"എ എം എൽ പി എസ് നൊച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
[[പ്രമാണം:474E6E4F-3BF0-4F11-ACEF-96A2B55088B5.jpeg|ലഘുചിത്രം|385x385ബിന്ദു]]
{{prettyurl|AMLPS NOCHAD}}
{{prettyurl|AMLPS NOCHAD}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=നൊച്ചാട്
|സ്ഥലപ്പേര്=നൊച്ചാട്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47621
|സ്കൂൾ കോഡ്=47621
| സ്ഥാപിതവര്‍ഷം=1911
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=നൊച്ചാട്  
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673614
|വിക്കിഡാറ്റ ക്യു ഐഡി=Q64550479
| സ്കൂള്‍ ഫോണ്‍=04962614122
|യുഡൈസ് കോഡ്=32041000209
| സ്കൂള്‍ ഇമെയില്‍=nochadamlpschool@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പേരാമ്പ്ര
|സ്ഥാപിതവർഷം=1911
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്  
|പോസ്റ്റോഫീസ്=നൊച്ചാട്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
|പിൻ കോഡ്=673614
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0496 2614122
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=nochadamlps@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=പേരാമ്പ്ര
| ആൺകുട്ടികളുടെ എണ്ണം= 34
|തദ്ദേശസ്വയംഭരണസ്ഥാപനം =നൊച്ചാട് പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 28
|വാർഡ്=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 62
|ലോകസഭാമണ്ഡലം=വടകര
| അദ്ധ്യാപകരുടെ എണ്ണം= 5  
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| പ്രധാന അദ്ധ്യാപകന്‍=   ഷൈല ഇ കെ      
|താലൂക്ക്=കൊയിലാണ്ടി
| പി.ടി.. പ്രസിഡണ്ട്= സുലൈഖ എം പി        
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അസ്മ എ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ സലാം ടി ടി
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്ല അസ്റജ്
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴുക്കോ‍ട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ നൊച്ചാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സിഥാപിതമായി.
കോഴിക്കോ‍ട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര സബ്ജില്ലയിലെ
 
നൊച്ചാട് ഗ്രാമപഞ്ചായത്തിലെ നൊച്ചാട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സ്ഥാപിതമായി.


==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി . ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
    ഒരു നാടിന്റെ സമസ്ഥ പുരോഗമനത്തിന്റെയും ഉല്പന്നത്തിന് ഹേതുവാകുന്നത് ആ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. നൊച്ചാട് എന്ന ഗ്രാമവും അങ്ങനെ തന്നെ, പക്ഷേ നൊച്ചാട് 2 സഹോദരന്മാരെ പോലെ തൊട്ടൊരുമ്മി നില്ക്കുന്ന 2 സ്ഥാപനങ്ങളാണ് നൊച്ചാട് എ.എം.എൽ.പി സ്കൂളും എ.എൽ.പി സ്കൂളും.
 
      ഗുരുകുലത്തില് നിന്ന് ആരംഭിച്ച് പള്ളി ദർസും മദ്റസയുമായി 1911ല് ലോവർ  പ്രൈമറി സ്കൂളായി രൂപാന്തരപ്പെട്ട നൊച്ചാട് മാപ്പിള LP സ്കൂളിന്റെ സ്ഥാപകൻ തറവട്ടത്ത് അമ്മത് മുസ്ല്യാരാണ്. നാടിന്റെ മത,സാംസ്കാരിക,സാമൂഹിക രംഗങ്ങളിൽ തിളങ്ങി നിന്ന മനുഷ്യനായിരുന്നു അദ്ദേഹം.
ബാല്യത്തിലെ അനാഥത്വം സ്വന്തം നാടുവിടാൻ പ്രേരിപ്പിച്ചപ്പോൾ എത്തിച്ചേർന്നത് മാറാഞ്ചേരിയിലെ ഒരു ഉസ്താദിന്റെ അടുത്തായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ച് വരവ് താൻ പഠിച്ച സ്ഥാപനത്തെ മാതൃകയാക്കി തന്റെ നാട്ടിൽ  അത് പോലെ ഒരു സ്ഥാപനം പടുത്തുയർ ‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നാട്ടിലെ ബഹുസ്വരതയുടെയും മതമൈത്രിയുടെയും പടയാളായിരുന്നു അദ്ദേഹവും തന്റെ സ്ഥാപനവും. 1911ല് ഒരു കണിശൻപണിക്കരുടെ സഹായത്തോടെ നാഞ്ഞൂറ കുന്നിന്റെ താഴ്വരയിൽ പച്ച പുതച്ച നെൽപ്പാട വക്കിൽ കൊല്ലന്റെകണ്ടി പറമ്പിൽനൊച്ചാട് മാപ്പിള LP സ്കൂൾ ‍സ്ഥാപിച്ചു. അതിന് മുമ്പ് തേവറാട്ടുകുനി,കൂടത്തിങ്കൽ,തിരുമംഗലത്ത്കുനി, ഉത്തംവള്ളിക്കുനി എന്നിവടങ്ങളിലേക്ക് മാറി മാറി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
 
