"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|L F C L P S Irinjalakuda}}
|എല്‍ എഫ് സി എല്‍ പി എസ് ഇരിഞ്ഞാലക്കുട
 
| പേര്=സ്കൂളിന്റെ പേര്
{{Infobox School
| സ്ഥലപ്പേര്= ഇരിഞ്ഞാലക്കുട
|സ്ഥലപ്പേര്=ഇരിങ്ങാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 23301
|സ്കൂൾ കോഡ്=23301
| സ്ഥാപിതദിവസം= 28
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= മെയ്
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1923
|വിക്കിഡാറ്റ ക്യു ഐഡി=Q110276823
| സ്കൂള്‍ വിലാസം= എല്‍ എഫ് സി എല്‍ പി എസ് ഇരിഞ്ഞാലക്കുട
|യുഡൈസ് കോഡ്=32070700707
| പിന്‍ കോഡ്= 680121
|സ്ഥാപിതദിവസം=28
| സ്കൂള്‍ ഫോണ്‍= 04802824368
|സ്ഥാപിതമാസം=05
| സ്കൂള്‍ ഇമെയില്‍= lfclpsirinjalakuda@yahoo.com
|സ്ഥാപിതവർഷം=1923
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=ഇരിങ്ങാലക്കുട
| ഉപ ജില്ല= ഇരിഞ്ഞാലക്കുട
|പോസ്റ്റോഫീസ്=ഇരിങ്ങാലക്കുട
| ഭരണ വിഭാഗം= വിദ്യാഭ്യാസം
|പിൻ കോഡ്=680121
| സ്കൂള്‍ വിഭാഗം= എല്‍ പി
|സ്കൂൾ ഫോൺ=0480 2824368
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|സ്കൂൾ ഇമെയിൽ=lfclpsirinjalakuda@yahoo.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=ഇരിഞ്ഞാലക്കുട
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 239
|വാർഡ്=20
| പെൺകുട്ടികളുടെ എണ്ണം= 559
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 798
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
| അദ്ധ്യാപകരുടെ എണ്ണം= 18
|താലൂക്ക്=മുകുന്ദപുരം
| പ്രിന്‍സിപ്പല്‍=       0
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
| പ്രധാന അദ്ധ്യാപകന്‍=   സി.ജോയ്സി.പി.പി
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=     ശ്രീ. പി.വി.ശിവകുൂമാര്‍ 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 23301, LFCLPS, IRINJALAKUDA.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=282
|പെൺകുട്ടികളുടെ എണ്ണം 1-10=521
|വിദ്യാർത്ഥികളുടെ എണ്ണം 1-10=803
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ എ ഡി ജോളി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=തോംസൺ ചിരിയങ്കണ്ടത്
|എം.പി.ടി.എ. പ്രസിഡണ്ട്=നിധി ഗോപിനാഥ്‌
|സ്കൂൾ ചിത്രം=23301 school photo.jpg
|size=350px
|caption=WISDOM & LIBERATION
|ലോഗോ=23301 school logo.jpg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ  ഇരിഞ്ഞാലക്കുട  ഉപജില്ലയിൽ  സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് '''എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട .''' ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1923 ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്നു. 1 മുതൽ 4 വരെയാണ് സ്കൂളിന്റെ തലം എങ്കിലും കെ ജി , യു പി , ഹൈസ്കൂൾ , ഹയർ സെക്കന്ററി  വിഭാഗവും ഈ കോമ്പൗണ്ടിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.
 
