അതിൽ കൃഷിയും ഉണ്ട്.science lab ഉണ്ട്.സ്പോട്സ് കൗൺസിലിന്റെ ചുമതലയിലുള്ള സ്പോട്സ് ഹോസ്റ്റൽ.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  വിവിധവിഷയ മാഗസിന്‍
*  വിവിധവിഷയ മാഗസിൻ
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സോഷ്യല്‍സര്‍വ്വീസ് ലീഗ്
സോഷ്യൽസർവ്വീസ് ലീഗ്
*  കൃഷി
*  കൃഷി
ബാസ്ക്കറ്റ്ബോള്‍ coaching
ബാസ്ക്കറ്റ്ബോൾ coaching
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കുറിയന്നൂര്‍ മാര്‍ത്തോമ്മാ ,കുറിയന്നൂര്‍ സെന്റ്തോമസ് എന്നീ ഇടവകകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ക്കൂളിന്റെ മാനേജരായി Rev.പ്രസാദ് പൊന്നച്ചന്‍ സേവനമനുഷ്ഠിക്കുന്ന.കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കുന്ന 14 അംഗ ഭരണസമിതി മാനേജരെ സഹായിക്കുന്നു.സ്ക്കൂളിന്റെ പ്രധാനകെട്ടിടത്തിലുള്ള  ഒരു മുറിയില്‍ office  പ്രവര്‍ത്തിക്കുന്നു.
കുറിയന്നൂർ മാർത്തോമ്മാ ,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ക്കൂളിന്റെ മാനേജരായി Rev.പ്രസാദ് പൊന്നച്ചൻ സേവനമനുഷ്ഠിക്കുന്ന.കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന 14 അംഗ ഭരണസമിതി മാനേജരെ സഹായിക്കുന്നു.സ്ക്കൂളിന്റെ പ്രധാനകെട്ടിടത്തിലുള്ള  ഒരു മുറിയിൽ office  പ്രവർത്തിക്കുന്നു.
==ഇപ്പോഴത്തെ സാരഥികള്‍==
==ഇപ്പോഴത്തെ സാരഥികൾ==
[[ചിത്രം:37026_10.png|200px|left]]       [[ചിത്രം:37026_8.png|120px]]        [[ചിത്രം:37026_9.png|150px]]
[[ചിത്രം:37026_20.png|300px|center]]
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍.
== മുൻ സാരഥികൾ ==
[[ചിത്രം:37026_11.png|500px|right]]
സ്കൂളിന്റെ മുൻ മാനേജർമാർ.
[[ചിത്രം:37026_12.png|500px|right]]
[[ചിത്രം:37026_17.png|500px|right]]
[[ചിത്രം:37026_18.png|500px|right]]
[[ചിത്രം:37026_19.png|500px|right]]
{|class="wikitable" style="text-align:center; width:350px; height:500px" border="1"
{|class="wikitable" style="text-align:center; width:350px; height:500px" border="1"
വരി 138: വരി 140:
സ്കൂളിന്റെ മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍
സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർമാർ
[[ചിത്രം:37026_13.png|500px|right]]
[[ചിത്രം:37026_13.png|500px|right]]
[[ചിത്രം:37026_14.png|500px|right]]
[[ചിത്രം:37026_14.png|500px|right]]
വരി 150: വരി 152:
| Rev.T.M.Mathai
| Rev.T.M.Mathai
|1948 - 49
|1940 - 49
| Sri.K.M.Varghese
| Sri.K.M.Varghese
|1950 - 54
|1950 - 53
| Sri.V.A.Chacko
| Sri.V.A.Chacko
|1955 - 71
|1953 - 71
|Sri.N.Joseph
|Sri.N.Joseph
|1971 - 75
|1971 - 76
| Sri.K.Samuel Thomas
| Sri.K.Samuel Thomas
|1976 - 78
|1976 - 79
| Sri.George Jacob
| Sri.George Jacob
വരി 168: വരി 170:
| Sri.T.P.George
| Sri.T.P.George
|1982 - 86
|1981 - 86
|Smt.Saramma N Joseph
|Smt.Saramma N Joseph
വരി 177: വരി 179:
|Smt.P.C.Marykutty
|Smt.P.C.Marykutty
|1991 - 93
|1990 - 93
| Smt.Anna A George
| Smt.Anna A George
|1994 - 96
|1993 - 95
| Smt Alice P Varghese
