"ടി ഡി എച്ച് എസ് എസ്, തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്ഥലപ്പേര്= '''തിരുമലഭാഗം തുറവൂര്‍'''
{{prettyurl|T D H S S Thuravoor}}
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല
{{HSSchoolFrame/Header}}
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34028
| സ്ഥാപിതദിവസം= 05
| സ്ഥാപിതമാസം= 05
| സ്ഥാപിതവര്‍ഷം= 1938
| സ്കൂള്‍ വിലാസം=  തിരുമലഭാഗം പി.ഒ, <br/>ചേര്‍ത്തല
| പിന്‍ കോഡ്= 688540
| സ്കൂള്‍ ഫോണ്‍= 0478 2562361
| സ്കൂള്‍ ഇമെയില്‍= hmtdhsthuravoor 09 @yahoo.com
| സ്കൂള്‍ വെബ് സൈറ്റ്= http://govtvvhsskodamthuruth
| ഉപ ജില്ല=തുറവൂര്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം=എയ്ഡഡ്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 1035
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=ഇല്ല   
| പ്രധാന അദ്ധ്യാപകന്‍= എസ്സ്.നന്ദകുുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്= പ്രസാദ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '= ' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=


|  
{{Infobox School
}}
|സ്ഥലപ്പേര്=തുറവൂർ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34028
|എച്ച് എസ് എസ് കോഡ്=04027
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477557
|യുഡൈസ് കോഡ്=32111000406
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം= തുറവൂർ
|പോസ്റ്റോഫീസ്=തിരുമലഭാഗം
|പിൻ കോഡ്=688540
|സ്കൂൾ ഫോൺ=0478 2562361
|സ്കൂൾ ഇമെയിൽ=34028alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തുറവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=അരൂർ
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=435
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=939
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=541
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1035
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=38
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മായ ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സി. പി. സോഫായ്
|പി.ടി.എ. പ്രസിഡണ്ട്=സോജകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമ എസ് പ്രഭു
|സ്കൂൾ ചിത്രം=34028_school pic.jpeg
|size=350px
|caption=inbox
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസജില്ലയിലെ തുറവൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ടി ഡി എച്ച് എസ് എസ്, തുറവൂർ . പ്രശാന്ത സുന്ദരമായ നാടായ
 
തുറവൂരിനു  തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു.{{SSKSchool}}
 
== ചരിത്രം ==
1864ൽ  തിരുക്കുടുംബവിലാസം സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1978-ൽ ഹൈസ്കൂളായും 2000-ൽ ‍ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ  പ്രഥമ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
<gallery>
പ്രമാണം:34028 PLAY GROUND.jpeg
പ്രമാണം:34028 ASSEMBLY.jpeg
</gallery>നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്ക്കൂളിൽ 16 സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ IT Lab , റിസോഴ്സ് റൂം , ATL  , ലൈബ്രറി , സയൻസ് ലാബ് ,  പ്ലേയ് ഗ്രൗണ്ട് , ആഡിറ്റോറിയം , എന്നിവയും ഉണ്ട് .  <gallery>
പ്രമാണം:34028 ATL 2.jpeg
</gallery>
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിവരുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ കൂടാതെ മറ്റു വിവിധങ്ങളായ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഈ പ്രവർത്തനഫലമായി കായിക മേഖലകളിലും, കലോത്സവ മേഖലകളിലും , മറ്റു വിവിധ മേഖലകളിലും ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ മികവ് തെളിയിക്കുന്നു.കൂടുതൽ അറിയാൻ 
 
നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ H .പ്രേംകുമാർ .. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. നന്ദകുമാർ എസ്, സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി .മായ ജി യുമാണ്.
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1
|എൻ  നാരായണ കമ്മത്ത്
|
|-
|2
|പി  എൻ  രാമചന്ദ്ര ഷേണായ്
|
|-
|3
|പി കെ ഹരിചന്ദ്ര മല്ലൻ  
|
|-
|4
|എൻ  കെ രാമാനന്ദൻ
|
|-
|5
|എൻ  അച്യുത കമ്മത്ത്
|
|-
|6
|ജി കൃഷ്ണ നായ്ക്കൻ
|
|-
|7
|കെ ജി നരസിംഹ പൈ
|
|-
|8
|ആർ ഗോപിനാഥ പ്രഭു
|
|-
|9
|കെ പി വൃന്ദാദേവി ഷേണായ്
|1998-1999
|-
|10
|എം വിലാസിനി ഭായ്
|1999-2004
|-
|11
|എം ആർ കരുണാകരകുറുപ്പ്
|2004-2009
|-
|12
|എസ്  നന്ദകുമാർ
|2009-2022
|-
|13
|സി പി സോഫായ്
|2022-onwards
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!
!പേര്
!മേഖല
!മികവ്
|-
|1
|
|കെ ആർ ഗൗരിയമ്മ
|രാഷ്ട്രീയം
|കേരളത്തിൽ മന്ത്രിപദം അലങ്കരിച്ച ആദ്യ വനിത  
|-
|2
|
|ശ്യാം പുഷ്ക്കരൻ
|തിരക്കഥാകൃത്ത്
|മഹേഷിന്റെ പ്രതികാരം  എന്ന സിനിമയുടെ  തിരക്കഥ രചനയ്ക്ക് സംസ്ഥാനഅവാർഡ് ലഭിച്ചു
|-
|3
|
|തുറവൂർ വിശ്വംഭരൻ   
|വിദ്യാഭ്യാസ -സാംസ്‌ക്കാരിക രംഗം
|മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ  ,,
റേഡിയോയിൽ ഭാരത പര്യടനം എന്ന പ്രോഗ്രാം അവതരിപ്പിചിരുന്നു
|-
|4
|
|അബ്ദുൽ ഗഫൂർ ഹാജി   
|രാഷ്‌ടീയ സാമൂഹിക പ്രവർത്തകൻ
|കെ പി സി സി സെക്രട്ടറി
|-
|5
|
|റവ . ഫാദർ പീറ്റർ ചേനപ്പറമ്പിൽ
|  ആത്മീയം
|
|-
|6
|
|അരവിന്ദ് കുമാർ പൈ
|അദ്ധ്യാപകൻ
|ഒരു വർഷം  മൂന്ന് റെക്കോർഡുകൾ
|-
|7
|
|ദിലീപ് കണ്ണാടൻ
|  രാഷ്ട്രീയ സാമൂഹിക രംഗം
|
|-
|8
|
|ദീപ്തി കെ എ എസ്
|കൊല്ലം സബ് കളക്ടർ
|
|}
 
==വഴികാട്ടി==
*തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും  ഓട്ടോ മാർഗം എത്താം.  (ഒരു കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ ''..തുറവൂർ.'''  ബസ്റ്റാന്റിൽ നിന്നും (രണ്ടു കിലോമീറ്റർ)
ബസ് - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=9.769624|lon=76.305728|zoom=20|width=full|height=400|marker=yes}}
<!--
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM       
|----
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=10.7366|lon=76.2822|zoom=20|width=full|height=400|marker=yes}}
<!---->
==അവലംബം==
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69381...2536875" എന്ന താളിൽനിന്ന് ശേഖരിച്ചത്