== '''ചരിത്രം''' ==
കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊണ്ട് ജനങ്ങളുടെ ആവശ്യകതയെ പരിഗണിച്ച് സമൂഹ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുവാനും കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിയും 1923  മെയ് 28-ാം തിയ്യതി ഈ പ്രൈമറി സ്കൂൾ ആരംഭിച്ചു. 1924 മെയ് 29ന് പുതിയ കെട്ടിടത്തിലേക്ക് മാറുകയും 1926  മെയ് 31ന്  ഈ വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരമായ ഉയർച്ചയും, സ്വഭാവരൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ഞാനെൻെറ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി വിനിയോഗിക്കുമെന്ന് പറഞ്ഞ വി.കൊച്ചുത്രേസ്യായുടെ നാമധേയത്തിലുളള ഈ വിദ്യാലയം നാനജാതി മതസ്ഥരായ കുഞ്ഞുങ്ങളെ അക്ഷരലോകത്ത് കൈപിടിച്ചുയർത്തുന്നു. കൊച്ചിമഹാരാജാവിൻെറയും കൊച്ചി ദിവാൻ സർ. ആർ.കെ.ഷൺമുഖൻചെട്ടിയുടെയും ദിവാൻജിയുടെയും പാദസ്പർശനത്താൽ അനുഗ്രഹീതവുമാണീ വിദ്യാലയം. ഇന്ന് ഈ വിദ്യാലയം വിജയത്തിൽ നിന്ന് വിജയത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.  [[എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/ചരിത്രം|കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] 


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== '''ഭൗതികസൗകര്യങ്ങൾ''' ==
ഇരിഞ്ഞാലക്കുട റാണാവിൽ മെയിൻ റോഡിനോട് ചേർന്ന്  കെ ജി, എൽ പി, ഹൈസ്കൂൾ(5-10), ഹയർ സെക്കന്ററി വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമാണിത്.  
*17 അടച്ചുറപ്പുള്ള ക്ലാസ്സുമുറികൾ ഉൾക്കൊളളുന്ന 3 നില കെട്ടിടം.
*ഓഫീസ് റൂം ,സ്റ്റാഫ്റൂം
*പ്രോജക്ടർ സംവിധാനമുള്ള കമ്പ്യൂട്ടർ ലാബ്
*ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ
*ലൈബ്രറി
*സ്മാർട്ട് ക്ലാസ്സ് സൗകര്യത്തോടുകൂടിയ ഹാൾ
*എല്ലാ ക്ലാസ്സുമുറികളിലും 2ഫാൻ, 2ലൈറ്റ്
*12 ക്ലാസ്സുമുറികളിൽ എൽ ഇ ഡി മോണിറ്റർ സൗകര്യം
*പ്രോജക്ടർ സംവിധാനമുള്ള 5 ക്ലാസ്സുമുറികൾ
*പാചകശാല, റഫ്രിജറേറ്റർ, കൂളർ,
*3 നിലകളിലും വാട്ടർ പ്യൂരിഫയിങ് സിസ്റ്റം
*ടോയലറ്റ് സൗകര്യങ്ങൾ
*പാർക്ക് , കളിസ്ഥലം , ധാരാളം കളിയുപകരണങ്ങൾ
*ജൈവ വൈവിധ്യ പാർക്ക് , പച്ചക്കറിത്തോട്ടം, പൂന്തോട്ടം
*ഡിസ്പ്ലേ ബോർഡ്, ചുമർ ബോർഡ്, നോട്ടീസ് ബോർഡ്


== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
1923  മെയ് 28-ാം തിയ്യതി ആരംഭിച്ച പ്രൈമറി സ്കൂള്‍  ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് തല ഉയര്‍ത്തിനില്‍ക്കുന്നു.1926  മെയ്31ന് ഈ വിദ്യാഭ്യാസപരമായ ഉയര്‍ച്ച, സ്വഭാവരൂപവല്‍ക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്.ഞാനെന്‍െറ സമയം ഭൂമിയില്‍ നന്മ ചെയ്യുന്നതിനായി വിനിയോഗിക്കുമെന്ന് പറഞ്ഞ വി.കൊച്ചുത്രേസ്യായുടെ നാമധേയത്തിലുളള ഈ വിദ്യാലയം നാനജാതി മതസ്ഥരായ കുഞ്ഞുങ്ങളെ അക്ഷരലോകത്ത് കൈപിടിച്ചുയര്‍ത്തുന്നു.കൊച്ചിമഹാരാജാവിന്‍െറയും  കൊച്ചി ദിവാന്‍ സാര്‍ ആര്‍.കെ.ഷണ്‍മുഖന്‍ചെട്ടിയുടെയും ദിവാന്‍ജിയുടെയും പാദസ്പര്‍ശനത്താല്‍ അനുഗ്രഹീതവുമാണീ വിദ്യാലയം.ഇന്ന് ഈ വിദ്യാലയം വിജയത്തില്‍ നിന്ന് വിജയത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
*കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ കായികപരിശീലനകക്ലാസ്സുകളും, കരാട്ടെ ,യോഗ ക്ലാസ്സുകളും നൽകുന്നു.
*കമ്പ്യൂട്ടർ ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
*സംഗീത,നൃത്ത ക്ലാസ്സുകൾ
*ആദ്ധ്യാത്മികവും,സന്മാർഗ്ഗികവും മൂല്യബോധവും വളർത്താൻ തക്ക പരിശീലനം
*ശാസ്ത്ര,സാമൂഹ്യ-ഗണിത പ്രവർത്തിപരിചയമത്സരങ്ങളിലുള്ള പങ്കാളിത്തം
*വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
*പൊതുവിജ്‍ഞാനം വളർത്തുന്ന മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.
* ഡിജിറ്റൽ മാഗസിൻ
* സ്കൂൾ റേഡിയോ


