ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/ | {{PHSchoolFrame/Header}} | ||
{{prettyurl|G.H.S. Vadasseri}} | {{prettyurl|G.H.S. Vadasseri}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്<ref>https://en.wikipedia.org/wiki/Areekode</ref> ഉപജില്ലയിലെ വടശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ് വടശ്ശേരി. 1954ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് വടശ്ശേരി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വടശ്ശേരി | |സ്ഥലപ്പേര്= വടശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=48140 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64564378 | ||
| സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32050100202 | ||
| സ്കൂൾ വിലാസം= വടശ്ശേരി, കാവനൂർ | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 673639 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1954 | ||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം=ജി.എച്ച് .എസ് വടശ്ശേരി, കാവനൂർ പി.ഒ | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്= കാവനൂർ | ||
| | |പിൻ കോഡ്=673639 | ||
|സ്കൂൾ ഫോൺ=0483 2862030 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=ghsvadasseri@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ വെബ് സൈറ്റ്=ghsvadasseri.com | ||
| പഠന വിഭാഗങ്ങൾ2= യു പി | |ഉപജില്ല=അരീക്കോട് | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാവനൂർ, | ||
| മാദ്ധ്യമം= | |വാർഡ്=7 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഏറനാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=ഏറനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=424 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=428 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=852 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രാജി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സലാം പാറ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാന ബത്തൂൽ | |||
|സ്കൂൾ ചിത്രം=48140-school.jpg | |||
|size=350px | |||
|caption=G.H.S. Vadasseri | |||
|ലോഗോ=48140-1.jpg | |||
|logo_size=50px | |||

