"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39050 (സംവാദം | സംഭാവനകൾ)
പുതിയ താള്‍: മാര്‍ കൊട്ടരക്കരയുജെ ഹ്രുദയ ഭാഗത്തായി സ്തിതി ചെയ്യുന്ന ഒരു…
 
(ചെ.) Bot Update Map Code!
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മാര്‍    കൊട്ടരക്കരയുജെ ഹ്രുദയ ഭാഗത്തായി സ്തിതി ചെയ്യുന്ന ഒരു എയ്
{{PHSchoolFrame/Header}}
{{prettyurl|M.T.G.H.S. Pulamon}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=39050
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32130700301
|സ്ഥാപിതദിവസം=10
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1923
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പുലമൺ
|പിൻ കോഡ്=കൊല്ലം - 691531
|സ്കൂൾ ഫോൺ=0474 2452284
|സ്കൂൾ ഇമെയിൽ=39050ktra@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.mghs.in
|ഉപജില്ല=കൊട്ടാരക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=5
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
|താലൂക്ക്=കൊട്ടാരക്കര
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1100
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1100
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ ജേക്കബ് ഏബ്രഹാം
|പി.ടി.എ. പ്രസിഡണ്ട്=എ ഷാജു
|എം.പി.ടി.എ. പ്രസിഡണ്ട്=മറിയാമ്മ ജിജി
|സ്കൂൾ ചിത്രം=39050_SchoolPic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കൊട്ടാരക്കര നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം ടി എച്ച് എസ് ഫോർ ഗേൾസ്, പുലമൺ.'''{{SSKSchool}}
 
== ചരിത്രം ==
വിദ്യാഭ്യാസരംഗത്ത് മഹത്തായ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന കൊട്ടാരക്കര മാർത്തോമ്മാ ഹൈസ്ക്കൂൾ ഫോർ ഗേൾസ് .....
 
കൊട്ടാരക്കരയിലും ചുറ്റുപാടുമുള്ള പെൺകുട്ടികർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും അതോടൊപ്പം ആത്മീയ പരിശീലനവും നൽകുന്നതിനു വേണ്ടി മാർത്തോമ്മാ സഭയുടെ വകയായി 1923 ൽ ആവിയോട്ട് ശ്രീ. എ. ജെ. വർഗീസിന്റെ നേതൃത്വത്തിൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
1.64 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ഡിവിഷനുകളും അപ്പർ‍ പ്രൈമറി വിഭാഗത്തിന് 12 ഡിവിഷനുകളും  3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
<big>മറ്റ് സൗകര്യങ്ങൾ</big>
 
* '''സയൻസ് ലാബ് :''' ഫിസിക്സ്, കെമിസ്ട്രി, ബിയോളജി മുതലായ സയൻസ് വിഷയങ്ങൾക്ക് പ്രാക്ടിക്കൽസ് നൽകുവാൻ ആവശ്യമായ എല്ലാവിധ സജ്ജീകരങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
* '''കമ്പ്യൂട്ടർ ലാബ്''' ''':''' ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ ആയി  കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും  ലഭ്യമാണ്.
 
* '''സയൻസ് ഗ്രന്ഥശാല :'''  ആധുനികവും ആനുകാലികവുമായ ശാസ്ത്ര വായനയ്ക്ക് ഉതകത്തക്ക രീതിയിൽ എല്ലാ ദിവസവും പ്രവർത്തന സജ്ജമായ ഒരു ശാസ്ത്ര ഗ്രന്ഥശാല ലഭ്യമാണ് .
 
* '''സ്കൂൾ ഗ്രന്ഥശാല''' ''':''' വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈ പിടിച്ചുയർത്ത ഒരു നല്ല ഗ്രന്ഥശാല പ്രവർത്തിക്കുന്നു . കഥ, കവിത , നോവൽ , സഞ്ചാര സാഹിത്യങ്ങൾ , വിമർശനാത്മക സാഹിത്യം, വ്യത്യസ്ത ഭാഷകളിൽ ഉള്ള മഹത്തായ ഗ്രന്ഥങ്ങൾ ഒപ്പം ആനുകാലിക പ്രസീദ്ധീകരണങ്ങൾ , വിഷയാടിസ്ഥനത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പഠനാനുബന്ധ പ്രസിദ്ധീകരണങ്ങൾ, പഠന സംബന്ധിയായ ഗവണ്മെന്റ്  വിതരണം ചെയ്ത സി.ഡി കൾ എന്നിവയും ലഭ്യമാണ്.
 
* '''ആർട്ട് എഡ്യൂക്കേഷൻ റൂം''' ''':''' കുട്ടികളുടെ കലാവാസന വികസിപ്പിക്കത്തക്കതരത്തിൽ വിവിധ സംഗീത ഉപകരണപരിശീലനത്തിനായി ആർട്ട് റൂം സജ്ജീകരിച്ചിരിക്കുന്നു. അവിടെ സംഗീത ഉപകരണപരിശീലന ക്ലാസുകൾ ക്രമീകരിക്കുന്നു .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ബാൻറ് ട്രൂപ്പ്.       
*  സ്കൂൾ മാഗസിൻ.
*  ക്ലാസ് മാഗസിനുകൾ.
*  ഗൈഡ്സ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  കരാട്ടെ
*  യോഗ
*  ബാലജനസഖ്യം
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  മോറൽ ക്ലാസ്സുകൾ
*  മികച്ച കായിക പരിശീലനം.
 
