"എം.ടി.എൽ.പി.എസ് കുമരംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl| M.T L.P.S Kumarumperoor}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കുമ്പളാപൊയ്ക ചെങ്ങറ മുക്കിൽ തലച്ചിറ റോഡിൻറെ ഇടതുവശത്ത് ഈ സ്കൂൾ സ്ഥിതി ചെയുന്നു. ശ്രീ തോമസിൽ നിന്നും വാങ്ങിയ 50 സെൻറ് സ്ഥലത്ത് വടശ്ശേരിക്കര കർമ്മേൽ ഇടവകയിലെ തൊട്ടുവഴി പ്രാർത്ഥന യോഗക്കാരുടെ ചുമതലയിൽ സൺഡേസ്കൂൾ നടത്തുന്നതിനായി ഒരു കെട്ടിടം നിർമ്മിച്ചു. തുടർന്ന് ഇതൊരു പ്രൈമറി ഗേൾസ് സ്കൂൾ ആയിത്തീർന്നു. കൊല്ലവർഷം 1102 ഒന്നു മുതൽ മൂന്നുവരെയുള്ള ക്ലാസ്ക്കളോടെ സ്കൂൾ ആരംഭിച്ചു. 74 കുട്ടികളും 4 അധ്യാപകരും ആദ്യവർഷം ഉണ്ടായിരുന്നു 1103 ഇതൊരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തി. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ടി. ഏലിയാമ്മ ആയിരുന്നു. സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചതും പ്രാരംഭ കാലത്ത് സ്കൂൾ ലോക്കൽ മാനേജർ ആയിരുന്ന പരേതനായ തോമസ് ജോസഫ് അവർകളായിരുന്നു. 1969 സ്കൂൾ കെട്ടിടത്തോട് ചേർന്ന് ഒരു ഓഫീസ് മുറിയും പണിതു.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കുമ്പളാംപൊയ്ക | |സ്ഥലപ്പേര്=കുമ്പളാംപൊയ്ക | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| വരി 54: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=സിമി വർഗീസ് | |പി.ടി.എ. പ്രസിഡണ്ട്=സിമി വർഗീസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റാണി തോമസ് | |എം.പി.ടി.എ. പ്രസിഡണ്ട്=റാണി തോമസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=IMG-20230313-WA0045.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 62: | വരി 61: | ||
== ചരിത്രം == | == *'''ചരിത്രം*''' == | ||
കുമ്പളാപൊയ്ക ചെങ്ങറ മുക്കിൽ തലച്ചിറ റോഡിൻറെ ഇടതുവശത്ത് ഈ സ്കൂൾ സ്ഥിതി ചെയുന്നു. ശ്രീ തോമസിൽ നിന്നും വാങ്ങിയ 50 സെൻറ് സ്ഥലത്ത് വടശ്ശേരിക്കര കർമ്മേൽ ഇടവകയിലെ തൊട്ടുവഴി പ്രാർത്ഥന യോഗക്കാരുടെ ചുമതലയിൽ സൺഡേസ്കൂൾ നടത്തുന്നതിനായി ഒരു കെട്ടിടം നിർമ്മിച്ചു. തുടർന്ന് ഇതൊരു പ്രൈമറി ഗേൾസ് സ്കൂൾ ആയിത്തീർന്നു. കൊല്ലവർഷം 1102 ഒന്നു മുതൽ മൂന്നുവരെയുള്ള ക്ലാസ്ക്കളോടെ സ്കൂൾ ആരംഭിച്ചു. 74 കുട്ടികളും 4 അധ്യാപകരും ആദ്യവർഷം ഉണ്ടായിരുന്നു 1103 ഇതൊരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തി. