ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,964
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|M G.u.p.s.Thumpamon}} | |||
| | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=76 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=62 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=138 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=138 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
| വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=ബിബിൻ മാത്യു | |പി.ടി.എ. പ്രസിഡണ്ട്=ബിബിൻ മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി മോൻസി | |എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി മോൻസി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=38328_1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 62: | വരി 62: | ||
}} | }} | ||
'''പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ തുമ്പമൺ സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണിത്.''' | |||
'''==ചരിത്രം==''' | |||
എം ജി യു പി സ്കൂൾ തുമ്പമൺ | |||
കടന്നു വന്ന വീഥികൾ | |||
തുമ്പമണ്ണിന്റെ ഹൃദയഭാഗത്തു ഒരു കെടാവിളക്കായി ശോഭിക്കുന്ന | |||
വിദ്യാലയം .......അനേകം തലമുറയെ അക്ഷരലോകത്തേക്കു | |||
കൈപിടിച്ചുയർത്തിയ തുമ്പമൺ എം ജി യു പി സ്കൂൾ നൂറ്റിഇരുപതു | |||
വര്ഷങ്ങള്ക്കു മുമ്പ് പരിശുദ്ധ പരുമല തിരുമേനിയാൽ സ്ഥാപിതം | |||
ആയിട്ടുള്ളതാണ് .കാതോലിക്കേറ്റ് & എം ഡി സ്കൂൾസ് ദേവലോകം കോട്ടയം | |||
,കോർപ്പറേറ്റ് മാനേജ്‌മന്റ് ഇന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു | |||
.സാഹിത്യകാരന്മാരായ ശ്രീ ഇ വി കൃഷ്ണപിള്ള ,പന്തളം കെ പി ഉൾപ്പടെ | |||
പ്രമുഖരായ അനേകം വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് | |||
സാധിച്ചിട്ടുണ്ട് . | |||
തുമ്പമണ്ണിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂളായ ഈ സ്കൂൾ ഇന്നും | |||
കേരളം സിലബസ് പ്രകാരം മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം | |||
ക്ലാസ്സുകൾക്കും പ്രാധാന്യം നൽകുന്നു .അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സുകളിലായി | |||
നൂറ്റി മുപ്പത്തെട്ട് കുട്ടികൾ പഠനം നടത്തുന്നു .പ്രധാന അദ്ധ്യാപിക ഉൾപ്പടെ ആറു | |||
അധ്യാപകരും ,ഒരു അനധ്യാപികയും സേവനം അനുഷ്ഠിക്കുന്നു | |||
സ്കൂളിന്റെ പലതരത്തിലുള്ള തനതുപ്രവർത്തനങ്ങൾ | |||
നടത്തിവരുന്നതോടൊപ്പം കേരളഗവണ്മെന്റ് ഉച്ചഭക്ഷണസംവിധാനം വളരെ | |||
ഭംഗിയായി നടത്തപ്പെടുന്നു .നല്ല പാഠം .,അഖിലകേരള ബാലജന സഖ്യം | |||
കൂടാതെ മലയാളത്തിലക്കം, ഹലോ ഇംഗ്ലീഷ് ,സൂറലി ഹിന്ദി ,ഗണിതം മധുരം | |||
,ശാസ്ത്ര രംഗം ,സാമൂഹ്യ ശാസ്ത്ര ക്ലബ് ,സംസ്‌കൃത ശില്പ ശാല എന്നിവ ഭംഗിയായി | |||
പ്രവ്യത്തിച്ചുവരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് രണ്ട് കെട്ടിടങ്ങൾ ഉണ്ട്. പാചകപ്പുര, ആവശ്യമായ ശുചിമുറികൾ,കളിസ്ഥലം,ഔഷധസസ്യങ്ങൾ,പച്ചക്കറിതോട്ടം,വായനാമൂല,കമ്പ്യൂട്ടർ പഠനമുറി എന്നിവയുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
