"ഗുരുകലം യു.പി.എസ്. ആങ്ങമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,940 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ശനിയാഴ്ച്ച 21:58-നു്
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|gurukulam u p school|}}
{{prettyurl|gurukulam u p school|}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}പത്തനംതിട്ട ജില്ലയിൽ സീതത്തോട് പഞ്ചായത്തിലെ ആങ്ങമൂഴിയിൽ ആണ് ഗുരുകുലം യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .മലയോര കർഷകർ തിങ്ങിപ്പാർക്കുന്ന ആങ്ങമൂഴി എന്ന ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1968 ജൂൺ മാസം 3 തീയതി ഈ സ്കൂൾ പ്രവർത്തണം ആരംഭിച്ചു .ശ്രീ .സി റ്റി മാത്യു ,ശ്രീ .എ .വി മത്തായി എന്നീ അധ്യാപകരുടെയും 153 കുട്ടികളുടെയും ,അനവധി രക്ഷിതാക്കളുടെയും സാന്നിധ്യത്തിലാണ് ഈ സ്കൂളിന്റെ ഉത്‌ഘാടനം റാന്നി കരിമ്പിനംകുഴിപഞ്ചായത്ത് മെമ്പർ ആലയ്ക്കൽ ശ്രീ .പി റ്റി എബ്രഹാം നിർവഹിച്ചത് .ആദ്യ മാനേജർ ശ്രീ .ഭാസ്കരൻ ആയിരുന്നു .{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ആങ്ങമൂഴി
|സ്ഥലപ്പേര്=ആങ്ങമൂഴി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ബിനു എം എസ്
|പി.ടി.എ. പ്രസിഡണ്ട്=ബിനു എം എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി
|സ്കൂൾ ചിത്രം=38649-1.jpg
|സ്കൂൾ ചിത്രം=പ്രമാണം:38649.jpeg
|size=350px
|size=350px
|caption=
|caption=
വരി 96: വരി 95:
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  


A V മത്തായി , N S ഭാസ്കരൻ, T H  ബഷീർകുട്ടി , M G ശിവൻ പിള്ള , P G ലീലാമ്മ , T A മറിയാമ്മ ,  ലീലാമ്മ K K , R ജഗദമ്മ , രത്നമ്മ KK , സരളാദേവി K P, രാജമ്മ P R, P Aവത്സമ്മ , CT മാത്യു , റേച്ചൽ മാത്യു,  മേരിക്കുട്ടി M K , സുശീല M K,ശാന്തമ്മ C R , M N തങ്കമണി      
എ. വി മത്തായി (1968 - 1994)      


,M Nസുധാമ്മ ,  K ഉഷ ,  P G പ്രസാദ്
പി. എ വത്സമ്മ (1994-2003)
 
റെയ്ച്ചൽ മാത്യു (2003-2004)
 
ശാന്തമ്മ. സി. ആർ (2003-2005)
 
കെ. ഉഷ (2005-2016)
#
#
#
#
#
#
==മികവുകൾ==
==മികവുകൾ==
2019 മികവ് പ്രവർത്തനം "പേരവനം "
      സീതത്തോട് പഞ്ചായത്തുമായി ചേർന്ന് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിന് ചുറ്റും 100 പേര തൈകൾ വച്ചു പിടിപ്പിച്ചു.
ഷോർട്ട് ഫിലിം


      2021 ൽ പത്തനംതിട്ട ബി. ആർ. സി യുടെ സഹായത്തോടെ "കാട്ടുമുല്ലപൂക്കൾ" എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു.
2016 ലെ മികവ് പ്രവർത്തനം
മലയാള മനോരമ സംഘടിപ്പിച്ച പുസ്തക രചനാ മത്സരത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സീതത്തോടിന്റെ ചരിത്രം "ദിശ"എന്ന പേരിൽ പുസ്തകമാക്കുകയും പത്തനംതിട്ട ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും നേടി. തുടർന്ന് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാനും സാധിച്ച മികവ് പ്രവർത്തനം
മികവുകൾ
സ്കൂൾ റേഡിയോ
റേഡിയോ @ഗുരുകുലം എന്ന പേരിൽ  2019 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1മണിമുതൽ 2മണി വരെ ഓരോ ക്ലാസ്സിലെയും കുട്ടികൾ അവതരിപ്പിക്കുന്നു. വിജ്ഞാനത്തിനും വിനോദത്തിനും ഉള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. ഈ പ്രവർത്തനത്തിന് 2019 അധ്യയന വർഷത്തെ ഉപജില്ല തലത്തിൽ മികച്ച പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെട്ടു
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
വരി 117: വരി 134:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
അദ്ധ്യാപകർ


ബിന്ദു. ജി. പണിക്കർ (HM)
നിവാസ്. റ്റി. എ
അനുജ. കെ. ആർ
രജിത കുമാരി.ആർ
ജിഷ കൃഷ്ണൻ.ആർ
സജിനി. റ്റി. ആർ
അരുൺ. കെ.രാജ്
സിന്ധു. എം. ആർ
അരുൺ. വി. എസ്
ശ്രുതി. കെ.വി
ശ്രീജ. വൈ
മഞ്ജു മോഹനൻ


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 136: വരി 166:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#അശോകൻ ആങ്ങമൂഴി
  കൊച്ചിൻകലാഭവനിലെ മിമിക്രി കലാകാരൻ. ടെലിവിഷൻ ചാനലുകളിൽ നിരവധി കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തു
ശബരി ചന്ദ്രൻ
        2018 ലെ എം. ജി സർവകലാശാല എം. എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി
[ശ്രീലക്ഷ്മി
          2021 ൽ ഗോവയിൽ വച്ചു നടന്ന നാഷണൽ യൂത്ത് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടം, ജാവലിൻ ത്രോ എന്നീ ഇനങ്ങളിൽ സ്വർണ്ണ മെഡലുകൾ നേടി
[12:21 pm, 17/01/2022]:
#
#
#
#
#
 
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
പത്തനംതിട്ടയിൽനിന്നും വടശ്ശേരിക്കര, ചിറ്റാർ, സീതത്തോട് വഴി ആങ്ങമൂഴി എത്തുക. ആങ്ങമൂഴി പി. എച്ച്. സി യുടെ വലതു വശത്തുള്ള റോഡിലൂടെ 200 മീറ്റർ കയറുമ്പോൾ സ്കൂളിൽ എത്തും
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.3578878|lon=76.9878059|zoom=16|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.3524756,76.9784433|zoom=10}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1181898...2536944" എന്ന താളിൽനിന്ന് ശേഖരിച്ചത്