"പി.എം.വി.എച്ച്.എസ്. പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:


== ചരിത്രം ==
== ചരിത്രം ==
പ്രാത:സ്മരണീയനായ ഇളമൻൺമന ശ്രീ.കൃഷ്ണൻ നമ്പൂതിരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.1930ൽ 2 ക്ലാസ്സുകൾ ഉൾ ക്കൊള്ളുന്ന ഒരു പ്രൈമറി വിദ്യാലയമായാണ് സ്ഥാപിതമായത്. സ്ഥാപകന്റെ അശ്രാന്ത പരിശ്രമഫലമായി 1935 മേയ് 22 ന് ശ്രീ.ചിത്തിര തിരുനാൾ മഹാരാജാവിന്റെ സഹോദരൻ ശ്രീ.മാർത്താണ്ഡ വർമ്മ ഇളയരാജയുടെ നാമധേയത്തിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. വിദ്യാലയത്തിന്റെ ആരംഭം മുതൽ ഹൈസ്കൂൾ ആയി ഉയരുന്നതുവരെ ശ്രീ.'''എം.കെ.ഗോപാലൻ നായർ''' അവർകൾ ആയിരുന്നു പ്രഥമപദം അലങ്കരിച്ചിരുന്നത്..മലയാളം പ്രൈമറി വിദ്യാലയമാണ് വളർന്ന് നഴ്സറി സ്കൂൾ ,പ്രൈമറി സ്കൂൾ , ഹൈസ്കൂൾ , ട്രെയിനിങ് സ്കൂൾ എന്നീ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ബ്രിഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി പരിണമിച്ചത് . മലയാളം പ്രൈമറിസ്കൂൾ തുടരെ ഏഴാം ക്ലാസ്സ് വരെയുള്ള മലയാളം ലോവർ സ്കൂളായും എട്ടും ഒൻപതും ക്ലാസ്സുകൾ കൂടിച്ചേർന്ന് മലയാളം ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു . അതോടുകൂടിത്തന്നെ മലയാളം ട്രെയിനിങ് സ്കൂൾ തുടങ്ങുകയും ചെയ്തു . മലയാളം സ്കൂൾ പ്രവർത്തിക്കുന്നതിനോടൊപ്പം ഇംഗ്ലീഷ് middle സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള ഉത്തരവ് നേടി . സർവ്വശ്രീ കെ എൻ വാസുദേവപ്പണിക്കർ , എൻ ബാലകൃഷ്ണപിള്ള , പി എം മാത്യു , കെ ജി ഭാസ്കരമേനോൻ , കെ നാഗസ്വാമി നമ്പൂതിരി തുടങ്ങിയ പ്രതിഭാശാലികളായ അദ്ധ്യാപകർ സ്കൂളിന്റെ യശസ് ഉയർത്തുന്നതിന് സഹായിച്ചു . ഇംഗ്ലീഷ് middle സ്കൂൾ അപ്ഗ്രേഡ് ചെയ്തു ഇംഗ്ലീഷ് ഹൈസ്കൂൾ ആക്കി . തിരുവിതാങ്കൂർ ഭരിച്ചിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിനെ മുഖംകാണിച്ചു സ്വർണ തളികയിൽ ഉപഹാരം സമർപ്പിച്ചാണ് 1944 ൽ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള ഉത്തരവ് കരസ്ഥമാക്കിയത് . ആ സ്മരണ നിലനിർത്തുന്നതിനായി  സ്കൂളിന് പ്രിൻസ് മാർത്താണ്ഡവർമ്മ ഇംഗ്ലീഷ്  ഹൈസ്കൂൾ എന്ന് നാമകരണം ചെയ്‌തു .
പ്രാത:സ്മരണീയനായ ഇളമൻൺമന ശ്രീ.കൃഷ്ണൻ നമ്പൂതിരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.1930ൽ 2 ക്ലാസ്സുകൾ ഉൾ ക്കൊള്ളുന്ന ഒരു പ്രൈമറി വിദ്യാലയമായാണ് സ്ഥാപിതമായത്. സ്ഥാപകന്റെ അശ്രാന്ത പരിശ്രമഫലമായി 1935 മേയ് 22 ന് ശ്രീ.ചിത്തിര തിരുനാൾ മഹാരാജാവിന്റെ സഹോദരൻ ശ്രീ.മാർത്താണ്ഡ വർമ്മ ഇളയരാജയുടെ നാമധേയത്തിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി.                  
