"എൽ.എം.എസ്.എൽ.പി.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1168 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|L. M. S. L. P. S. Amaravila
{{PSchoolFrame/Header}}
}}
{{prettyurl|L. M. S. L. P. S. Amaravila}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=അമരവിള.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=തിരുവനന്തപുരം
{{Infobox School
|സ്കൂൾ കോഡ്=44419
| സ്ഥലപ്പേര്= അമരവിള
|എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ കോഡ്= 44419
|യുഡൈസ് കോഡ്=32140700502
| സ്ഥാപിതദിവസം=  
|സ്ഥാപിതദിവസം=16
| സ്ഥാപിതമാസം=  
|സ്ഥാപിതമാസം=5
| സ്ഥാപിതവര്‍ഷം= 1930
|സ്ഥാപിതവർഷം=1817
| സ്കൂള്‍ വിലാസം= എല്‍.എം.എസ്.എല്‍.പി.എസ് അമരവിള
|സ്കൂൾ വിലാസം=  
| പിന്‍ കോഡ്=695122
|പോസ്റ്റോഫീസ്=അമരവിള
| സ്കൂള്‍ ഫോണ്‍=  
|പിൻ കോഡ്=695122
| സ്കൂള്‍ ഇമെയില്‍= justinrajhm123@gmail.com
|സ്കൂൾ ഫോൺ=0471 2220590
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=44419lpsamaravila@gmail.com
| ഉപ ജില്ല=  
|സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=നെയ്യാറ്റിൻകര
| ഭരണം വിഭാഗം= എയ്ഡഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =  നെയ്യാറ്റിൻകര    മുനിസിപ്പാലിറ്റി
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=30
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
| പഠന വിഭാഗങ്ങള്‍1=ലോവര്‍ പ്രൈമറി
|താലൂക്ക്=നെയ്യാറ്റിൻകര
| പഠന വിഭാഗങ്ങള്‍2=  
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
| പഠന വിഭാഗങ്ങള്‍3=  
|ഭരണവിഭാഗം=എയ്ഡഡ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം=45
|പഠന വിഭാഗങ്ങൾ1=എൽ.പി
| പെൺകുട്ടികളുടെ എണ്ണം= 35
|പഠന വിഭാഗങ്ങൾ2=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 80
|പഠന വിഭാഗങ്ങൾ3=
| അദ്ധ്യാപകരുടെ എണ്ണം= 5
|പഠന വിഭാഗങ്ങൾ4=
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ5=
| പ്രധാന അദ്ധ്യാപകന്‍  =  
|സ്കൂൾ തലം=1 മുതൽ 4 വരെ
| പി.ടി.. പ്രസിഡണ്ട്=  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=120
| സ്കൂള്‍ ചിത്രം= .jpg |  
|പെൺകുട്ടികളുടെ എണ്ണം 1-10=123
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=243
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശാലിനി വി. എസ്
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.. പ്രസിഡണ്ട്=സുനി കുമാർ എം
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിത
|സ്കൂൾ ചിത്രം=44419_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് എൽ.എം.എസ്. എൽ.പി. എസ് .അമരവിള തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
തിരുവനന്തപുരം നഗരത്തിൽ 21 കിലോമീറ്റർ തെക്കുമാറി പ്രശാന്ത സുന്ദരവും പ്രകൃതിരമണീയവുമായ നെയ്യാറിന്റെ തീരത്താണ് അമരവിള എൽ .എം..എസ്. എൽ .പി.സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്നത് .നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം. ചെറിയ ചെറിയ കുന്നുകളും അരുവികളും ഈ പ്രദേശത്തിന്റ പ്രത്യേകതകളാണ്. അമരവിള (ദേവന്മാർ വസിച്ചിരുന്ന വിള) എന്ന വാക്കിൽ നിന്നാണ് അമരവിള എന്ന സ്ഥലനാമം ഉണ്ടായതെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. ഈ നാട്ടിലെ ജനങ്ങൾ ഇരുന്നൂറു വർഷങ്ങൾക്കു മുമ്പ് ഇവിടെ കുടിയേറിപ്പാർത്തവരായിരുന്നു. 


