ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |

വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
{{Infobox | [[പ്രമാണം:Screenshot from 2022-01-19 15-55-38.png|1150px|center|thumb]] | ||
| സ്ഥലപ്പേര്= കോണോട്ട് | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | {{prettyurl|ALPS Konott}} | ||
| റവന്യൂ ജില്ല= കോഴിക്കോട് | {{Infobox School | ||
| | |സ്ഥലപ്പേര്=കോണോട്ട് | ||
| സ്ഥാപിതദിവസം= | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| സ്ഥാപിതമാസം= | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47216 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q110877340 | ||
| | |യുഡൈസ് കോഡ്=32040600906 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1941 | ||
| | |സ്കൂൾ വിലാസം=കോണോട്ട്.Po,കുന്ദമംഗലം,കോഴിക്കോട് | ||
| പഠന | |പോസ്റ്റോഫീസ്=കോണോട്ട് | ||
| പഠന | |പിൻ കോഡ്=673571 | ||
| | |സ്കൂൾ ഫോൺ=0495 2811940 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=konottschool@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കുന്ദമംഗലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കുരുവട്ടൂർ പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=8 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=എലത്തൂർ | ||
}} | |താലൂക്ക്=കോഴിക്കോട് | ||
കോഴിക്കോട് | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=42 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=38 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=80 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സീന സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജിതേഷ്.എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജ‍്ന | |||
|സ്കൂൾ ചിത്രം=Screenshot from 2021-01-15 17-01-26.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

കോഴിക്കോട് നഗരത്തിൽ നിന്ന് 14 കിലോമീറ്റർ പരിധിയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%81%E0%B4%B5%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കുരുവട്ടൂർ] ഗ്രാമ പഞ്ചായത്തിലെ പൂനൂർ പുഴയോട് ചേർന്നുളള [https://www.google.com/search?q=%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D&client=ubuntu&hs=T2M&channel=fs&ei=xjcDYszRD6KVseMPp_uCmAg&ved=0ahUKEwjMzLPO2fH1AhWiSmwGHae9AIMQ4dUDCA0&uact=5&oq=%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D&gs_lcp=Cgdnd3Mtd2l6EAM6BwgAEEcQsAM6BQgAEIAEOgUILhCABDoECAAQEzoECC4QE0oECEEYAEoECEYYAFDhDFjXKGCVMWgCcAF4AIABzwGIAe8JkgEFMC44LjGYAQCgAQHIAQjAAQE&sclient=gws-wiz കോണോട്ട്] എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലാണ് ഈ കൊച്ചുവിദ്യാലയം സ്ഥിതി ചെയ്യുന്നത്.വാനരക്കൂട്ടങ്ങൽ നിറഞ്ഞ [https://www.justdial.com/Kozhikode/Sree-Thurayil-Kavu-Bhagavathi-Temple-Karanthur/0495PX495-X495-181205095014-D7Y1_BZDET തുറയിൽ ക്ഷേത്ര]കോട്ടയും വിശാലമായ നെൽവയലുകളും പ്രകൃതിമനോഹരമായ മൈലാടിമലയും ഈ വിദ്യാലയ പരിസരത്തെ മനോഹരിയാക്കുന്നു.1941ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യ മുകുളങ്ങൾ കരസ്ഥമാക്കി.1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി 97കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.ഓരോ വർഷവും കുട്ടികൾ കൂടിക്കൊണ്ടിര്ക്കുന്നനു. പ്രീ പ്രൈമറി ക്ലാസിലടക്കം 7 [[എ.എൽ.പി.എസ് കോണോട്ട്/അദ്ധ്യാപകർ|അധ്യാപകർ]] ഇവിടെ ജോലി ചെയ്യുന്നു. [[എ.എൽ.പി.എസ് കോണോട്ട്/മാനേജ്‍മെന്റ്|മാനേജ്‍മെൻറ്]] , [[എ.എൽ.പി.എസ് കോണോട്ട്/പി.ടി.എ|പി.ടി.എ]] , മദർ പി.ടി.എ, എസ്.എസ്.ജി തുടങ്ങി എല്ലാകൂട്ടായ്‍മകളും ശക്തമായ പിന്തുണയോടെ ഈ വിദ്യാലയത്തിൻറെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു

