"ഗവ ഗേൾസ് സ്കൂൾ ചവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17,406 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(പുതിയ താള്‍: <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </go…)
 
(ചെ.) (Bot Update Map Code!)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 116 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{വൃത്തിയാക്കേണ്ടവ}}
11.071469, 76.077017, MMET HS Melmuri
{{PHSchoolFrame/Header}}
</googlemap>
{{prettyurl|G.G.H.S.CHAVARA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>(      കരിമണലിന്റെ നാടായ ചവറയിൽ‍ ദേശീയ പാതയിൽ‍ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് .  1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തി‍ൽ  ഏറ്റവും മുന്നിട്ടു നിൽക്കുന്നു .
. -->
<!--  ''കരിമണലിന്റെ നാടായ ചവറയിൽ‍ ദേശീയ പാതയിൽ‍ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് . കൊല്ലത്തിനും കരുനാഗപ്പളളിക്കും ഇടയിലുളള ഏക ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാണിത്.  1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തി‍ൽ  ഏറ്റവും മുന്നിട്ടു നിൽക്കുന്നു . '' -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂൾ കോഡ്= 41014
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1962
| സ്കൂൾ വിലാസം= ചവറ പി.ഒ, <br/>കൊല്ലം
| പിൻ കോഡ്= 691553
| സ്കൂൾ ഫോൺ= 047462682963
| സ്കൂൾ ഇമെയിൽ=41014gghschavara@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ചവറ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= 
| പഠന വിഭാഗങ്ങൾ2=യൂപി
| പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 24
| പെൺകുട്ടികളുടെ എണ്ണം= 260
| വിദ്യാർത്ഥികളുടെ എണ്ണം= 284
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=  ജയ .എസ്
| പി.ടി.ഏ. പ്രസിഡണ്ട്= പ്രകാശ് ബാബു
|ഗ്രേഡ്=7
| സ്കൂൾ ചിത്രം= 41014 gghs school bldng.jpg ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
കരിമണലിന്റെ നാടായ ചവറയിൽ‍ ദേശീയ പാതയിൽ‍ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് . കൊല്ലത്തിനും കരുനാഗപ്പളളിക്കും ഇടയിലുളള ഏക ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാണിത്.  1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തി‍ൽ  ഏറ്റവും മുന്നിട്ടു നിൽക്കുന്നു .
 
== ചരിത്രം ==
1962ൽ ചവറ ശങ്കരമംഗലത്ത് ഉണ്ടായിരുന്ന യു . പി സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും ബൈഫ൪ക്കേഷനിലൂടെ ചവറ . ഗവ . ഗേൾസ് ഹൈസ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു . എന്നാൽ ചവറയിൽ ഒരു ഗവൺമെന്റ് കോളേജ് വരുന്നതിനു വേണ്ടി 1981ൽ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥലവും കെട്ടിടവും കോളേജിനു വേണ്ടി വിട്ടുകൊടുക്കുകയും 24 വ൪ഷം സെഷണൽ സമ്പ്രദായത്തിൽ ചവറ ബോയ്സ് ഹൈസ്ക്കൂളിൽ പ്രവ൪ത്തിക്കുകയും ചെയ്തു . 2005 ജൂൺ മാസം സെഷണൽ സമ്പ്രദായം അവസാനിപ്പിച്ച് ഭാഗികമായി പണി പൂ൪ത്തീകരിച്ച ഗേൾസ് ഹൈസ്ക്കൂളിന്റെ കെട്ടിടത്തിൽ പ്രവ൪ത്തനം ആരംഭിച്ചു .  കഴിഞ്ഞ അഞ്ചു വർഷമായി 98 ശതമാനത്തിനു മുകളിൽ എസ് .എസ് .എൽ .സി പരീക്ഷയ്ക്ക് വിജയം കരസ്ഥമാക്കി വരുന്നു .അധ്യാപകരുടേയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ആത്മാർഥമായ പരിശ്രമം കൊണ്ടാണ് ഈ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത്. ഫുൾ എ പ്ലസുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട് .കലാകായിക മത്സരങ്ങളിൽ സ്റ്റേറ്റ് തലം വരെ എത്തി ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .കഴിഞ്ഞ രണ്ടു വർഷ മായി നൂറുശതമാനം വിജയം  നേടി സ്കൂൾ മുന്നേറുന്നു
 
