"കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14026 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K.K.V.Memorial Panoor Higher Secondary School, Panoor}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|P.R.M.H.S.S. Panoor}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
 
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|K K V MEMORIAL PANOOR H S S}}
{{Infobox School|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ പാന‍ൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ കെ വി മെമ്മോറിയൽ പാനൂർ ഹയർ സെക്കൻഡറി സ്കൂൾ.'''
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=പാനൂർ
പേര്=കെ.കെ. വി.മെമ്മോറിയൽ.എച്ച്..എസ്.എസ്. പാനൂർ|
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
സ്ഥലപ്പേര്=പാനൂർ|
|റവന്യൂ ജില്ല=കണ്ണൂർ
വിദ്യാഭ്യാസ ജില്ല=തലശ്ലേരി|
|സ്കൂൾ കോഡ്=14026
റവന്യൂ ജില്ല=കണ്ണൂർ|
|എച്ച് എസ് എസ് കോഡ്=13049
സ്കൂൾ കോഡ്=14026|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q64456828
സ്ഥാപിതമാസം=10|
|യുഡൈസ് കോഡ്=32020600317
സ്ഥാപിതവർഷം=1990|
|സ്ഥാപിതദിവസം=01
സ്കൂൾ വിലാസം=പാനൂർ പി.ഒ, <br/>പാനൂർ|
|സ്ഥാപിതമാസം=10
പിൻ കോഡ്=670692 |
|സ്ഥാപിതവർഷം=1990
സ്കൂൾ ഫോൺ=04902314500|
|സ്കൂൾ വിലാസം=പാനൂർ
സ്കൂൾ ഇമെയിൽ=kkvpnr@gmail.com|
|പോസ്റ്റോഫീസ്=പാനൂർ
സ്കൂൾ വെബ് സൈറ്റ്=
|പിൻ കോഡ്=670692
ഉപജില്ല=പാനൂർ|
|സ്കൂൾ ഫോൺ=0490 2314500
<!--  എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=kkvpnr@gmail.com
ഭരണം വിഭാഗം=എയ്ഡഡ്|
|സ്കൂൾ വെബ് സൈറ്റ്=
<!--  പൊതു വിദ്യാലയം  -->
|ഉപജില്ല=പാനൂർ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പാനൂർ,
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ /-->
|വാർഡ്=1
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ലോകസഭാമണ്ഡലം=വടകര
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=തലശ്ശേരി
ആൺകുട്ടികളുടെ എണ്ണം=234|
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
പെൺകുട്ടികളുടെ എണ്ണം=81|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം=153|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=16|
|പഠന വിഭാഗങ്ങൾ1=
പ്രിൻസിപ്പൽ= മോഹനൻ|
|പഠന വിഭാഗങ്ങൾ2=
പ്രധാന അദ്ധ്യാപകൻ= Meenakumari.K.K|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= Sudheerkumar|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=96
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=685
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=235
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=291
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=526
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=28
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിൽ കുമാർ കെ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീള കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ലത്തീഫ്
|എം.പി.ടി.. പ്രസിഡണ്ട്=നിഖില
|സ്കൂൾ ചിത്രം=14026_1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=150|
സ്കൂൾ ചിത്രം=Qwe.jpg‎|
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ക്രിസ്ത്യൻ മിഷനറി സംഘടന ബാസൽ ഇവാച്ചലിക്കൽ മിഷൻ പാനുരിൽ ആരംഭിച്ച മിഡിൽ സ്കൂൾ ഇന്ന് കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ ആയി പാനൂർ ടഊണിന്റ മധ്യഭാഗത്ത് തലയുയർത്തി നിൽക്കുന്നു. 1914 ജൂലൈ 14 ന് ബാസൽ  ഇവാഞ്ജലിക്കൽ മിഷൻ പാനൂരിൽ ഒരു മിഡിൽ സ്‌കൂൾ ആരംഭിച്ചു.പാനൂർ പ്രദേശത്തെ ആദ്യത്തെ ഒാട് മേഞ്ഞ കെട്ടിടമായിരുന്നു അത്.ഇവിടെ I, II, III ഫോറങ്ങൾ ഉൾ‌കെള്ളുന്ന ക്ലാസുകളാണ് ഉണ്ടായിരുന്നത്. തലശ്ശേരിയിൽ നിന്നുവന്ന ബെ‌‌ഞ്ജമിൻ, ഐസക്ക് മുതലായ അധ്യാപകരാണ്  ആദ്യഘട്ടത്തിൽ പഠിപ്പിച്ചിരുന്നത്.


