ഉള്ളടക്കത്തിലേക്ക് പോവുക

"എം.ടി.എൽ.പി.എസ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38619 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl| M.T L.P.S Edathara}}
| സ്ഥലപ്പേര്= ഇടത്തറ
{{PSchoolFrame/Header}}ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ  കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ  പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു.{{Infobox School
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|സ്ഥലപ്പേര്=ഇടത്തറ
| റവന്യൂ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38619
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥാപിതവർഷം=1936
|സ്കൂൾ കോഡ്=38619
| സ്കൂൾ വിലാസം=എം.ടി.എൽ.പി.എസ് ഇടത്തറ വടശ്ശേരിക്കര ,
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=689662
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=  
|വിക്കിഡാറ്റ ക്യു ഐഡി=Q87599402
| സ്കൂൾ ഇമെയിൽ= mtlpsedathra@gmail,com
|യുഡൈസ് കോഡ്=32120801904
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=പത്തനംതിട്ട
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|സ്ഥാപിതവർഷം=1936
| ഭരണ വിഭാഗം=സർക്കാർ
|സ്കൂൾ വിലാസം= എം.ടി.എൽ.പി.സ്കൂൾ, ഇടത്തറ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=വടശേരിക്കര
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=689662
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=mtlpsedathara@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 15
|ഉപജില്ല=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 9
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=24
|വാർഡ്=12
| അദ്ധ്യാപകരുടെ എണ്ണം=   2
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പ്രധാന അദ്ധ്യാപകൻ=പി കെ വത്സമ്മ
|നിയമസഭാമണ്ഡലം=റാന്നി
| പി.ടി.ഏ. പ്രസിഡണ്ട്= ബിനു ജോൺ         
|താലൂക്ക്=റാന്നി
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
}}
|ഭരണവിഭാഗം=എയ്ഡഡ്
................................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
== ചരിത്രം ==
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വത്സമ്മ. പി.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഏലിസബേത്ത് തോമസ്
|എം.പി.ടി.. പ്രസിഡണ്ട്=ഷിജോ മനു
|സ്കൂൾ ചിത്രം=പ്രമാണം:38619.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

== '''ചരിത്രം''' ==
ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ  കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ  പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു. കർഷകരുടെയും സാധാരണക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ സ്കൂൾ വിവിധ പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
 
·       56 സെൻറ് സ്ഥലം സ്കൂളിനുണ്ട്.
·       56 സെൻറ് സ്ഥലം സ്കൂളിനുണ്ട്.
·       ആകർഷകമായ സ്കൂൾ കെട്ടിടം  
·       ആകർഷകമായ സ്കൂൾ കെട്ടിടം  
·       ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര (സ്റ്റോർ റൂം ഉൾപ്പെടെ)
·       ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര (സ്റ്റോർ റൂം ഉൾപ്പെടെ)
·       വിശാലമായ കളിസ്ഥലം  
 
·       വിശാലമായ കളിസ്ഥലം
 
·       കുടിവെള്ള സൗകര്യം  
·       കുടിവെള്ള സൗകര്യം  
·       ടോയ്‍ലെറ്റുകൾ  
·       ടോയ്‍ലെറ്റുകൾ  
·       ലൈബ്രറി  
·       ലൈബ്രറി  
·       കമ്പ്യൂട്ടർ ലാബ് (ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, പ്രൊജക്ടർ)
·       കമ്പ്യൂട്ടർ ലാബ് (ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, പ്രൊജക്ടർ)
·       ടി.വി
·       ടി.വി
·       എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് സൗകര്യങ്ങളുണ്ട്
·       എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് സൗകര്യങ്ങളുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
·       വിദ്യാരംഗം കലാസാഹിത്യവേദി
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
·       കൈയെഴുത്തു മാസിക
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
·       മാഗസിൻ
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
·       ബാലസഭ
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