== ഭൗതികസൗകര്യങ്ങൾ ==
1998ൽ 2 ഏക്ക൪ 62 സെന്റ് സ്ഥലം ഗേൾസ് ഹൈസ്ക്കൂളിനു വേണ്ടി അനുവദിച്ചു . നിലവിൽ 18 ക്ലാസ് മുറികളും ഒരു ആഡിറ്റോറിയവും  ഈ സ്കൂളില് ഉണ്ട് .  സൂസജ്ജമായ  പാചകപ്പുരയും ആഹാരം  കഴിക്കാനുള്ള സൌകര്യങ്ങളും  ഒരുക്കിയിട്ടുണ്ട് . ശുചിത്വമുള്ള  ശൌചയാലയങ്ങൾ നിർമിച്ചിട്ടുണ്ട് 
 
കമ്പ്യൂട്ടർ ലാബുണ്ട്.  ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളും  ലഭ്യമാണ്.
 
==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''==
</font color>
*  [[ഗവ ഗേൾസ് സ്കൂൾ ചവറ/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]'''
*  [[ഗവ ഗേൾസ് സ്കൂൾ ചവറ/സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
*  [[ഗവ ഗേൾസ് സ്കൂൾ ചവറ/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
*  [[ഗവ ഗേൾസ് സ്കൂൾ ചവറ/എയ്റോബിക്സ്.|'''എയ്റോബിക്സ്]]'''
*  [[ഗവ ഗേൾസ് സ്കൂൾ ചവറ/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[ഗവ ഗേൾസ് സ്കൂൾ ചവറ/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[ഗവ ഗേൾസ് സ്കൂൾ ചവറസാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[ഗവ ഗേൾസ് സ്കൂൾ ചവറ/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[ഗവ ഗേൾസ് സ്കൂൾ ചവറ/ ജൂനിയർ റെഡ്ക്രോസ് .‌|'''ജൂനിയർ റെഡ്ക്രോസ്.]]'''.
 
[[പ്രമാണം:എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി വിജയം .jpg|പകരം=|ശൂന്യം|ലഘുചിത്രം|എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി വിജയം ]]
[[പ്രമാണം:IMG-20180809-WA0025.jpg|ലഘുചിത്രം|ഇടത്ത്‌|പ്രവേശനോത്സവം 2018 ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==<font size=5 color=green>'''ജൂൺ 5 പരിസ്ഥിതി ദിനം'''==
</font color>
*പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു എച്.എം ,പി ടി എ പ്രസിഡന്റ് ,എസ് എം സി ചെയര്മാന്  എന്നിവർ സ്കൂൾ പരിസരത്തു
വൃക്ഷത്തൈകൾ നട്ട് പരിപാടിക്ക് തുടക്കം കുറിച്ച്.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു .
[[പ്രമാണം:IMG-20180809-WA0013.jpg|ലഘുചിത്രം|ഇടത്ത്‌| ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==<font size=5 color=green>'''ഹലോ ഇംഗ്ലീഷ് '''==
</font color>
*യൂ പി ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വർധിപ്പിക്കുന്നതിനും
സംസാരിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്ന ഗവണ്മെന്റ് പദ്ധതി.
[[പ്രമാണം:IMG-20180809-WA0004.jpg|ലഘുചിത്രം|ഇടത്ത്‌| ]]
[[പ്രമാണം:IMG-20180809-WA0012.jpg|ലഘുചിത്രം|ഇടത്ത്‌| ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==<font size=5 color=green>'''ഹൈ ടെക്  ക്ലാസ്സ്‌റൂം '''==
</font color>
*ഹൈ സ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈ ടെക് ആക്കുകയും
എല്ലാ അധ്യാപകരും സമഗ്ര റിസോഴ്സ്സ് ഉപയോഗിച്ച് പാഠ്യപ്രവർത്തനങ്ങൾ
ആയാസരഹിതവും ഫലപ്രദവുമായി നടത്തുന്നു
[[പ്രമാണം:IMG 12040.JPG|ലഘുചിത്രം|ശൂന്യം]]
[[പ്രമാണം:IMG 12111.JPG|ലഘുചിത്രം|ശൂന്യം]]
 
 
 
==<font size=5 color=green>'''ലിറ്റിൽ  കൈറ്റ്സ് ക്ലബ് '''==
</font color>
*ഹാർ‍‌‍ഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമണം,
പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി
[[പ്രമാണം:IMG 12114.JPG|ലഘുചിത്രം|ശൂന്യം]]
 