[[{{PAGENAME}}/ചരിത്രം|കുടുതൽ വായിക്കുക]]


== ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ==
മലബരിൽ ആധുനിക സ്കുല്ൾവിദ്യാഭ്യാസതിന് തുടക്കം കുരിച്ച ക്രിസ്ത്യൻ മിഷനറി സംഘടന ബാസൽ ഇവാച്ചലിക്കൽ മിഷ്ൻ പാനുരിൽ ആരംഭിച്ച മിഡിൽ സ്കൂൾ ഇന്ന് കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ ആയി പാനൂർ ടഊണിന്റ മധ്യഭാഗത്ത് തലയുയർത്തി നിൽക്കുന്നു.
*ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
*എട്ടു മുതൽ പത്ത് ക്ലാസ്സുകൾക്കായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. *അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== '''കമ്പ്യൂട്ടർ ലാബ്''' ==
വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ് .വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു. ഇതിനുപുറമെ  സ്മാർട് ക്ലാസ് റൂമുകളും സ്‌കൂളിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ക്ലാസ്സ് റൂമുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 50 കുട്ടികൾക്ക് ഇരിക്കാവുന്ന സ്മാർട്ട് ക്ലാസ്റൂം സൗകര്യവും ഉണ്ട്.


== '''സയൻസ് ലബോറട്ടറി''' ==
കുട്ടികളിൽ കൗതുകം വളർത്തുന്നു എന്നതിലുപരി ഏറെ അറിവുപകരാനും ഇത് സഹായിക്കുന്നു. സ്പെസിമെനുകൾ,വിവിധയിനം പാമ്പുകൾ,മൽസ്യങ്ങൾ,മറ്റു ജീവികൾ എന്നിവയെല്ലാം കേടുകൂടാതെ ഈ പരീക്ഷണശാലയിൽ സൂക്ഷിച്ചിട്ടുണ്ട്. നിരവധി ശാസ്ത്ര ഗ്രന്ഥങ്ങൾ റഫറൻസിനായി ഇവിടെ ലഭ്യമാണ്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== '''സ്‌കൂൾ ലൈബ്രറി''' ==
50 കുട്ടികൾക്ക് ഇരിക്കാവുന്ന സ്മാർട്ട് ക്ലാസ്റൂ.
2000 ത്തോളം പുസ്തകങ്ങളുള്ള സ്‌കൂൾ ലൈബ്രറി സംസ്ഥാനത്തിലെ തന്നെ വലിയ സ്‌കൂൾ ലൈബ്രറികളിലൊന്നാണ്. മലയാളം, സംസ്‌കൃതം, അറബിക്, ഹിന്ദി, ഉറുദു, തമിഴ്, കന്നഡ എന്നീ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. റഫറൻസ് ഗ്രന്ഥങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിയുടെ ഭാഗമായി ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനും ചർച്ച ചെയ്യുവാനുമായി റീഡിങ് കോർണറും പ്രവർത്തിച്ചു വരുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പി ടി എ''' ==
*  JRC
സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിൽ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റികൾ വർഷങ്ങളായി മഹനീയമായ പങ്ക് വഹിച്ചു വരുന്നു. ആതിഥ്യം വഹിക്കുന്ന ഏതു മേളയും വിജയിപ്പിക്കുന്നതിൽ പി ടി എ ഭാരവാഹികളുടെ പങ്ക് നിർണായകമാണ്.
*  Little kite
*  Green corps
*  Eco Club Activites
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== '''എൻഡോവ്മെന്റും സ്‌കോളർഷിപ്പും''' ==
എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് സ്റ്റാഫിന്റെ വകയായി വർഷംതോറും സ്‌കോളർഷിപ്പുകൾ നൽകിവരുന്നു. മുൻമന്ത്രിയും മാനേജരുമായിരുന്ന പി. ആർ. കുറുപ്പിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് , പരീക്ഷയിലെ മികച്ചവിജയികൾക്ക് വർഷം തോറും നൽകപ്പെടുന്നു.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


