"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47216 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 594 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| ALPS Konott}}
{{Schoolwiki award applicant}}
{{Infobox AEOSchool
[[പ്രമാണം:Screenshot from 2022-01-19 15-55-38.png|1150px|center|thumb]]
| സ്ഥലപ്പേര്= കോണോട്ട്
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
{{prettyurl|ALPS Konott}}
| റവന്യൂ ജില്ല= കോഴിക്കോട്
{{Infobox School
| സ്കൂൾ കോഡ്= 47216
|സ്ഥലപ്പേര്=കോണോട്ട്
| സ്ഥാപിതവർഷം= 1941
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്കൂൾ വിലാസം= കോണോട്ട്.പി.ഒ,കുന്ദമംഗലം വഴി,കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| പിൻ കോഡ്= 673571
|സ്കൂൾ കോഡ്=47216
| സ്കൂൾ ഫോൺ= 04952811940
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= konottschool@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=
|വിക്കിഡാറ്റ ക്യു ഐഡി=Q110877340
| ഉപ ജില്ല= കുന്ദമംഗലം
|യുഡൈസ് കോഡ്=32040600906
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതദിവസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങൾ1=എൽ.പി പ്രൈമറി
|സ്ഥാപിതവർഷം=1941
| പഠന വിഭാഗങ്ങൾ2=പ്രീ-പ്രൈമറി
|സ്കൂൾ വിലാസം=കോണോട്ട്.Po,ക‍ുന്ദമംഗലം,കോഴിക്കോട്
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=കോണോട്ട്
| ആൺകുട്ടികളുടെ എണ്ണം= 35
|പിൻ കോഡ്=673571
| പെൺകുട്ടികളുടെ എണ്ണം= 33
|സ്കൂൾ ഫോൺ=0495 2811940
| വിദ്യാർത്ഥികളുടെ എണ്ണം= 68
|സ്കൂൾ ഇമെയിൽ=konottschool@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 5
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ= സീന.സി
|ഉപജില്ല=കുന്ദമംഗലം
| പി.ടി.. പ്രസിഡണ്ട്=ടി.റഷീദ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കുരുവട്ടൂർ പഞ്ചായത്ത്
| സ്കൂൾ ചിത്രം= 47216.jpg
|വാർഡ്=8
| സ്കൂൾ ലോഗോ= 47216-10.jpg
|ലോകസഭാമണ്ഡലം=കോഴിക്കോട്

|നിയമസഭാമണ്ഡലം=എലത്തൂർ
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=80
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീന സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജിതേഷ്.എം
|എം.പി.ടി.എ. പ്രസിഡണ്ട്=സജ‍്ന
|സ്കൂൾ ചിത്രം=Screenshot from 2021-01-15 17-01-26.png
|size=350px
|caption=
|ലോഗോ=
|logo_size=50px

കോഴിക്കോട് നഗരത്തിൽ നിന്ന് 14 കിലോമീറ്റർ പരിധിയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%81%E0%B4%B5%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കുരുവട്ടൂർ] ഗ്രാമ പഞ്ചായത്തിലെ പൂന‍ൂർ പുഴയോട് ചേർന്നുളള [https://www.google.com/search?q=%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D&client=ubuntu&hs=T2M&channel=fs&ei=xjcDYszRD6KVseMPp_uCmAg&ved=0ahUKEwjMzLPO2fH1AhWiSmwGHae9AIMQ4dUDCA0&uact=5&oq=%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D&gs_lcp=Cgdnd3Mtd2l6EAM6BwgAEEcQsAM6BQgAEIAEOgUILhCABDoECAAQEzoECC4QE0oECEEYAEoECEYYAFDhDFjXKGCVMWgCcAF4AIABzwGIAe8JkgEFMC44LjGYAQCgAQHIAQjAAQE&sclient=gws-wiz കോണോട്ട്] എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലാണ്  ഈ കൊച്ചുവിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്.വാനരക്കൂട്ടങ്ങൽ നിറഞ്ഞ [https://www.justdial.com/Kozhikode/Sree-Thurayil-Kavu-Bhagavathi-Temple-Karanthur/0495PX495-X495-181205095014-D7Y1_BZDET തുറയിൽ ക്ഷേത്ര]കോട്ടയും വിശാലമായ നെൽവയലുകളും പ്രക‍‌ൃതിമനോഹരമായ മൈലാടിമലയും ഈ വി‍ദ്യാലയ പരിസരത്തെ മനോഹരിയാക്കുന്ന‍ു.1941ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യ മുകുളങ്ങൾ കരസ്ഥമാക്കി.1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി 97കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.ഓരോ വർഷവും കുട്ടികൾ കൂടിക്കൊണ്ടിര്ക്കുന്നനു. പ്രീ പ്രൈമറി ക്ലാസിലടക്കം 7 [[എ.എൽ.പി.എസ് കോണോട്ട്/അദ്ധ്യാപകർ|അധ്യാപകർ]] ഇവിടെ ജോലി ചെയ്യുന്നു.  [[എ.എൽ.പി.എസ് കോണോട്ട്/മാനേജ്‍മെന്റ്|മാനേജ്‍മെൻറ്]] , [[എ.എൽ.പി.എസ് കോണോട്ട്/പി.ടി.എ|പി.ടി.എ]] , മദർ പി.ടി.എ, എസ്.എസ്.ജി തുടങ്ങി എല്ലാകൂട്ടായ്‍മകളും ശക്തമായ പിന്തുണയോടെ ഈ വിദ്യാലയത്തിൻറെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു

ചരിത്രം

1941 കാലഘട്ടത്തിൽ വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്. അതിനും വർഷങ്ങൾക്ക് മുമ്പേ ചെലവൂർ പുഴക്കരയിൽ എലിമെൻററി സ്‍ക‍ൂളായി ഈ വിദ്യലയം പ്രവർത്തിച്ചിരുന്നെന്നും പിന്നീട് എയ്ഡഡ് സ്കൂളായി ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും അഭിപ്രായമുണ്ട്.മറ്റു പ്രദേശങ്ങളിൽനിന്നും വേർത്തിരിക്കപ്പെട്ടുകൊണ്ട് പുഴകളാൽ ചുറ്റപ്പെട്ട് ഒരു തുരുത്ത്പോലെ അന്യം നിന്ന ഈ ഗ്രാമപ്രദേശത്തിൻറ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്ററാണ് ഈപ്രദേശത്തിൻറെ വിദ്യഭ്യാസപുരോഗതിക്ക് തുടക്കം കുറിച്ച ഈ വിദ്യാലയമാറ്റത്തിന് ശ്രമം നടത്തിയത്.

[[എ.എൽ.പി.എസ് കോണോട്ട്/ചരിത്രം|വിദ്യാലയ ചരിത്രം ക‍ൂട‍ുതൽ വായിക്ക‍ാം]]

[[എ.എൽ.പി.എസ് കോണോട്ട്/എന്റെ ഗ്രാമം|കോണോട്ട് ചരിത്രം-ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]

സാരഥികൾ

<gallery>
47216-285.jpg|200px|'''കരിപ്രത്ത് അപ്പ‍ു മാസ്റ്റർ''' (സ്‍ക‍ൂൾ സ്ഥാപകൻ)
Screenshot_from_2022-02-09_11-14-58.png|230px|'''രോഷൻ ക‍ുമാർ''' (മാനേജർ)
Screenshot_from_2022-02-09_11-11-43.png|'''സീന.സി''' (ഹെ‍ഡ്‍മിസ്ട്രസ്)
പ്രമാണം:5a2c2c98-6f48-4ce7-aef3-a5608f7e059b.jpeg|'''ജിതേഷ്.എം''' (PTAപ്രസിഡണ്ട്)
</gallery>

വിദ്യാലയത്തിന്റെ സർവ്വവിധ പുരോഗതിക്കുമായി പരിശ്രമിക്കുന്ന നല്ല കൂട്ടായ്‍മകളാണ് കൊണാട്ട് സ്‍ക‍ൂളിന്റെ മുതൽകൂട്ട് .വിദ്യാലയത്തിൽ ഇടയ്ക്കിടെ സന്ദർശനം നടത്തുകയും സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ കാര്യങ്ങൾ നിരീക്ഷിക്കുകയും വേണ്ട രീതിയിലുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന മാനേജ്‌മന്റ് ആണ് ഈ വിദ്യാലയത്തിനുള്ളത്.ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന പി.ടി.എ കമ്മിറ്റികൾ വിദ്യാലയത്തിന്റെ പാഠ്യ -പഠ്യേതര രംഗത്തെ വികസനത്തിന് വേണ്ടി പരിശ്രമിക്കുന്നു .നാലു മരത്തൂണുകൾക്ക് മുകളിൽ ഓല മേഞ്ഞ കെട്ടിടത്തിൽ നിന്നിരുന്ന ഈ വിദ്യാലയത്തെ ഓരോ വർഷത്തെയും പി.ടി.എ കളുടെ നേതൃത്വത്തിലാണ് പടിപടിയായി ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചത്.

