ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{prettyurl|st.josephshsmanathoor}} | ||
{{PHSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മാനത്തൂർ | |||
സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=പാല | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=കോട്ടയം | ||
റവന്യൂ ജില്ല=കോട്ടയം| | |സ്കൂൾ കോഡ്=31068 | ||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32101200108 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1931 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= പിഴക് | |||
|പിൻ കോഡ്=686651 | |||
|സ്കൂൾ ഫോൺ=0482 261037 | |||
|സ്കൂൾ ഇമെയിൽ=sjhsmanathoor@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=രാമപുരം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
പഠന | |വാർഡ്=14 | ||
പഠന | |ലോകസഭാമണ്ഡലം=കോട്ടയം | ||
|നിയമസഭാമണ്ഡലം=പാല | |||
|താലൂക്ക്=മീനച്ചിൽ | |||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=LP | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
}} | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
<!-- | |ആൺകുട്ടികളുടെ എണ്ണം 1-10=160 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=102 | |||
: | |വിദ്യാർത്ഥികളുടെ എണ്ണം 1-10=262 | ||
<!-- ''ലീഡ് | |അദ്ധ്യാപകരുടെ എണ്ണം 1-10=16 | ||
എത്ര | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ= ബേബി മൈക്കിൾ | |||
|പി.ടി.എ. പ്രസിഡണ്ട്=സോണി അലക്സ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Daliya Jeril | |||
|സ്കൂൾ ചിത്രം=sjhsmanathoor.jpg| | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിലാസം, താഴെ School name in English ന് പകരമായി ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | |||
: | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ തൊടുപുഴ റൂട്ടിൽ പാലായിൽ നിന്നും 14 കിലോമീറ്റർ അകലെ മാനത്തൂർ എന്ന സ്ഥലത്താണ് എയിഡഡ് വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മാനത്തൂർ സെന്റ്. ജോസഫ്സ് ഹൈസ്ക്കൂൾ എന്ന പേരിലാണ് സ്ക്കൂൾ അറിയപ്പെടുന്നത്. 1968 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
ക്രാന്തദർശികളായ നമ്മുടെ പൂർവ്വികരുടെ അടങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പരിണിത ഫലമാണ് മാനത്തൂർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ. 1908 ൽ പള്ളിയോടുചേർന്ന് എളിയ നിലയിൽ അരംഭിച്ച ഈ വിദ്യാക്ഷേത്രം ഇന്ന് മാനത്തൂരിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു. 1921 ൽ നമ്മുടെ സ്കൂളിന് ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1932-ൽ പള്ളിയുടെ സമീപത്തുനിന്നും കൂടുതൽ സൗകര്യാർത്ഥം ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. 1934ൽ ഇത് ഒരു L.P. സ്കൂളായി. 1937 ൽ അഞ്ച്, ആറ്, ഏഴ് എന്നീ ക്ലാസ്സുകൾ പൂർത്തിയാവുകയും സ്കൂൾ യു.പി. സ്കൂൾ ആവുകയും ചെയ്തു. നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ചുകൊണ്ട് 1983 ആഗസ്റ്റ് മാസം 26-ാം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂൾ ആയി ഉയർത്തി. പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ പിതാവ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നിർവ്വഹിച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.ജെ. ജോസഫ് ഹൈസ്കൂളിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. 2006-07 അധ്യയനവർഷത്തിൽ S.S.L.C. പരീക്ഷയിൽ 100% വിജയം നേടിക്കൊണ്ട് സ്കൂൾ അതിന്റെ ചരിത്രത്തിൽ ഒരു സുവർണ്ണാധ്യായം എഴുതിച്ചേർത്തു. തുടർന്നുള്ള വർഷങ്ങളിലും ഈ വിജയം നിലനിർത്തി വരുന്നു. 