·       പൂന്തോട്ട നിർമ്മാണം

== മുൻ സാരഥികൾ ==
·       പഠനയാത്ര
 
·       ബോധവൽക്കരണ ക്ലാസ്
 
·       ഒക്കുപേഷണൽ തെറാപ്പി
 
·       സ്പോക്കൺ  ഇംഗ്ലീഷ്
 
·       കലോത്സവം, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലേക്കു പരിശീലനം
 
·       വിവിധ മത്സര പരീക്ഷകളിലേക്കുള്ള പരിശീലനം
 
·       മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
 
·       അമ്മവായന
 
·       സ്കൂൾ പത്രം  - ‘ജ്വാല’
 
·       കൈയെഴുത്തു മാസിക
 
·       പതിപ്പ്
 
=='''ക്ലബ് പ്രവർത്തനങ്ങൾ'''==
=='''മുൻ സാരഥികൾ'''==

·       ശ്രീ കെ പി മാത്യു
·       ശ്രീ കെ പി മാത്യു
·       ശ്രീ ടി ഇ തോമസ്
·       ശ്രീ ടി ഇ തോമസ്
·       ശ്രീ പി ജെ എബ്രഹാം  
·       ശ്രീ പി ജെ എബ്രഹാം  
·       ശ്രീ എം സി ജോൺസൻ  
·       ശ്രീ എം സി ജോൺസൻ  
·       ശ്രീമതി പി ടി ഏലിയാമ്മ  
 
·       ശ്രീമതി പി ടി ഏലിയാമ്മ
 
·       ശ്രീമതി ടി ഇ മറിയാമ്മ  
·       ശ്രീമതി ടി ഇ മറിയാമ്മ  
·       ശ്രീമതി എം എം തങ്കമ്മ
·       ശ്രീമതി എം എം തങ്കമ്മ
·       ശ്രീമതി എൻ എ അന്നമ്മ
·       ശ്രീമതി എൻ എ അന്നമ്മ
·       ശ്രീമതി എം ശോശാമ്മ
·       ശ്രീമതി എം ശോശാമ്മ
·       ശ്രീമതി മറിയാമ്മ സഖറിയ
·       ശ്രീമതി മറിയാമ്മ സഖറിയ
·       ശ്രീമതി പി എ അമ്മിണികുട്ടി
·       ശ്രീമതി പി എ അമ്മിണികുട്ടി
·       ശ്രീമതി ലിസ്സിക്കുട്ടി
·       ശ്രീമതി ലിസ്സിക്കുട്ടി
·       ശ്രീമതി കെ ലാലി  
·       ശ്രീമതി കെ ലാലി  
·       ശ്രീമതി മേരി വർഗ്ഗീസ്
·       ശ്രീമതി മേരി വർഗ്ഗീസ്
·       ശ്രീമതി വി ജി ലാലി

എന്നിവർ സ്കൂളിലെ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
·       ശ്രീമതി വി ജി ലാലി , എന്നിവർ സ്കൂളിലെ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

==മികവുകൾ==

ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ വിവിധ തലങ്ങളിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും  
=='''മികവുകൾ'''==
        നിരവധി തവണ ഓവറോൾ ഉൾപ്പെടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
 
കലോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്.  
 
എല്ലാ ദിവസവും അസംബ്ലി. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി.
·       ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ വിവിധ തലങ്ങളിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും നിരവധി തവണ ഓവറോൾ ഉൾപ്പെടെ         സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
എല്ലാ ദിവസവും പൊതു വിജ്ഞാനം വർധിപ്പിക്കാൻ വേണ്ടി ചോദ്യങ്ങൾ നൽകുന്നു.
 
ദിനാചരണവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തുന്നു.  
·       കലോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്.  
പഠനോത്സവം, മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.
 