സ്കൂളിൽ ആദ്യമായി പഠനത്തിനു പ്രവേശനം നേടിയ വിദ്യാർത്ഥി തച്ചമ്പത്ത് അമ്മത് S/O ആലി വിദ്യാർത്ഥിനിയാവട്ടെ കണ്ണോർക്കണ്ടി കദീശയാണ് D/O കണ്ണോർക്കണ്ടി അമ്മത് എന്നിവരാണെന്ന് സ്കൂൾ രേഖകൾ വ്യക്തമാക്കന്നു. ഒരു അറിയപ്പെട്ട ആയുർവേദ വൈദ്യനും കൂടിയായിരുന്നു തറവട്ടത്ത് അമ്മത് മുസ്ല്യാർ അത് കൊണ്ട് സ്കൂൾ സന്ദർശിക്കാൻ വരുന്ന ഡെപ്യൂട്ടി ഇൻസ്പെക്ടർമ്മാരും തറവട്ടത്ത് താമസിച്ചാണ് പരിസരത്തുള്ള സ്കൂളിൽ സന്ദർശനവും പരീക്ഷയുമെല്ലാം നടത്തിയിരുന്നത്.
  അതിൽപ്രധാനപ്പെട്ടവരായിരുന്നു വളപട്ടണം സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി.ചാവക്കാട് സ്വദേശി മുഹമ്മദുണ്ണി സാഹിബ്,സയ്യിദ് മുഹ്യുദ്ദീന് ഷാ എന്നിവർ . ഇവരുടെ ഒക്കെ സാനിധ്യം നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടി.
1964ല് അമ്മത് മുസ്ല്യാരുടെ മൂത്തമകൻ പ്രൊഫ:ടി അബ്ദുല്ല സാഹിബ് സ്കൂളിന്റെ മാനേജരായി. നാട്ടിൽ ഭക്ഷ്യ ക്ഷാമമുള്ള കാലഘട്ടമായതിനാൽ  പള്ളിക്കമ്മിറ്റിയുടെ നേതൃത്തത്തിൽ ഉച്ചഭക്ഷണത്തിനു മാർഗം കണ്ടെത്തിയിരുന്നു. ഒന്നാം ക്ലാസിൽ
 
