"മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 12: വരി 13:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1981
|സ്ഥാപിതവർഷം=1981
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ചെർക്കള,ചെങ്കള പോസ്റ്റ് ,കാസർകോട്,671541
|പോസ്റ്റോഫീസ്=ചെങ്കള
|പോസ്റ്റോഫീസ്=ചെങ്കള
|പിൻ കോഡ്=671541
|പിൻ കോഡ്=671541
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 10 വരെ 1 to 10
|സ്കൂൾ തലം=1 മുതൽ 10 വരെ 1 to 10
|മാദ്ധ്യമം=മലയാളം  
|മാദ്ധ്യമം=മലയാളം  
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=14
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=4
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=10
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=24
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജോസ്‍മി ജോഷ്വ(ഇൻ- ചാർജ്)
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോസ്‍മി ജോഷ്വ
|പ്രധാന അദ്ധ്യാപിക=ഷീല.എസ്
|പ്രധാന അദ്ധ്യാപകൻ=
പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ക്യഷ്‍ണ കെ. കെ.
|പി.ടി.എ. പ്രസിഡണ്ട്=ഭാസ്‍കരൻ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=സക്കീറ
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത
|സ്കൂൾ ചിത്രം=Marthoma HS.jpg
|സ്കൂൾ ചിത്രം=Marthoma HS.jpg
|size=350px
|size=350px
വരി 60: വരി 60:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ശ്രവണ-സംസാര വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കാസർകോഡ് ജില്ലയിലെ ചെർക്കളയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് '''മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള.'''
 
==ചരിത്രം==
മാർ തോമാ സഭയുടെ സാന്നിധ്യമില്ലായിരുന്ന കാസർഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂൺ 30ന് ആരംഭിച്ചതാണ് മാർതോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറിൽ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികൾ ഇവിടെ പഠിക്കുന്നു. ചെർക്കളയിൽ അഞ്ചര ഏക്കർ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ, പ്രാരംഭകാലത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽനിന്നുള്ള ബധിര വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾക്ക് 1989 ലും, 1990ൽ ആരംഭിച്ച ഹൈ സ്കൂൾ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ൽ ഹയർ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവൺമെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ബഹുമാനപ്പെട്ട കേരള സർക്കാർ എയ്ഡഡ് പദവി നൽകി.നിലവിൽ ഈ വി്ദ്യാലയത്തിൽ 99 കുട്ടികൾ അധ്യയനം നടത്തുന്നു.
 
=='''''പൊൻത‍ൂവൽ'''''==
മാ൪ത്തോമ ബധിര വിദ്യാലയത്തിൽ 2020-21 അധ്യയന വ൪ഷത്തിൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ 100 ശതമാനം
 
വിജയം കരസ്ഥമാക്ക‍ുകയ‍ും മ‍ൂന്ന് ക‍ുട്ടികൾക്ക് മ‍ുവ‍ുവൻ വിഷയങ്ങൾക്ക‍ും A Plus(A+) ഗ്രേഡ് ലഭിക്ക‍ുകയ‍ുമ‍ുണ്ടായി.


2021-22 അധ്യയന വർഷത്തില‍ും എസ്.എസ്.എൽ.സി.പരീക്ഷയിൽ


== ചരിത്രം ==
100 ശതമാനം വിജയം കരസ്ഥമാക്കി.
. മാർ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസർഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂൺ 30ന് ആരംഭിച്ചതാണ് മാർ ‍ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറിൽ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികൾ ഇവിടെ പഠിക്കുന്നു. ചെർക്കളയിൽ അഞ്ചര ഏക്കർ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ, പ്രാരംഭകാലത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽനിന്നുള്ള ബധിര വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾക്ക് 1989 ലും, 1990ൽ ആരംഭിച്ച ഹൈ സ്കൂൾ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ൽ ഹയർ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവൺമെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ബഹുമാനപ്പെട്ട കേരള സർക്കാർ എയ്ഡഡ് പദവി നൽകി.നിലവിൽ ഇൗ വി്ദ്യാലയത്തിൽ 69 കുട്ടികൾ അധ്യയനം നടത്തുന്നു.
 