==ചരിത്രം== | ==
ചരിത്രം

1941 കാലഘട്ടത്തിൽ വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്. അതിനും വർഷങ്ങൾക്ക് മുമ്പേ ചെലവൂർ പുഴക്കരയിൽ എലിമെൻററി സ്‍കൂളായി ഈ വിദ്യലയം പ്രവർത്തിച്ചിരുന്നെന്നും പിന്നീട് എയ്ഡഡ് സ്കൂളായി ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും അഭിപ്രായമുണ്ട്.മറ്റു പ്രദേശങ്ങളിൽനിന്നും വേർത്തിരിക്കപ്പെട്ടുകൊണ്ട് പുഴകളാൽ ചുറ്റപ്പെട്ട് ഒരു തുരുത്ത്പോലെ അന്യം നിന്ന ഈ ഗ്രാമപ്രദേശത്തിൻറ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്ററാണ് ഈപ്രദേശത്തിൻറെ വിദ്യഭ്യാസപുരോഗതിക്ക് തുടക്കം കുറിച്ച ഈ വിദ്യാലയമാറ്റത്തിന് ശ്രമം നടത്തിയത്.

[[എ.എൽ.പി.എസ് കോണോട്ട്/ചരിത്രം|വിദ്യാലയ ചരിത്രം കൂടുതൽ വായിക്കാം]]

[[എ.എൽ.പി.എസ് കോണോട്ട്/എന്റെ ഗ്രാമം|കോണോട്ട് ചരിത്രം-ഇവിടെ ക്ലിക്ക് ചെയ്യുക]]

സാരഥികൾ

<gallery> | |||
47216-285.jpg|200px|'''കരിപ്രത്ത് അപ്പു മാസ്റ്റർ''' (സ്‍കൂൾ സ്ഥാപകൻ) | |||
Screenshot_from_2022-02-09_11-14-58.png|230px|'''രോഷൻ കുമാർ''' (മാനേജർ) | |||
Screenshot_from_2022-02-09_11-11-43.png|'''സീന.സി''' (ഹെഡ്‍മിസ്ട്രസ്) | |||
പ്രമാണം:5a2c2c98-6f48-4ce7-aef3-a5608f7e059b.jpeg|'''ജിതേഷ്.എം''' (PTAപ്രസിഡണ്ട്) | |||
</gallery> | |||

വിദ്യാലയത്തിന്റെ സർവ്വവിധ പുരോഗതിക്കുമായി പരിശ്രമിക്കുന്ന നല്ല കൂട്ടായ്‍മകളാണ് കൊണാട്ട് സ്‍കൂളിന്റെ മുതൽകൂട്ട് .വിദ്യാലയത്തിൽ ഇടയ്ക്കിടെ സന്ദർശനം നടത്തുകയും സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ കാര്യങ്ങൾ നിരീക്ഷിക്കുകയും വേണ്ട രീതിയിലുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന മാനേജ്‌മന്റ് ആണ് ഈ വിദ്യാലയത്തിനുള്ളത്.ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന പി.ടി.എ കമ്മിറ്റികൾ വിദ്യാലയത്തിന്റെ പാഠ്യ -പഠ്യേതര രംഗത്തെ വികസനത്തിന് വേണ്ടി പരിശ്രമിക്കുന്നു .നാലു മരത്തൂണുകൾക്ക് മുകളിൽ ഓല മേഞ്ഞ കെട്ടിടത്തിൽ നിന്നിരുന്ന ഈ വിദ്യാലയത്തെ ഓരോ വർഷത്തെയും പി.ടി.എ കളുടെ നേതൃത്വത്തിലാണ് പടിപടിയായി ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചത്.

♦ [[{{PAGENAME}}/മാനേജ്‍മെന്റ്|മാനേജ്‍മെന്റ്]] ♦ [[{{PAGENAME}}/പി.ടി.എ|പി.ടി.എ]] ♦ [[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ]] ♦ [[{{PAGENAME}}/കുട്ടികൾ 2021-22|കുട്ടികൾ 2021-22]] | |||

ഭൗതികസൗകര്യങ്ങൾ

ഒരു വിദ്യാലയത്തിന് വേണ്ട അത്യാവശ്യം സൗകര്യങ്ങൾ ഈ കൊച്ചു വിദ്യാലയത്തിലും ഒരുക്കാൻ സാധിച്ചിട്ടുണ്ട്.നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ഏറെ സ്വാധീനിച്ച വിദ്യാലയം എന്ന ബഹുമതിയോടെ തന്നെ നാട്ടുകാർ ഈ അക്ഷരഗോപുരത്തെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നു.കുട്ടികൾക്ക് ഏറെ ആകർഷകമായ [[എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ|read more]] | |||

