"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] സൗത്ത്  ഉപജില്ലയിൽ പാപ്പനംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ. തിരുവനന്തപുരം നഗരത്തിൽ പൂഴിക്കുന്ന് ഗ്രാമത്തിൽ സെന്റ് ആന്റണീസ് പള്ളിയോടു ചേർന്നിരിക്കുന്ന സ്കൂളാണ് ഇത് . അനേകായിരങ്ങൾക്ക് അറിവ് പകർന്നു നൽകി ഇന്നും പ്രൗഢിയോടെ നിൽക്കുന്ന ഈ വിദ്യാലയത്തിനു 118 വർഷത്തെ പാരമ്പര്യമാണുള്ളത് .വിദ്യാഭ്യാസ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട്  ഈ നാടിനെ പ്രകാശിപ്പിക്കുന്ന ഒരു ദീപ സ്തംഭമായി ഈ വിദ്യാലയം ഇന്നും  നിലകൊള്ളുന്നു .

== ചരിത്രം ==
== ചരിത്രം ==
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] നഗരത്തിൽ നിന്ന് 6.6  കി മീ അകലെ പൂഴിക്കുന്നു ഗ്രാമത്തിൽ പ്രൗഢിയോടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ .  1906 ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ വളരെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . അനേകായിരങ്ങളെ  അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയത്തിന് 116 വർഷത്തെ പാരമ്പര്യമാണുള്ളത് .അക്ഷരജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം കൂടിയേ തീരൂ എന്ന അവസ്ഥയിൽ ശ്രീ .കെ മാനുവൽ ചെരുവിളാകം ആരംഭിച്ച സ്കൂളാണ് പൂഴിക്കുന്നു സെന്റ് ആന്റണീസ് എൽ പി സ്കൂൾ .യശ്ശശരീരനായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB സിനിമാനടൻ സത്യന്റെ] പിതാവാണ് ശ്രീ മാനുവൽ ചെരുവിളാകം .പൂഴിക്കുന്നിനടുത്തു ഒരു കുടിപ്പള്ളിക്കൂടമായാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് ഈ സ്കൂൾ വെട്ടിക്കുഴിയിലേക്കു (സത്യൻ നഗർ )മാറ്റി .സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടു പോകുന്നതിൽ  മാനുവൽ സാറിന് ബുദ്ധിമുട്ടു അനുഭവപ്പെട്ട സാഹചര്യത്തിൽ  [https://www.latinarchdiocesetrivandrum.org/LatinArchdoicese/other-schools R.C.സ്കൂൾസ്] കോർപറേറ്റ് മാനേജ്‌മന്റ് ഈ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു .[[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/ചരിത്രം|അധിക വായനക്ക്]]

== അക്കാഡമീക പ്രവർത്തനങ്ങൾ ==
* എസ് .ആർ .ജി
* ഇ .ലേർണിംഗ്‌
* ലൈബ്രറി പ്രവർത്തനങ്ങൾ
*[[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/പ്രവർത്തനങ്ങൾ|ദിനാചരണങ്ങൾ]]
* എൽ എസ് എസ് പരിശീലനം
* ഹലോ ഇംഗ്ലീഷ്
* മലയാളത്തിളക്കം
* അക്ഷരവെളിച്ചം  
* ഉല്ലാസഗണിതം
* വീടൊരു വിദ്യാലയം
* മികവുത്സവം
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 114: വരി 87:
* [[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/പ്രവർത്തനങ്ങൾ|വിദ്യാരംഗം]]
* [[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/പ്രവർത്തനങ്ങൾ|വിദ്യാരംഗം]]
* [[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/ക്ലബ്ബുകൾ|സ്പോർട്സ് ക്ലബ്ബ്]]
* [[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/ക്ലബ്ബുകൾ|സ്പോർട്സ് ക്ലബ്ബ്]]
== പഠനയാത്ര ==
എല്ലാ വർഷവും സ്കൂളിൽ നിന്ന് പഠനയാത്ര നടത്താറുണ്ട് .പാഠഭാഗങ്ങൾ നേരിട്ട് മനസിലാക്കാനും പ്രകൃതിയെ നിരീക്ഷിക്കാനും ,അടുത്തറിയാനും ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണ് പഠനയാത്ര .നേരനുഭവങ്ങളിലൂടെ വിജ്ഞാനം ശേഖരിക്കപ്പെടുമ്പോൾ അതിനു ഗുണമേന്മ വർധിക്കും .ഈ തത്വം മുൻനിർത്തി  തിരുവനന്തപുരം കേന്ദ്രമാക്കി പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട് [https://trivandrum.nic.in/en/tourist-place/museum-and-zoo-in-thiruvananthapuram/ .മ്യൂസിയം] ,[https://www.keralatourism.org/destination/priyadarsini-planetarium/229 പ്ലാനിറ്റോറിയം,] [https://www.isro.gov.in/about-isro/vikram-sarabhai-space-centre-vssc വി എസ്‌ എസ്‌ സി] [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BB_%E0%B4%AE%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95_%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%82 ,കുതിരമാളിക] ,[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC_%E0%B4%85%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D നെയ്യാർഡാം] എന്നിവ സന്ദർശന സ്ഥലങ്ങളിൽ ഉൾപ്പെടുന്നു .  [[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/പഠനയാത്ര|ചിത്രങ്ങൾ]] 