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തെൺപതാം നൂറ്റാണ്ടിന്റ ആദ്യ ഘട്ടത്തിൽ തന്നെ ക്രിസ്തുമതം ഈ പ്രദേശത്തു എത്തിയതായി തെളിവുകൾ ഉണ്ട്. ലണ്ടൻ മിഷനറി സൊസൈറ്റിയുടെ (എൽ.എം.എസ്) ആഭിമുഖ്യത്തിലാണ്‌ ഈ പ്രദേശത്ത് സുവിശേഷപ്രവർത്തനങ്ങൾ ആരംഭിച്ചത്. ചാൾസ് മീഡ് എന്ന മിഷനറിക്കായിരുന്നു ഈ പ്രദേശത്തിന്റ ചുമതല. അദ്ദേഹം ലണ്ടനിലേക്കയച്ച ഒരു കത്തിൽ നിന്നും 1830 -ൽ കല്ലുമത്തുറ (ഇന്നത്തെ അമരവിള) എന്ന സ്ഥലത്ത് ഒരു സ്കൂൾ റൂം പണിതതായും, ഈ സ്കൂളിന് തദ്ദേശീയ ഗവൺമെന്റിന്റ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രേഖാമൂലം അനുവാദം നൽകിയിരുന്നതായും പ്രത്യേകം എടുത്തു പറയുന്നുണ്ട്. അതിനാൽ ഈ സ്കൂൾ ആരംഭിച്ചത് 1830 -ൽ തന്നെ എന്നാണ് സ്കൂൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതും. ആദ്യകാലത്ത് സഭയിലെ അംഗങ്ങളുടെ കുട്ടികളായിരുന്നു അവിടെ പഠിച്ചിരുന്നത്. അതിന് നേതൃത്വം നൽകിയിരുന്നത് മിഷനറിമാരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ അവർ വളരെ ശ്രദ്ധിച്ചിരുന്നു. 1833-ൽ രണ്ടു മുറികളുള്ള ഒരു വിദ്യാലയവും അധ്യാപകരും ഇവിടെ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന്റ അനാചാരങ്ങളും അജ്ഞതയും തുടച്ചുനീക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്നും മനസ്സിലാക്കിയ മിഷനറിമാർ സ്കൂൾ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധയോടു കൂടി മുന്നോട്ടു കൊണ്ടു പോയി. ആദ്യഘട്ടത്തിൽ മുപ്പതോളം കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. മിഷനറിയോടൊപ്പം ചെറുപ്പക്കാരനായ ഒരു അധ്യാപകൻ വളരെ ശ്രദ്ധയോടും ചിട്ടയോടും കൂടി സ്കൂൾ നടത്തിയിരുന്നതായും കാണുന്നു. 


രണ്ടു മുറികളിൽ വളരെനാൾ പ്രവർത്തിച്ചിരുന്ന വിദ്യാലയം വിപുലപ്പെടുത്തുകയും 1840-ന് ശേഷം ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള എൽ.എം.എസ്.എൽ.പി. സ്കൂളായി മാറുകയും ചെയ്തു.1886-ലെ കണക്കുകളിൽ സഭയിലെ പകുതിയോളം ആളുകൾക്കും അക്ഷരാഭ്യാസം ലഭിച്ചിരുന്നതായും കാണുന്നു. സ്കൂളിന്റെ ചുമതല എൽ.എം.എസ് അഥവാ ലണ്ടൻ മിഷൻ സൊസൈറ്റി നിയമിച്ചിരുന്ന സഭയിലെ ശുശ്രൂഷകർക്കായിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ കൂട്ടിക്കൊണ്ട് വന്ന് പഠിപ്പിക്കുന്ന രീതിയും അന്നുണ്ടായിരുന്നു. 


== ചരിത്രം ==
      1985-ൽ പള്ളി കോമ്പൗണ്ടിൽ സ്ഥിതി ചെയ്തിരുന്ന പഴയതും ജീര്ണാവസ്ഥയിലായിരുന്നതുമായ പഴയ രണ്ട് പ്രൈമറി സ്കൂൾ കെട്ടിടങ്ങളും പൊളിച്ചു മാറ്റി ഇന്ന് കാണുന്ന രീതിയിൽ സ്കൂൾ പ്രവർത്തിക്കുന്നു. 