==ചരിത്രം== | ==ചരിത്രം== | ||
കാവനൂർ പഞ്ചായത്തിൽ സംസ്ഥാനപാതയിൽ അരീക്കോടിനും എടവണ്ണയ്ക്കും ഇടക്ക് അങ്ങാടിയുടെ ആരവങ്ങളിൽ നിന്നകന്ന് മലഞ്ചെരിവുകളുടെ ഓരത്ത് ചാലിയാറിനോട് അടുത്ത് കിടക്കുന്ന ഗ്രാമഭംഗി നിറഞ്ഞ പ്രദേശത്താണ് വടശ്ശേരി ഗവ:ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. | കാവനൂർ പഞ്ചായത്തിൽ സംസ്ഥാനപാതയിൽ അരീക്കോടിനും എടവണ്ണയ്ക്കും ഇടക്ക് അങ്ങാടിയുടെ ആരവങ്ങളിൽ നിന്നകന്ന് മലഞ്ചെരിവുകളുടെ ഓരത്ത് ചാലിയാറിനോട് അടുത്ത് കിടക്കുന്ന ഗ്രാമഭംഗി നിറഞ്ഞ പ്രദേശത്താണ് വടശ്ശേരി ഗവ:ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ജി.എച്ച്.എസ്. വടശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1962 ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തെങ്കിലും സ്കൂളിന് സ്വന്തമായി സ്ഥലമോ,കെട്ടിടമോ ഉണ്ടായിരുന്നില്ല.1968 ൽ മർഹൂം.പി സി ഹൈദർമാൻകുട്ടി ഹാജി എന്ന മാന്യ വ്യക്തി സ്കൂളിന് ഒന്നേ മുക്കാൽ ഏക്കറോളം സ്ഥലം നൽകി. 1969 ൽ സ്കൂളിന് ആദ്യമായി 5 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടവും, പിന്നീട് 5 മുറികൾഉള്ള മറ്റൊരു കെട്ടിടവും അനുവദിക്കപ്പെട്ടു. 1997,98 ൽ D P E P പദ്ധതി വഴിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുഖേനയും രണ്ടു വീതം ക്ലാസ് മുറികളും 2003-04,2006-07 വർഷങ്ങളിൽ SSA പദ്ധതി പ്രകാരം 4 ക്ലാസ് മുറികളും ,2008,09 ൽ ഹെഡ്മാസ്റ്റർ റും 2009-10 ൽ ഒരു ക്ലാസ് മുറിയും 2010-11 ൽ വീണ്ടും 4 ക്ലാസ് മുറികളും സ്കൂളിന് ലഭിച്ചു. 2013 ൽ ശ്രീ. PK ബഷീർ എം എൽ എ യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപെടുത്തി ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ 4 ക്ലാസ് മുറികൾ കൂടി ലഭിച്ചു. ഹൈസ്കൂൾ ആരംഭിച്ചപ്പോൾ ആവശ്യമായ സ്ഥലത്തിന് വേണ്ടി ഭുമിദാന പദ്ധതിയിലൂടെ 70 സെന്റ് സ്ഥലം സ്കൂൾ സ്വന്തമാക്കി. ശേഷം 23 സെന്റ് സ്ഥലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിന് ലഭിച്ചു. ജില്ലാ പഞ്ചാത്തിന്റെയും RMSA യുടേയും നേതൃത്വത്തിൽ 8 മുറികളുള്ള ഒരു ബിൽഡിംഗ് ഇപ്പോൾ പണി പൂർത്തിയായിട്ടുണ്ട്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്. മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. സ്കൂളീൽ ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്. | |||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്.മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. | |||
<gallery> | <gallery> | ||
248140.jpg|കുറിപ്പ്1 | 248140.jpg|കുറിപ്പ്1 | ||
വരി 60: | വരി 64: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ലിറ്റിൽ കൈറ്റ്]] | * [[ലിറ്റിൽ കൈറ്റ്]] | ||
*[[ ജെ.ആർ.സി]] | *[[ ജെ.ആർ.സി]] | ||
* [[ജി.എച്ച്.എസ്. വടശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[ജി.എച്ച്.എസ്. വടശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 73: | വരി 77: | ||
*[[സ്മാർട്ട് ക്ലാസ്മുറികൾ]] | *[[സ്മാർട്ട് ക്ലാസ്മുറികൾ]] | ||
*[[കുടിവെള്ളത്തിനായി ക്ലാസിൽ വാട്ടർ പ്യൂരിഫയറുകൾ]] | *[[കുടിവെള്ളത്തിനായി ക്ലാസിൽ വാട്ടർ പ്യൂരിഫയറുകൾ]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== പ്രവേശനോത്സവം 2021 == | |||
https://youtu.be/yYBgYrsz9Vg | |||
== നേട്ടങ്ങൾ ,അവാർഡുകൾ == | == നേട്ടങ്ങൾ ,അവാർഡുകൾ == | ||
വരി 79: | വരി 88: | ||
1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള ബഹുമതി നേടി.2008-09 വർഷത്തിൽ ഷില്ലോങ്ങിൽ വച്ചു നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ പങ്കടുത്ത കേരളത്തിലെ ഏക പ്രൊജക്റ്റ് ഈ വിദ്യാലയത്തിന്റേതായിരുന്നു.കൂടാതെ നാഗാലാന്റിൽ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും നമ്മുടെ പ്രൊജക്റ്റ(മത്സ്യ മാംസ അമിനോ) മെഡലുകൾ നേടി.തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാന തലം വരെ വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.2007-08 കാലയളവിൽ മികച്ച PTA യ്ക്കുള്ള അവാർഡും നമ്മുടെ സ്കൂൾ നേടി. 2010-11 വർഷത്തിലും നാം സംസ്ഥാന തലത്തിൽ സ്ഥാനം നേടി മികവ് തെളിയിച്ചു. | 1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള ബഹുമതി നേടി.2008-09 വർഷത്തിൽ ഷില്ലോങ്ങിൽ വച്ചു നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ പങ്കടുത്ത കേരളത്തിലെ ഏക പ്രൊജക്റ്റ് ഈ വിദ്യാലയത്തിന്റേതായിരുന്നു.കൂടാതെ നാഗാലാന്റിൽ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും നമ്മുടെ പ്രൊജക്റ്റ(മത്സ്യ മാംസ അമിനോ) മെഡലുകൾ നേടി.തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാന തലം വരെ വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.2007-08 കാലയളവിൽ മികച്ച PTA യ്ക്കുള്ള അവാർഡും നമ്മുടെ സ്കൂൾ നേടി. 2010-11 വർഷത്തിലും നാം സംസ്ഥാന തലത്തിൽ സ്ഥാനം നേടി മികവ് തെളിയിച്ചു. | ||
ഈ വർഷം നടന്ന സബ്ജില്ലാ,മേളയിൽ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോൾ,ശാസ്ത്ര മേളയിൽ 3 ാം സ്ഥാനവും ഗണിത മേളയിൽ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ A GRADE നേടി.കൂടാതെ കലാകായിക പ്രവർത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികൾ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വർഷം നടന്ന ഫുട്ബോൾ ടൂർണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യൻമാർ ആയി. | ഈ വർഷം നടന്ന സബ്ജില്ലാ,മേളയിൽ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോൾ,ശാസ്ത്ര മേളയിൽ 3 ാം സ്ഥാനവും ഗണിത മേളയിൽ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ A GRADE നേടി.കൂടാതെ കലാകായിക പ്രവർത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികൾ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വർഷം നടന്ന ഫുട്ബോൾ ടൂർണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യൻമാർ ആയി. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 106: | വരി 113: | ||
അസീസ് .ടി | അസീസ് .ടി | ||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ== | |||
{| class="wikitable" | |||