2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനം വിജയം


== ഭൗതികസൗകര്യങ്ങൾ ==
നേട‍ുകയ‍ുണ്ടായി.
*അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ,ലൈബ്രറിയും, വർക്ക് എക്സ്പീരിയന് ബ്ലോക്കും, സയൻസ് , സോഷ്യൽ സയൻസ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
==ഭൗതികസൗകര്യങ്ങൾ==
*അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ,ലൈബ്രറിയും, വർക്ക് എക്സ്പീരിയൻസ് ബ്ലോക്ക‍ും , സയൻസ് , സോഷ്യൽ സയൻസ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ക‍ുട്ടികൾക്ക്
ഒരു പാർക്ക് ഈ വർഷം ഇവിടെ ഒര‍ുക്കിയിട്ടുണ്ട്.16/02/202ന് ഉത്ഘാടനം ചെയ്തു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
   
   
     എക്കോ ക്ലബ്ബു
     എക്കോ ക്ലബ്ബ്
     വിദ്യാരംഗം കലാ സാഹിത്യ വേദി.
     വിദ്യാരംഗം കലാ സാഹിത്യ വേദി.
     പ്രവ്രുത്തി പരിചയ പരിശീലനം
     പ്രവൃത്തി പരിചയ പരിശീലനം
     സയന്സ് ക്ലബ്ബു
     സയൻസ് ക്ലബ്ബ്
     ഗണിത ശസ്ത്ര ക്ലബ്ബു
     ഗണിത ശസ്ത്ര ക്ലബ്ബ്
    സോഷ്യല് സയന്സ് ക്ല്ബ്ബു
     സോഷ്യൽ സയൻസ് ക‍്ലബ്ബ്
     ഗേള്സ് ക്ലബ്ബ്
    ഐ.ടി.ക്ലബ്ബ്
െഎ.ടി.ക്ലബ്ബ്
നല്ലപാഠം ക്ലബ്
 
സീ‍ഡ് ക്ലബ്


== <font color="">മാനേജ്മെന്റ്</font color> ==
കുന്നംകുളം--മതബാർ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാർ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ  റവ.മത്തായി ജോസഫ് ആയിരുന്നു.


==മാനേജ്‍മെന്റ്==
കുന്നംകുളം--മലബാർ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാർ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ  റവ.മത്തായി ജോസഫ് ആയിരുന്നു.നിലവിൽ അ‍ഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്ക‍ു


ന്നത് റവ.മാത്യു ബേബി ആണ്.
[[പ്രമാണം:മലയാളഭാഷാദിന പ്രതിജ്‍ഞ2022.png|ലഘുചിത്രം]]


==<font color="red"> മുൻ സാരഥികൾ </font color>==


മാ‍ർത്തോമ
[[പ്രമാണം:Opening Day2022.png|ലഘുചിത്രം]]
==മുൻ സാരഥികൾ==


{|class="wikitable" style="text-align:center; width:350px; height:600px" border="1"
മാ‍ർത്തോമ 
marthoma


{| class="wikitable" style="text-align:center; width:350px; height:600px" border="1"
|-
|-
|കാലം
|കാലം
|മാനേജർ
|മാനേജർ  
|-
|-
| {1981–1988, 2003--    }
|{1981–1988, 2003--    }
|റവ. മത്തായി ജോസഫ്
| റവ. മത്തായി ജോസഫ്
|-
|-
| {1982 ജൂൺ -- നവംബർ}
|{1982 ജൂൺ -- നവംബർ}  
| റവ. ഡോ. ജെക്കബ് ചെറിയാൻ
|റവ. ഡോ. ജെക്കബ് ചെറിയാൻ
|-
|-
|{1988–1991, 1996–2003}
|{1988–1991, 1996–2003}
|റവ. ഈപ്പൻ ചെറിയാൻ  
|റവ. ഈപ്പൻ ചെറിയാൻ
|-
|-
| {1991–1994}  
|{1991–1994}
| റവ. ഡോ. പി പി തോമസ്                      
|റവ. ഡോ. പി പി തോമസ്
|-       
|-       
|1994–1996}
|1994–1996}
|റവ. ഡോ. പി പി തോമസ്  
|റവ. ഡോ. പി പി തോമസ്
 
|-
|1994-1996
|റവ.കെ.വെെ.ജേക്കബ്
|-
| 1996-2003
|റവ.ഇൗപ്പൻ ചെറിയാൻ
|-
|2003-2008
|റവ.മത്തായി ജോസഫ്
|-
|2008-2012
|റവ.വർഗീസ്ജോൺ
|-
|2012-2015
|റവ.വെെ.അലക്സ്
|-
|2015-2020
|റവ.എ.ജി.മാത്യു
|-
|2020
|റവ.മാത്യുബേബി
|}
|}


