"അൽ ജൗഹർ പബ്ലിക് സ്കൂൾ പതിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47243 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|AL JAUHAR PUBLIC SCHOOL EM PATHIMANGALAM}}
{{prettyurl|AL JAUHAR PUBLIC SCHOOL EM PATHIMANGALAM}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പതിമംഗലം, പി.ഒ കുന്ദമംഗലം
|സ്ഥലപ്പേര്=പതിമംഗലം  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 47243
|സ്കൂൾ കോഡ്=47243
| സ്ഥാപിതദിവസം= 03
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 2002
|വിക്കിഡാറ്റ ക്യു ഐഡി=Q64550046
| സ്കൂൾ വിലാസം= അൽ-ജൗഹർപബ്ലിക്ക്സ്ക്കൂൾ-ഇംഗ്ലീഷ് മീഡിയം,
|യുഡൈസ് കോഡ്=32040601021
                      പതിമംഗലം,പി.ഒ.കുന്ദമംഗലം,കോഴിക്കോട്
|സ്ഥാപിതദിവസം=
| പിൻ കോഡ്= 673571
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0495 2800750 , 9495742068
|സ്ഥാപിതവർഷം=2002
| സ്കൂൾ ഇമെയിൽ= aljauharpublicschool@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്= ബാധകമല്ല
|പോസ്റ്റോഫീസ്=കുന്നമംഗലം
| ഉപ ജില്ല= കുന്ദമംഗലം
|പിൻ കോഡ്=673571
| ഭരണ വിഭാഗം=അൺ എയ്ഡഡ്
|സ്കൂൾ ഫോൺ=0495 2800750
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=aljauharpublicschool@gmail.com
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=
|ഉപജില്ല=കുന്ദമംഗലം
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത്
| മാദ്ധ്യമം= ഇംഗ്ലീഷ്
|വാർഡ്=1
| ആൺകുട്ടികളുടെ എണ്ണം= 113
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 99
|നിയമസഭാമണ്ഡലം=കുന്ദമംഗലം
| വിദ്യാർത്ഥികളുടെ എണ്ണം= 212
|താലൂക്ക്=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 14
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പ്രിൻസിപ്പൽ=
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി. ഹാജറ.സി.വി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=ശ്രീ. പി.അബ്ദുൽ ഖാദർ
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=192
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹാജറ സി വി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഖാലിദ് ടി.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ജംസീന
|സ്കൂൾ ചിത്രം=47243_resized.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
| സ്കൂൾ ചിത്രം= 47243_resized.jpg
| സ്കൂൾ ചിത്രം= 47243_resized.jpg
}}
}}
കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം പഞ്ചായത്തിലെ പതിമംഗലം പ്രദേശത്ത് വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് പ്രവർത്തിക്കുന്ന തൻവീറുൽ ഇസ്ലാം സംഘത്തിൻറെ കീഴിൽ 2002 ൽ പ്രവർത്തനമാരംഭിച്ച സ്ഥാപനമാണ് അൽജൗഹർ പബ്ലിക്ക് സ്ക്കൂൾ. പഠന -പാ‍ഠ്യേതര വിഷയങ്ങളിലെ മികവ് കൊണ്ട് ചുരുങ്ങിയ കാലയളവിൽ തന്നെ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറാൻ അൽ ജൗഹർ പബ്ലിക്ക് സ്ക്കൂളിന് സാധിച്ചു.