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ടി. ഏലിയാമ്മ ആയിരുന്നു. സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചതും പ്രാരംഭ കാലത്ത് സ്കൂൾ ലോക്കൽ മാനേജർ ആയിരുന്ന പരേതനായ തോമസ് ജോസഫ് അവർകളായിരുന്നു. 1969 സ്കൂൾ കെട്ടിടത്തോട് ചേർന്ന് ഒരു ഓഫീസ് മുറിയും പണിതു. | കുമ്പളാപൊയ്ക ചെങ്ങറ മുക്കിൽ തലച്ചിറ റോഡിൻറെ ഇടതുവശത്ത് ഈ സ്കൂൾ സ്ഥിതി ചെയുന്നു. ശ്രീ തോമസിൽ നിന്നും വാങ്ങിയ 50 സെൻറ് സ്ഥലത്ത് വടശ്ശേരിക്കര കർമ്മേൽ ഇടവകയിലെ തൊട്ടുവഴി പ്രാർത്ഥന യോഗക്കാരുടെ ചുമതലയിൽ സൺഡേസ്കൂൾ നടത്തുന്നതിനായി ഒരു കെട്ടിടം നിർമ്മിച്ചു. തുടർന്ന് ഇതൊരു പ്രൈമറി ഗേൾസ് സ്കൂൾ ആയിത്തീർന്നു. കൊല്ലവർഷം 1102 ഒന്നു മുതൽ മൂന്നുവരെയുള്ള ക്ലാസ്ക്കളോടെ സ്കൂൾ ആരംഭിച്ചു. 74 കുട്ടികളും 4 അധ്യാപകരും ആദ്യവർഷം ഉണ്ടായിരുന്നു 1103 ഇതൊരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തി. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ടി. ഏലിയാമ്മ ആയിരുന്നു. സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചതും പ്രാരംഭ കാലത്ത് സ്കൂൾ ലോക്കൽ മാനേജർ ആയിരുന്ന പരേതനായ തോമസ് ജോസഫ് അവർകളായിരുന്നു. 1969 സ്കൂൾ കെട്ടിടത്തോട് ചേർന്ന് ഒരു ഓഫീസ് മുറിയും പണിതു. | ||
== ഭൗതികസൗകര്യങ്ങൾ == | == *'''ഭൗതികസൗകര്യങ്ങൾ*''' == | ||
*ഈ സ്കൂളിൽ ഇപ്പോൾ പ്രൈമറിയിൽ നാലാംക്ലാസ് വരെ മുപ്പതോളം കുട്ടികൾ പഠിക്കുന്നു. *കുട്ടികൾക്കാവശ്യമായ ബെഞ്ചും ഡെസ്കും കുട്ടി കസേരകളും സ്കൂളിലുണ്ട്. *വായന പരിപോഷണത്തിന് ക്ലാസ് ലൈബ്രറിയും ഉണ്ട്. *കായികവിദ്യാഭ്യാസത്തിന് ആവശ്യമായ കളിസ്ഥലം നിർമിച്ചിട്ടുണ്ട്. *ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ മൂത്രപ്പുരയും ടോയ്‌ലറ്റുകളും ഉണ്ട്. *ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിന് പാചകഗ്യാസ് ഉപയോഗിക്കുന്നു. *കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് പാത്രങ്ങളും ഗ്ലാസും സ്കൂളിൽ നിന്നും നൽകുന്നു. *സ്കൂളിൽ മുൻവശത്തായി വാഴകൃഷി ചെയ്യുന്നു. *സ്കൂളിന് ചുറ്റുമായി ഫല വൃഷം, പഴ വർഗസസ്യങ്ങളും വളർത്തിയിട്ടുണ്ട്. *ഭാഗികമായി ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. *ഓട് മേഞ്ഞതും വരാന്ത ഉള്ളതുമായ സ്കൂൾ കെട്ടിടമാണ് സ്കൂൾന്നുള്ളത്. *സ്കൂളിൻറെ മുറ്റത്ത് മഴവെള്ള സംഭരണി നിർമ്മിച്ചിട്ടുണ്ട്. *പൈപ്പ് കണക്ഷൻ സ്കൂളിനുണ്ട്. | *ഈ സ്കൂളിൽ ഇപ്പോൾ പ്രൈമറിയിൽ നാലാംക്ലാസ് വരെ മുപ്പതോളം കുട്ടികൾ പഠിക്കുന്നു. *കുട്ടികൾക്കാവശ്യമായ ബെഞ്ചും ഡെസ്കും കുട്ടി കസേരകളും സ്കൂളിലുണ്ട്. *വായന