മികവുകൾ

[[പ്രമാണം:93ff002263fe4d0625bec408a8f9db9a.jpg|thumb|209x209ബിന്ദു]] | |||

പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങളാണ് ഈ വിദ്യാലയത്തെ തേടിയെത്തിയത്.സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ നിരവധി തവണ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട് .സബ് ജില്ലാ മേളകളിൽ വർഷങ്ങലായി നല്ല പങ്കാളിത്തവും കിരീടങ്ങളും നേടിയിട്ടുണ്ട്.കുരുവട്ടൂർ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ അറിയപ്പെടുന്നു.[[എ.എൽ.പി.എസ് കോണോട്ട്/അംഗീകാരങ്ങൾ|read more]] | |||

സ്‌കൂൾക്ലബുകൾ

വിദ്യാലയ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യമാണ് വിവിധക്ലബ്ബുകൾ .വിവിധ അദ്ധ്യാപകരുടെ നേത്രത്വത്തിൽ സ്‌കൂൾക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.ദിനാചരണങ്ങൾ ഭംഗിയായി നടപ്പിലാക്കാൻ ഓരോ ക്ലബ് അംഗങ്ങളും സജീവമായി ഇടപെടുന്നു.പത്തിൽ കുറയാത്ത അംഗങ്ങളോടെയുള്ള ഓരോ ക്ലബ്ബുകളിലും നേതൃതം വഹിക്കാൻ യോഗ്യരായ വിദ്യാർത്ഥി പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട്.

[[എ.എൽ.പി.എസ് കോണോട്ട്/ക്ലബ്ബുകൾ|read more]] | |||

== | ==അക്കാദമിക പ്രവർത്തനങ്ങൾ== | ||

പഠനം രസകരവും മധുരവുമാക്കാൻ വ്യത്യസ്ഥമായ പഠനതന്ത്രങ്ങൾ ആവിഷ്ക്കരിച്ചിരിക്കുകയാണ് ഞങ്ങളുടെ ഈ വിദ്യാലയം.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവപിന്തുണ ഓരോ പ്രൊജൿടുകളെയും വിജയത്തിലേക്കെത്തിക്കുന്നു.വിദ്യാലയം ഓരോ വർഷവും തുടർന്നുകൊണ്ടിരിക്കുന്ന പ്രധാന അക്കാദമിക പിന്തുണാപ്രവർത്തനങ്ങളെ പരിചയപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക

->[[അക്കാദമിക പിന്തുണാപ്രവർത്തനങ്ങൾ]] | |||

==വഴികാട്ടി== | ==
പാഠ്യേതര പ്രവർത്തനങ്ങൾ

പഠനം രസകരവും മധുരവുമായിരുന്നാൽ കുട്ടികളുടെ മനസ്സും ശ്രദ്ധയും പരിപൂര്ണമാവും .രക്ഷിതാക്കളുടെയും കുട്ടികളുടെയും താല്പര്യവും നിർദ്ധേശങ്ങളും അനുസരിച്ചു കൊണ്ട് അനേകം പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിവരുന്നു.പി.ടി.എ യുടെയും രക്ഷിതാക്കളുടെയും പൂര്വവിദ്യാര്ഥികളുടെയും പൂർണ സഹകരണം ഓരോ പദ്ധതികൾക്കും ഉണ്ടാവാറുണ്ട്.വിവിധ സ്കൂളുകൾക് പകർത്താവുന്നതും നടപ്പിലാക്കാവുന്നതുമായ വിദ്യാലയം തുടർന്നുകൊണ്ടിരിക്കുന്ന പ്രധാന പ്രവർത്തനങ്ങളെ പരിചയപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക

->[[കോണോട്ട് സ‍്കൂൾ പാഠ്യേതര പ്രവർത്തനങ്ങൾ]] | ||

ദിനാചരണങ്ങൾ

എല്ലാ ദിനാചരങ്ങളും വളരെ ഭംഗിയായി ആചരിച്ചു വരുന്നു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പ്രസ്തുത ദിവസത്തിൻെറ പ്രാധാന്യവും പ്രത്യേകതയും വിശദീകരിച്ച് കൊടുക്കുന്നു. അതാത് ദിവസത്തിൻെറ പ്രത്യേകത ഉൾപ്പെടുത്തി ക്വിസ് പ്രോഗ്രാം, മത്സരങ്ങൾ തുടങ്ങിയ പല പ്രോഗ്രോമുകളും സംഘടിപ്പിച്ച് കുട്ടികളിൽ വ്യക്തമായ അവബോധമുണ്ടാക്കാൻ സാധിക്കുന്നു [[എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ| കൂടുതൽ വായിക്കുക ]] | |||