തന്നെ വലിയ കുട്ടികളായിരുന്നു ചേർന്നിരുന്നത്. അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്.വരുമാനമില്ലാതെയും തുച്ചമായ വരുമാനത്തിനും ജോലി ചെയ്ത അധ്യാപകർക്ക്  വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കൽ ക്ലേശകരമായ ജോലിയായിരുന്നു. വിവാഹിതരായവർ പോലും പ്രൈമറി വിദ്യാലയത്തിൽ പഠിച്ചിരുന്നു.
      പിന്നീട് പ്രൊഫ:ടി അബ്ദുല്ല സാഹിബ് മാനേജമെന്റ് അനുജൻ ടി അബൂബക്കർ മാസ്റ്ററിന് കൈമാറി. ശേഷം അബൂബക്കർ മാസ്റ്റർ ഭാര്യ വി.പി കദീസയുടെ പേരിലാക്കിമാറ്റി. ഇപ്പോഴത്തെ മാനേജരും അവർതന്നെ.
      പൂർവ അധ്യാപകർ മിക്കവരും കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും നമുക്കവരെ മറക്കാൻ പറ്റില്ല,
              കെ,കൃഷ്ണൻ നായർ
              എം.കുഞ്ഞിക്കുട്ടി നായർ
              ഇ.കുഞ്ഞിരാമൻ നായർ
              രാമൻ നായർ ,  രാമുണ്ണി മാസ്റ്റർ
              മാധവൻ നായർ, ചാത്തു മാസ്റ്റർ
              ഗോപാലൻനായർ,
              പര്യയ്ക്കുട്ടി മാസ്റ്റർ
              കെ.മധു മാസ്റ്റർ
              കുഞ്ഞിക്കണ്ണൻ  മാസ്റ്റർ
              എം.കെ. സൂപ്പി മാസ്റ്റർ മാരാൻ കണ്ടി
              ശങ്കരൻമാസ്റ്റർ
              ഇ.പി.അബ്ദുല്ലക്കുട്ടി മാസ്റ്റർ
              ടി.അബൂബക്കർ മാസ്റ്റർ
              കെ.കുഞ്ഞമ്മദ് മാസ്റ്റർ
              പി..കുഞ്ഞമ്മദ് മാസ്റ്റർ
              കെ.എസ്.മൗലവി
              സി.ശാന്ത ടീച്ചർ
              കെ.അവറാൻ മാസ്റ്റർ
              വത്സരാജൻ
              സുഹറ ടീച്ചർ
              കെ,പി.അഹമ്മദ് മാസ്റ്റർ
              എൻ.കുഞ്ഞിമ്മൊയ്തീൻ മാസ്റ്റർ 
              കെ.കെ.അഹമ്മദ് മാസ്റ്റർ 
 
.കെ.അസ്മ
അസ്തമയത്തിനു മുമ്പ് അടർന്നു വീണുപോയ രണ്ടു നക്ഷത്രങ്ങളാണ് എം.കെ.സൂപ്പി മാസ്റ്ററും  കെ,പി.അഹമ്മദ് മാസ്റ്ററും
 
==== സ്ഥാപനത്തിന്റെ സാരഥികൾ ഇവരായിരുന്നു, കുഞ്ഞിക്കണ്ണൻ  മാസ്റ്റർ(1932-1971)  എം.സൂപ്പി മാസ്റ്റർ (1971-1972) നിലമ്പറ കുഞ്ഞമ്മദ് മാസ്റ്റർ (1971-1982) സി ശാന്ത ടീച്ചർ (1982-2004) കെ.അവറാൻ മാസ്റ്റർ(-) കെ,പി.അഹമ്മദ് മാസ്റ്റർ (2004-2009) എൻ .കുഞ്ഞിമ്മൊയ്തീൻ  മാസ്റ്റർ(2009-2014)    കെ.കെ.അഹമ്മദ് മാസ്റ്റർ (2014-2016) ഇ.കെ.ഷൈല ടീച്ചർ(2016-2020) ====
      1997 വരെ 200ലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്ന അൺ എയ്ഡഡ് സ്കൂളുകളുടെ അധിക പ്രസരം കാരണം ഇന്ന് 100 താഴെ വിദ്യാർത്ഥികളെ നിലവിലുള്ളു.
            സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം മെച്ചപ്പെട്ട രീതിയിൽ തന്നെയാണ് കാലം ഐ.ടി യുഗത്തിലേക്ക് കുതിച്ചുപായുമ്പോൾ ഐ.ടി വിദ്യഭ്യാസം മെച്ചപ്പടുത്തുന്നതിനു 2 കംമ്പ്യൂട്ടറുകൾ നിലവിലുണ്ട്. വഴിലേരി ആലി സാഹിബ്, മുല്ലപ്പള്ളി രാമചന്ദൃൻ എം.പി എന്നിവരാണ് സ്പോണ്സർ നല്കിയത്. മറ്റൊരു പൂർവ്വ വിദ്യാര്ത്ഥി ഖാസിം ഹാജി കുടിവെള്ളം എത്തിക്കാനുള്ള മോട്ടർസ്കൂളിനു ലഭ്യമാക്കി.
      സ്കൂളിന്റെ 100 ാം വാർഷികം 2011 ൽ വിപുലമായി ആഘോഷിച്ചു.
 