സ്കോളർഷിപ്പ്, എൻഡോവ്മെന്റ് - ഓരോ ക്ലാസ്സിലേക്കും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടിക്ക് ക്യാഷ് അവാർഡ്  
·       എല്ലാ ദിവസവും അസംബ്ലി. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി.
        നൽകുന്നു.
 
നാട്ടുകൂട്ടം
·       എല്ലാ ദിവസവും പൊതു വിജ്ഞാനം വർധിപ്പിക്കാൻ വേണ്ടി ചോദ്യങ്ങൾ നൽകുന്നു.
പൂർവ വിദ്യാർഥി സംഗമം
 
സ്കൂൾ പുനരുദ്ധാരണം
·       ദിനാചരണവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തുന്നു.  
 
·       പഠനോത്സവം, മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.
 
·       സ്കോളർഷിപ്പ്, എൻഡോവ്മെന്റ് - ഓരോ ക്ലാസ്സിലേക്കും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടിക്ക് ക്യാഷ് അവാർഡ് നൽകുന്നു.  
 
·       നാട്ടുകൂട്ടം
 
·       പൂർവ വിദ്യാർഥി സംഗമം
 
·       സ്കൂൾ പുനരുദ്ധാരണം

=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
·       പരിസ്ഥിതി ദിനം
·       വായനാദിനം
·       ചാന്ദ്രദിനം

·       പരിസ്ഥിതി ദിനം
·       വായനാദിനം
·       ചാന്ദ്രദിനം
·       ഹിരോഷിമ - നാഗസാക്കി ദിനം  
·       ഹിരോഷിമ - നാഗസാക്കി ദിനം  
·       സ്വാതന്ത്ര്യദിനം
·       ഗാന്ധി ജയന്തി
·       അധ്യാപകദിനം
·       ശിശുദിനം
·       കേരളപ്പിറവി
·       റിപ്പബ്ലിക്ക് ദിനം
·       രക്തസാക്ഷി ദിനം 

        ഉൾപ്പടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ഓണം, ക്രിസ്മസ് എന്നിവയും, വിവിധ പരിപാടികളോടുകൂടി
·       സ്വാതന്ത്ര്യദിനം
        ആഘോഷിക്കുന്നു.
 
·       ഗാന്ധി ജയന്തി

==അദ്ധ്യാപകർ==
·       അധ്യാപകദിനം

ഹെഡ്മിസ്ട്രസ് - ശ്രീമതി പി കെ വത്സമ്മ
·       ശിശുദിനം
അദ്ധ്യാപിക – ശ്രീമതി  പ്രശോഭ തോമസ്

=='''ക്ലബുകൾ'''==
·       കേരളപ്പിറവി

'''* വിദ്യാരംഗം'''
·       റിപ്പബ്ലിക്ക് ദിനം 

'''* ഹെൽത്ത് ക്ലബ്‌'''
·       രക്തസാക്ഷി ദിനം, ഉൾപ്പടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ഓണം, ക്രിസ്മസ് എന്നിവയും, വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. 

'''* ഗണിത ക്ലബ്‌'''

'''* ഇക്കോ ക്ലബ്'''  
=='''അദ്ധ്യാപകർ'''==

'''* സുരക്ഷാ ക്ലബ്'''

'''* സ്പോർട്സ് ക്ലബ്'''
ഹെഡ്മിസ്ട്രസ് - ശ്രീമതി പി കെ വത്സമ്മ

'''* ഇംഗ്ലീഷ് ക്ലബ്'''
അദ്ധ്യാപിക – ശ്രീമതി  പ്രശോഭ തോമസ്

==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

റവ. ജോൺ മാത്യു, കൊച്ചുവീട്ടിൽ  
റവ. ജോൺ മാത്യു, കൊച്ചുവീട്ടിൽ  

റവ. അനു ഉമ്മൻ, പുത്തൻപുരയ്‌ക്കൽ  
റവ. അനു ഉമ്മൻ, പുത്തൻപുരയ്‌ക്കൽ

റവ. അനു തോമസ്, തോപ്പിൽ  
റവ. അനു തോമസ്, തോപ്പിൽ  

ഡോ രേണു മാത്യു, തെക്കോട്ടിൽ  
ഡോ രേണു മാത്യു, തെക്കോട്ടിൽ

ശ്രീമതി സൂസൻ മാത്യു, മുളവേലിൽ (ഹെഡ്മിസ്ട്രസ്)
ശ്രീമതി സൂസൻ മാത്യു, മുളവേലിൽ (ഹെഡ്മിസ്ട്രസ്)