ഉപതാളുകളിൽ

♠ [[{{PAGENAME}} / ചിത്രങ്ങൾ| കുട്ടികൾ വരച്ചചിത്രങ്ങൾ]] | |||
♠ [[{{PAGENAME}} / കുരുന്നുരചനകൾ| കുരുന്നുരചനകൾ]] | |||
♠ [[{{PAGENAME}} / പ്ലാറ്റിനം ജൂബിലി| പ്ലാറ്റിനം ജൂബിലിആഘോഷം]] | |||
♠ [[{{PAGENAME}} / വീഡിയോകൾ| വീഡിയോകൾ]] | |||
♠ [[{{PAGENAME}} / ലോക്ക്ഡൗൺ കാലപ്രവർത്തനങ്ങൾ| ലോക്ക്ഡൗൺ കാലപ്രവർത്തനങ്ങൾ]] | |||

ഗ്യാലറി

[[പ്രമാണം:Gallery Logo.jpg|right|350px|]] | |||
♠ [[{{PAGENAME}} / GROUP PHOTOS| GROUP PHOTOS]] | |||
♠ [[{{PAGENAME}} / താരങ്ങൾ.| താരങ്ങൾ]] | |||
♠ [[{{PAGENAME}} / വാർത്തകളിൽ കോണോട്ട് സ്‍കൂൾ.| വാർത്തകളിൽ കോണോട്ട് സ്‍കൂൾ]] | |||
♠ [[{{PAGENAME}} / പഠനയാത്രകൾ.| പഠനയാത്രകൾ]] | |||

പ്രസിദ്ധീകരണങ്ങൾ

[[പ്രമാണം:Deti-chitayut-knigi-full.png|right|320px|]] | |||
♠ [[{{PAGENAME}} / ഡിജിറ്റൽ മാഗസിൻ| ഡിജിറ്റൽ മാഗസിൻ]] | |||
♠ [[{{PAGENAME}} / മയിൽപീലി| മയിൽപീലി]] | |||
♠ [[{{PAGENAME}} / ക്ലാസ്റൂം പതിപ്പുകൾ.| ക്ലാസ്റൂം പതിപ്പുകൾ]] | |||
♠ [[{{PAGENAME}} / MIRROR English Magazine.| MIRROR English Magazine]] | |||

കൂടുതൽ അറിയാൻ

[[പ്രമാണം:Apj-abdul-kalam-675x453.jpg|thumb|300px]] | |||
♣ [https://youtube.com/channel/UCrewJpTdyMw_AfoDeXlgQaA Konottschool media Yutube channel] | |||
♣ [[{{PAGENAME}} / WatsApp GROUP.|'''WatsApp GROUP''']] | |||
'''♣ [http://konottschool.blogspot.com/ SCHOOL BLOG]''' | |||
'''♣ [https://www.facebook.com/alpskonott.konott FACEBOOK]''' | |||

വഴികാട്ടി

{| class="infobox collapsible collapsed" style="clear:center; width:90%; font-size:100%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||

|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small" | |||
♦ കോഴിക്കോട് -വയനാട് റോഡിൽ ചെലവൂരിനും കാരന്തൂരിനുമിടയിൽ തുറയിൽ കടവ് പാലം റോഡിലൂടെ 50 മീറ്റർ യാത്ര ചെയ്‍താൽ ഈ വിദ്യാലയത്തിലെത്താം.

♦ കോഴിക്കോട് ഭാഗത്ത് നിന്ന് പറമ്പിൽ ബസാർ,പയമ്പ്ര വഴിയിലൂടെയും സ്‍കൂളിലേക്കെത്താൻ സാധിക്കും.

♦ കാരന്തൂർ/ചെലവൂർ നിന്ന് ഓട്ടോ വഴിയോ സ്വകാര്യ വാഹനങ്ങളിലോ ഇവിടെയെത്താം. | |||

{{Slippymap|lat=11.3061349|lon=75.8513228|zoom=16|width=800|height=400|marker=yes}} | |||
[[പ്രമാണം:47216-282.jpg|thumb|900px|center]] |
തിരുത്തലുകൾ