♦ [[{{PAGENAME}}/മാനേജ്‍മെന്റ്|മാനേജ്‍മെന്റ്]]  ♦ [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]  ♦ [[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ]]  ♦ [[{{PAGENAME}}/ക‍ുട്ടികൾ 2021-22|ക‍ുട്ടികൾ 2021-22]]

[[പ്രമാണം:47216-75.jpg|thumb|150px|left]]

ഭൗതികസൗകര്യങ്ങൾ

ഒരു വിദ്യാലയത്തിന് വേണ്ട അത്യാവശ്യം സൗകര്യങ്ങൾ  ഈ കൊച്ചു വിദ്യാലയത്തിലും ഒരുക്കാൻ സാധിച്ചിട്ടുണ്ട്.നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ഏറെ സ്വാധീനിച്ച വിദ്യാലയം എന്ന ബഹുമതിയോടെ തന്നെ നാട്ടുകാർ ഈ അക്ഷരഗോപുരത്തെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നു.കുട്ടികൾക്ക് ഏറെ ആകർഷകമായ [[എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ|read more]]

മികവുകൾ

[[പ്രമാണം:93ff002263fe4d0625bec408a8f9db9a.jpg|thumb|209x209ബിന്ദു]]

പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങളാണ് ഈ വിദ്യാലയത്തെ തേടിയെത്തിയത്.സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ നിരവധി തവണ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട് .സബ് ജില്ലാ മേളകളിൽ വർഷങ്ങലായി നല്ല പങ്കാളിത്തവും കിരീടങ്ങളും നേടിയിട്ടുണ്ട്.കുരുവട്ടൂർ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ അറിയപ്പെടുന്നു.[[എ.എൽ.പി.എസ് കോണോട്ട്/അംഗീകാരങ്ങൾ|read more]]

സ്‌കൂൾക്ലബുകൾ

വിദ്യാലയ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യമാണ് വിവിധക്ലബ്ബുകൾ .വിവിധ അദ്ധ്യാപകരുടെ നേത്രത്വത്തിൽ സ്‌കൂൾക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.ദിനാചരണങ്ങൾ ഭംഗിയായി നടപ്പിലാക്കാൻ ഓരോ ക്ലബ് അംഗങ്ങളും സജീവമായി ഇടപെടുന്നു.പത്തിൽ കുറയാത്ത അംഗങ്ങളോടെയുള്ള ഓരോ ക്ലബ്ബുകളിലും നേതൃതം വഹിക്കാൻ യോഗ്യരായ വിദ്യാർത്ഥി പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട്.

[[എ.എൽ.പി.എസ് കോണോട്ട്/ക്ലബ്ബുകൾ|read more]]

കോഴിക്കോട്ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ കോണോട്ട് എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് കൊച്ചുവിദ്യാലയം സ്ഥിതി ചെയ്യുന്നത്.1941ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യ മുകുളങ്ങൾ കരസ്ഥമാക്കി.2015-16അധ്യയനവർഷം സ്കൂളിന്റെ പ്ലാറ്റിനംജൂബിലി ആഘോഷംനിരവധി പരിപാടികളോടെആഘോഷിക്കുകയുണ്ടായി.1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി97കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.നഴ്‍സറി ക്ലാസിലടക്കം8അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.മാനേജ്‍മെൻറ്,പി.ടി.എ, എസ്.എസ്.ജി തുടങ്ങി എല്ലാഗ്രൂപ്പുകളും ഈ വിദ്യാലയത്തിൻറെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു
==അക്കാദമിക പ്രവർത്തനങ്ങൾ==

പഠനം രസകരവും മധുരവുമാക്കാൻ വ്യത്യസ്ഥമായ പഠനതന്ത്രങ്ങൾ ആവിഷ്ക്കരിച്ചിരിക്ക‍ുകയാണ് ഞങ്ങള‍ുടെ വിദ്യാലയം.രക്ഷിതാക്കള‍ുടെയ‍ും നാട്ട‍ുകാര‍ുടെയ‍ും സജീവപിന്ത‍ുണ ഓരോ പ്രൊജൿട‍ുകള‍െയ‍ും വിജയത്തിലേക്കെത്തിക്ക‍ുന്ന‍ു.വിദ്യാലയം ഓരോ വർഷവ‍ും ത‍ുടർന്ന‍‍ുകൊണ്ടിരിക്കുന്ന പ്രധാന അക്കാദമിക പിന്ത‍ുണാപ്രവർത്തനങ്ങളെ പരിചയപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക

->[[അക്കാദമിക പിന്ത‍ുണാപ്രവർത്തനങ്ങൾ]]

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനം രസകരവും മധുരവുമായിരുന്നാൽ കുട്ടികളുടെ മനസ്സും ശ്രദ്ധയും പരിപൂര്ണമാവും .രക്ഷിതാക്കളുടെയും കുട്ടികളുടെയും  താല്പര്യവും നിർദ്ധേശങ്ങളും അനുസരിച്ചു കൊണ്ട് അനേകം പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിവരുന്നു.പി.ടി.എ യുടെയും രക്ഷിതാക്കളുടെയും പൂര്വവിദ്യാര്ഥികളുടെയും പൂർണ സഹകരണം ഓരോ പദ്ധതികൾക്കും ഉണ്ടാവാറുണ്ട്.വിവിധ സ്കൂളുകൾക് പകർത്താവുന്നതും നടപ്പിലാക്കാവുന്നതുമായ വിദ്യാലയം ത‍ുടർന്ന‍ുകൊണ്ടിരിക്ക‍ുന്ന പ്രധാന പ്രവർത്തനങ്ങളെ പരിചയപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക

->[[കോണോട്ട് സ‍്ക‍ൂൾ പാഠ്യേതര പ്രവർത്തനങ്ങൾ]]

{| class="wikitable"

ദിനാചരണങ്ങൾ

എല്ലാ ദിനാചരങ്ങളും വളരെ ഭംഗിയായി ആചരിച്ചു വരുന്നു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പ്രസ്തുത ദിവസത്തിൻെറ പ്രാധാന്യവും പ്രത്യേകതയും വിശദീകരിച്ച് കൊടുക്കുന്നു. അതാത് ദിവസത്തിൻെറ പ്രത്യേകത ഉൾപ്പെടുത്തി ക്വിസ് പ്രോഗ്രാം, മത്സരങ്ങൾ തുടങ്ങിയ പല പ്രോഗ്രോമുകളും സംഘടിപ്പിച്ച് കുട്ടികളിൽ വ്യക്തമായ അവബോധമുണ്ടാക്കാൻ സാധിക്കുന്നു [[എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ| ക‍ൂട‍ുതൽ വായിക്ക‍ുക ]]
==ചരിത്രം==
1941കാലഘട്ടത്തിൽ വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്.മറ്റു പ്രദേശങ്ങളിൽനിന്നും വേർത്തിരിക്കപ്പെട്ടുകൊണ്ട് പുഴകളാൽ ചുറ്റപ്പെട്ട് ഒരു തുരുത്ത്പോലെ അന്യം നിന്ന ഈ ഗ്രാമപ്രദേശത്തിൻറ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത്  അപ്പുമാസ്റ്റർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.തുടക്കത്തില് അഞ്ചാംക്ലാസ് വരെ ഇവിടെ പഠനം ഉണ്ടായിരുന്നു.തുടക്കത്തില് ഒറ്റ ഓലഷെഡ്ഡായിട്ടായിരുന്നു ക്ലാസ്മുറികള് ഉണ്ടായിരുന്നത്.കാലക്രമേണ മാറിമാറി വന്ന പി.ടി.എകളുടെയും നാട്ടുകാരുടെയും പൂർണ്ണസഹകരണത്തോടെ സ്കൂൾസൗകര്യങ്ങൾ വിപുലപ്പെടുത്തുകയായിരുന്നു.നിരവധി മേഖലകളില് പ്രശസ്തരായ അനേകം വ്യക്തിത്വങ്ങള് ഈ വിദ്യാലയത്തിലൂടെ  അറിവിന്റ ആദ്യാക്ഷരം നുകര്ന്ന് കടന്നുപോയിട്ടുണ്ട്.സർക്കാറിൻറെയും ഗ്രാമപഞ്ചായത്തിൻറയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റു സന്നദ്ധസംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽവരുത്തിയിട്ടുണ്ട്. ഇൻറർനെറ്റ് സൗകര്യങ്ങളോടെയുളള 5 കംപ്യൂട്ടറുകളുളള ഒരുകമ്പൃട്ടർലാബും ശിശുസൗഹൃദ ക്ലാസ് മുറികളുംഈ വിദ്യാലയത്തിനുണ്ട്.പ്രവർത്തനസജ്ജമായ വിവിധ ക്ലബ്ബുകളും പഠനപാഠ്യേതര പ്രവർത്തനങ്ങളും  സജീവമായി നടന്നുവരുന്നു