2008 ൽ സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിർമ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ചരിപ്പ് അഭിവന്ദ്യ പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. കലാകായിക പഠന രംഗങ്ങളിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തിൽ ഈ സ്കൂൾ എത്തിനിൽക്കുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂളിന് 2 കെട്ടിടങ്ങളിലായി 13 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടർ ലാബും 19 കമ്പ്യൂട്ടറുകളും 9 L.C.D. Projector ഉം ഉണ്ട്. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ഗൈഡിങ് | |||
* scout | |||
* ബുൾ ബുൾ | |||
* റെഡ് ക്രോസ്സ് | |||
* ക്ലാസ് മാഗസിൻ | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ - English Club, IT Club, Science Club, Maths Club etc. | |||
* NMMS Classes | |||
* Dance Class,Keyboard Practice,German Language Coaching,IQ Club | |||
* നവീകരിച്ച വായനാമുറി | |||
* സയൻസ്,കമ്പ്യൂട്ടർ ലാബ് പ്രവർത്തനങ്ങൾ | |||
* Teens Club,Eco Club | |||
. ഖൊ-ഖൊ , ഷട്ടിൽ വിഭാഗങ്ങളിൽ പ്രത്യേക കോച്ചിങ് | |||
. ജൈവ പച്ചക്കറിത്തോട്ടം | |||
. '''[[സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ/നേർക്കാഴ്ച|നേർക്കാഴ്ച]]''' | |||
== | == മാനേജ്മെന്റ് == | ||
പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും റവ. ഫാ.ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ.കുര്യൻ കോട്ടയിലും, ഹെഡ്മാസ്റ്റർ ശ്രീ.ബേബി മൈക്കിളും ആണ്. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{|class="wikitable" style="text-align:center; width:300px; height:125px" border="1" | |||
{|class="wikitable" style="text-align:center; width:300px; height: | |||
|- | |- | ||
| | |1994 - 1997 | ||
| | | പി. റ്റി. ദേവസ്യ | ||
|- | |- | ||
| | |1997 - 1998 | ||
| | | കെ. എം. സെബാസ്റ്റ്യൻ | ||
|- | |- | ||
| | |1998 - 2000 | ||
| | | വി. സി. ദേവസ്യ | ||
|- | |- | ||
| | |2000 - 2003 | ||
| | | കെ. പി. മാത്യു | ||
|- | |- | ||
| | |2003 - 2009 | ||
| | | റവ. സി. ലിസാ ടോം | ||
|- | |- | ||
| | |2010 - 2011 | ||
| | | ശ്രീ. റ്റി.എസ്. എബ്രാഹം | ||
|- | |- | ||
| | |2012-2013 | ||
| | |സി ലിൻസി എസ് എച്ച് | ||
|- | |- | ||
| | |2014-2016 | ||
| | |ശ്രീ.പയസ് കുര്യൻ | ||
|- | |- | ||
| | |2017-2018 | ||
| | |ശ്രീമതി വത്സമ്മ | ||
|- | |- | ||
| | |2019-2020 | ||
|സി. | |സി.റ്റീന എസ് എച്ച് | ||
|- | |- | ||
| | |2021-2022 | ||
| | |ശ്രീമതി ഷാനി ജോൺ | ||
|- | |- | ||
| | |2023- | ||
| | |ശ്രീ.ബേബി മൈക്കിൾ | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible | {| class="infobox collapsible c<gallery> | ||
Image:Example.jpg|Caption1 | |||
Image:Example.jpg|Caption2 | |||
</gallery>ollapsed" style="clear:left; width:60%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | * കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ തൊടുപുഴ ഹൈവേയിൽ പാലായിൽ നിന്നും 14 കിലോമീറ്റർ അകലെ മാനത്തൂർ എന്ന സ്ഥലത്ത റോഡ് സൈഡിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. | ||
|} | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * | ||
| | {{Slippymap|lat=9.80942|lon=76.687444|width=600px|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
[[വർഗ്ഗം:സ്കൂൾ]] | |||
< | <!--visbot verified-chils->--> | ||
തിരുത്തലുകൾ