| Smt Alice P Varghese
|1996 - 2014
|1996 - 14
|Smt Valsamma C Thomas
|Smt Valsamma C Thomas
|2010 - 12
|2006 - 08
|Smt K.V.Marykutty
|Smt K.V.Marykutty
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ - മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍
* നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ - മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ
* ഡോ.എം.എം.ചാക്കോ          - ബാസ്ക്കറ്റ്ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ്  പ്രസിഡന്റ്
* ഡോ.എം.എം.ചാക്കോ          - ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ്  പ്രസിഡന്റ്
* പ്രൊഫ.എന്‍.പി.ഫിലിപ്പ്      -  ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ , ഈ സ്ക്കൂളിന്റെ മുന്‍മാനേജര്‍
* പ്രൊഫ.എൻ.പി.ഫിലിപ്പ്      -  ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ , ഈ സ്ക്കൂളിന്റെ മുൻമാനേജർ
* ഡോ.ജോര്‍ജ്ജ് തോമസ്- നൈജീരിയയില്‍ മിഷന്‍ ഹോസ്പിറ്റല്‍സില്‍ പ്രവര്‍ത്തിച്ചിരുന്നു.
* ഡോ.ജോർജ്ജ് തോമസ്- നൈജീരിയയിൽ മിഷൻ ഹോസ്പിറ്റൽസിൽ പ്രവർത്തിച്ചിരുന്നു.
* ശ്രീ.ഫിലിപ്പ്.കെ.പോത്തന്‍ - ഡല്‍ഹിയിലെ പ്രമുഖ വ്യവസായി.
* ശ്രീ.ഫിലിപ്പ്.കെ.പോത്തൻ - ഡൽഹിയിലെ പ്രമുഖ വ്യവസായി.
* ഡോ.ആര്‍. സുരേഷ്കുമാര്‍- യു.എസ്സ്.നാഷണല്‍ സയന്‍സ് ഫൌണ്ടേഷന്‍ കരിയര്‍ ജേതാവ്.
* ഡോ.ആർ. സുരേഷ്കുമാർ- യു.എസ്സ്.നാഷണൽ സയൻസ് ഫൌണ്ടേഷൻ കരിയർ ജേതാവ്.
==വഴികാട്ടി==
==വഴികാട്ടി==
വരി 203: വരി 205:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
== School Map ==
== School Map ==
{| class="wikitable" style="width:100%;"
{| class="wikitable" style="width:100%;"
|style="width:70%;"| {{Slippymap|lat=9.361167|lon=76.70217|zoom=16|width=full|height=400|marker=yes}}
|style="width:70%;"|{{#multimaps:9.3834622,76.574047|zoom=16}}
|style="background-color:#A1C2CF;width:30%;border: 1px #BEE8F1 solid; font-size: small;"|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%;border: 1px #BEE8F1 solid; font-size: small; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
Thiruvalla – Kumbazha  Road
* Thiruvalla – Kumbazha  Road
From S.C.S Junction  -> 2 km – Manjadi  -> 3 km – Thottabhagam  ->  4 km -  Eraviperoor
From S.C.S Junction  -> 2 km – Manjadi  -> 3 km – Thottabhagam  ->  4 km -  Eraviperoor
1 km – Kumbanad  -->  1.5 km - muttumon  -> Turn left at Muttumon    to  Thonipuzha  ( Cherukolpuzha Rd)  -
1km – Kumbanad  -->  1.5 km - muttumon  -> Turn left at Muttumon    to  Thonipuzha  ( Cherukolpuzha Rd)  -
1 km -  Pullad Vadakkekavala  ->  go straight  ->  2.5 km – Thonippuzha  ->  go straight -> 1 km -  സ്ക്കൂൾ
1km -  Pullad Vadakkekavala  ->  go straight  ->  2.5km – Thonippuzha  ->  go straight -> 1 km -  സ്ക്കൂള്‍
1 km - Pullad Vadakkekavala -> go straight -> 2.5 km – Thonippuzha -> go straight -> 1 km - സ്ക്കൂൾ