== മുൻ സാരഥികൾ ==

ഉപതാള‍ുകളിൽ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
♠ [[{{PAGENAME}} / ചിത്രങ്ങൾ| ക‍ുട്ടികൾ വരച്ചചിത്രങ്ങൾ]]
{|class="wikitable" style="text-align:center; width:300px; height:500px" <border="2">
♠ [[{{PAGENAME}} / ക‍‍ുര‍ുന്ന‍ുരചനകൾ| ക‍‍ുര‍ുന്ന‍ുരചനകൾ]]

♠ [[{{PAGENAME}} / പ്ലാറ്റിനം ജ‍ൂബിലി| പ്ലാറ്റിനം ജ‍ൂബിലിആഘോഷം]]
|1941 - 1988
♠ [[{{PAGENAME}} / വീഡിയോകൾ| വീഡിയോകൾ]]
|വിവരം ലഭ്യമല്ല
♠ [[{{PAGENAME}} / ലോക്ക്ഡൗൺ കാലപ്രവർത്തനങ്ങൾ| ലോക്ക്ഡൗൺ കാലപ്രവർത്തനങ്ങൾ]]

|1989 - 2003
|സത്യഭാമ ടീച്ചർ

|2003 - 2005
|ദാമോദരൻ മാസ്റ്റർ

|2005 - 2006
|ഗിരിജ ടീച്ചർ

|2006 - 2016
|പ്രസന്ന ടീച്ചർ

|2016 - 20...
|സീന ടീച്ചർ

ഗ്യാലറി

[[പ്രമാണം:Gallery Logo.jpg|right|350px|]]
♠ [[{{PAGENAME}} / GROUP PHOTOS| GROUP PHOTOS]]
♠ [[{{PAGENAME}} / താരങ്ങൾ.| താരങ്ങൾ]]
♠ [[{{PAGENAME}} / വാർത്തകളിൽ കോണോട്ട് സ്‍ക‍ൂൾ.| വാർത്തകളിൽ കോണോട്ട് സ്‍ക‍ൂൾ]]
♠ [[{{PAGENAME}} / പഠനയാത്രകൾ.| പഠനയാത്രകൾ]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

പ്രസിദ്ധീകരണങ്ങൾ

[[പ്രമാണം:Deti-chitayut-knigi-full.png|right|320px|]]
♠ [[{{PAGENAME}} / ഡിജിറ്റൽ മാഗസിൻ| ഡിജിറ്റൽ മാഗസിൻ]]
♠ [[{{PAGENAME}} / മയിൽപീലി| മയിൽപീലി]]
♠ [[{{PAGENAME}} / ക്ലാസ്റ‍ൂം പതിപ്പുകൾ.| ക്ലാസ്റ‍ൂം പതിപ്പുകൾ]]
♠ [[{{PAGENAME}} / MIRROR English Magazine.| MIRROR English Magazine]]

* ഡോ.ബൽരാജ് കാരന്തൂർ

ക‍ൂട‌ുതൽ അറിയാൻ

* മുഹമ്മദലി എന്ഞ്ചിനീയർ
[[പ്രമാണം:Apj-abdul-kalam-675x453.jpg|thumb|300px]]
* അഡ്വ.അബ്ദുറഹീം പറമ്പിൽ ബസാർ
♣  [https://youtube.com/channel/UCrewJpTdyMw_AfoDeXlgQaA Konottschool media Yutube channel]
* സായ് കൃഷ്ണ
♣  [[{{PAGENAME}} / WatsApp GROUP.|'''WatsApp GROUP''']]
* സുനിൽ.എം.എസ്
'''♣  [http://konottschool.blogspot.com/ SCHOOL BLOG]'''
* അബ്ദുൽ ഹക്കീം.ടി പോലൂർ
'''♣  [https://www.facebook.com/alpskonott.konott FACEBOOK]'''

== മാനേജ്മെന്റ് ==

വഴികാട്ടി

[[പ്രമാണം:47216-243.jpg|thumb|100px|left|സ്‌കൂൾ മാനേജർ രോഷൻ കുമാർ]]
{| class="infobox collapsible collapsed" style="clear:center; width:90%; font-size:100%;"

| style="background: #ccf; text-align: center; font-size:99%;" |

ശ്രീ.കരിപ്രത്ത് രോഷൻ കുമാർ-കാരന്തൂർ

{| class="wikitable"

!  അദ്ധ്യാപകർ
|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

[[പ്രമാണം:47216-13.jpg|400px]]
{| cellpadding="2" cellspacing="0border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small"
#                സീന.സി (ഹെഡ്‍മിസ്‍ട്രസ്)
#                    മോളി.പി.എം
#                    മുഹമ്മദലി.ടി(അറബിക്)
#                    ഷിജി.പി
#                    സൽമ.കെ
#                    ദീപ.ഒ(പ്രീ-പ്രൈമറി)
#                    ദീപ.കെ(പ്രീ-പ്രൈമറി)

==സ്കൂൾ പി.ടി.എ==

[[പ്രമാണം:47216-11.jpg|400px|right]][[പ്രമാണം:47216-240.jpg|thumb|120px|left|സ്‌കൂൾ ലീഡർ ഹഫ്‌ന ഫാത്തിമ]][[പ്രമാണം:47216-238.jpg|thumb|120px|left|അസിസ്റ്റന്റ് ലീഡർ ഷദ ഫാത്തിമ]]

'''പി.ടി.എ പ്രസിഡണ്ട് - റഷീദ്.ടി
വൈസ് പ്രസിഡണ്ട് - ഫാരിദ കെ'''

'''എക്സിക്യൂട്ടീവ് മെമ്പർമാർ'''
1.മുഹമ്മദ്.ടി
2.അനിൽ കുമാർ
3.സക്കീർ.കെ
4.സബിത.കെ
5.ദീപ്തി
6.ജാസിറ
7.രാജി തൂമ്പറ്റ
8.പ്രസീത
9.ഉഷ
10.അനീഷ‍‍‍‍‍‍‍‍‍‍ ക‍‍മാറ്‍
11.രമണി
12.ഹൈദർ
13.ഷൗക്കത്തലി.ഇ.എം
¤''എം.പി.ടി.എ ചെയർപേഴ്സൺ'' - ബിന്ദു.കെ.സി
¤''എസ്.എസ്.ജി''  - സായ് കൃഷ്ണ  ,ഷഫീഖ് കു‌ഞ്ഞങ്ങൾ

==ഭൗതികസൗകരൃങ്ങൾ==
പരിമിതികൾക്കുളളിൽ നിന്നാണെങ്കിലും മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഈ വിദ്യാലയത്തിലൊരുക്കാൻ സാധിച്ചിട്ടുണ്ട്.

3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികൾ സ്ഥിതി ചെയ്യുന്നു.

എല്ലാ ക്ലാസ്മുറികളിലും ലൈറ്റ്,ഫാന് സൌകര്യങ്ങളുണ്ട്.

കുടിവെളളസംവിധാനം മുഴുവന് സമയങ്ങളിലും ലഭ്യമാണ്.

ഓഫീസ്‍മുറി,ക്പ്യൂട്ടർ ലാബ്,ലൈബ്രറി,ഉച്ചഭാഷിണി സംവിധാനം,കളി ഉപകരണങ്ങൾ..