== <font color="red">സ്കൂൾ മാനേജർ </font color>==  
==സ്കൂൾ മാനേജർ==  
<font color="blue">'''റവ.എ.ജി.മാത്യു(സ്കൂൾ അഡ്മിമിസ്‌ട്രേറ്റർ)'''</font color>
'''റവ.മാത്യുബേബി(സ്കൂൾ അഡ്മിമിസ്‌ട്രേറ്റർ)'''


==<font color="red"> സ്കൂളിന്റെ  പ്രധാനാദ്ധ്യാപകൻ</font color>.==
==സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ==
<font color="green">സഖറിയാ തോമസ്'</font color>
{| class="wikitable"
==  <font color="red">സ്കൂളിലെ സ്ടാഫംഗങ്ങൾ </font color> ==
|+
{|class="wikitable" style="text-align:center; width:350px; height:600px" border="1"
!നമ്പർ
!പേര്
!വർഷം
!
|-
|-
| സഖറിയാ തോമസ്
|1
| ഹെഡ് മാസ് ടർ
|സഖറിയ തോമസ്
|2015-2020
|
|-
|-
| ശ്രീമതി.ജോസ്മി ജോഷ്വ  
|2
| എച്ച് എസ് എ നാച്ചൂറൽ സയൻസ്
|ജോസ്മി ജോഷ്വ
|2020-2024
|
|-
|-
| ശ്രീമതി ഷീല എസ്
|
| എച്ച് എസ് എ മാത് സ്
|
|
|
|}
 
==സ്കൂളിലെ സ്റ്റാഫ് അംഗങ്ങൾ==
{| class="wikitable"
|+
!നമ്പർ
!പേര്
!
!തസ്തിക
! rowspan="4" |
|-
|-
| ശ്രീമതി ബെൻസി ടി‍
|1
| എച്ച് എസ് എ സോഷ്യൽ സയൻസ്
|ശ്രീമതി ജോസ്മി ജോഷ്വ
|
|ഹെഡ് മിസ്ട്രസ്
|-
|-
|ശ്രീമതി ബിന്ദു എ കെ
|2
| എച്ച് എസ് എ മല.യാളം
|ശ്രീമതി ഷീല.എസ്
|
|എച്ച്.എസ്.ടി.മാത്സ്
|-
|3
|ശ്രീമതി ബെൻസി ടി
|
|എച്ച്. എസ്.ടി സോഷ്യൽ സയൻസ്
|-
|-
|ശ്രീമതി മീനാ ഫിലിപ്സ്
|4
| അസിസ്ററന്റ് ടീച്ചർ
|ശ്രീമതി ബിന്ദ‍ു എ കെ
|
|എച്ച്.എസ്.ടി മലയാളം
!
|-
|-
| ശ്രീ.ബിജുമോൻ സി‍‍
|5
| അസിസ്ററന്റ് ടീച്ചർ
| ശ്രീ.ബിജ‍ുമോൻ. സി.
|
|എച്ച്.എസ്.ടി. നാച്ച‍ുറൽ സയൻസ്
!
|-
|-
| ശ്രീമതി യമുനാ ജി ഉത്തമൻ
|6
| അസിസ്ററന്റ് ടീച്ചർ
|ശ്രീമതി യമ‍ുന ജി ഉത്തമൻ
|
|അസ്സിസ്റ്റന്റ് ടീച്ചർ
!
|-
|-
| ശ്രീമതി ജുബി മറിയം ജോൺ  
|7
| അസിസ്ററന്റ് ടീച്ചർ
|ശ്രീമതി ജൂബി മറിയം ജോൺ
|
|അസ്സിസ്റ്റന്റ് ടീച്ചർ
!
|-
|-
| ശ്രീമതി സിബി സി കുഞ്ഞപ്പൻ
|8
| അസിസ്ററന്റ് ടീച്ചർ
|ശ്രീമതി സിബി സി ക‍ുഞ്ഞപ്പൻ
|
|എൽ.പി.എസ്.ടി
!
|-
|-
|9
|ശ്രീ ജോഷിമോൻ കെ ടി
|ശ്രീ ജോഷിമോൻ കെ ടി
| അസിസ്ററന്റ് ടീച്ചർ
|
|എൽ.പി.എസ്.ടി
!
|-
|-
|10
|ശ്രീമതി വിജി വി എസ്
|
|
| സ്പെഷ്യൽ ടീച്ചർ
|എൽ.പി.എസ്.ടി.
!
|-
|-
| എബ്രഹാം കെ എബ്രഹാം
|11
| ക്ലർക്ക്
|ശ്രീമതി വരതാംബിക
|
|എൽ.പി.എസ്.ടി.(Daily wage)
!
|-
|-
| രാമാ എം
|12
| പ്യൂൺ
|ശ്രീമതി.ഷിറിൻ സാറ ലൂക്കോസ്
|
|എൽ.പി.എസ്.ടി.
!
|-
|-
 