ശ്രീ ഫ്രെഡ്ഡി ഉമ്മൻ (അധ്യാപകൻ)
ശ്രീ ഫ്രെഡ്ഡി ഉമ്മൻ (അധ്യാപകൻ)
#
#
#
#
#
#
==<big>'''വഴികാട്ടി'''</big>==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | ''''''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''''''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
{{Slippymap|lat=9.3289505|lon=76.8316048|zoom=16|width=800|height=400|marker=yes}}
*'''പത്തനംതിട്ട ഭാഗത്തുനിന്നും വരുന്നവർ വടശ്ശേരിക്കര വഴിയുള്ള ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1 .5 കി മി വലത്തോട്ട് വന്നാൽ സ്കൂളിൽ എത്താം.'''  

*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
*'''റാന്നിയിൽ നിന്ന് വരുന്നവർ വടശ്ശേരിക്കരയിൽ എത്തി അവിടെ നിന്നും പത്തനംതിട്ട ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1.5 കി മി ഇടത്തോട്ട് വന്നാൽ സ്കൂളിൽ എത്താം.'''
{{#multimaps:9.408563,76.545662|zoom=10}}
[[Edathara Challengers Vadasserikkara, Kerala 689664 https://goo.gl/maps/Anu8tzjsT4ZEcvyp8|MTLP School, Edathara]]
|}
|}

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ  കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ  പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു.

എം.ടി.എൽ.പി.എസ് ഇടത്തറ
വിലാസം
ഇടത്തറ

വടശേരിക്കര പി.ഒ.
,
689662
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽmtlpsedathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്38619 (സമേതം)
യുഡൈസ് കോഡ്32120801904
വിക്കിഡാറ്റQ87599402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സമ്മ. പി.കെ
പി.ടി.എ. പ്രസിഡണ്ട്ഏലിസബേത്ത് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിജോ മനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

ചരിത്രം

ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ  കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ  പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു. കർഷകരുടെയും സാധാരണക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ സ്കൂൾ വിവിധ പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

·       56 സെൻറ് സ്ഥലം സ്കൂളിനുണ്ട്.

·       ആകർഷകമായ സ്കൂൾ കെട്ടിടം

·       ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര (സ്റ്റോർ റൂം ഉൾപ്പെടെ)

·       വിശാലമായ കളിസ്ഥലം

·       കുടിവെള്ള സൗകര്യം

·       ടോയ്‍ലെറ്റുകൾ

·       ലൈബ്രറി

·       കമ്പ്യൂട്ടർ ലാബ് (ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, പ്രൊജക്ടർ)

·       ടി.വി

·       എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് സൗകര്യങ്ങളുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

·       വിദ്യാരംഗം കലാസാഹിത്യവേദി

·       കൈയെഴുത്തു മാസിക

·       മാഗസിൻ

·       ബാലസഭ

·       പൂന്തോട്ട നിർമ്മാണം

·       പഠനയാത്ര

·       ബോധവൽക്കരണ ക്ലാസ്

·       ഒക്കുപേഷണൽ തെറാപ്പി

·       സ്പോക്കൺ  ഇംഗ്ലീഷ്

·       കലോത്സവം, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലേക്കു പരിശീലനം

·       വിവിധ മത്സര പരീക്ഷകളിലേക്കുള്ള പരിശീലനം

·       മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

·       അമ്മവായന

·       സ്കൂൾ പത്രം  - ‘ജ്വാല’