കൂടാതെ അത്യാവശ്യം സൌകര്യങ്ങളുളള പാചകപ്പുരയുംകുട്ടികൾക്കാനുപാധികമായ ടോയ്‍ലറ്റ് സൗകര്യങ്ങളുമുണ്ട്.
[[പ്രമാണം:47216-87.JPG|400px|right]]                  [[പ്രമാണം:47216-91.jpg|400px|left]]

==മികവുകൾ==

ഉപജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി മികച്ച വിജയം[[പ്രമാണം:47216-205.jpg|thumb|കുന്ദമംഗലം ഉപജില്ലാശാസ്‍ത്രമേളയിൽ മികച്ചവിജയം നേടിയപ്പോൾ]]
വിവിധ ക്വിസ്‍മത്സരങ്ങളിൽ വിജയകിരീടങ്ങൾ

പഠന പാഠ്യേതര വിഷയങ്ങളിൽ മികവുകൾ
[[പ്രമാണം:47216-236.jpg|thumb|200px|മലയാള മനോരമ നല്ല പാഠം പുരസ്‌കാരം]]
നഹ്റു യുവകേന്ദ്രയുടെ വൃക്ഷത്തൈ പരിപാലന അവാര്ഡ്

2017-18 പഞ്ചായത്ത്തല മികവ് മത്സരത്തിലെ ഏറ്റവും മികച്ച വിദ്യാലയം[[പ്രമാണം:29426035 1357303717707112 8968571096269848576 n.jpg|400px|left]]

2017 ലെ മികച്ച വിദ്യാലയപ്രവർത്തനങ്ങൾക്ക് മലയാള മനോരമ നല്ലപാഠം A+ പുരസ്‍ക്കാരം

മാതൃഭൂമി സീഡ് ക്ലബ്ബിൻറെ പ്രത്യേക ബഹുമതി

==സ്‌കൂൾക്ലബുകൾ==

മയിൽപീലി ബാലവേദി
• എല്ലാ മാസവും അവസാനത്തെ വെളളിയാഴ്ച ഉച്ചക്ക്ശേഷം കുട്ടികളുടെ നിയന്ത്രണത്തിൽ കലാപരിപാടികൾ നടന്നുവരുന്നു
• കുട്ടികളുടെ മികച്ച രചനകൾ കൂട്ടിച്ചേർത്ത്സ്‌കൂൾ പത്രം മയിൽപീലി പ്രസിദ്ധീകരിക്കുന്നു.

അലിഫ് അറബിക് ക്ലബ്ബ്[[പ്രമാണം:47216-206.jpg|thumb|അറബിക് ക്ലബ്ബ് മാഗസിൻ പ്രകാശനം]]
♦ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു
♦ അലിഫ് ടാലന്റ്‍ ക്വിസ്സ് പ്രോഗ്രാം എല്ലാ വർഷവും ജൂലൈ മാസം നടന്നുവരുന്നു.വിജയികളെ സബ്‍ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നു.2018-19 വർഷത്തെ മത്സരം ജൂലൈ ആദ്യവാരം തന്നെ നടന്നു.വിജയികളായ വിദ്യാർത്ഥികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി.കുന്ദമംഗലത്ത് വെച്ച്നടന്ന ഉപജില്ലാമത്സരത്തിലും കുട്ടികൾ നല്ല നിലവാരം പുലർത്തി

ഗണിത ക്ളബ്
മെട്രിക് മേള
ജ്യാമിതീയ രുപങ്ങളുടെ നിർമ്മാണപരിശീലനം

ഹെൽത്ത് ക്ളബ്
ആരോഗ്യബോധവത്കരണ ക്ലാസ്സുകൾ
പോസ്റ്റർ നിർമ്മാണം

ഹരിതപരിസ്ഥിതി ക്ളബ്
പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ

LOTUS English Club
ഈസി ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ്

== പാഠ്യേതര പ്രവർത്തനങ്ങൾ '''==

സ്‍നേഹപൂർവ്വം എൻറ വിദ്യാലയത്തിന്'''
സ്‍കൂളിൻറ ഭൗതികസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുളള സ്കൂൾ SSGയുടെ ഒരു സംരംഭം.അറിവിൻറെ ആദ്യക്ഷരങ്ങൾ സമ്മാനിച്ച തങ്ങളുടെ പ്രിയവിദ്യാലയത്തിന് പഠനോപകരണങ്ങളായും മറ്റ് സംവിധാനങ്ങളായും സഹായിക്കുന്നു
ഈ അധ്യായനവർഷം ലഭ്യമായ സൗകര്യങ്ങൾ
1  15 ബെഞ്ചും ഡസ്‍ക്കും - ശ്രീ.ശ്രീശൻ കോണോട്ട് (പൂർവ്വ വിദ്യാർത്ഥി)
2  ടെലിവിഷൻ - സീന ടീച്ചർ
3  കംപ്യുട്ടർ റൂമിലേക്കാവശ്യമായ ഫർണിച്ചർ - രാഷ്ട്രീയ പാർട്ടികൾ
4  കുടിവെളള ടെംബ്ലർ - ബീജു വാരിയംകണ്ടിയിൽ (പൂർവ്വ വിദ്യാർത്ഥി)
5  സീലിംഗ്ഫാനുകൾ - ശെഹീർ തൂമ്പറ്റ,
ഇ.എം.സലീം,ആലി.എൻ,ഇരിപ്പോടമണ്ണിൽസലീം
6  വാട്ടർ പ്യൂരിഫയർ - CWRDM
7  10 കസേരകൾ - (പൂർവ്വ വിദ്യാർത്ഥികൾ)
8 മാതൃഭൂമി മധുരം മലയാളം (5 copy) – സീ-ടെക് ആര്ട്സ് കോളജ്

[[പ്രമാണം:47216-9.jpg|thumb|left]]
സ്കൂൾ തപാലാപ്പീസ്
കത്തിടപാടുകൾ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തപാൽ സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനും കയ്യെഴുത്ത് രചനകളെ പ്രോല്സാഹിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തില് നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ തപാലാപ്പീസ്.എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല് 10 മണി വരെയും ഉച്ചഭക്ഷണ ഇടവേളകളിലുമാണ് പോസ്റ്റാഫീസ് പ്രവർത്തി സമയം.കത്തിടപാടുകൾക്കായി പ്രത്യേക സ്റ്റാമ്പുകളും കവറുകളും പുറത്തിറക്കുന്നു.ഓരോ ദിവസവും ഉച്ചക്ക് 1.30 ന് പോസ്റ്റ്മാൻ കത്തുകൾ തൂക്കിയ തുണി സഞ്ചിയുമായി ക്ലാസുകൾ കയറിയിറങ്ങും. സ്വന്തം ക്ലാസിലേയോ മറ്റ് ക്ലാസുകളിലേയോ കൂട്ടുകാർ അയക്കുന്ന കത്തുകൾ തുറന്ന് വായിക്കുമ്പോയുള്ള അവരുടെ സന്തോഷം നേരിൽ കാണേണ്ടത് തന്നെയാണ്. പോസ്റ്റ് ഓഫീസറായി ഹംനാ ഫാത്തിമയും പോസ്റ്റ്മാൻ ചുമതല നാലാം ക്ലാസുകാരൻ അനുരന്തും ഭംഗിയായി നിർവഹിച്ചു വരുന്നു

ഫീൽഡ് ട്രിപ്പുകൾ

പഠനം അനുഭവങ്ങളിലൂടെയും നേർകാഴ്ചകളിലൂടെയും ആസ്വാദ്യകരമാക്കുന്നതിന് മാസാന്തം നടന്നുവരുന്ന ഫീൽഡ്ട്രിപ്പുകൾ ഏറെ ഉപകാരപ്പെടുന്നു.സ്‍കൂൾ പരിസരപ്രദേശങ്ങളിലെ വയലുകൾ,കുന്നുകൾ,കൃഷിയിടങ്ങൾ,പുഴതീരങ്ങൾ,ഉൽപാദന കേന്ദ്രങ്ങൾ,കാടുകൾ,..തുടങ്ങി പാഠഭാഗവുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളിലേക്കാണ് അതത് ക്ലാസ്‍ടീച്ചർമാരുടെ നേതൃത്വത്തിൽ യാത്രകൾ സംഘടിപ്പിക്കുന്നത്.പഠനത്തോടൊപ്പം വരുന്ന ഇത്തരം യാത്രകൾ കുട്ടികൾക്ക് ഒരു നല്ല അനുഭവമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.കോണോട്ട് തുറയിൽ കോട്ട,പറമ്പിൽ ബസാറിലെ മൺപാത്രനിർമ്മാണ നിർമ്മാണകേന്ദ്രം,കുന്ദമംഗലം പോലീസ് സ്റ്റേഷൻ,മിനാർ സ്റ്റീൽ ഫാൿടറി,പച്ചക്കറി ഉദ്പാദന കേന്ദ്രം തുടങ്ങി വിവിധ സ്ഥലങ്ങൾഇതിനകം തന്നെ കൂട്ടുകാർ സന്ദർശിച്ചുകഴി‌ഞ്ഞു [[പ്രമാണം:47216-80.jpg|thumb|left]]  [[പ്രമാണം:47216-92.JPG|300px|right]]