 
[[പ്രമാണം:IMG-20180809-WA00006.jpg|ചട്ടം|ശൂന്യം]]
തിങ്കൾ വ്യാഴം ദിവസങ്ങളിൽ ക്ലബ്ബുകളുടെ നേതൃത്തത്തിൽ അസംബ്ലി നടത്തി വരുന്നു
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#കെ.വി.ജ്യോതിലാൽ ( പ്രശസ്ത ചിത്രകാരന്)‍ [http://kvjyothilal.blogspot.com/2009/11/love-songs-series-paintings_30.html]
 
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ : '''
#ശ്രീമതി കമലമ്മ (ഡെപ്യൂട്ടി ഡയറക്ടർ ഓഫ്  എഡ്യൂക്കേഷൻ
#ശ്രീമതി രത്നമ്മ (റിട്ട് :ഹൈസ്കൂൾ ഹെഡ് മിസ്‌ട്രെസ്സ്  ചവറ ജി.ജി.എച്.എസ്
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*കൊല്ലത്തു നിന്നും 15 കിലോമീറ്റർ കരുനാഗപ്പള്ളി റൂട്ട്
|----
*ചവറ കെ.എം.എം.എലിന്  സമീപം
{{Slippymap|lat=8.9946511|lon=76.5288414|zoom=15|width=full|height=400|marker=yes}}
|}
|}
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==നാൾവഴികൾ==
 
 
 
 
[[പ്രമാണം:As.jpg|ലഘുചിത്രം|ഇടത്ത്‌|അധ്യാപക കൂട്ടായ്മ ]]
[[പ്രമാണം:41014 പ്രഥമ അധ്യാപിക ശ്രീമതി . ജയ. എസ് .jpg|പകരം=|നടുവിൽ|ലഘുചിത്രം|പ്രഥമ അധ്യാപിക ശ്രീമതി ജയ. എസ് ]]
[[പ്രമാണം:Ards.jpg|ലഘുചിത്രം|ഇടത്ത്‌|കുട്ടനാടിനൊരു കൈതാങ്ങ്]]
[[പ്രമാണം:Asr.jpg|ലഘുചിത്രം|ശൂന്യം|വിജയോത്സവം 2018]]
[[പ്രമാണം:WhatsApp Image 2022-01-05 at 23.53.16.jpg|ലഘുചിത്രം|368x368ബിന്ദു]]
[[പ്രമാണം:IMG-20180809-WA0007.jpg|ലഘുചിത്രം|നടുവിൽ|വായന ദിനം]]
[[പ്രമാണം:ഡിജിറ്റൽ പഠനോപകരണവിതര ണം.jpg|ലഘുചിത്രം|384x384ബിന്ദു|ഡിജിറ്റൽ പഠനോപകരണ  വിതരണം  ]]
[[പ്രമാണം:IMG-20180809-WA0015.jpg|ലഘുചിത്രം|ഇടത്ത്‌|ഹിരോഷിമ ദിനാചരണം]]
[[പ്രമാണം:IMG-20180812-WA0019.jpg|ലഘുചിത്രം|ശൂന്യം|കർഷക ദിനം]][[പ്രമാണം:20170817 100745.jpg|ലഘുചിത്രം|ഇടത്ത്‌|കർഷക ദിനം]]
[[പ്രമാണം:IMG-20180809-WA0009.jpg|ലഘുചിത്രം|നടുവിൽ|യോഗ ക്ലാസ്]]
[[പ്രമാണം:IMG-20180827-WA0003.jpg|ലഘുചിത്രം|ശൂന്യം|സ്വാതന്ത്ര്യ ദിനാഘോഷം 2018 ]]
[[പ്രമാണം:41014മക്കൾക്കൊപ്പം പദ്ധതി .jpg|ലഘുചിത്രം|306x306ബിന്ദു|41014 മക്കൾക്കൊപ്പം പദ്ധതി ]]
[[പ്രമാണം:IMG-20180827-WA0004.jpg|ലഘുചിത്രം|ശൂന്യം|സ്വാതന്ത്ര്യ ദിനാഘോഷം 2018 ]]
[[പ്രമാണം:41014 കോവിഡ് വാക്സിനേഷൻ .jpg|ലഘുചിത്രം|431x431ബിന്ദു|41014 കോവിഡ് വാക്സിനേഷൻ ]]
[[പ്രമാണം:41014എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തിളക്കം.jpg|ലഘുചിത്രം|447x447ബിന്ദു|എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തിളക്കം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/34897...2536895" എന്ന താളിൽനിന്ന് ശേഖരിച്ചത്