"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19010 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 246 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSSchoolFrame/Header}}
{{prettyurl|G.V.H.S.S.CHETTIANKINER}}
{{prettyurl|G.V.H.S.S.CHETTIANKINER}}
<!-- <br/>( മലപ്പംറംഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിൽ  പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിൽ ചെട്ടിയാൻ കിണർ ജി.വി. എച്ച്.എസ് സ്ഥിതി ചെയ്യുന്നു. 1974ൽ സ്ഥാപിച്ച ഈ സർക്കാർ വിദ്യാലയത്തിൽ എട്ടാം തരം മുതൽ +2 ,VHSE ക്ലാസ്സുകൾ നടത്തപ്പെടുന്നു.
<!-- ('=''മലപ്പുറം ജില്ലയുടെ ഹൃദയഭാഗത്ത്,കോട്ടയ്ക്കല്‍ നഗരത്തില്‍ നിന്നും 5 കിലോമീററര്‍ അകലെ യായി സ്ഥിതീചെയ്യുന്നു. ''<br/>'സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=ചെട്ടിയാംകിണർ
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19010
|സ്കൂൾ കോഡ്=19010
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=11126
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=910016
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q64564700
| സ്കൂള്‍ വിലാസം= വാളക്കുളം പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32051101010
| പിന്‍ കോഡ്= 676508
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04942495653
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ghss.chettiankiner@gmail.com  
|സ്ഥാപിതവർഷം=1974
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=താനൂര്‍
|പോസ്റ്റോഫീസ്=വാളക്കുളം
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=676508
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0494 2495653
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ghss.chettiankiner@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=താനൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പെരുമണ്ണ ക്ലാരി,
| ആണ്‍ കുട്ടികളുടെ എണ്ണം= 2268
|വാർഡ്=16
| പെണ്‍ കുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=പൊന്നാനി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=തിരൂർ
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=താനൂർ
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|പഠന വിഭാഗങ്ങൾ1=ഹൈസ്കൂൽ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=ഹയർ സെകൺറി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=253
|പെൺകുട്ടികളുടെ എണ്ണം 1-10=151
|വിദ്യാർത്ഥികളുടെ എണ്ണം 1-10=404
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=538
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=430
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=968
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=153
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=25
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=178
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നിബി ആന്റണി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രസാദ് പി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ മാലിക് എം.സി
|എം.പി.ടി.. പ്രസിഡണ്ട്=ശബ്ന
|എം.പി.ടി.എ. പ്രസിഡണ്ട്=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|സ്കൂൾ ചിത്രം=19010 school.jpeg
|size=350px
|caption=
|ലോഗോ=19010 logo.jpeg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
.== ചരിത്രം ==
ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകൾ നിലനിൽക്കുന്ന ചെട്ടിയാംകിണർ എന്ന ഗ്രാമത്തിന്റെ ചരിത്രം പുരാവൃത്തങ്ങളിലൂടെ തെളിഞ്ഞുവരുന്നതാണ്. പെരുമണ്ണ എന്നതാണ് ചെട്ടിയാംകിണറിന്റെ യഥാർത്ഥ പേര്.ചെട്ടിയാംകിണർ പെരുമണ്ണയുടെ ഒരു ചെറിയഭാഗം മാത്രമായിരുന്നു.1921 മലബാർ കലാപത്തോടനുബന്ധിച്ച് എംഎസ് പി ക്യാമ്പ് സ്ഥാപിക്കപ്പെട്ടതോടെ ഈ പ്രദേശം കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ മണ്ഡലത്തിൽ പ്രസിദ്ധമായി. സാമൂഹികമായും,സാംസ്കാരികമായും വളർച്ച പ്രാപിച്ചുകൊണ്ടിരുന്ന ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രമെ അവസരം ഉണ്ടായിരുന്നുള്ളൂ.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കോട്ടക്കൽ രാജാസ് ഹൈസ്കൂളിനെയും,തിരൂരങ്ങാടി ഹൈസ്കൂൂളിനെയുമായിരുന്നു ആശ്രയിച്ചിരുന്നത്.അതിനാൽ പ്രാഥമിക വിദ്യാഭ്യാസത്തോടുകൂടി പഠനം അവസാനിപ്പിച്ചവരായിരുന്നു ഏറെയും.