പ്രഭാതഭക്ഷണ വിതരണ പദ്ധതി
കുട്ടികളിൽ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ബേക്കറി പലഹാരങ്ങൾ നിയന്ത്രിക്കുന്നതിനുമായി 2017 ജനുവരി മുതൽ സ്ക്കൂളിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു.നാടൻ പഴം, ഉപ്പുമാവ്, മുട്ട, പാൽ, ചായ, മോരിൽ വെള്ളം, അവിൽ, ഔഷധക്കഞ്ഞി, അപ്പങ്ങൾ ... തുടങ്ങി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് കുട്ടികൾക്ക് എല്ലാ ദിവസവു 11 മണിയോടെ ലഭ്യമാക്കുന്നത്. രക്ഷിതാക്കളും നാട്ടുകാരു പ്രദേശത്തെ ക്ലബ്ബുകളുo ഈ പദ്ധതിയിൽ സഹായവുമായ് രംഗത്തുണ്ട്  [[പ്രമാണം:47216-101.jpg|thumb|left]]    [[പ്രമാണം:47216-7.jpg|thumb|center]]

സ്‍കൂൾ റേഡിയോ
[[പ്രമാണം:47216-8.jpg|thumb|left]]
[[പ്രമാണം:47216-213.jpg|thumb|റേഡിയോ ജോക്കി ഹുദാഫാത്തിമ]]

ക്ലാസ്മുറികളിൽ സംവിധാനിച്ച ഓഡിയോ സിസ്റ്റത്തിലെ വാർത്താ വായനയും പ്രഭാതഭേരിയും ശ്രവിച്ചുകൊണ്ടാണ് കോണോട്ട് എ .എൽ .പി സ്കൂളിലെ ഓരോ ദിനവും കടന്നു പോവുന്നത്റേഡിയോ സ്റ്റുഡിയോയുടെ സർവ്വ സംവിധാനങ്ങളും ഒരുക്കി കുട്ടികൾക്ക് പുതിയ അനുഭവം സൃഷ്ടിക്കുകയാണിവിടെ.തിങ്കൾ മുതൽ വെള്ളി വരെ 3 സമയങ്ങളിലായി സംപ്രേഷണം ചെയ്യുന്ന റേഡിയോ പൂർണമായും കുട്ടികളുടെ നിയന്ത്രണത്തിൽ മുന്നോട്ട് പോകുന്നു.പ്രഭാതഭേരി, ചിന്താസുദിനം, ഒരു ദിനം ഒരറിവ് ,വ്യക്തിപoനം, ലഞ്ച് ടൈം, ബാലലോകം, ന്യൂസ് ടൈം (പ്രധാന വാർത്തകൾ, സ്കൂൾ വാർത്തകൾ, കൗതുക വാർത്തകൾ ) എനിക്കും തിളങ്ങാം തത്സമയ പ്രശ്നോത്തരി, അറിയിപ്പുകൾ, നല്ല നാളേയ്ക്ക്... തുടങ്ങി പഠനാർഹമായ  പരിപാടികളാണ് ഓരോ ദിവസവും റേഡിയോ സംപ്രേഷണം ചെയ്യുന്നത്.പഠനസമയം ഒട്ടും നഷ്ടപ്പെടുത്താതെ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ലഭിക്കുന്ന രീതിയിലാണ് റേഡിയോയുടെ പ്രവർത്തനം.വായന, ഐക്യു, കലകൾ തുടങ്ങി പഠന മേഖലകൾ മെച്ചപ്പെടുത്താൻ സ്കൂൾ റേഡിയോ ഏറെ ഫലപ്രദമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.

അരങ്ങ്
[[പ്രമാണം:47216-68.jpg|thumb|center]]

കുട്ടികളുടെ കലാപരമായ കഴിവുകൾ കൂട്ടുകാർക്ക് മുമ്പില് അവതരിപ്പിക്കാനുളള ഒരു വേദിയാണിത്.എല്ലാ മാസങ്ങളിലും അവസാന വെളളി വൈകീട്ട് 3 ന് സ്‍കൂൾ സ്റ്റേജിൽ വെച്ച് അരങ്ങ് നടന്നുവരുന്നു.ഓരോ അതിഥികളെയും ഓരോ അരങ്ങിലും കണ്ടെത്താറുണ്ട്. പാട്ട്,കഥകൾ,ചിത്രീകരണം,നാടൻപാട്ട്,ഗാനം,കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറുന്നു.മികച്ച കലാപരിപാടികൾ അവതരിപ്പിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകുന്നു

വായനപ്പുര

[[പ്രമാണം:47216-17.jpg|thumb|right]]
[[പ്രമാണം:47216-31.jpg|thumb|left

വിദ്യാർത്ഥികളിൽ  വായനാതാൽപര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മികവ് പ്രവർത്തനമായ അക്ഷരവെളിച്ചം പദ്ധതിയുടെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭമാണ് വായനപ്പുര.സ്‍കൂളിന് മുൻഭാഗത്ത് വളരെ ആകർഷകമായാണ് വായനപ്പുര നിർമിച്ചിരിക്കുന്നത്,വിവിധ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലമാസികകളും ഇവിടെ ലഭ്യമാണ്.ഒഴിവു സമയങ്ങളിലുo അവധി ദിവസങ്ങളിലും കുട്ടികളും മുതിർന്നവരു പരമാവധി ഈ സംവിധാനം ഉപയോഗിക്കുന്നു.

ഹോണസ്റ്റി ഷോപ്പ്

[[പ്രമാണം:47216-50.jpg|thumb|center]]''
ഗണിതത്തില് കുട്ടികള്ക്ക് ഏറെ പ്രയാസകരമായി അനുഭവപ്പെടുന്ന കച്ചവടസംഖ്യാവിനിമയരീതികളെ എളുപ്പം മനസ്സിലാക്കാവുന്ന ഒരു രീതിയായാണ് സ്കൂളില് ഓണസ്റ്റി ഷോപ്പ് എന്ന ആശയം പ്രാവര്ത്തികമാക്കിയത്.പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് ഇവിടെ പഠനോപകരണങ്ങള് ലഭ്യമാക്കുന്നത് .ഹോണസ്റ്റി ഷോപ്പിന്റെ മുഴുവൻ നിയന്ത്രണങ്ങളും നിർവഹിക്കുന്നത് കുട്ടികൾ തന്നെയാണ്

നാടൻ കായികമേള
[[പ്രമാണം:47216-79.jpg|thumb|right]]

നമ്മുടെ നാടുകളിൽ പണ്ട് കാലങ്ങളിൽ നിലവിലുണ്ടായിരുന്ന നാടൻ കളികൾ കുട്ടികളിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വർഷവും ഓണത്തോടനുബന്ധിച്ച് സ്കൂളിൽ നാടൻ കായിക മേള സംലടിപ്പിച്ചു വരുന്നു.ഉറിയടി, കസേരക്കളി, മിഠായി പെറുക്കൽ, ലെമൺ സ്പൂൺ,കബഡി,വാലുവലി,കമ്പവലി, തുടങ്ങി വൈവിധ്യമായ കളികൾ കുട്ടികൾക്ക് ഹരം പകരുന്നു.ആവേശകരമായ മത്സരങ്ങളിൽ രക്ഷിതാക്കളും പങ്കുചേരുന്നു.

സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ്
[[പ്രമാണം:47216-69.jpg|thumb|center]]    [[പ്രമാണം:47216-70.jpg|thumb|center]]

പൊതുതെരഞ്ഞെടുപ്പ് മാതൃകയില് നടന്നുവരുന്ന സ്കൂൾ ലീഡര് തെരഞ്ഞെടുപ്പ് കുട്ടികൽക്ക് കൌതുകവും പഠനാർഹവുമാണ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ഓഫീസർ,ഉദ്യോഗസ്തർ,പോലീസ് ഓഫീസർമാർ തുടങ്ങി എല്ലാ ചുമതലകളും നിർവഹിക്കുന്നത് പൂർണമായും കുട്ടികൾ തന്നെയാണ്.പുതിയ അധ്യയനവർഷത്തെ തെരഞ്ഞെടുപ്പ്2018 ജൂലായ് 24 ന് സ്‍കൂളിൽ നടന്നു.വാശിയേറിയ മത്സരത്തിൽ 7 സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു.പൊതുതെരഞ്ഞെടുപ്പിൻറെ അതേ ചിട്ടവട്ടങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