|13
|ശ്രീ അബ്രഹാം കെ അബ്രഹാം
|
|എൽ.‍ഡി.ക്ലർക്ക്
!
|-
|14
|ശ്രീ രാമ എം
|
|പ്യൂൺ
!
|-
|15
|ശ്രീമതി ഷെർലി
|
|ക‍ുക്ക്
!
|-
|16
|ശ്രീമതി ജോയ്സി ടി
|
|ആയ
!
|-
|17
|ശ്രീ  ബിജ‍ു എബ്രഹാം
|
|
|വാ‍ർ‍ഡൻ
!
|}
|}


== <font color="red">പൂർവവിദ്യാർത്ഥികൾ </font color>==
==പൂർവവിദ്യാർത്ഥികൾ==
സ്കൂളിൽ  പഠിച്ചിരുന്ന 18 വിദ്യാർത്ഥികൾ സർക്കാർ സ്ഥാപനങ്ങളി‍ൽ​​​​ ജോലി ചെയ്യുന്നു.
സ്കൂളിൽ  പഠിച്ചിരുന്ന 68 വിദ്യാർത്ഥികൾ സർക്കാർ സ്ഥാപനങ്ങളി‍ൽ​​​​ ജോലി ചെയ്യുന്നു.
 
==<font color="red">വഴികാട്ടി</font color>==
=='''<u>പുതിയ പ്രൊജക്ട്</u>'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
പ്രവൃത്തിപരിചയ ക്ലബ്ബിന്റെ നേത്യത്വത്തിൽ സ്കൂളിന്റെ റൂബി ജൂബിലി പ്രൊജക്ടായി ഗാർമെന്റ് മേക്കിംഗ് യൂണിറ്റ് ആരംഭിച്ചു. കുട്ടികൾക്ക് തൊഴിലിനോട് ആഭിമുഖ്യം ഉണ്ടാക്കിയെടുക്കുക, അതിലൂടെ ഒരു വരുമാനം കണ്ടെത്തുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. 2022ജനുവരി 11-ാം തീയതി യൂണിറ്റിന്റെഉദ്ഘാടനം ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു. 
| style="background: #ccf; text-align: center; font-size:99%;" |
 
|-
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കാസറഗോഡ്  റെയിൽവെ സ്റ്റേഷനിൽ നിന്നും 10 കി.മി. അകലെ  NH 17 ന് ചേർന്ന് ‍ജി എച്ച് എസ് ചെർക്കള  
*കാസറഗോഡ്  റെയിൽവെ സ്റ്റേഷനിൽ നിന്നും 10 കി.മി. അകലെ  NH 17 ന് ചേർന്ന് ‍ജി എച്ച് എസ് ചെർക്കള
സെ‍ന്ടലിന് 1/2കി.മി. പിറകിലായി  മാർ ത്തോമാ ബധിര വിദ്യാലയം സ്ഥിതിചെയ്യുന്നു.
സെ‍ൻട്രലിന് 1/2കി.മി. പിറകിലായി  മാർ ത്തോമാ ബധിര വിദ്യാലയം സ്ഥിതിചെയ്യുന്നു.
{{#multimaps:12.5132,75.0508|zoom=16}}
{{Slippymap|lat= 12.5132|lon= 75.0508|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427137...2536857" എന്ന താളിൽനിന്ന് ശേഖരിച്ചത്