'''ജൂലായ് 16 ന് വിദ്യാരംഗം കലാവേദിയുടെ സ്കൂൾതല മത്സരം നടത്തപ്പെട്ടു.വിജയികളായവരെ സബ്ജില്ലാമത്സരത്തിലേക്ക് അയച്ചു. അതിൽ കഥാരചന - ഒന്നാം സ്ഥാനം - കുമാരി. അന്നാബിജു , രണ്ടാം സ്ഥാനം - കുമാരി. മാളവിക ജയസേനൻ , കവിതാലാപനം - രണ്ടാം സ്ഥാനം - കുമാരി.സേറ എൽസ മാത്യൂ എന്നിവർ നേടുകയുണ്ടായി.''' | |||
'''ആഗസ്റ്റ് 19 ന് ശാസ്ത്രരംഗം സ്കൂൾതല മത്സരം നടത്തപ്പെട്ടു. സബ്ജില്ലാമത്സര വിജയികൾ പ്രോജക്ട് അവതരണം ഒന്നാം സ്ഥാനം - കുമാരി.നെയ്തൽ റിച്ച ഷിജു; പ്രവൃത്തി പരിചയം - ഒന്നാം സ്ഥാനം - കുമാരി.അഞ്ജന അജിത് കുമാർ; വീട്ടിൽ ഒരു പരീക്ഷണം - രണ്ടാം സ്ഥാനം മാസ്റ്റർ ജെഫൽ സന്തോഷ് തോമസ്; പ്രാദേശിക ചരിത്ര രചന -രണ്ടാം സ്ഥാനം മാസ്റ്റർ ക്രിസ്റ്റി കെ ബിനു; ജീവചരിത്രകുറിപ്പ് - രണ്ടാം സ്ഥാനം - കുമാരി ദിയ ഷിബു;''' | |||
'''ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി നടത്തപ്പെട്ട ദേശഭക്തിഗാന മത്സരത്തിൽ സേറ എൽസ മാത്യൂ , മാളവിക ജയസേനൻ , അന്ന ബിജു , സൊറാഫിൻ സാറാ മാത്യൂ , ദിയ ഷിബു , ജ്യാേത്സന മോൻസി എന്നിവർ ഒന്നാം സ്ഥാനം നേടിയെടുത്തു.''' | |||
'''കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ട് തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലാതല മത്സരത്തിൽ നെയ്തൽ റിച്ച ഷിജു ഉയർന്ന മാർക്ക് കരസ്ഥമാക്കി.''' | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
* '''ശ്രീ.സുബ്രഹ്മണ്യൻ''' | |||
* '''ശ്രീ.സക്കറിയ''' | |||
* '''റവറൻ ഫാദർ കോശി''' | |||
* '''ശ്രീ.ടി.പി. കോശിക്കുഞ്ഞ്''' | |||
* '''ശ്രീ.സി.ഒ.മാത്യൂ''' | |||
* '''ശ്രീമതി.മറിയാമ്മ''' | |||
* '''ശ്രീമതി.കുഞ്ഞമ്മ ജോർജ്''' | |||
* '''ശ്രീ.ജോൺ മാത്യൂ''' | |||
* '''ശ്രീമതി.മിനി കോശി''' | |||
==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ||
* '''ശ്രീ.ഇ.വി കൃഷ്ണപിളള ( ഹാസ്യ സാഹിത്യകാരൻ )''' | |||
* '''ശ്രീ.പന്തളം കെ.പി ( അഖിലാണ്ഡ മണ്ഡലം എന്ന പ്രാർത്ഥന ഗാനരചയിതാവ് )''' | |||
* '''പ്രൊഫസർ.തുമ്പമൺ രവി''' | |||
* '''ശ്രീ.ജോർജ് വർഗീസ് കൊപ്പാറ''' | |||
* '''ശ്രീ.പ്രമോദ്''' | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ ഒരു ദിവസം പോലും കുട്ടികളുടെ പഠനം നഷ്ടമാകാതിരിക്കാൻ വേണ്ടിയാണ് ബഹു.സംസ്ഥാന ഗവൺമെന്റ് ഓൺലൈൻ സംവീധാനം ഒരുക്കിയത്, അധ്യാപകർക്കും കുട്ടികൾക്കും ഒരു നവ്യാനുഭവമായിരുന്നു. അതിന്റെ വെളിച്ചത്തിൽ ഈ സ്കൂളിലും പ്രവേശനോത്സവം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തപ്പെട്ടു.''' | |||
'''ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ സ്നേഹമരതൈകൾ നടുകയും കർഷകരുമായി അഭിമുഖം നടത്തുകയും ചെയ്തു.''' | |||
'''ജൂൺ 19 - വായനാപക്ഷാചരണത്തോടനുബന്ധിച്ച് ഒരാഴ്ചത്തെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ബഹു.പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. എ.ആർ സുധർമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. പുസ്തക പ്രദർശനം, നാടകനടനായ ശ്രീ.തോമ്പിൽ രാജശേഖരനുമായി അഭിമുഖം, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം, വി.സാംബശിവൻ അനുസ്മരണം , ജി.ശങ്കരകുറുപ്പ് അനുസ്മരണം, വായനാപതിപ്പ് പ്രദർശനം, ശ്രീ.ഐ.വി ദാസ് അനുസ്മരണം എന്നിവ നടത്തപ്പെട്ടു.സമാപന സമ്മേളനത്തിൽ ബഹു.ഡപ്യൂട്ടി കമ്മീഷണർ,സെൻട്രൽ ടാക്സസ് (ബംഗ്ലൂരു) സുഭഗ ആൻ വർഗീസ് IRS മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി.''' | |||