==ചരിത്രം==
==ചരിത്രം==
  പ്രദേശത്തെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക്  അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28  വിദ്യാർത്ഥികളുമായി  ആരംഭിച്ച ഈ സ്ഥാപനത്തിൽ  നിലവിൽ  എൽ.കെ.ജി  മുതൽ 4ാം  ക്ലാസുവരെ 300 ഓളം വിദ്യാർത്ഥികൾ  പഠിക്കന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം,കൊടുവള്ളി,മടവൂർ ,കിഴക്കോത്ത് ,കുരുവട്ടൂർ  എന്നീ പഞ്ചായത്തുകളിലെ കുട്ടികൾ  ഇവിടെ അധ്യയനം നടത്തുന്നു.  
  പ്രദേശത്തെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക്  അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28  വിദ്യാർത്ഥികളുമായി  ആരംഭിച്ച ഈ സ്ഥാപനത്തിൽ  നിലവിൽ  എൽ.കെ.ജി  മുതൽ 4ാം  ക്ലാസുവരെ 350 ഓളം വിദ്യാർത്ഥികൾ  പഠിക്കന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം,കൊടുവള്ളി,മടവൂർ ,കിഴക്കോത്ത് ,കുരുവട്ടൂർ  എന്നീ പഞ്ചായത്തുകളിലെ കുട്ടികൾ  ഇവിടെ അധ്യയനം നടത്തുന്നു.  
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന്നായി ലൈബ്രറിയും  വായനാമൂലയും  കാര്യക്ഷമമായി പ്രവർത്തിക്കുന്നു. വിവരസാങ്കേതികവിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന്നായി വിശാലമായ കംപ്യൂട്ടർ റൂം,ഡിജിറ്റൽ ക്ലാസ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ആഴ്ച് യിൽ ഒരിക്കൽ വിദ്യാർത്ഥികൾക്ക് നൃത്തം,സംഗീതം,ചിത്രരചന,യോഗ ക്ലാസുകളും,കായികപരിശീലനവും നൽകി വരുന്നു.

കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലാ തലത്തിൽ നടന്ന വിവിധ കലാ-കായികമത്സരങ്ങളിൽ അൽജൗഹറിലെ കുട്ടികൾ ഉന്നതവിജയം നേടിയിട്ടുണ്ട്. വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കാനും ‍ഞങ്ങളുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

വരി 62: വരി 94:
കംപ്യൂട്ടർ- സുനീറ
കംപ്യൂട്ടർ- സുനീറ

==ക്ളബുകൾ==
                                                                                                                                    ==ക്ളബുകൾ==
===എ.പി.ജെ അബ്ദുൽ കലാം  സയൻസ് ക്ളബ്===
===എ.പി.ജെ അബ്ദുൽ കലാം  സയൻസ് ക്ളബ്===
കുട്ടികളുടെ ശാസ്ത്ര വിഷയങ്ങളിലെ അഭിരുചി വളർത്തുന്നതിന്ന് സയൻസ് ക്ലബ്  സജീവമായി പ്രവർത്തിക്കുന്നു. ശാസ്ത്രമേളകളും എക്സിബിഷനുകളുംഈ ക്ലബിൻറെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. സയൻസ് അധ്യാപികയായ ശ്രീമതി. ഷർമിയ യാണ് ക്ലബിനൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂൾ ലീഡർ ഫാത്തിമ ദിൽറുബയും വിവിധ ക്ലാസുകളിൽ നിന്നുള്ള പ്രതിനിധികളും ക്ലബിഅംഗങ്ങളാണ്.

വരി 89: വരി 121:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.327467,75.883668|width=800px|zoom=12}}
{{Slippymap|lat=11.327467|lon=75.883668|width=800px|zoom=16|width=full|height=400|marker=yes}}
==എങ്ങിനെ സ്കൂളിലെത്താം==
==എങ്ങിനെ സ്കൂളിലെത്താം==
കോഴിക്കോട് വയനാട് റോഡിൽ കുന്ദമംഗലത്ത് നിന്നും മൂന്ന് കിലോമീറ്റർ സ‌ഞ്ചരിച്ചാൽ പതിമംഗലത്ത് എത്താം പതിമംഗലത്ത് നിന്നും ഉണ്ടോടിക്കടവ് റോഡിലേക്ക് തിരി‌ഞ്ഞാൽ നേരെ കാണുന്നതാണ് സ്കൂൾ
കോഴിക്കോട് വയനാട് റോഡിൽ കുന്ദമംഗലത്ത് നിന്നും മൂന്ന് കിലോമീറ്റർ സ‌ഞ്ചരിച്ചാൽ പതിമംഗലത്ത് എത്താം പതിമംഗലത്ത് നിന്നും ഉണ്ടോടിക്കടവ് റോഡിലേക്ക് തിരി‌ഞ്ഞാൽ നേരെ കാണുന്നതാണ് സ്കൂൾ
"https://schoolwiki.in/അൽ_ജൗഹർ_പബ്ലിക്_സ്കൂൾ_പതിമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്