== ഭൗതികസൗകര്യങ്ങൾ ==
<nowiki>*</nowiki> 1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്നത്.
<nowiki>*</nowiki> വിശാലമായ കമ്പ്യൂട്ടർ  ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നൽകുന്നു .
<nowiki>*</nowiki> ഇന്റർനെറ്റ് സൗകര്യമുള്ള  കമ്പ്യൂട്ടർ ലാബുകൾ
<nowiki>*</nowiki>പുസ്തകങ്ങളുടെവൈവിധ്യമാർന്ന ശേഖരമുള്ള  ഒരു ലൈബ്രറി.
<nowiki>*</nowiki> എല്ലാ ക്ലാസ്സ് മുറികളിലും വായനമൂല  ക്രമീകരിച്ചു . അതിൽ കുട്ടികൾക്ക് അധിക പഠനത്തിന്    വേണ്ട വായനക്ക് അവസരം ഒരുക്കി.
<nowiki>*</nowiki>സ്കൂളിൽ  അമ്മ വായനയ്‌ക്കായി പ്രത്യേക പുസ്തകങ്ങൾ  ക്രമീകരിച്ചിട്ടുണ്ട്
<nowiki>*</nowiki> കുടിവെള്ള  സ്രോതസായി പബ്ലിക് വാട്ടർ കണക്ഷൻ ഉപയോഗിക്കുന്നു
<nowiki>*</nowiki> ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും  പ്രത്യേക ടോയ്‌ലെറ്റുകളും , കുട്ടികൾക്ക് ആവശ്യമായ വാഷിംഗ് ഏരിയയും ഉണ്ട്
<nowiki>*</nowiki>സ്കൂളിൽ  കൂട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 വാഹനങ്ങൾ സജ്ജമാക്കിട്ടുണ്ട് .(ഒരു വാഹനം അദ്ധ്യാപകരുടെ സഹായത്തോടെ 2008 ൽ വാങ്ങുകയും മറ്റൊരു വാഹനം പി.ടി.എ.യുടെ സഹായത്തോടു കൂടി 2019 ൽ വാങ്ങുകയും ചെയ്തു)
<nowiki>*</nowiki> വിശാലമായ സ്കൂൾ മൈതാനം
<nowiki>*</nowiki> കുട്ടികൾക്ക് ആവശ്യാനുസരണം ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചകപ്പുര ഉണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
ഡാൻസ്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കരാട്ടെ
സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  എന്‍.സി.സി.
ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ഗാന്ധി ദർശൻ-
*  ജെ.ആര്‍.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
സ്പോര്‍ട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ദക്ഷിണ കേരള മഹായിടവകയുടെ എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ് എൽ.എം.എസ്സ്.ഓഫീസ്  സ്ഥിതി ചെയ്യുന്നത്. എഡ്യൂക്കേഷൻ ബോർഡ് ആണ് സ്ക്കൂളിലെ ജിവനക്കാരെ ഇന്റർവ്യൂ നടത്തി  തെരഞ്ഞെടുക്കുന്നത് . സ്ക്കൂളിലെ അറ്റകുറ്റപണികൾ വർഷാവർഷം മാനേജ് മെന്റ്  ചെയ്തു വരുന്നു. എൽ.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ  കീഴിൽ  53 എൽ.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്ക്കൂളുകളും 4 ഹയർസെക്കൻ്ററി സ്ക്കൂളുകളും 2 സ്പെഷ്യൽ സ്കൂളുകളും  ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാനാധ്യാപകർ
!കാലഘട്ടം
|-
|1
|D.M വരദ കുമാർ
|1999-2000
|-
|2
|S. കമലം
|2000-2002
|-
|3
|ലതാ ജാസ്മിൻ
|2002-2011
|-
|4
|പ്രഭാ
|2011-2012
|-
|5
|V.J ജസ്റ്റിൻ രാജ്
|2012-2022
|-
|6
|ശാലിനി V.S
|2022-
|}




== പ്രശംസ ==
== പ്രശംസ ==
എൽ എം എസ് എൽ പി എസ് അമരവിള സ്കൂളിനെ 26-07-2016 ൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ്  മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകൾ മോഡൽ സ്കൂളായി പ്രഖ്യാപിക്കുകയും എൽ എം എസിൻെറ മികച്ച അധ്യാപകനായി ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാറിനെ ആദരിക്കുകയും ചെയ്തു.2017-ലെ സംസ്ഥാന സർക്കാരിൻെറ മികച്ച അധ്യാപകനുള്ള അവാർഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ്  മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകളിൽ നിന്നും ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാറിന് ലഭിക്കുകയുണ്ടായി.
==വഴികാട്ടി==
തിരുവനന്തപുരം തമ്പാനൂരിൽ നിന്നും 22 കിലോമീറ്റർ അകലെ ദേശീയപാതയ്ക്ക് അരികിൽ അമരവിള എൽ എം എസ് പള്ളിക്ക് സമീപത്താണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്{{Slippymap|lat=8.38804893633122|lon=77.10064229001955 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
'''വിദ്യാലയത്തിലേക്ക് എത്ത‌ുന്നതിന‌ുള്ള മാർഗ്ഗങ്ങൾ'''
'''* തിരുനനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''
'''*നെയ്യാറ്റിൻകര റെയിൽവേ സ്‌റ്റേഷിൽ നിന്ന‌ും ബസ്സിൽ കയറി 1.5 കി.മി സഞ്ചരിച്ചാൽ സ്‌ക‌ൂളിൽ എത്താവ‌ുന്നതാണ്.'''
'''* നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്നും NH വഴി പോകുന്ന (കന്യാകുമാരി,കളിയിക്കാവിള, പാറശ്ശാല,വെള്ളറട) ബസ്സിൽ കയറി 1 കി.മി സഞ്ചരിച്ചാൽ Amaravila CSI Church  ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
'''* പാറശാലയിൽ നിന്നും നെയ്യാറ്റിൻകരയ്ക്ക് വരുന്ന ബസിൽ കയറി 7കി.മി സഞ്ചരിച്ചാൽ Amaravila CSI Church  ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''




==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
Loading map...-->
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "*|}
|}
{{#multimaps:8.3553109,77.1014513 | zoom=12 }}
"https://schoolwiki.in/എൽ.എം.എസ്.എൽ.പി.എസ്_അമരവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്