മുൻ പി.ടി.എ [[പ്രസിഡന്റ്റുമാര്|പ്രസിഡന്റ്മാർ]]
1- വി.പി.കെ.ഇബ്രാഹീം
2- കെ.കെ.അസ്സയിനാർ മൗലവി
3- അരീക്കൽ അബ്ദുല്ല മാസ്റ്റർ
4- എം.ടി.ഗോപാലൻ
5- കെ.എം.രാജൻ
6- ടി.എം.ദാമോദരൻ
7- സി.മുഹമ്മദ്  
8- ടി.ടി.കുഞ്ഞമ്മദ് മൗലവി
9- മണപ്പുറത്ത് സുലൈഖ
 
10-കെ.കെ.ഹൈറുന്നിസ
 
11-ടി.ടി.അബ്ദുൽസലാം
 
 
 
സ്കൂളിൽ വിവിധ തരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്
1: അറബിക് ക്ലബ്ബ്
2: അക്ഷര ക്ലബ്ബ്
3: പരിസ്ഥിതി ക്ലബ്ബ്
4: ഹെല്ത്ത് ക്ലബ്ബ്
5: ഗണിത ക്ലബ്ബ്
6: ഇംഗ്ലീഷ് ക്ലബ്ബ് 
  ഗുരുകുലത്തിൽ നിന്ന് യുഗത്തിലേക്കുള്ള കുതിച്ച് ചാട്ടത്തിലേക്ക് എത്തി നില്ക്കുന്ന ഇന്ന്  സ്കൂളിന്റെ സാരഥി എ.കെ.അസ്മ ടീച്ചറാണ്.
മറ്റ് അധ്യാപകർ 
ടി.അബ്ദുളള
കെ.എ.ലിനിയ
 
എൻ.റിയാസ്
 
അസിദ.കെ.വി
സ്കൂളിന്റെ കീഴിൽ പ്രീ പ്രൈമറി ക്ലാസുകൾവർഷം മുതൽ


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
നിലവിലുണ്ട്,ബീന ടീച്ചറുടെ നേതൃത്തിൽ സംരംഭം തുടരുന്നു.
  ഉച്ച ഭക്ഷണത്തിന് പാചക തൊഴിലാളിയായി ആദ്യ കാലത്ത് പുളിക്കൽ രാമൻ നായരായിരുന്നു. പിന്നീട് തറുവൈക്കുട്ടി,  ഇപ്പോൾ  കിഴക്കേടത്ത് റംലയാണ്.


==ഭൗതികസൗകരൃങ്ങൾ==
== ഭൗതികസൗകരൃങ്ങൾ ==
==മികവുകൾ==
== മികവുകൾ ==


==ദിനാചരണങ്ങൾ==
== ദിനാചരണങ്ങൾ ==
==അദ്ധ്യാപകർ==
== അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.,
എ.കെ.അസ്മ (എച് എ​​​​​​​​​​​​​​​​ം) , ടി. അബ്ദുളള ​​​​ (അറബിക്),   കെ .എ  ലിനിയ (എൽ പി എ സ് എ) ,എ൯ .റിയാസ് (എ‍ൽ പി എസ് എ) ,അസിദ.കെ.വി (എൽ.പി.എസ്.എ ), പി ബീന (നഴ്സറി)
അബ്ദുൾ അലി.പി.എ,
അബ്ദുറഹിമാൻ.വി,
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ലബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ലബ്===
===ഗണിത ക്ളബ്===
===ഗണിത ക്ലബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ലബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ലബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ലബ്===
===അറബി ക്ളബ്===
===അറബി ക്ലബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ലബ്===
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ലബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.52146|lon=75.76001|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/229674...2537022" എന്ന താളിൽനിന്ന് ശേഖരിച്ചത്