സ്കൂളിന്‍െറ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, നാട്ടുകാരുടെയും,രക്ഷാകര്‍ത്തൃസംഘടനയുടെയും, മാതൃസംഘടനയുടെയും,പ്രധാന അദ്ധ്യാപികയുടെയും,മറ്റ് അദ്ധ്യാപകരുടെയും കുൂട്ടായ പ്രവര്‍ത്തനം മികച്ച മുതല്‍കൂട്ടാണ്.വിജയം കൈവരിക്കാന്‍ ‍ഞങ്ങളെ സഹായിച്ച  ഞങ്ങളോടൊത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടുകൂടി ഓര്‍ക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും  ചെയ്യുന്നു.
== '''മാനേജ്‌മെന്റ്''' ==
കാർമ്മലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഉദയ പ്രൊവിൻസ് ഇരിഞ്ഞാലക്കുടയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് സ്കൂളിന്റെ മാനേജ്മെന്റ് .  


== ഭൗതികസൗകര്യങ്ങള്‍ ==
== '''അധ്യാപക അനധ്യാപക ജീവനക്കാർ''' ==
* ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം.,എല്‍.പി,യു.പി,ഹൈസ്കൂള്‍,ഹയര്‍സെക്കന്‍റി 
{| class="wikitable sortable mw-collapsible"
*17അടച്ചുറപ്പുള്ള ക്ലാസ്സുമുറികള്‍ ഉള്‍ക്കൊളളുന്ന 3 നില കെട്ടിടം.
|+
*ഓഫീസ് റൂം ,സ്റ്റാഫ്റൂം
!ക്രമനമ്പർ
*കമ്പ്യൂട്ടര്‍ റൂം,പ്രോജക്ടര്‍ സംവിധാനവും
!പേര്
*ലൈബ്രറി
|-
*സ്മാര്‍ട്ട് ക്ലാസ്സ് സൗകര്യത്തോടുകൂടിയ ഹാള്‍
!1
*എല്ലാക്ലാസ്സുമുറികളിലും 2ഫാന്‍,ലൈറ്റ്
!സിസ്റ്റർ ജോളി എ ഡി
*8 ക്ലാസ്സുമുറികളില്‍ LED Moniter സൗകര്യം
|-
*പാചകശാല,റഫ്രിജറേറ്റര്‍,കൂളര്‍
!2
*ടോയ് ലറ്റ് സൗകര്യങ്ങള്‍
!ആലിസ് ഐ കെ
*ധാരാളം കളിയുപകരണങ്ങള്‍
|-
*പച്ചക്കറിത്തോട്ടം,പൂന്തോട്ടം
!3
*ഡിസ് പ്ലേ ബോര്‍ഡ്,ചുമര്‍ ബോര്‍ഡ്,നോട്ടീസ് ബോര്‍ഡ്
!സജി എം ഐ
|-
!4
!സിനി ഡേവിഡ് കെ
|-
!5
!എൽസി കെ എ
|-
!6
!വിനി വിൻസെന്റ് യു
|-
!7
!ഫിസ്സി എം ഫ്രാൻസിസ്
|-
!8
!സിസ്റ്റർ ഷിജി കെ ഡി
|-
!9
!മരിയറോസ് ജോൺസൺ
|-
!10
!ജിൻസി ജോൺ 
|-
!11
!സിസ്റ്റർ ബീന കെ സി
|-
!12
!സിസ്റ്റർ വിജി വർഗീസ്
|-
!13
!ഹെറിൻ പൗലോസ്
|-
!14
!റെജി ഡേവിസ് എം
|-
!15
!നീന റോസ് പോൾ വി
|-
!16
!ഉദയ ടി ജെ
|-
!17
!ആൻറോസ് കെ ആർ
|}
[[എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/സ്റ്റാഫ് ഫോട്ടോ|സ്റ്റാഫ് ഫോട്ടോ]]
 