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 180: വരി 150:
|ശ്രീമതി.ദേവിക റാണി
|ശ്രീമതി.ദേവിക റാണി
|-
|-
|2018-
|2018-2022
|ശ്രീ.ഈസ്റ്റർബായ്.പി 
|ശ്രീ.ഈസ്റ്റർബായ്.പി 
|-
|2022-
|ശ്രീമതി റീജ ജോൺ
|}
|}

== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശംസ ==
{| class="wikitable sortable mw-collapsible mw-collapsed"
ഒരു നൂറ്റാണ്ടിലേറെ കാലത്തോളം പൂഴിക്കുന്നു നിവാസികളെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിൽ പ്രഗത്ഭരാക്കാൻ ഈ വിദ്യാലയം വഹിച്ച പങ്കു് വളരെ വലുതാണ് .പ്രഗത്ഭരും സ്നേഹസമ്പന്നരുമായ അധ്യാപകർ ഈ വിദ്യാലയത്തിന് എന്നും മുതൽക്കൂട്ടാണ് .എല്ലാ വർഷവും സബ്ജില്ല, ജില്ലാ തല മത്സരങ്ങളിൽ ഈ സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്  .എൽ.എസ്‌ .എസ്‌ ,യുറീക്ക വിജ്ഞാനോത്സവം എന്നീ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട് 2019-2020 അധ്യയനവർഷത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ സെക്കന്റ് ലഭിച്ചത് നമ്മുടെ  വിദ്യാലയത്തിനാണ് .കലോത്സവങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട് .വിവിധ ക്വിസ് പരിപാടികൾക്കും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട് .പഠനോത്സവം വളരെ ഗംഭീരമായി ആഘോഷിക്കാറുണ്ട് .അധ്യാപരുടെയും രക്ഷകർത്താക്കളുടെയും കൂട്ടായ പങ്കാളിത്തം സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും കാണാറുണ്ട് .എസ്റ്റേറ്റ്  വാർഡ് കൗൺസിലർ ഉത്‌ഘാടനം ചെയ്ത വീടൊരു വിദ്യാലയം വളരെ നല്ല രീതിയിൽ നടത്തിവരുന്നു .വീട്ടിലൊരു ലൈബ്രറി,ഗണിതലാബ് ഇവയും എല്ലാ വിദ്യാർത്ഥികളുടെയും വീട്ടിലും  നടത്തിവരുന്നു . 
|+
 
|ശ്രീ സത്യൻ
==വഴികാട്ടി==
|അനശ്വര സിനിമ നടൻ
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%;" |  
|ശ്രീ ചിത്രകുമാർ
|അസി.പ്രൊഫ .എസ് .സി .റ്റി .കോളേജ് പാപ്പനംകോട്
|-
|ഡോ .ഷൈൻ കെ പ്രസാദ്
|അസി.പ്രൊഫ
|-
|ശ്രീ ജിതീഷ്
|മജീഷ്യൻ
|-
|ശ്രീ ബിജു
|
|-
|ശ്രീ ബിനുകുമാർ
|
|-
|ശ്രീ ജോയ്
|
|-
|ശ്രീമതി സൗമ്യ
|ടീച്ചർ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|
 
*
 
|}
|}

==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തിരുവന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന്  6.6 .കി. മീ. തെക്കു  ഭാഗത്തേക്ക്  യാത്ര ചെയ്താൽ  പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള സെന്റ് ആന്റണീസ് എൽ പി സ്കൂളിൽ എത്തിച്ചേരാവുന്നതാണ് .
* തിരുവന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന്  6.6 .കി. മീ. തെക്കു  ഭാഗത്തേക്ക്  യാത്ര ചെയ്താൽ  പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള സെന്റ് ആന്റണീസ് എൽ പി സ്കൂളിൽ എത്തിച്ചേരാവുന്നതാണ് .
* ബാലരാമപുരത്തുനിന്നു  ബസ് /ഓട്ടോ മാർഗം 8 കി.മീ. യാത്ര ചെയ്താൽ  നേമം ,പാപ്പനംകോട് ,പൂഴിക്കുന്നു ,സത്യൻ നഗറിൽ എത്തിച്ചേരാവുന്നതാണ് .
* ബാലരാമപുരത്തുനിന്നു  ബസ് /ഓട്ടോ മാർഗം 8 കി.മീ. യാത്ര ചെയ്താൽ  നേമം ,പാപ്പനംകോട് ,പൂഴിക്കുന്നു ,സത്യൻ നഗറിൽ എത്തിച്ചേരാവുന്നതാണ് .
* നേമം റെയിൽവേ സ്റ്റേഷനിൽ നിന്ന്  4.1 കി. മീ. യാത്ര ചെയ്താൽ പൂഴിക്കുന്നു സത്യൻ നഗറിൽ എത്തിച്ചേരാവുന്നതാണ് .  
* നേമം റെയിൽവേ സ്റ്റേഷനിൽ നിന്ന്  4.1 കി. മീ. യാത്ര ചെയ്താൽ പൂഴിക്കുന്നു സത്യൻ നഗറിൽ എത്തിച്ചേരാവുന്നതാണ് .  
|}
{{Slippymap|lat=8.47471|lon=76.98998|zoom=16|width=800|height=400|marker=yes}}
{{#multimaps:8.47471,76.98998| zoom=12 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2046849...2536795" എന്ന താളിൽനിന്ന് ശേഖരിച്ചത്