സുഭിക്ഷം ഉച്ചഭക്ഷണ വിതരണപദ്ധതി

ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായി കുട്ടികളുടെ താല്പര്യങ്ങൾക്ക് മുഖ്യപരിഗണന നല്‌കിക്കൊണ്ട് കൂടുതൽ വിഭവങ്ങളോടെ വിതരണം ചെയ്‌തുവരുനു.സാമ്പാർ,ഉപ്പേരി,പച്ചടി,മോരുകറി,പച്ചക്കറി,മുട്ടക്കറി,രസം,പപ്പടം തുടങ്ങി വിഭവങ്ങളാണ് ഊണിനോടൊപ്പം പലദിവസങ്ങളിലായി നൽകിവരുന്നത്.വിശേഷദിവസങ്ങളിൽ ബിരിയാണി,നെയ്‍ച്ചോറ് തുടങ്ങിയവയും സ്‍കൂളിൽ തയ്യാറാക്കുന്നു.കൂടാതെ എല്ലാ ബുധനാഴ‍ചകളിലും നാട്ടുരുചി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന നാടൻ വിഭവങ്ങളും ഉൾപ്പെടുത്തുന്നു

റിപ്പബ്ലിക്ക് ദിനാഘോഷം
റിപ്പബ്ലിക്ക് ദിനാഘോഷത്തിൻറെ ഭാഗമായി  കോണോട്ട് എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മിസ്‍ട്രസ് സീനടീച്ചർ പതാക ഉയർത്തി.ടി.സന്തോഷ്കുമാർ,മോളി.എം,മുഹമ്മദലി,ഷിജി.പി,സൽമ,സ്‍കൂൾ ലീഡർ സന ഫാത്തിമ,മുഹമ്മദ് ഹംദാൻ എന്നിവർ റിപ്പബ്ലിക്ക്ദിന സന്ദേശങ്ങൾ നൽകി.കുട്ടികളുടെ ദേശഭക്തിഗാനം,പ്രസംഗം,നാടൻപാട്ടുകൾ,കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.മധുരവിതരണവും ഉണ്ടായിരുന്നു

==2017-18==
*'''പ്രവേശനോത്സവം'''
[[പ്രമാണം:47216-52.jpg|thumb|left]]

2016-17 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. പൂക്കളും തോരണങ്ങളും വർണ ബലൂണുകളും കൊണ്ട് ആകർഷകമാക്കിയ സ്ക്കൂൾ മുറ്റത്തേക്ക് നവാഗതരായ പിഞ്ചുകുഞ്ഞുങ്ങൾ അതിയായ സന്തോഷത്തോടെയാണ് കടന്നു വന്നത്. മധുര പലഹാരങ്ങളു പായസവും നൽകി കുട്ടികളെ വരവേറ്റു. മാജിക് ഷോയം നാടൻ പാട്ടുകളും കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു .വാർഡ് മെമ്പർ, പി.ടി.എ പ്രസിഡന്റ് ,നാട്ടു കാരണവന്മാർ ,പൂർവ വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങളുമായി സ്കൂളിലെത്തി.

*'''പരിസ്ഥിതി ദിനം'''
[[പ്രമാണം:47216-72.jpg|thumb|left]]

പ്രകൃതിയുടെയുo മരങ്ങളുടെയും കാവൽ ഭടന്മാരായി മാറാൻ കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ വിതരണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പ്രകൃതി മനോഹരമായ തുറയിൽ കോട്ട വാനരസങ്കേതത്തിലായിരുന്നു ഉച്ചക്ക് ശേഷം കുട്ടികൾ ചിലവഴിച്ചത്.

*'''വായനാദിനം'''

[[പ്രമാണം:47216-71.jpg|thumb|center]]

വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ ഓരോ ക്ലാസിലും നടന്നു. പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ ക്ലാസിലേക്കു മാതൃഭൂമി പത്രം ലഭ്യമാവുന്ന മധുരം - മലയാളം പദ്ധതി കുരു വട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനാ വാര മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.പ്രശസ്ത നാടൻപാട്ട് ഗായകൻ സായ്‌ക‌ഷ്ണനാടൻപാട്ടുകളും കവിതകളും അവതരിപ്പിച്ചു.2015-16 അധ്യായനവർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

*'''സ്വാതന്ത്രൃദിനാഘോഷം'''
[[പ്രമാണം:47216-1.jpg|thumb|center|പ്രമാണം:47216-73.jpg|thumb|left|പ്രമാണം:47216-74.jpg|thumb|right]]
സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, ഗാന്ധി പ്രദർശനം, പതിപ്പ് നിർമ്മാണം, പതാക നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്നു. സ്വാതത്ര ദിനപ്പുലരിയിൽ ഹെഡ്മിസ്ട്രസ് സീന ടീച്ചർ പതാക ഉയർത്തി. വാസു മാസ്റ്റർ എൻസോസ് മെന്റ് വിതരണം, ഓപ്പൺ ക്വിസ് മത്സരം, സമ്മാനദാനം, കലാപരിപാടികൾ, പായസവിതരണം.. എന്നിവയുo നടന്നു

*'''ഓണാഘോഷം'''

[[പ്രമാണം:47216-40.jpg|thumb|left]] [[പ്രമാണം:47216-39.jpg|thumb|right]]

ഓണസദ്യ തന്നെയായിരുന്നു ഇപ്രാവശ്യത്തെ ഓണാഘോഷത്തിലെ കേമൻ.ഇരുപതോളം വിഭവങ്ങളുമായി അമ്മമാരുടെ നേതൃത്തിൽ വമ്പൻ ഓണസദ്യയൊരുക്കി. .കൂടാതെ വിവിധ ഓണക്കളികൾ, പൂക്കള മത്സരം, കളറിംഗ് മത്സരം എന്നിവയും ഓണാഘോഷത്തിന് കൊഴുപ്പേകി.വാർഡ് മെമ്പർ ലിനി.എം.കെ, പി.ടി.എ പ്രസിഡൻറ് ടി.സന്തോഷ് കുമാർ,പി.ടി.എ-എം.പി.എ അംഗങ്ങൾ നേത‌‍ത്വം നൽകി.

*''' ഗാന്ധിജയന്തി'''

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്നിച്ച് സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു.ഗാന്ധിജി നേതൃത്യം നൽകിയ വിവിധ സമര ചരിത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം കുട്ടികൾക്ക് ഏറെ അറിവ് പകർന്നു. ഗാന്ധി ക്വിസ്, വിവരശേഖരണം, പ്രദർശനം തുടങ്ങി പരിപാടികളും നടന്നു.ഗാന്ധി ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സ്കൂൾ ഹെഡ്മിസ്‌ട്രസ് സമ്മാനങ്ങൾ വിതരണം ചെയ്‌തു.

*''' കേരളപ്പിറവി ദിനാചരണം'''

[[പ്രമാണം:47216-37.jpg|thumb|left]]

കേരളപ്പിറവിയുടെ ഭാഗമായി കോണോട്ട് എ .എൽ .പി സ്കൂളിൽ സംഘടിപ്പിച്ച 'കേരളീയം'ചരിത്രപ്രദർശനം കുട്ടികൾക്കും മുതിർന്നവർക്കും ആവേശവുംപഠനാർഹവുമായി.കേരളചരിത്രവുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ ഷിജിടീച്ചർ കുട്ടികളുമായി പങ്ക് വെച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു

*'''ശിശുദിനം'''

കൂട്ടുകാർക്ക് കത്തുകളുയച്ച്  കോണോട്ട് എ.എൽ.പി.സ്കൂൂളിലെ ശിശുദിനാഘോഷം[[പ്രമാണം:47216-212.jpg|thumb|ശിശുദിനം]]
കുന്ദമംഗലം.വൈകല്യങ്ങളായും മാനസികപ്രശ്നങ്ങളായും വിദ്യാലയത്തിലെ മധുരിക്കുന്ന ഓർമ്മകൾ അന്യമായ ഒത്തിരി കൂട്ടുകാർക്ക് ആശംസകളും സമ്മാനങ്ങളുമയച്ച് കൊണ്ടാണ് കോണോട്ട് സ്കൂളിലെ കുരുന്നുകൾ ശിശുദിനം ആഘോഷിച്ചത്.ജീവിതയാത്രയിലും പാഠപുസ്തകത്താളുകളിലും പരിചയപ്പെട്ട ഭിന്നശേഷിക്കാരായ കുുട്ടികൾക്കുളള കത്തുകളാണ് കുഞ്ഞുമനസ്സുകളിലെ ആശ്വാസവചനങ്ങളോടെ തപാൽപെട്ടിയെ ധന്യമാക്കിയത്.ശിശുദിനാഘോഷത്തിൻറെ ഭാഗമായാണ് കോണോട്ട് എ.എൽ.പി സ്കൂളിലെ നന്മ ക്ലബ്ബ് അംഗങ്ങൾ ഇത്തരമൊരു ആശയത്തിന് രൂപം നൽകിയത്.പദ്ധതിയുടെ തുടർപ്രവർത്തനത്തിൻറെ ഭാഗമായി ഇത്തരം വിദ്യാർതികൾക്ക് വിവിധ സഹായങ്ങളെത്തിക്കുന്നതിനും സന്ദർശിക്കുന്നതിനും ഈ വിദ്യാർത്ഥികൾ പദ്ധതിയിടുന്നു.ശിശുദിനാഘോഷത്തിൻറെ ഭാഗമായി നെഹ്റു തൊപ്പി നിർമ്മാണം,നെഹ്റു ക്വിസ്സ്,കലാപരിപാടികൾ എന്നിവയും നടന്നു.കുട്ടികളുടെ പ്രിയപ്പെട്ട ജവഹർലാൽ നെഹ്റു വിന്റെ മഹത് സന്ദേശങ്ങൾ വിളംബരം ചെയ്ത് കൊണ്ട് പി.ടി.എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയു നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിന റാലി ഏറെ ആകർഷകമായി.ഹെഡ്മിസ്ട്രസ് സീന.സി,മോളി.എം,മൂഹമ്മദലി.ടി,സൽമ,ഷിജി.പി,സുഭിഷ്മ എന്നിവർ നേത‍ൃത്വം നൽകി

