ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|E.A L.P.S Kumarumperoor}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കുമരംപേരൂർ വടശ്ശേരിക്കര യിലെ സുവിശേഷ തല്പരരായ ഒരുകൂട്ടം ആളുകളുടെ പരിശ്രമഫലമായി 98 വർഷങ്ങൾക്കു മുൻപ് ഉടലെടുത്തതാണ് ഈ സ്ഥാപനം. സ്കൂളിന് വേണ്ടി 50 സെന്റ് സ്ഥലം പുളിവേലിൽ ശ്രീ കോശി കൊച്ചു കോശി ദാനം നൽകി. ഇവിടെ പുല്ലു മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി അതിൽ പുത്തൻവീട്ടിൽ ശ്രീ പി സി മാത്യുവിന്റെ ചുമതലയിൽ ഒരു കുടിപ്പള്ളികുടം ആരംഭിച്ചു. 1922 ൽ നാട്ടുകാരുടെയും സുവിശേഷ സംഘത്തിന്റെയും ശ്രമഫലമായി 50 അടി നീളം 18 അടി വീതിയിൽ ഒരു കെട്ടിടം പണിത് മാർത്തോമാ സഭയുടെ സുവിശേഷ സംഘത്തിന്റെ കീഴിൽ ഗവ.അംഗീകരത്തോട് കൂടി 2 ക്ലാസ്സുകളുള്ള ഒരു സ്കൂൾ ആരംഭിച്ചു. 1943 ൽ മൂന്നാം ക്ലാസ്സും തുടങ്ങി. സ്ഥലവാസികളുടെ സഹായ സഹകരണങ്ങൾ കൊണ്ട് 1944 ൽ 100 അടി നീളവും 18 അടി വീതിയും ഉള്ള ഒരു കെട്ടിടം നിർമിച്ചു നാലാം ക്ലാസ്സുവരെ ആരംഭിക്കുവാൻ ഇടയായി.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കുമരംപേരൂർ | |സ്ഥലപ്പേര്=കുമരംപേരൂർ | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 54: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ജോൺസൺ എബ്രഹാം | |പി.ടി.എ. പ്രസിഡണ്ട്=ജോൺസൺ എബ്രഹാം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനു | |എം.പി.ടി.എ. പ്രസിഡണ്ട്=ജിനു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:38618.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 70: | വരി 69: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 101: | വരി 100: | ||
==മികവുകൾ== | ==മികവുകൾ== | ||
മികവ് പ്രവർത്തനമായി തെരഞ്ഞെടുത്തത് വായനാ പരിപോഷണം ആണ്. കുട്ടികളിൽ വായനാശീലം വർദ്ധിക്കുന്നതിനും അറിവു നേടുന്നതിനും ആനുകാലിക സംഭവങ്ങളെ പറ്റി കൂടുതൽ ബോധവാന്മാരാക്കുന്നതിനും വായനാ പരിപോഷണം കൊണ്ട് സാധിക്കുന്നു. | |||
സ്കൂളിൽ നടത്തുന്ന സർഗ്ഗ വേളയിൽ കുട്ടികൾ സ്വയം പുസ്തകം വായിച്ചു കഥകൾ പഠിച്ച പറയാനും തനതായി അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നു. മലയാള തിളക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും മികവിലേക്ക് നയിച്ചു. മലയാളത്തോടൊപ്പം ഇംഗ്ലീഷ് വായനയ്ക്കും പ്രാധാന്യം നൽകുന്നു. | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടു കൊണ്ടുവരുന്നതിനും പ്രായത്തിനനുസരിച്ചു അവർ നേടേണ്ട ശേഷികൾ ഉറപ്പിക്കുന്നതിനും അവർക്ക് പ്രത്യേക പരിഗണനയും പ്രോത്സാഹനവും പ്രവർത്തനങ്ങളും നൽകുന്നു. എല്ലാ കുഞ്ഞുങ്ങളുടെയും ആരോഗ്യ സുരക്ഷ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇംഗ്ലീഷ് ഭാഷ, കൈകാര്യം ചെയ്യുന്നതിൽ മികവുറ്റവരാക്കുവാൻ ക്ലാസ്സുകൾ കഴിയുന്നതും ഇംഗ്ലീഷിൽ തന്നെ വിനിമയം ചെയ്യുന്നു. ഹിന്ദി, ഭാഷ കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.നലാം ക്ലാസ്സിലെ പൊതുപരീക്ഷ ആയ LSS പരീക്ഷക്ക് വേണ്ടി കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുന്നു | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
വരി 116: | വരി 118: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
സജിനി ജോർജ് ( H M.) | |||
02.അഞ്ജലി കരുണൻ (LPST Daily wage) | |||
03. സൂര്യാ കെ. എസ് (LPST Daily wage) | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
വരി 135: | വരി 139: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#പ്രൊഫസർ തോമസ് ജോൺ വലിയ തറയിൽ (സെന്റ് തോമസ് കോളേജ് റാന്നി) | |||
02. അഡ്വക്കേറ്റ് അലക്സ് തോമസ്( അമേരിക്ക) | |||
03. രാജു സാമുവൽ( ഹൈസ്കൂൾ അധ്യാപകൻ) | |||
04. മാത്യൂസ് എബ്രഹാം (ട്രാൻസ്പോർട്ട് അഡ്മിനിസ്ട്രേറ്റീവ് സീനിയർ സൂപ്രണ്ട്) | |||
# | # | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
{{ | 01. പത്തനംതിട്ട ഭാഗത്തുനിന്ന് വരുന്നവർ വടശ്ശേരിക്കര മണിയാർ വഴിയുള്ള ബസ്സിൽ കയറി, കുമാരമംപേരൂർ | ||
ഇറങ്ങുക റോഡിൻറെ ഇടതുഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
02. റാന്നിയിൽ നിന്നും വരുന്നവർ വടശ്ശേരിക്കരയിൽ എത്തി അവിടെ നിന്നും ചിറ്റാർ, മണിയാർ ബസ്സിൽ കയറി കുമാരമംപേരൂർ ഇറങ്ങുക | |||
റോഡിന്റെ ഇടതുഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
{{Slippymap|lat=9.3478799|lon=76.8315522|zoom=16|width=full|height=400|marker=yes}} | |||
|} | |} | ||
|} | |} |
തിരുത്തലുകൾ