"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:സി.എം.എസ്.ലോഗോ.png|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]
[[പ്രമാണം:സി.എം.എസ്.ലോഗോ.png|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]
{{prettyurl|cmshss thrissur}}
{{prettyurl|CMSHSS Thrissur}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തൃശൂർ
|സ്ഥലപ്പേര്=തൃശൂർ
വരി 67: വരി 68:


== ചരിത്രം ==
== ചരിത്രം ==
1883 മെയിൽ ചർച്ച് മിഷ്യൻ സൊസൈറ്റി (CMS) യാണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ മിഷണറിമാർ സ്താപിച്ച സ്ക്കൂളിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ വിദ്യാഭ്യാസം ലഭിച്ചു. അതിൽ സവർണ്ണരും അവർണ്ണരും ഉൾപെടുന്നു. ആദ്യ കാലങ്ങളിൽ ചില ബാലാരിഷ്ടതകൾ ഉണ്ടായെങ്കിലും ക്രമേണ വിജയ ശതമാനം പടിപടിയായി ഉയർന്നു വന്നു. 1980 മുതൽ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഇവിടെ 100% വിജയം ലഭിച്ചു തുടങ്ങി. അതിനോടൊപ്പം അച്ചടക്കത്തിനും കലാ-കായിക പ്രവർത്തനങ്ങൾക്കും അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിന് കലാ പ്രതിഭാപട്ടം ലഭിക്കുകയുണ്ടായി. ശ്രീരാഗ് സജ്ജീവ്[2004], പ്രജോദ് വി ഡെൻസിൽ[2005] എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വിജയം ലഭിച്ചത്. തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് 139 വർഷങ്ങൾ പിന്നിട്ട പാരമ്പര്യവും തനിമയും നിലനിർത്തി പ്രശസ്തിയുടെ മകുടമണിഞ്ഞ് ഈ സരസ്വതി ക്ഷേത്രം നില നിൽക്കുന്നു. സമൂഹത്തിലെ നിരവധി പ്രശസ്തരെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത്.
1883 മെയിൽ ചർച്ച് മിഷ്യൻ സൊസൈറ്റി (CMS) യാണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ മിഷണറിമാർ സ്താപിച്ച സ്ക്കൂളിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ വിദ്യാഭ്യാസം ലഭിച്ചു. അതിൽ സവർണ്ണരും അവർണ്ണരും ഉൾപെടുന്നു. ജാതി വ്യവസ്ഥ അത്യുന്നതിയിൽ നിന്നിരുന്ന കാലഘട്ടത്തിലാണ് ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിൽ ഈ സ്ഥാപനം ആരംഭിക്കുന്നത്.  ആദ്യ കാലങ്ങളിൽ ചില ബാലാരിഷ്ടതകൾ ഉണ്ടായെങ്കിലും ക്രമേണ വിജയ ശതമാനം പടിപടിയായി ഉയർന്നു വന്നു. 1980 മുതൽ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഇവിടെ 100% വിജയം ലഭിച്ചു തുടങ്ങി. അതിനോടൊപ്പം അച്ചടക്കത്തിനും കലാ-കായിക പ്രവർത്തനങ്ങൾക്കും അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിന് കലാ പ്രതിഭാപട്ടം ലഭിക്കുകയുണ്ടായി. ശ്രീരാഗ് സജ്ജീവ്[2004], പ്രജോദ് വി ഡെൻസിൽ[2005] എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വിജയം ലഭിച്ചത്. തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് 139 വർഷങ്ങൾ പിന്നിട്ട പാരമ്പര്യവും തനിമയും നിലനിർത്തി പ്രശസ്തിയുടെ മകുടമണിഞ്ഞ് ഈ സരസ്വതി ക്ഷേത്രം നില നിൽക്കുന്നു. സമൂഹത്തിലെ നിരവധി പ്രശസ്തരെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 147: വരി 148:
|കെ.വി.ജയരാജ്
|കെ.വി.ജയരാജ്
|-
|-
|2017-2021
|2017-2024
|സജി സാമുവൽ
|സജി സാമുവൽ
|2020-
|2020-
വരി 176: വരി 177:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.525207,76.211425|zoom=10|zoom=15}}
{{Slippymap|lat=10.525207|lon=76.211425|zoom=10|zoom=15|width=full|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1360555...2536866" എന്ന താളിൽനിന്ന് ശേഖരിച്ചത്