*''' അന്താരാഷ്ട്ര അറബിക് ദിനം'''

ഡിസം 18 - അന്താരാഷ്ട്ര അറബിക് ദിനാചരണം സ്ക്കൂൾഅലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി  ആചരിച്ചു.അറബി ഭാഷയുടെ ചരിത്രം,പ്രാധാന്യം, ഉപയോഗം,സാന്നിധ്യം എന്നിവ വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സീന ടീച്ചർ ഉദ്ഘാടനം ചെയ്തു.അറബിക് ക്വിസ് മത്സരം, ചിത്രരചന മത്സരം തുടങ്ങിയവയുo അറബിക് ദിനത്തിൻറെ ഭാഗമായി സംഘടിപ്പിച്ചു.പായസവിതരണവും പരിപാടിയുടെ ഭൈഗമായി നടന്നു

പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം

2017 ജനുവരി 27 സംസ്ഥാനസർക്കാറിൻറെ പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം പരിപാടിയുടെ ഭാഗമായി കോണോട്ട് എ.എൽ.പി സ്കൂളിൽ വിദ്യാലയ സംരക്ഷണ വലയവും സൗഹൃദസദസ്സും സംഘടിപ്പിച്ചു.വാർഡ്‍മെമ്പർ ലിനി.എം.കെ,മുൻമെമ്പർ തൂമ്പറ്റ ഭാസ്ക്കരൻ,ടി.സന്തോഷ്കുമാർ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.പി.ടി.എ അംഗങ്ങൾ,രക്ഷിതാക്കൾ,പൂർവ്വവിദ്യാർത്ഥികൾ, രാഷ്‍ട്രീയ സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ സൗഹൃദവലയത്തിൽ ഒരു കണ്ണിയായി അണി നിരന്നു

= 2018-19 =

അക്ഷരവെളിച്ചം

ഈ വ‍ർഷത്തെ സ്കൂൾതനത് പ്രവർത്തനമാണ്
അക്ഷരവെളിച്ചം.ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രവര്ത്തനങ്ങൾ ഇവയാണ്
*ഒപ്പം ഒപ്പത്തിനൊപ്പം
*വോയ്സ് ഓഫ് കോണോട്ട് - സ്‍കൂൾ റേഡിയോ[[പ്രമാണം:47216-207.jpg|thumb|2018-19 വർഷത്തെ റേഡിയോ ഉദ്ഘാടനചടങ്ങിൽ നിന്നും]]
*നേർകാഴ്ച
*വായനപ്പുര
*സർഗവേദി
*പുസ്തകങ്ങൾ തേടി
*അമ്മവായന
*നാടിനൊരു വായനശാല

== ദിനാചരണങ്ങൾ ==

'''2018 ജൂൺ'''

*പ്രവേശനോത്സവം[[പ്രമാണം:47216-214.jpg|thumb|300px|പ്രവേശനോത്സവം 2018]]
[[പ്രമാണം:47216-208.jpg|thumb|left|250px|പാഠപുസ്തക വിതരണോത്ഘാടനം]]

പതിവിൽ നിന്നും വ്യത്യസ്തമായി അൽപം വൈകിയെങ്കിലും നവാഗതരെ ആവേശപൂർവ്വം വരവേററുകൊണ്ട് പ്രവേശനോത്സവം അതിഗംഭീരമായി ആഘേഷിച്ചു.സമ്മാനങ്ങളും മധുരവുമായി നാട്ടുകാരും കുട്ടികളോടൊപ്പം പങ്കുചേർന്നു.കലാപരിപാടികളും മത്സരങ്ങളും പ്രവേശനോത്സവത്തിന് കൊഴുപ്പേകി.വാർഡ് മെമ്പർ,രാഷ്‍ട്രീയ സാംസ്‍ക്കാരികരംഗത്തെ പ്രമുഖർ,പൂർവ്വവിദ്യാർത്ഥികൾ കുട്ടികളുടെ സന്തോഷത്തിൽ പങ്ക്ചേർന്നു.

*വായനാവാരം[[പ്രമാണം:47216-222.jpg|thumb|250px|വായനാവാരം മാതൃഭൂമി-വായനക്കളരി തുടക്കം]]
[[പ്രമാണം:47216-223.jpg|thumb||left|250px|വായനാദിന പ്രദർശനം]]

വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ.എൽ.പി സ്‍കൂളിൽ ബാലപ്രസിദ്ധീകരണങ്ങളുടെയും പേനകളുടെയും പ്രദർശനം നടന്നു.വിവിധ ഭാഷകളിൽ ലഭ്യമായതും അപൂർവ്വങ്ങളായതുമായ ന‍ൂറിലേറെ ബാലപ്രസിദ്ധീകരണങ്ങൾ,താളിയോലകളിലും തകിടുകളിലും എഴുതാൻ ഉപയോഗിക്കുന്ന പേനകൾ, എഴുത്താണി ,വിവിധ ഇനം മഷിപ്പേനകൾ ,മരപ്പേനകൾ,മാർബിൾ,കടലാസ് തുടങ്ങയവ ഉപയോഗിച്ച് നിർമിച്ച പേനകൾ,ചെറുതും വലുതുമായ പേനകൾ തുടങ്ങി മുന്നൂറോളം വൈവിധ്യങ്ങളായ പേനകൾ പ്രദർ‍ശനത്തിലുണ്ടായിരുന്നു.പ്രദർശനം പി.ടി.എ പ്രസിഡൻറ് റഷീദ് തൂമ്പറ്റ ഉദ്ഘാടനം ചെയ്‍തു.ഹെഡ്‍മിസ്‍ട്രസ് സീന.സി,മുഹമ്മദലി.ടി,അനിൽകുമാർ,ദീപ,ജാസിറ,ഷിജി.പി,മോളി,സൽമ.പി.എസ്,സുഭിഷ്‍മ എന്നിവർ നേതൃത്വം നൽകി.വായനാവാരത്തോടനുബന്ധിച്ച് ഓപ്പൺ ക്വിസ്,വായനാമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം,വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം,വായനാവാരം-വിവിധ മത്സരങ്ങൾ,അറിവുത്സവയാത്രകൾ,വൃക്ഷത്തൈ വിതരണം,സ്‍കൂൾ റേഡിയോസ്റ്റുഡിയോ ഉദ്ഘാടനം തുടങ്ങിയവയും നടന്നു

'''2018 ജൂലൈ'''

*ചാന്ദ്രദിനാചരണം

ജൂലൈ21 ചാന്ദ്രദിനാചരണത്തിനു സയൻസ്‌ ക്ലബ്‌,സ്കൂൾ ബാലവേദി എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ ചന്ദ്രദിനാചരണം സംഘടിപ്പിച്ചു.പ്രത്യേകം അസംബ്ലി ചേർന്ന് ചാന്ദ്രദിന സവിശേഷതകൾ കുട്ടികൾക്കു വിവരിച്ചു കൊടുത്തു .ചാന്ദ്രദിന ക്വിസ് മത്സരത്തിൽ സായന്ത.ഇ ,shadha fathima ,ഹംന ഫാത്തിമ എന്നിവർ വിജയികളായി.ഡോക്യൂമെന്ററി പ്രദർശനം ,പതിപ്പ് നിർമ്മണം എന്നിവയും ചന്ദ്രദിനത്തിണ്ടേ ഭാഗമായി നടന്നു .