പരിപോഷണത്തിന് ക്ലാസ് ലൈബ്രറിയും ഉണ്ട്. *കായികവിദ്യാഭ്യാസത്തിന് ആവശ്യമായ കളിസ്ഥലം നിർമിച്ചിട്ടുണ്ട്. *ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ മൂത്രപ്പുരയും ടോയ്‌ലറ്റുകളും ഉണ്ട്. *ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിന് പാചകഗ്യാസ് ഉപയോഗിക്കുന്നു. *കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് പാത്രങ്ങളും ഗ്ലാസും സ്കൂളിൽ നിന്നും നൽകുന്നു. *സ്കൂളിൽ മുൻവശത്തായി വാഴകൃഷി ചെയ്യുന്നു. *സ്കൂളിന് ചുറ്റുമായി ഫല വൃഷം, പഴ വർഗസസ്യങ്ങളും വളർത്തിയിട്ടുണ്ട്. *ഭാഗികമായി ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. *ഓട് മേഞ്ഞതും വരാന്ത ഉള്ളതുമായ സ്കൂൾ കെട്ടിടമാണ് സ്കൂൾന്നുള്ളത്. *സ്കൂളിൻറെ മുറ്റത്ത് മഴവെള്ള സംഭരണി നിർമ്മിച്ചിട്ടുണ്ട്. *പൈപ്പ് കണക്ഷൻ സ്കൂളിനുണ്ട്. | ||
| വരി 85: | വരി 84: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == '''[[പ്രഥമാധ്യാപകർ]]''' == | ||
==മികവുകൾ== | ==മികവുകൾ== | ||
* എല്ലാ ദിവസവും അസംബ്ലി നടത്തപ്പെടുന്നു | * എല്ലാ ദിവസവും അസംബ്ലി നടത്തപ്പെടുന്നു | ||
| വരി 118: | വരി 107: | ||
1.ശ്രീമതി പി ജെ ഏലിയമ്മ | 1.ശ്രീമതി പി ജെ ഏലിയമ്മ | ||
2. ശ്രീ പി എം ഫിലിപ്പ് | 2. ശ്രീ പി എം ഫിലിപ്പ് | ||
3. ശ്രീമതി കുഞ്ഞമ്മ തോമസ് | 3. ശ്രീമതി കുഞ്ഞമ്മ തോമസ് | ||
4.ശ്രീമതി എ വി മറിയാമ്മ | 4.ശ്രീമതി എ വി മറിയാമ്മ | ||
| വരി 148: | വരി 138: | ||
'''* ഇംഗ്ലീഷ് ക്ലബ്''' | '''* ഇംഗ്ലീഷ് ക്ലബ്''' | ||
==സ്കൂൾ ഫോട്ടോകൾ== | ==*'''സ്കൂൾ ഫോട്ടോകൾ'''*== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#. ശ്രീ ജോർജ്ജ് ദാനിയേൽ | #. ശ്രീ ജോർജ്ജ് ദാനിയേൽ | ||
| വരി 176: | വരി 166: | ||
* റാന്നിയിൽ നിന്നും വരുന്നവർ വടശ്ശേരിക്കരയിൽ എത്തി അവിടെ നിന്നും പത്തനംതിട്ട ബസ്സിൽ കയറി ചെങ്ങറമുക്കിൽ ഇറങ്ങി, | * റാന്നിയിൽ നിന്നും വരുന്നവർ വടശ്ശേരിക്കരയിൽ എത്തി അവിടെ നിന്നും പത്തനംതിട്ട ബസ്സിൽ കയറി ചെങ്ങറമുക്കിൽ ഇറങ്ങി, | ||
തലച്ചിറയ്ക്കുള്ള വഴിയിൽ 50 മീറ്റർ മുൻപോട്ട് വരുമ്പോൾ റോഡിൻറെ ഇടതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു | തലച്ചിറയ്ക്കുള്ള വഴിയിൽ 50 മീറ്റർ മുൻപോട്ട് വരുമ്പോൾ റോഡിൻറെ ഇടതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
{{ | {{Slippymap|lat=9.324262|lon= 76.815154|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||