 
വിദ്യാലയത്തിന്റെ ആരംഭം മുതൽ ഹൈസ്കൂൾ ആയി ഉയരുന്നതുവരെ ശ്രീ.'''എം.കെ.ഗോപാലൻ നായർ''' അവർകൾ ആയിരുന്നു പ്രഥമപദം അലങ്കരിച്ചിരുന്നത്..മലയാളം പ്രൈമറി വിദ്യാലയമാണ് വളർന്ന് നഴ്സറി സ്കൂൾ ,പ്രൈമറി സ്കൂൾ , ഹൈസ്കൂൾ , ട്രെയിനിങ് സ്കൂൾ എന്നീ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ബ്രിഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി പരിണമിച്ചത് . മലയാളം പ്രൈമറിസ്കൂൾ തുടരെ ഏഴാം ക്ലാസ്സ് വരെയുള്ള മലയാളം ലോവർ സ്കൂളായും എട്ടും ഒൻപതും ക്ലാസ്സുകൾ കൂടിച്ചേർന്ന് മലയാളം ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു . അതോടുകൂടിത്തന്നെ മലയാളം ട്രെയിനിങ് സ്കൂൾ തുടങ്ങുകയും ചെയ്തു . മലയാളം സ്കൂൾ പ്രവർത്തിക്കുന്നതിനോടൊപ്പം ഇംഗ്ലീഷ് middle സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള ഉത്തരവ് നേടി . സർവ്വശ്രീ കെ എൻ വാസുദേവപ്പണിക്കർ , എൻ ബാലകൃഷ്ണപിള്ള , പി എം മാത്യു , കെ ജി ഭാസ്കരമേനോൻ , കെ നാഗസ്വാമി നമ്പൂതിരി തുടങ്ങിയ പ്രതിഭാശാലികളായ അദ്ധ്യാപകർ സ്കൂളിന്റെ യശസ് ഉയർത്തുന്നതിന് സഹായിച്ചു . ഇംഗ്ലീഷ് middle സ്കൂൾ അപ്ഗ്രേഡ് ചെയ്തു ഇംഗ്ലീഷ് ഹൈസ്കൂൾ ആക്കി . തിരുവിതാങ്കൂർ ഭരിച്ചിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിനെ മുഖംകാണിച്ചു സ്വർണ തളികയിൽ ഉപഹാരം സമർപ്പിച്ചാണ് 1944 ൽ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള ഉത്തരവ് കരസ്ഥമാക്കിയത് . ആ സ്മരണ നിലനിർത്തുന്നതിനായി  സ്കൂളിന് പ്രിൻസ് മാർത്താണ്ഡവർമ്മ ഇംഗ്ലീഷ്  ഹൈസ്കൂൾ എന്ന് നാമകരണം ചെയ്‌തു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും L Pക്ക് 4
8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ , UP വിഭാഗങ്ങൾക്കായി 6 ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം , ലൈബ്രറി , റീഡിങ് റൂം , വിവിധ വിഷയങ്ങളുടെ ലാബുകൾ തുടങ്ങിയവയും സ്കൂളിൽ സജികരിച്ചിട്ടുണ്ട് . സ്കൂളിന്റെ പരിസരത്തായി നില കൊള്ളുന്ന വൃക്ഷങ്ങൾ കുട്ടികളിൽ പരിസ്ഥിതിയെക്കുറിച്ചു അവബോധം ഉണ്ടാക്കുന്നതിനു സഹായിക്കുന്നു . അദ്ധ്യാപകരുടെ സ്റ്റാഫ് റൂം , ഓഫീസ് റൂം , മീറ്റിംഗ് ഹാൾ , NCC റൂം , സ്റ്റോർ റൂം , SICK റൂം എന്നിവയും സ്കൂളിന്റെ ഭാഗമായുണ്ട് . സ്മാർട്ട് ക്ലാസ്സ്‌റൂം , കമ്പ്യൂട്ടർ ലാബ് എന്നിവയുടെ ഭാഗമായി 15 ലാപ്‌ടോപ് , 5 പ്രൊജക്ടർ , സ്പീക്കർ എന്നിവ സ്കൂളിലുണ്ട് . കൂടാതെ DSLR ക്യാമറ , വെബ്ക്യാം എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ക്ലാസും T T C ക്ക് 6 ക്ലാസും അൺ എയ് ഡഡ് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.T.T.C യ്ക്ക് പ്രത്യേ കം ലാബ് ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്. (നിലവിലില്ല)           
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  മാതൃഭൂമി സീഡ്.