·       കൈയെഴുത്തു മാസിക

·       പതിപ്പ്

ക്ലബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

·       ശ്രീ കെ പി മാത്യു

·       ശ്രീ ടി ഇ തോമസ്

·       ശ്രീ പി ജെ എബ്രഹാം

·       ശ്രീ എം സി ജോൺസൻ

·       ശ്രീമതി പി ടി ഏലിയാമ്മ

·       ശ്രീമതി ടി ഇ മറിയാമ്മ

·       ശ്രീമതി എം എം തങ്കമ്മ

·       ശ്രീമതി എൻ എ അന്നമ്മ

·       ശ്രീമതി എം ശോശാമ്മ

·       ശ്രീമതി മറിയാമ്മ സഖറിയ

·       ശ്രീമതി പി എ അമ്മിണികുട്ടി

·       ശ്രീമതി ലിസ്സിക്കുട്ടി

·       ശ്രീമതി കെ ലാലി

·       ശ്രീമതി മേരി വർഗ്ഗീസ്

·       ശ്രീമതി വി ജി ലാലി , എന്നിവർ സ്കൂളിലെ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മികവുകൾ

·       ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ വിവിധ തലങ്ങളിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും നിരവധി തവണ ഓവറോൾ ഉൾപ്പെടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

·       കലോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്.

·       എല്ലാ ദിവസവും അസംബ്ലി. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി.

·       എല്ലാ ദിവസവും പൊതു വിജ്ഞാനം വർധിപ്പിക്കാൻ വേണ്ടി ചോദ്യങ്ങൾ നൽകുന്നു.

·       ദിനാചരണവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തുന്നു.

·       പഠനോത്സവം, മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.

·       സ്കോളർഷിപ്പ്, എൻഡോവ്മെന്റ് - ഓരോ ക്ലാസ്സിലേക്കും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടിക്ക് ക്യാഷ് അവാർഡ് നൽകുന്നു.

·       നാട്ടുകൂട്ടം

·       പൂർവ വിദ്യാർഥി സംഗമം

·       സ്കൂൾ പുനരുദ്ധാരണം

ദിനാചരണങ്ങൾ

·       പരിസ്ഥിതി ദിനം

·       വായനാദിനം

·       ചാന്ദ്രദിനം

·       ഹിരോഷിമ - നാഗസാക്കി ദിനം

·       സ്വാതന്ത്ര്യദിനം

·       ഗാന്ധി ജയന്തി

·       അധ്യാപകദിനം

·       ശിശുദിനം

·       കേരളപ്പിറവി

·       റിപ്പബ്ലിക്ക് ദിനം

·       രക്തസാക്ഷി ദിനം, ഉൾപ്പടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ഓണം, ക്രിസ്മസ് എന്നിവയും, വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു.

അദ്ധ്യാപകർ

ഹെഡ്മിസ്ട്രസ് - ശ്രീമതി പി കെ വത്സമ്മ

അദ്ധ്യാപിക – ശ്രീമതി  പ്രശോഭ തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റവ. ജോൺ മാത്യു, കൊച്ചുവീട്ടിൽ

റവ. അനു ഉമ്മൻ, പുത്തൻപുരയ്‌ക്കൽ

റവ. അനു തോമസ്, തോപ്പിൽ

ഡോ രേണു മാത്യു, തെക്കോട്ടിൽ

ശ്രീമതി സൂസൻ മാത്യു, മുളവേലിൽ (ഹെഡ്മിസ്ട്രസ്)

ശ്രീ ഫ്രെഡ്ഡി ഉമ്മൻ (അധ്യാപകൻ)

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ടി.എൽ.പി.എസ്_ഇടത്തറ&oldid=2536739" എന്ന താളിൽനിന്ന് ശേഖരിച്ചത്