ആയുര്‍വേദ നഗരിയായകോട്ടക്കലില്‍ നിന്നുംഏഴുകിലോമീററര്‍ അകലെ സ്ഥിതിചെയ്യുന്നു.
1974 ൽ പെരുമണ്ണയിൽ ഒരു സർക്കാർ സെക്കന്ററിവിദ്യാലയത്തിനുള്ള സാഹചര്യം ഒരുങ്ങി. ഇവിടെ റേഷൻകട നടത്തിയിരുന്ന പി പി മമ്മിഹാജിയോട്, കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലായിരുന്ന അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി റേഷൻകട നിൽക്കുന്ന സ്ഥലത്തിന്റെ പേര് എന്താണെന്ന് ചോദിക്കുകയും മറുപടിയായി കിട്ടിയ ചെട്ടിയാംകിണർ എന്ന പേര് എഴുതിയെടുക്കുകയും ചെയ്തു.ഇവിടെ പുതിയ സ്ക്കൂൾ സ്ഥാപിച്ചപ്പോൾ സ്ക്കൂളിന് ചെട്ടിയാംകിണർ ഗവൺമെന്റെ് ഹൈസ്ക്കൂൾ എന്ന പേര് നൽകി. ഇപ്പോൾ സ്ക്കൂൾ നിലനിൽക്കുന്ന സ്ഥലം കുറച്ച് പൗരപ്രമുഖർ വിലക്ക് വാങ്ങിയതാണ്.  
ഈ താള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.


ആയുർവേദ നഗരിയായ കോട്ടക്കലിൽ നിന്നും ഏഴുകിലോമീററർ അകലെ സ്ഥിതിചെയ്യുന്നു.നാട്ടിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പ്രഗൽഭരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ഓരോ വർഷവും വിജയശതനാനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2016ലെ എസ് എസ് എൽ സി വിജയം 92.3%ആണ്.2018 ൽ എസ്.എസ്.എൽ.സി ക്ക് 98% വിജയം കൈവരിക്കാൻ സാധിച്ചു.നന്മയുടെ വഴിയിലേക്ക് വിദ്യാർത്ഥികളെ  കൈപിടിച്ചുയർത്തിയതിന്റെ സാക്ഷ്യപത്രമാണ് 2018-19  വർഷത്തെ മലപ്പുറം ജില്ലയിലെ  മികച്ച നന്മ വിദ്യാലയത്തിനുളള അവാർഡ്.2019 ൽ എസ്.എസ് എൽ സി ക്ക്  2 full A+ഉം  100% വിജയം എന്ന ലക്ഷ്യം കൈവരിക്കാനും സാധിച്ചു.2020 ൽ എസ്.എസ് എൽ സി ക്ക്  5  full A+ ഉം  100% വിജയവും കൈവരിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ താള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.
ചെട്ടിയാൻ കിണർ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ഉണ്ട് 50ഓളംപ്രവർത്തന സജ്ജമായ കമ്പ്യൂട്ടറുകളുമുണ്ട് HIGHSCHOOL LAB ൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്..[[ഭൗതിക സൗകര്യങ്ങൾ|കൂടുതൽ അറിയുക]]


[[ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]


ഈ താള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}} / പാഠ്യപ്രവർത്തനങ്ങൾ|പാഠ്യപ്രവർത്തനങ്ങൾ (ആർട്ട് ഗാലറി)2018-19]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[{{PAGENAME}}/ വാർത്തകളിലൂടെ | വാർത്തകളിലൂടെ 2018-19 .]]
*  സ്കൗട്ട് & ഗൈഡ്സ്.
 
*  എന്‍.സി.സി.
[[{{PAGENAME}}/ യൂട്യൂബിലൂടെ | യൂട്യൂബിന്റെ ലോകത്ത് 2018-19 .]]
*  ബാന്റ് ട്രൂപ്പ്.
 
*  ക്ലാസ് മാഗസിന്‍.
[[{{PAGENAME}}/ ഡിജിറ്റൽ മാഗസീൻ | ഡിജിറ്റൽ മാഗസീൻ 2018-19 .]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
[[{{PAGENAME}}/ യൂട്യൂബിലൂടെ | യൂട്യൂബിന്റെ ലോകത്ത് 2020-2021 .]]
 
[[{{PAGENAME}}/ നേർക്കാഴ്ച |  നേർക്കാഴ്ച .]]
 
=== പ്രവ‍ർത്തനങ്ങൾ(2023-2024) ===
[[ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== ക്ലബ്ബുകൾ ==
[[ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]<gallery>
 
 
 
</gallery>


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഈ താള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.




== മുന്‍ സാരഥികള്‍ ==
<p style="text-align:justify">ഇത് ഒരു സർക്കാർ സ്കൂളാണ്.കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. എം.എൽ.എ  ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച ആറ് മുറികളും താഴെ ഒാഡിറ്റോറിയവും ഉള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ  ഹെഡ്‌മാസ്റ്റർ  ശ്രീ.ആർ.എസ്.മുരളീധരൻ നായരും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ  ശ്രീമതി സുനിതയുമാണ്.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
== ജി.വി എച്ച്.എസ്.എസ്.  അധ്യാപകർ. ==
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
1973 ൽ നിലവിൽ വന്ന ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1976ൽ ആയിരുന്നു. ഹൈസ്‌ക‌ൂൾ വിഭാഗത്തിൽ 2020-21 വർഷത്തിൽ 8,9,10 ക്ലാസുകളിലായി  445 കുട്ടികൾ പഠനം നടത്ത‌ുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 18 അധ്യാപകർ ജോലി ചെയ്യുന്നു.
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
 
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
[[{{PAGENAME}} /ജി.വി എച്ച്.എസ്.എസ്അധ്യാപകർ |എച്ച്.എസ്. അധ്യാപകർ]]
 
[[{{PAGENAME}} / എച്ച്.എസ്  അധ്യാപകരുടെ ചുമതലകൾ |എച്ച്.എസ്  അധ്യാപകരുടെ ചുമതലകൾ]]
 
 
ഹ്യുമാനിറ്റീസ്,കംപ്യൂട്ടർ സയൻസ്,സയൻസ് ,തുടങ്ങിയ വിഷയങ്ങളിൽ ഹയർസെക്കന്ററി ക്ലാസുകൾ പ്രവർത്തിക്കുന്നു.
 