== മാനേജ്‌മെന്റ്  ==
എം ടി & ഇ എ സ്‌കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറെ പ്രവർ‍ത്തനം നടത്തുന്നത്. നിലവിൽ 120 വിദ്യാലയങ്ങളും ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും‍ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജരായി ശ്രീ കുരുവിള മാത്യു   പ്രവർ‍ത്തിക്കുന്നു. ഹെഡ്മാസ്റ്റർ ആയി ശ്രീ. ജേക്കബ് ഏബ്രഹാം സേവനമനുഷ്ട്ഠിക്കുന്നു.
 
== [[എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/നേട്ടങ്ങൾ|<big>നേട്ടങ്ങൾ</big>]] ==
 
കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ കായികമേള, സ്കൂൾ കലോത്സവ , ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.റ്റി. മേളകളിലും, വിദ്യാരംഗസാഹിത്യോത്സവത്തിലും മികച്ച പ്രകടനം തുടർച്ചയായി കാഴ്ചവയ്ക്കുന്നു. [[എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/നേട്ടങ്ങൾ|കൂടുതൽ വായിക്കുക]]
== മുൻ സാരഥികൾ ==
'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീമതി. അന്നമ്മ കുര്യൻ 
|1952 - 1970
|-
|2
|ശ്രീമതി. രാജമ്മ ചാക്കോ     
|1970 - 1978
|-
|3
|ശ്രീ. പി. കെ. തോമസ്
|1978 - 1979
|-
|4
|ശ്രീ. ഏബ്രഹാം വൈദ്യൻ
|1979 - 1982
|-
|5
|ശ്രീമതി. കെ. ജി. സൂസമ്മ 
|1982 - 1983
|-
|6
|ശ്രീമതി സൂസമ്മ ജേക്കബ്           
|1983 - 1986
|-
|7
|ശ്രീമതി. തങ്കമ്മ ഉമ്മൻ   
|1986 - 1987
|-
|8
|ശ്രീമതി. സി. അച്ചാമ്മ
|1987 - 1988
|-
|9
|ശ്രീമതി. ആച്ചിയമ്മ ഉമ്മൻ         
|1988 - 1990
|-
|10
|ശ്രീമതി. അന്നമ്മ ലില്ലിക്കുട്ടി
|1990 - 1991
|-
|11
|ശ്രീമതി. സി. തങ്കമ്മ കോശി
|1991 - 1993
|-
|12
|ശ്രീ.റ്റി. സി. പുന്നൂസ്
|1993 - 1994
|-
|13
|ശ്രീമതി. മറിയാമ്മ വർക്കി
|1994 - 1995
|-
|14
|ശ്രീ. പി. സി. ചാക്കോ               
|1995 - 1996
|-
|15
|ശ്രീമതി. സി. ജി. മേരിക്കുട്ടി 
|1996
|-
|16
|ശ്രീ. പി. റ്റി. യോഹന്നാൻ
|1996 - 1998
|-
|17
|ശ്രീ. എം. ചെറിയാൻ                 
|1998 - 2000
|-
|18
|ശ്രീ. ഏബ്രഹാം വർഗീസ്
|2000 - 2001
|-
|19
|ശ്രീമതി. ലീലാമ്മ തോമസ്       
|2001 - 2002
|-
|20
|ശ്രീമതി. ഏലിയാമ്മ ഏബ്രഹാം   
|2002 - 2003
|-
|21
|ശ്രീ. കെ. ബേബി
|2003 - 2004
|-
|22
|ശ്രീമതി. എ. സൂസമ്മ                 
|2004 - 2007
|-
|23
|ശ്രീ. എം. യോഹന്നാൻ             
|2007 - 2010
|-
|24
|ശ്രീമതി. സുജ ജോർജ്               
|2010 - 2011
|-
|25
|ശ്രീമതി. അച്ചാമ്മ സഖറിയ       
|2011 - 2012
|-
|26
|ശ്രീ. ഏ. വി. ജോർജ്                 
|2012 - 2015
|-
|27
|ശ്രീ. പി. സി. ബാബുക്കുട്ടി           
|2015 - 2018
|-
|28
|ശ്രീമതി. ജോളി പി. വർഗീസ്       
|2018 - 2020
|-
|29
|ശ്രീമതി. കുഞ്ഞമ്മ പി.             
|2020 - 2021
|-
|30
|ശ്രീമതി. എലിസബത്ത് ജോൺ 
|2021 - 2022
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മികവുറ്റ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അനേകം പ്രഗത്ഭരായ പ്രതിഭാശാലികളെ സമൂഹത്തിനു സംഭവന ചെയ്യുവാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ ഈ സ്കൂളിന്റെ യശ്ശസുയർത്തി അവർ പ്രവർത്തിക്കുന്നു. [[കൂടുതൽ വായിക്കുക/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]]
==വഴികാട്ടി==
 
{{Slippymap|lat=9.0054609|lon=76.7780215|zoom=18|width=full|height=400|marker=yes}}
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 744 ൽ, കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നിന്നും 500 മീറ്റർ പടിഞ്ഞാറായി  റോഡരുകിൽ സ്ഥിതി ചെയ്യുന്നു.
* കൊല്ലം ടൗണിൽ നിന്ന്  30 കി. മീറ്റർ കിഴക്കു മാറി  NH 744 ൻറെ ഇടതു വശത്ത് കൊട്ടാരക്കര പട്ടണത്തിനുള്ളിൽ  സ്ഥിതിചെയ്യുന്നു.
<!--visbot  verified-chils->-->
"https://schoolwiki.in/എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്