'''ആഗസ്റ്റ് 10 - പൊതുവിദ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ചേർന്ന് നടത്തിയ മക്കൾക്കൊപ്പം രക്ഷാകർത്തൃശാക്തീകരണ പരിപാടിയിൽ കെ.വി.യു.പി സ്കൂൾ വളഞ്ഞവട്ടം , അധ്യാപിക ശ്രീമതി മഞ്ജുശ്രീ പി.എസ് ക്ലാസ് നയിക്കുകയുണ്ടായി.''' | |||
'''ആഗസ്റ്റ് 15 സ്വാതന്ത്യദിനം ഓൺലൈനായി സമുചിതമായി നടത്തപ്പെട്ടു. റിട്ട.എസ്.പി.ജി ആഫീസർ ശ്രീ റോയി മാത്യൂ സ്വാതന്ത്യദിന സന്ദേശം നൽകി.''' | |||
'''ആഗസ്റ്റ് 23 ന് ഓണാഘോഷം നടത്തപ്പെട്ടു. സിനി ആർട്ടിസ്റ്റ് റീനാ റോയി ഓണസന്ദേശം നൽകി.''' | |||
'''സെപ്റ്റംബർ 13 ന് നാഷണൽ ന്യൂട്രീഷൻ മിഷന്റെ ആഭിമുഖ്യത്തിൽ പോഷൺ അഭിയാൻ നടത്തപ്പെട്ടു.ഡപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ ആൻഡ് മീഡീയ ഓഫീസർ ശ്രീമതി ദീപ ആർ ബോധവൽക്കരണ ക്ലാസ് നയിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആഘോഷിച്ചു.''' | |||
'''നവംബർ 1&4 തീയതികളിൽ സ്കൂളിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.കത്തിച്ച മെഴുകുതിരികളുമായി കുട്ടികളെ വരവേറ്റു.''' | |||
'''നവംബർ 26 ഭരണഘടനാദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾ ഭരണഘടനയായ നൈതികം വിദ്യാർത്ഥി പ്രതിനിധി അവതരിപ്പിച്ചു.''' | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
'''പ്രഥമ അധ്യാപിക : ശ്രീമതി.ബീന.കെ തോമസ്''' | |||
'''അധ്യാപികമാർ : ശ്രീമതി.ഷീജാ ജോൺ ,ശ്രീമതി.സോഫിയ തോമസ്, ശ്രീമതി.ഷെറിൻ തോമസ് , ശ്രീമതി.ബിനു ആർ, ശ്രീമതി. ജീന ജോയി''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''വിദ്യാരംഗം കലാസാഹിത്യ വേദി''' | |||
* '''പ്രവൃത്തിപരിചയ പഠനം''' | |||
* '''കമ്പ്യൂട്ടർ പഠനം''' | |||
* '''പഠനയാത്ര''' | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
==സ്കൂൾഫോട്ടോകൾ== | |||
* '''സയൻസ് ക്ലബ്''' | |||
* '''ഗണിത ക്ലബ്''' | |||
* '''സോഷ്യൽ സയൻസ് ക്ലബ്''' | |||
* '''ഹരിത ക്ലബ്''' | |||
* '''എക്കോ ക്ലബ്''' | |||
* '''ആർട്സ് ക്ലബ്''' | |||
* '''ഹിന്ദി ക്ലബ്''' | |||
* '''ഹെൽത്ത് ക്ലബ്''' | |||
==സ്കൂൾഫോട്ടോകൾ== | |||
[[പ്രമാണം:WhatsApp Image 2022-02-10 at 14.30.59.jpg|ലഘുചിത്രം|'''പത്രവാർത്ത''']] | |||
[[പ്രമാണം:WhatsApp Image 2022-02-10 at 14.00.26.jpg|ലഘുചിത്രം|'''ആസാദി ക അമൃത മഹോത്സവം''']] | |||
[[പ്രമാണം:WhatsApp Image 2022-02-10 at 13.59.44.jpg|ലഘുചിത്രം|'''ആസാദി ക അമൃത മഹോത്സവം''']] | |||
[[പ്രമാണം:WhatsApp Image 2021-08-24 at 20.17.22.jpg|ലഘുചിത്രം|'''ജൂൺ 5 പരിസ്ഥിതി ദിനം''' ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* [[പ്രമാണം:WhatsApp Image 2022-02-10 at 14.30.58.jpg|ലഘുചിത്രം|'''പത്രവാർത്ത''']]'''പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് എതിർവശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.''' | |||
* '''<nowiki/>'<nowiki/>''പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.''''' | |||
{{Slippymap|lat=9.22114|lon=76.71271|zoom=16|width=800|height=400|marker=yes}} | |||
തിരുത്തലുകൾ