[[{{PAGENAME}} / എച്ച്.എസ്.എസ്. അധ്യാപകർ |എച്ച്.എസ്.എസ് അധ്യാപകർ]]
 
[[{{PAGENAME}} /വി എച്ച്.എസ്.എസ്. അധ്യാപകർ |വി.എച്ച്.എസ്.എസ്. അധ്യാപകർ]]
 
== മുൻ സാരഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാന അദ്ധ്യാപകർ:|സ്കൂളിന്റെ മുൻ പ്രധാന അദ്ധ്യാപകർ:]]
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
{| class="wikitable sortable mw-collapsible"
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
|+
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
!ക്രമനമ്പര്
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
!പേര്
!വർഷം
!
|-
|1
|പ്രസാദ് പി
|2023
|
|-
|2
|ആനന്ദ്കുമാർ
|2021
|2023
|-
|3
|മുംതാസ്
|2021 ഫെബ്രുവരി
|2021ഏപ്രിൽ
|-
|4
|മുരളീധരൻ നായർ ആർ എസ്
|2016
|2021
|-
|5
|ഗിരിജ
|2015
|2016
|-
|6
|പ്രസന്നകുമാരി
|
|2015
|-
|
|
|
|
|}
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
 
== പൂർവവിദ്യാർത്ഥിസംഗമം ==
ചെട്ടിയാംകിണർ ഗവ: ഹൈസ്കൂൾ അലുംനി അസോസിയേഷൻ മറ്റു പൂർവവിദ്യാർത്ഥികൂട്ടായ്മകളിൽ  നിന്നും വ്യത്യസ്തമാവുന്നത് തങ്ങൾ പഠിച്ച സ്കൂളിനും സമൂഹത്തിനും വേണ്ടി അഭിമാനകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെയാണ് [['''ചെഗാസ''']] എന്നു പേരിട്ടിരിക്കുന്ന  പൂർവവിദ്യാർത്ഥികൂട്ടായ്മ 1983-84-85 കാലഘട്ടത്തിൽ  ചെട്ടിയാംകിണർ ഗവ:  ഹൈസ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയവരുട
കൂട്ടായ്മയാണ്.  ഈ സ്കൂളിൽ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .ചെഗാസയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ കഴിഞ്ഞതിലൂടെ 9,10 ക്ലാസിലെ പാവപ്പെട്ട കുട്ടികൾക്ക് കൂടി പഠനോപകരണങ്ങളും യൂണിഫോമും നൽകാൻ സാധിക്കുന്നു .
 
== ചിത്രശാല ==
[[ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ചിത്രശാല|ചിത്രങ്ങൾ കാണാൻ]]
 
== പത്രതാളുകളിലൂടെ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
തൃശൂർ കോഴിക്കോട് നാഷണൽ ഹൈവേ 66 ൽ കോഴിച്ചെന RRR F ക്യാമ്പിൻ്റെ മുന്നിൽ ലിമിറ്റഡ് സ്റ്റോപ് ബസ് ഇറങ്ങുക. അല്ലെങ്കിൽ കോട്ടക്കൽ ചെമ്മാട് ബസിൽ കയറി താഴെ കോഴിച്ചെന ഇറങ്ങുക. അല്ലെങ്കിൽ തിരൂർ കരിങ്കപ്പാറ വഴി പോകുന്ന ബസിൽ കയറി പെരുമണ്ണ ഇറങ്ങുക. ട്രൈൻ മാർഗ്ഗം വരുന്നവർ തിരൂർ റെയിൽ വേ സ്‌റ്റേഷനിൽ ഇറങ്ങി കരിങ്കപ്പാറ വഴി പോകുന്ന ബസിൽ കയറി പെരുമണ്ണ ഇറങ്ങുക.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് -തൃശൂർ റോഡിൽ കോഴിച്ചെനയിൽ നിന്നും തിരൂർ റോഡിൽ 1 കി.മി.അകലത്തായി പെരുമണ്ണ ജുമാമസ്ജിദിന് നേരെ എതിർവശത്തായി സ്ഥിതി ചെയ്യുന്നു.         
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
|}
*കോഴിക്കോട് സർവകലാശാലയിൽ നിന്ന് 19.5കി.മി.  അകലം
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat=10.990900|lon= 75.955210|zoom=18|width=full|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/ജി.വി._എച്ച്._എസ്.എസ്._ചെട്ടിയാംകിണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്