*  മാതൃഭൂമി സീഡ്.
* മനോരമ നല്ലപാഠം
* യോഗ ക്ലാസുകൾ 
* കൗൺസിലിങ് ക്ലാസ്
* കരിയർ ഗൈഡൻസ്
* ബോധവത്ക്കരണ ക്ലാസുകൾ
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
‍പെരിങ്ങര ഇളമൺമന കുടുംബത്തിെലെ അംഗങ്ങൾ
‍പെരിങ്ങര ഇളമൺമന കുടുംബത്തിെലെ അംഗങ്ങൾ
വരി 69: വരി 71:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!വർഷം
|-
|-
|1
|N. Kunjuraman Nair
|1940-1968
|1940-1968
| N. Kunjuraman Nair
|-
|-
|2
|T. C. Mathew
|1968 - 1973
|1968 - 1973
| T. C. Mathew
|-
|-
|3
|T.C.George
|1973 - 1975
|1973 - 1975
|T.C.George
|-
|-
|4
|N. Sukumara Kaimal
|1975 - 1978
|1975 - 1978
|N. Sukumara Kaimal
|-
|-
|5
|N. G. Chandrashekharan Nair
|1978 -1979
|1978 -1979
|N. G. Chandrashekharan Nair
|-
|-
|6
|V. Krishnaswami Iyer
|1979 -1981
|1979 -1981
|V. Krishnaswami Iyer
|-
|-
|7
|R. Lekshmana Iyer
|1981-1985
|1981-1985
|R. Lekshmana Iyer
|-
|-
|8
|T.P.Kesava Kurup
|1985 -1986
|1985 -1986
|T.P.Kesava Kurup
|-
|-
|9
|C.R. Chandrasekhara Panicker
|1986 -1994
|1986 -1994
|C.R. Chandrasekhara Panicker
|-
|-
|10
|Leelemma Mathew
|1994 -1996
|1994 -1996
|Leelemma Mathew
|-
|-
|11
|T.K Ambujam
|1996 - 98
|1996 - 98
|T.K Ambujam
|-
|-
|12
|T.Geetha
|1998 - 99
|1998 - 99
|T.Geetha
|-
|-
|13
|T.K.Ambujam
|1999 - 2004
|1999 - 2004
|T.K.Ambujam
|-
|-
|2004 - 2016
|14
|T.Geetha
|T.Geetha
|2004 - 2018
|-
|-
|2016-2018
|15
|T. Geetha
|P.G. Sasikala
|2018-2020
|2018-2020
|P.G. Sasikala
|-
|16
|Saraswathy Antherjanam
|2020-
|2020-
|Saraswathy Antherjanam
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*മാമൻ മത്തായി- മുൻ എം.എൽ. എ‍
*മാമൻ മത്തായി- മുൻ എം.എൽ. എ‍
വരി 127: വരി 146:
*വിഷ് ണു നാരായണൻ നമ്പൂതിരി‍ - പ്രശസ്ത മലയാള കവി‍
*വിഷ് ണു നാരായണൻ നമ്പൂതിരി‍ - പ്രശസ്ത മലയാള കവി‍
*പി. ഉണ്ണികൃഷ് ണൻ നായർ - പുരാവസ്തു ഗവേഷകൻ
*പി. ഉണ്ണികൃഷ് ണൻ നായർ - പുരാവസ്തു ഗവേഷകൻ
* ജി. പങ്കജാക്ഷൻ പിള്ള - മുൻ
* ജി. പങ്കജാക്ഷൻ പിള്ള  


=='''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''==
=='''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''==
ഗൗരി.വി,
കാർത്തികേയൻ , ആർദ്ര അനിൽ , ദേവി പ്രകാശ് , കൃഷ്ണപ്രിയ , അഭിനവ് എസ് , വൈഗ
പ്രീതി.കെ.പി,
പാർവതി.എസ്,
ആര്യ .എസ്.കുമാർ,
രൂത്ത്.റോബൻ .
==സ്കൂൾ ഫോട്ടോകൾ ==
==സ്കൂൾ ഫോട്ടോകൾ ==
<gallery>
<gallery>
വരി 159: വരി 174:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 168: വരി 183:
|----
|----
*
*
{{#multimaps:9.3796382,76.5426533|zoom=10}}
{{Slippymap|lat=9.3796382|lon=76.5426533|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225512...2536996" എന്ന താളിൽനിന്ന് ശേഖരിച്ചത്