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
!1
!സി.ക്രിസ്റ്റീന
!1923-1926
|-
!2
!സി.സെലിൻ
!1931-1961
|-
!3
!സി.ടിസെല്ല
!1961-1971
|-
!4
!സി.കബ്രീനി
!1971-1977
|-
!5
!സി.ലിബരാത്ത
!1977-1983
|-
!6
!സി.ഐസക്
!1983-1991
|-
!7
!സി.ബീഗ
!1991-1996
|-
!8
!സി.റോസ്ആൻ
!1996-1999
|-
!9
!സി.ബെറ്റ്സി
!1999-2010
|-
!10
!സി.മേരീസ്
!2010-2012
|-
!11
!സി.റിനറ്റ്
!2012-2013
|-
!12
!സി.ബെറ്റ്സി
!2013-2015
|-
!13
!സി.ജീസ്റോസ്
!2015 മുതൽ
|}
[[എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രധാനാദ്ധ്യാപകർ|ഫോട്ടോ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
*കുട്ടികളുടെ ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കായികപരിശീലനകക്ലാസ്സുകളും, കരാട്ടെ ,യോഗ ക്ലാസ്സുകളും നല്‍കുന്നു.
*പ്രശസ്തസിനിമാതാരവും എം പി യുമായ ശ്രീ. ഇന്നസെൻറ്
*കമ്പ്യൂട്ടര്‍ ,സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍
*ശ്രീ. കെ എൽ ഫ്രാൻസീസ്
*സംഗീത,നൃത്ത ക്ലാസ്സുകള്‍
*ശ്രീ. എം സിപോൾ
*ആദ്ധ്യാത്മികവും,സന്മാര്‍ഗ്ഗികവും മൂല്യബോധവും വളര്‍ത്താന്‍ തക്ക പരിശീലനം
*ഫാ. അരുൺ കരേപ്പറമ്പിൽ സി എം ഐ
*ശാസ്ത്ര,സാമൂഹ്യ-ഗണിത പ്രവര്‍ത്തിപരിചയമത്സരങ്ങളിലുള്ള പങ്കാളിത്തം
*ഫാ. ജിജോ തൊടുപ്പറമ്പിൽ
*വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം
*ഡോ. തെരേസ് ജോഷി
*പൊതുവിജ്‍ഞാനം വളര്‍ത്തുന്ന മത്സരങ്ങള്‍ എന്നിവ നടത്തിവരുന്നു.
*ഡോ. ജോം.ജേക്കബ്ബ്
*ബിജോയി-ശാസ്ത്രജ്‍ഞൻ
*ഡോ. എഡ്വിൻ ബഞ്ചമിൻ-ശാസ്ത്രജ്‍ഞൻ
*വർഷ ഗണേഷ്-കല
*രമ്യ മേനോൻ-കല
*ജോൺ പോൾ-എൻജിനീയർ
*ചാൾസ്.എം.ജെ-എൻജിനീയർ
*അഡ്വ. പിയൂസ് ആൻറണി