== മുൻ സാരഥികൾ ==
* '''<big>ജെ ആർ സി</big>'''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
* '''<big>ലിറ്റിൽ കൈറ്റ്സ്</big>'''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
* '''<big>ഹരിതസേന</big>'''
* '''<big>ക്ലാസ് മാഗസിൻ</big>'''
* '''<big>വിദ്യാരംഗം</big>'''
* '''<big>കലാ സാഹിത്യ വേദി</big>'''
* '''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big>'''
* '''ഒൻപതാം തരാം വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതിയും ഉണ്ട്.'''
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
 
* '''കെ പി എ റഹീം മാസ്റ്റർ -ഗാന്ധിയൻ, മുൻ അദ്ധ്യാപകൻ, വാഗ്മി'''
*  '''രാജു കാട്ടുപുന്നം -പ്രശസ്ത സാഹിത്യകാരൻ'''
* '''കെ പി മോഹനൻ -മുൻ മന്ത്രി'''
* '''രാജേന്ദ്രൻ തായാട്ട്'''
* '''ഡോക്ടർ പുരുഷോത്തമൻ'''
* '''പവിത്രൻ മൊകേരി'''
* '''പ്രശാന്ത് കുമാർ മാവിലേരി- AIR ആർട്ടിസ്റ്റ്'''
* '''ഷനീജ് കിഴക്കേ ചമ്പാട് -സിനിമ'''


== '''മാനേജ്‌മെന്റ്''' ==
കെ.പീ. സരള


== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable"
|ക്ര.ന.
|1954-78
|എ.കെ.സരസ്വതി
|-
|01
|1978-83
|കെ.ബലരാം
|-
|02
|1983-86
|പി.രാഘവൻ നായർ
|-
|03
|1986-90
|എ .പി. ബാലകൃഷ്ണൻ
|-
|04
|1990-91
|എം.ഭാനു
|-
|05
|1991-95
|എൻ കെ സാവിത്രി
|-
|06
|1995-96
|പാതിരിയാട് ബാലകൃഷ്ണൻ
|-
|07
|1996
|ശാന്തക‍ുമാരി പി
|-
|08
|1996-97
|ലക്ഷ്‍മി സി കെ
|-
|09
|1997-98
|രാജഗോപാലൻ
|-
|10
|1998-99
|സ‍ുമിത്ര പി
|-
|11
|1999-2000
|കെ കെ വിശ്വനാഥൻ
|-
|12
|2000-01
|ഇ ഗോപാലൻ
|-
|13
|2001-04
|പി സി രാജലക്ഷ്‍മി
|-
|14
|2004-05
|കെ ജാനു
|-
|15
|2005-08
|ഗോപിനാഥൻ കെ
|-
|16
|2008
|ഭാർഗവി സി
|-
|17
|2008-09
|പത്മജ കരോളിൽ
|-
|18
|2009-10
|അബ്ദ‍ുൽ മജീദ് പൈക്കാട്ട്
|-
|19
|2010-11
|പി വൽസരാജൻ
|-
|20
|2011-13
|പി സതി
|-
|21
|2013-14
|ലീല പൊനോൻ
|-
|22
|2014-15
|എം കെ ശൈലേന്ദ്രൻ
|-
|23
|2015-17
|ജയശ്രീ കെ ആർ
|-
|24
|2017-19
|ശശികല വലിയപറമ്പത്ത് ക‍ുളങ്ങര
|-
|25
|2019-21
|മീനാകുുമാരി കെ കെ
|-
|26
|2021-22
|സ‍ുധ എം പി
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== വഴികാട്ടി ==
*
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*തലശ്ശേരി നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി പാനൂർ  റോഡിൽ സ്ഥിതിചെയ്യുന്നു.
 
*
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  തലശ്ശേരി നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി പാനൂർ  റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
|----
*


|}
|}
|}
|}
<googlemap version="0.9" lat="11.790568" lon="75.602932" zoom="13" width="350" height="350" selector="no" controls="none">
{{Slippymap|lat= 11°45'32.2"N |lon= 75°34'39.0"E |zoom=16|width=800|height=400|marker=yes}}
11.760151, 75.567741, KKV MEMORIAL HSS
<!--visbot  verified-chils->-->
11.774435, 75.597439
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->