*സ്കൂൾലീഡർ തെരഞ്ഞെടുപ്പ്[[പ്രമാണം:47216-216.jpg|thumb|സ്‍കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ കുട്ടികളുടെ സന്തോഷം]]
[[പ്രമാണം:47216-220.jpg|thumb|left|200px|ബാലറ്റ് പേപ്പർ]] പൊതുതെരഞ്ഞെടുപ്പിൻറ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്‍കൂൾലീഡർ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് അത്ഭുതവും പുത്തമറിവുമായി.ജനാതിപത്യ രീതിയിൽ ബാലെറ്റ്‌ പേപ്പർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ദിവസങ്ങൾക്ക് മുൻപേ നോമിനേഷൻ സ്വീകരിച്ചു സ്ഥാനാർത്തികൾക്ക് ചിഹ്നം അനുവദിക്കുകയും പ്രചരണം തുടങ്ങുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായും നടത്തിയതും നിയന്ത്രിച്ചതും വിദ്യാർഥികൾ ആയിരുന്നു. പ്രിസൈഡിങ്ങ് ഓഫീസറും പോളിംഗ് ഓഫീസർമാരുമെല്ലാം വിദ്യാർഥികൾ തന്നെയായിരുന്നു. സ്ഥാനാർത്ഥികളുടെ പ്രതിനിധികളായി പോളിംഗ് ഏജെന്റ്റ്‌മാരും ഉണ്ടായിരുന്നു. ഒന്നാം പോളിംഗ് ഓഫീസർ പേര് വിളിച്ച ശേഷം രണ്ടാം പോളിംഗ് ഓഫീസർ കൈ വിരലിൽ മഷി പുരട്ടി മൂന്നാം പോളിംഗ് ഓഫീസർ നൽകുന്ന ബാലെറ്റ്‌ വോട്ട് ചെയ്ത ശേഷം വോട്ട് പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയിലാണ്‌ വോട്ടെടുപ്പ് നടന്നത്. വോട്ട് ചെയ്യുന്നതിലെ രഹസ്യ സ്വഭാവം നിലനിർത്താൻ വോട്ടിംഗ് കമ്പാർട്ട്മെന്റും ഒരുക്കിയിരുന്നു. വോട്ടെടുപ്പിന് ശേഷം സ്ഥാനര്തികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടന്നു.പൂവ് ചിഹ്നത്തിൽ മത്സരിച്ച ഹാഫ്‌ന ഫാത്തിമ സ്കൂൾ ലീഡർ സ്ഥാനത്തേക്കു തെരണഞ്ഞെടുക്കപ്പെട്ടു.കുട്ടികളുടെ നേതൃത്തത്തിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടന്നു.

*അറബിക് ക്ലബ്ബ് അലിഫ്‍മെഗാക്വിസ്

[[പ്രമാണം:47216-221.jpg|thumb|250px|250px|left|

അലിഫ് മെഗാക്വിസ് മത്സരത്തിൽ സബ്‍ജില്ലാതലത്തിൽ മികച്ചവിജയം നേടിയ ഹഫ്‍ന ഫാത്തിമ,മുഹമ്മദ് ആദിൽ]]പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സങ്കടിപ്പിക്കുന്ന സംസ്ഥന തലഅറബിക് ക്വിസ്മത്സരത്തിണ്ടെ മുന്നോടിയായി അലിഫ് അറബിക് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്കൂൾതല ക്വിസ് മത്സരപരിപാടി സംഘടിപ്പിച്ചു.3 ,4 ക്ലാസ്സിലെ വിദ്യാർഥികൾ പങ്കെടുത്തു.വിജയികൾക്ക് ഹെഡ്മിസ്ട്രസ് സീനടീച്ചർ സമ്മാനങ്ങൾ വിതരണം  ചെയ്തു.

'''2018 ആഗസ്റ്റ്'''

== കാർഷികരംഗം ==
[[പ്രമാണം:47216-76.jpg|thumb|left]]
[[പ്രമാണം:47216-231.jpg|thumb|കാർഷിക ക്ലബ് പ്രവർത്തനത്തിൽ നിന്നും]]
[[പ്രമാണം:47216-233.jpg|thumb|center|വൃക്ഷത്തെ വിതരണം]]
[[പ്രമാണം:47216-234.jpg|left|thumb]]
[[പ്രമാണം:47216-93.JPG|300px|center|thumb]]

== അറിവുത്സവം ==
[[പ്രമാണം:47216-235.jpg|thumb|അറിവുത്സവം മലയാളമനോരമ പത്രത്തിൽ നിന്നും]]
2018-19 പഠനവർഷത്തെ മികവ് പ്രവർത്തനങ്ങളിലൊന്നാണ് അറിവുത്സവം.പാഠപുസ്‍തകത്തിലെ അറിവുകൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങിച്ചെന്നുളള പഠനരീതിയാണ് അറിവുത്സവം കാഴ്‍ച വെക്കുന്നത്.2018-19 വർഷത്തെ മാതൃഭൂമി സീഡുമായിചേർന്നുളള ഏറെ ഫലവത്തായി കുട്ടികൾ ഏറ്റെടുത്ത ഒരു പ്രധാനപ്രവർത്തനമാണിത്.വയൽ വരമ്പുകളിലൂടെയും കുന്നിൻ പ്രദേശങ്ങളിലൂടെയും അരുവികളിലൂടെയും യാത്ര ചെയ്ത് പ്രകൃതിയുടെ വിവിധ ഭാവങ്ങളെ കുട്ടികൾ കണ്ടറിയുന്നു.വിവിധ കൃഷി രീതികൾ അടുത്തറിയാനും വയലിന്റെ സൗന്ദര്യം അടുത്തറിയാനുമായി കഴിഞ്ഞ ദിവസം നടത്തിയ യാത്ര കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി.ചെറുതോടുകളിലിറങ്ങിയും മത്സ്യങ്ങളെ പിടിച്ചും പൂമ്പാറ്റകൾക്കും തുമ്പികൾക്കുമൊപ്പം ചാടിക്കളിച്ചും കുട്ടികൾ യാത്ര ആനന്ദപൂരിതമാക്ക

സാമ്പാറിനൊരു കൂട്ട്

ഉച്ചഭക്ഷണപദ്ധതിയിലേക്ക് നാടൻവിഭവങ്ങൾ ഉൾപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്‍കൂൾപരിസരത്ത് 50 വാഴകള് കുട്ടികള്പരിപാലിച്ചുകൊണ്ടിരിക്കുന്നു.വിളകൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നു.കൂടാതെ പയര്,വെണ്ട തുടങ്ങി പച്ചക്കറികളും കൃഷി ചെയ്യുന്നു.സ്കൂൾ പരിസരപ്രദേശത്തെ കർഷകരുടെ സഹായങ്ങൾ സംരംഭത്തിന് പരമാവധി ഉപയോഗപ്പെടുത്തുന്നു.
♦  കോഴിക്കോട് -വയനാട് റോഡിൽ ചെലവ‍ൂരിന‍ും കാരന്തൂരിനുമിടയിൽ തുറയിൽ കടവ് പാലം റോഡില‍ൂടെ 50 മീറ്റർ യാത്ര ചെയ്‍താൽ വിദ്യാലയത്തിലെത്താം.

♦  കോഴിക്കോട് ഭാഗത്ത് നിന്ന് പറമ്പിൽ ബസാർ,പയമ്പ്ര വഴിയില‍ൂടെയും സ്‍ക‍ൂളിലേക്കെത്താൻ സാധിക്കും.

കാരന്ത‍ൂർ/ചെലവ‍ൂർ നിന്ന് ഓട്ടോ വഴിയോ സ്വകാര്യ വാഹനങ്ങളിലോ ഇവിടെയെത്താം.

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കോഴിക്കോട് -വയനാട് റോഡില് ചെലവൂരിനും കാരന്തൂരിനുമിടയില് തുറയില് കടവ് പാലം റോഡിലൂടെ 50  മീറ്ററ് യാത്ര ചെയ്താല് ഈ വിദ്യാലയത്തിലെത്താം.
* പറമ്പിൽ ബസാർ,പയമ്പ്ര വഴിയിലൂടെയും സ്‍കൂളിലേക്കെത്താൻ സാധിക്കും.

{{Slippymap|lat=11.3061349|lon=75.8513228|zoom=16|width=800|height=400|marker=yes}}

വഴികാട്ടി
[[പ്രമാണം:47216-282.jpg|thumb|900px|center]]
{{#multimaps:11.3022278,75.8513245|width=800px|zoom=12}}

<!--visbot  verified-chils->
"https://schoolwiki.in/എ.എൽ.പി.എസ്_കോണോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്