==മുന്‍ സാരഥികള്‍==
=='''നേട്ടങ്ങൾ .അവാർഡുകൾ.അക്കാദമിക മികവ്'''==
*1923-1926 സി.ക്രിസ്റ്റീന
കലാകായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിച്ച് സംസ്ഥാന തലം വരെ പ്രശസ്തിയാർജ്ജിച്ചതാണ് ഈ വിദ്യാലയം. സബ്ജില്ലാ- റവന്യൂ ജില്ലാ കലാകായിക ശാസ്ത്രമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ട്രോഫി കരസ്ഥമാക്കിയ ഈ വിദ്യാലയം ഇന്നും അത് നിലനിർത്തിപ്പോരുന്നു. മാത്രമല്ല സംസ്ഥാന മത്സര പരീക്ഷകളിലും വിവിധ മാധ്യമങ്ങൾ നടത്തുന്ന മത്സരങ്ങളിലും, വിജ്ഞാനോത്സവം, എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷകളിലും റാങ്കുകൾ കൊയ്തെടുക്കുന്നു.
*1931-1961 സി.സെലിന്‍
*1961-1971 സി.ടിസെല്ല
*1971-1977 സി.കബ്രീനി
*1977-1983 സി.ലിബരാത്ത
*1983-1991 സി.ഐസക്
*1991-1996 സി.ബീഗ
*1996-1999 സി.റോസ്ആന്‍
*1999-2010 സി.ബെറ്റ്സി
*2010-2012 സി.മേരീസ്
*2012-2013 സി.റിനറ്റ്
*2013-2015 സി.ബെറ്റ്സി
*2015---------സി.ജീസ്റോസ്


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
[[എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/അംഗീകാരങ്ങൾ|കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
*പ്രശസ്തസിനിമാതാരവും M.P യുമായ ശ്രീ.ഇന്നസെന്‍റ്
=='''പത്രവാർത്തകളിലൂടെ'''==
*ശ്രീ.K.L ഫ്രാന്‍സീസ്
[[എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]<gallery>
*ശ്രീ M.C പോള്‍
</gallery>
*ഫാ.അരുണ്‍ കരേപ്പറമ്പില്‍ CMI
*ഫാ. ജിജോ തൊടുപ്പറമ്പില്‍
*Dr.തെരേസ് ജോഷി
*Dr.ജോം.ജേക്കബ്ബ്
*ബിജോയി-ശാസ്ത്രജ്‍ഞന്‍
*Dr.എഡ്വിന്‍ ബഞ്ചമിന്‍-ശാസ്ത്രജ്‍ഞന്‍
*വര്‍ഷ ഗണേഷ്-കല
*രമ്യ മേനോന്‍-കല
*ജോണ്‍ പോള്‍-എന്‍ജിനീയര്‍
*ചാള്‍സ്.എം.ജെ-എന്‍ജിനീയര്‍
*Adv.പിയൂസ് ആന്‍റണി


==നേട്ടങ്ങൾ .അവാർഡുകൾ.==
=='''വഴികാട്ടി'''==
*2011-2012 best P.T.A Award
*2016-2017 ലെ നേട്ടങ്ങള്‍
*ഉപജില്ലാ ശാസ്ത്രമേള -ഓവറോള്‍ 1st
*ഉപജില്ലാ ഗണിതമേള -ഓവറോള്‍ 1st
*ഉപജില്ലാ സാമൂഹ്യശാസ്ത്രമേള -ഓവറോള്‍ 11nd
*ഉപജില്ലാ കലോത്‍‍‍‍‍സവം 11nd
*കായികം-L.P Kiddies 1st
*revenue മത്സരങ്ങളിലും അനേകം സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
**


==വഴികാട്ടി==
* ഇരിഞ്ഞാലക്കുട റാണാ ജങ്ഷനിൽ നിന്നും 150 മീറ്റർ ഓട്ടോ മാർഗം എത്താം. 
{{#multimaps:10.3466722,76.2143246|zoom=10}}
* പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 850 മീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.
{{Slippymap|lat=10.346883537814936|lon= 76.21407708923257|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/301944...2536889" എന്ന താളിൽനിന്ന് ശേഖരിച്ചത്