! പേര് !! വഹിക്കുന്ന സ്ഥാനം | |||

| മുഹമ്മദ് കട്ടയാടൻ പന്നിപ്പാറ || KSEB Engineer | |||

| പ്രൊഫസർ അബ്ദുള്ള .കെ|| മഹാത്മ കോളേജ് | |||

| കെ മുഹമ്മദ് || എടവണ്ണ വില്ലേജ് ഒാഫീസർ | |||

| രാജഗോപാലൻ സർ || എ.ഇ.ഒ അരീക്കോട് | |||

| പി.കെ ശങ്കരൻ || ബാങ്ക് മാനേജർ | |||

| അബ്ദുൽ റഷീദ് എം.പി|| ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ | |||

| അബ്ദുസലാം പലനാടൻ || വില്ലേജ് ഒാഫീസർ | |||

| ഷംസുദ്ദീൻ,,അബ്ദുൽ ലത്തീഫ്|| അഡ്വക്കറ്റ് | |||

| ഹാബിദ്.പി.സി,ദിലീപ് പി.കെ,ദീബേശ്.....|| എഞ്ചിനീയർ | |||

വരി 112: | വരി 143: | ||
1748140.jpg|കുറിപ്പ്1 | 1748140.jpg|കുറിപ്പ്1 | ||
948140.JPG|കുറിപ്പ്2 | 948140.JPG|കുറിപ്പ്2 | ||
I | |||
</gallery> | </gallery> | ||
== | == യൂട്യൂബ് ചാനൽ == | ||
https://youtube.com/channel/UCjswpu1ObtzyfmHMYcnT0QA | |||
{{ | == വഴികാട്ടി == | ||
*അരീക്കോട് നിന്നും എടവണ്ണ/നിലമ്പൂർ റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ വടശ്ശേരി സ്കൂളിൽ എത്തിച്ചേരാം

*നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 23 കിലോമീറ്റർ

*എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ

*കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 24 കിലോമീറ്റർ | |||

{{Slippymap|lat=11.212232|lon=76.086082|zoom=20|width=full|height=400|marker=yes}} | |||

< | == അനുബന്ധം == | ||
<references /> |
തിരുത്തലുകൾ